"ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 180: | വരി 180: | ||
[[പ്രമാണം:33016 EXPERT CLASS.jpg|ലഘുചിത്രം|inogural function|ഇടത്ത്]] | [[പ്രമാണം:33016 EXPERT CLASS.jpg|ലഘുചിത്രം|inogural function|ഇടത്ത്]] | ||
[[പ്രമാണം:33016 publishing of digital magazine.jpg|ലഘുചിത്രം|DIGITAL MAGAZINE " SHADOWS"|നടുവിൽ]]'''<big>മികവുത്സവം 2K24</big>''' | [[പ്രമാണം:33016 publishing of digital magazine.jpg|ലഘുചിത്രം|DIGITAL MAGAZINE " SHADOWS"|നടുവിൽ]]'''<big><u>മികവുത്സവം 2K24</u></big>''' | ||
'''പൊ'''തുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രകടമായ ഉയർച്ചയും വളർച്ചയും ഉണ്ടായി. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മികവുകൾ സമൂഹവുമായി പങ്കിടുക , അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് മികവുത്സവം 2K24 തൃക്കൊടിത്താനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറിയത് | '''പൊ'''തുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പ്രകടമായ ഉയർച്ചയും വളർച്ചയും ഉണ്ടായി. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മികവുകൾ സമൂഹവുമായി പങ്കിടുക , അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെയാണ് മികവുത്സവം 2K24 തൃക്കൊടിത്താനം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ അരങ്ങേറിയത് | ||
'''കൂ'''ടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലേക്ക് സമീപ പ്രദേശങ്ങളിലുള്ള എല്ലാ വിദ്യാർഥികളെയും ആകർഷിക്കുക ,നമ്മുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മികവുത്സവം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു .നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ് എന്ന സന്ദേശം സമൂഹവുമായി പങ്കിടുകയും യാതൊരുവിധ മത്സരസ്വഭാവവും ഇല്ലാതെ അക്കാദമിക മികവുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ പാഠ്യപാഠ്യേതര സർഗവാസനകൾ ഇവിടെ സമൂഹവുമായി പങ്കുവെക്കുകയും ചെയ്തു. | '''കൂ'''ടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വിദ്യാലയത്തിലേക്ക് സമീപ പ്രദേശങ്ങളിലുള്ള എല്ലാ വിദ്യാർഥികളെയും ആകർഷിക്കുക ,നമ്മുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ മികവുത്സവം സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു .നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ് എന്ന സന്ദേശം സമൂഹവുമായി പങ്കിടുകയും യാതൊരുവിധ മത്സരസ്വഭാവവും ഇല്ലാതെ അക്കാദമിക മികവുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ പാഠ്യപാഠ്യേതര സർഗവാസനകൾ ഇവിടെ സമൂഹവുമായി പങ്കുവെക്കുകയും ചെയ്തു. | ||
'''<big><u>കമ്പ്യൂട്ടർ സാക്ഷരത പരിശീലനം അമ്മമാർക്ക്</u></big>''' | |||
ഡിജിറ്റൽ സേവനങ്ങൾ വിരൽത്തുമ്പിൽ ചലിക്കുന്ന ഒരു കാലഘട്ടമാണിത് അമ്മമാർ വീട്ടിൽ സാമ്പത്തിക ബാധ്യതയുടെ നെടുംതൂണായി മാറുന്ന ഈ കാലഘട്ടത്തിൽ വിവിധതരം ഡിജിറ്റൽ സേവനങ്ങൾ എങ്ങനെ ഫോണിലൂടെ കൈകാര്യം ചെയ്യാമെന്ന് അമ്മമാർക്ക് പരിചയപ്പെടുത്തുന്ന സെഷനുകൾ വീട്ടിൽ കയറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുകയുണ്ടായി പ്രസ്തുത പരിപാടിയിൽ നമ്മുടെ സ്കൂളിലെ 20 അമ്മമാർ പങ്കെടുത്തു. അഞ്ച് കുട്ടികളാണ് ഈ പ്രോഗ്രാം നയിച്ചത് വിവിധതരം ആപ്പുകളുടെ പരിശീലനത്തോടൊപ്പം തന്നെ മീഡിയയുടെ നല്ല വശങ്ങളും ദോഷവശങ്ങളും അമ്മമാർക്ക് പരിചയപ്പെടുത്തുകയും കുട്ടികൾ സൈബർ ലോകത്തേക്ക് അധികമായി അടിമപ്പെട്ടു പോകാതിരിക്കാനുള്ള ഒരു പ്രചോദനം കൂടി നൽകുന്നതായിരുന്നു ഈ ക്ലാസുകൾ മീഡിയയുടെ ദുരുപയോഗം തടയുവാനും നമ്മുടെ കുട്ടികളെ നല്ല രീതിയിൽ നയിക്കുവാനും അമ്മമാരുടെ പങ്ക് വലുതാണ് അതുകൊണ്ടുതന്നെ ഇത്തരം ക്ലാസുകൾ അമ്മമാർക്ക് പ്രയോജനപ്രദവും ഏറെ ഇഷ്ടപ്പെടുന്നതും ആയിരുന്നു | |||
'''<big><u>യുപി കുട്ടികൾക്ക് റോബോ ടെക്സിൽ റോബോട്ടിക്സിൽ പരിശീലനം</u></big>''' | |||
ഏഴാംക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമൃദ്ധരായ പത്തു കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങൾ റോബോട്ടിക്സ് കിറ്റ് പരിചയപ്പെടുത്തി ഉപയോഗിച്ച് സിംഗിൾ എൽഇഡി പ്രോഗ്രാം പ്രവർത്തികമാക്കി കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും നിറഞ്ഞ ക്ലാസുകൾ ആയിരുന്നു ഇത് മൂന്ന് സെഷനുകൾ ആയി പൂർത്തീകരിച്ച് ഈ ക്ലാസ് വളരെയധികം രസകരവും ട്രെയിനിങ്ങിനോട് കുട്ടികളിൽ ആഭിമുഖ്യമുളവാക്കുന്നതും ആയിരുന്നു കുട്ടികൾ നയിച്ച ഈ ക്ലാസ് വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചു ആർട്ടിഫിഷ്യൽ ഡെലിജൻസിന്റെ കാലഘട്ടത്തിൽ കുട്ടികൾക്ക് റോബോട്ടിക്സ് ട്രെയിനിങ്ങിനോട് താല്പര്യം ഉണ്ടാക്കിയെടുക്കുവാനായി സാധിച്ചു | |||
[[പ്രമാണം:33016 8.jpg|ലഘുചിത്രം]] | |||
'''<u><big>ഹൈടെക് പരിശീലനം എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്</big></u>''' | |||
ക്ലാസ് റൂമിൽ പ്രൊജക്ടറുകൾ ലാപ്ടോപ്പുകൾ എന്നിവ എങ്ങനെ ഭംഗിയായി ഉപയോഗിക്കണം എന്ന് പരിചയപ്പെടുത്തുന്ന ക്ലാസുകളാണ് നടന്നത് ഒരു മണിക്കൂർ നീണ്ടുനിന്ന ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട 15 കുട്ടികൾക്കാണ് ട്രെയിനിങ് നൽകിയത് പരിപാടി ഭംഗിയായി പൂർത്തിയാക്കാനും ഹൈടെക് പരിശീലനത്തിലൂടെ കുട്ടികൾക്ക് ക്ലാസ് റൂമുകളിൽ അധ്യാപകരെ ഐസിടി കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുവാനും ക്ലാസ്സ് റൂമുകൾ അധ്യാപകർക്ക് മുമ്പേതന്നെ ക്രമീകരിക്കുവാനും ഉള്ള പരിശീലനമാണ് നൽകപ്പെട്ടത് കുട്ടികളിൽ താൽപര്യവും ഇഷ്ടവും ഉളവാക്കിയ ക്ലാസുകൾ ആയിരുന്നു ഇത് | |||
<gallery> | <gallery> | ||
| വരി 190: | വരി 204: | ||
[[പ്രമാണം:33016 MIKAVULSAVAM1.jpg|ഇടത്ത്|ലഘുചിത്രം|471x471ബിന്ദു|mikavulsavam poster]] | [[പ്രമാണം:33016 MIKAVULSAVAM1.jpg|ഇടത്ത്|ലഘുചിത്രം|471x471ബിന്ദു|mikavulsavam poster]] | ||
[[പ്രമാണം:33016 mikavulsavam 1.jpg|ലഘുചിത്രം|mikavulsavam|ഇടത്ത്|408x408ബിന്ദു]] | [[പ്രമാണം:33016 mikavulsavam 1.jpg|ലഘുചിത്രം|mikavulsavam|ഇടത്ത്|408x408ബിന്ദു]] | ||
</gallery>'''<big>ഭിന്നശേഷിക്കാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം</big>'''ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഭിന്നശേഷിക്കാരായ 10 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ആ വിദ്യാർത്ഥികൾക്ക് ടൈപ്പിംഗ് ഗെയിമുകൾ ഇപ്പോൾ ലിവർ ഓഫീസ് പാക്കേജ് എന്നിവ പരിചയപ്പെടുത്തി കൊടുത്തു കുട്ടികളിൽ താൽപര്യവും ഇഷ്ടവും ഉണ്ടായ ഒരു ഗ്ലാസ് ആയിരുന്നു ഇത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഈ ക്ലാസ് 5 ലിറ്റിൽ കൈറ്റ് ആർപി മാരാണ് അയച്ചത് കുട്ടികൾക്ക് ഫലപ്രദവും താല്പര്യമുണ്ടാക്കുന്നതും ആയിരുന്നു ഈ ക്ലാസുകൾ | </gallery>'''<big><u>ഭിന്നശേഷിക്കാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം</u></big>''' | ||
ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഭിന്നശേഷിക്കാരായ 10 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും ആ വിദ്യാർത്ഥികൾക്ക് ടൈപ്പിംഗ് ഗെയിമുകൾ ഇപ്പോൾ ലിവർ ഓഫീസ് പാക്കേജ് എന്നിവ പരിചയപ്പെടുത്തി കൊടുത്തു കുട്ടികളിൽ താൽപര്യവും ഇഷ്ടവും ഉണ്ടായ ഒരു ഗ്ലാസ് ആയിരുന്നു ഇത്. ഒരു മണിക്കൂർ നീണ്ടുനിന്ന ഈ ക്ലാസ് 5 ലിറ്റിൽ കൈറ്റ് ആർപി മാരാണ് അയച്ചത് കുട്ടികൾക്ക് ഫലപ്രദവും താല്പര്യമുണ്ടാക്കുന്നതും ആയിരുന്നു ഈ ക്ലാസുകൾ | |||
[[പ്രമാണം:33016 dd.jpg|ഇടത്ത്|ലഘുചിത്രം|kite class]] | [[പ്രമാണം:33016 dd.jpg|ഇടത്ത്|ലഘുചിത്രം|kite class]] | ||
[[പ്രമാണം:33016 2.jpg|ലഘുചിത്രം|computer class to differently abled stydents]] | [[പ്രമാണം:33016 2.jpg|ലഘുചിത്രം|computer class to differently abled stydents]] | ||