"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 181: | വരി 181: | ||
!9 | !9 | ||
|} | |} | ||
== '''പ്രവേശനോത്സവം 2024''' == | |||
[[പ്രമാണം:Winners day.jpg|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി | |||
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 6/06/24 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി ആൽബിൻ ജോ മാത്യുവിനെയും ഡെപ്യൂട്ടി ലീഡറായി അലീന റോസിനെയും തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്, കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷംലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു. | ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 6/06/24 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി ആൽബിൻ ജോ മാത്യുവിനെയും ഡെപ്യൂട്ടി ലീഡറായി അലീന റോസിനെയും തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്, കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷംലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു. | ||
വരി 186: | വരി 192: | ||
20/06/24 മുതൽ ലിറ്റിൽ കൈറ്റ്‌സിന്റെ routine ക്ലാസുകൾ തുടങ്ങുവാൻ തീരുമാനിച്ചു. ബുധനാഴ്ച ദിവസങ്ങളിൽ 9th ന് ക്ലാസെടുക്കാൻ തീരുമാനിച്ചു. ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി,ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾക്ക് മികച്ച രീതിയിൽ ക്ലാസുകൾ നൽകാൻ തീരുമാനിച്ചു. ക്ലാസുകൾ അതിൻറെ ക്രമത്തിൽ നടന്നുവരുന്നു. | 20/06/24 മുതൽ ലിറ്റിൽ കൈറ്റ്‌സിന്റെ routine ക്ലാസുകൾ തുടങ്ങുവാൻ തീരുമാനിച്ചു. ബുധനാഴ്ച ദിവസങ്ങളിൽ 9th ന് ക്ലാസെടുക്കാൻ തീരുമാനിച്ചു. ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി,ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾക്ക് മികച്ച രീതിയിൽ ക്ലാസുകൾ നൽകാൻ തീരുമാനിച്ചു. ക്ലാസുകൾ അതിൻറെ ക്രമത്തിൽ നടന്നുവരുന്നു. | ||
[[പ്രമാണം:Mm.resized.jpg|ലഘുചിത്രം]] | |||
10/ 10 /24ന്സ്കൂൾതല ക്യാമ്പ് നടത്തുകയുണ്ടായി.ശ്രീമതി ലിജി ജോസഫ് ടീച്ചർ(നിർമ്മല എച്ച്എസ്എസ് ചെമ്പേരി)എക്സ്റ്റേണൽ ആർപി ആയിരുന്നു.മുഴുവൻ കുട്ടികളുംക്യാമ്പിൽ പങ്കെടുത്തു.രാവിലെ 9. 30 മുതൽ 4.30 വരെയാണ് ക്യാമ്പ് നടത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലാണ് കുട്ടികൾക്ക് ക്ലാസ് നൽകിയത്. ക്യാമ്പിനു ശേഷം കുട്ടികൾക്ക് അസൈൻമെൻറ് നൽകുകയും മികച്ച രീതിയിൽ ചെയ്ത 4 കുട്ടികളെ ആനിമേഷൻ വിഭാഗത്തിലും 4 കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിനായി തെരഞ്ഞെടുത്തു. | 10/ 10 /24ന്സ്കൂൾതല ക്യാമ്പ് നടത്തുകയുണ്ടായി.ശ്രീമതി ലിജി ജോസഫ് ടീച്ചർ(നിർമ്മല എച്ച്എസ്എസ് ചെമ്പേരി)എക്സ്റ്റേണൽ ആർപി ആയിരുന്നു.മുഴുവൻ കുട്ടികളുംക്യാമ്പിൽ പങ്കെടുത്തു.രാവിലെ 9. 30 മുതൽ 4.30 വരെയാണ് ക്യാമ്പ് നടത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലാണ് കുട്ടികൾക്ക് ക്ലാസ് നൽകിയത്. ക്യാമ്പിനു ശേഷം കുട്ടികൾക്ക് അസൈൻമെൻറ് നൽകുകയും മികച്ച രീതിയിൽ ചെയ്ത 4 കുട്ടികളെ ആനിമേഷൻ വിഭാഗത്തിലും 4 കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിനായി തെരഞ്ഞെടുത്തു. | ||
വരി 210: | വരി 216: | ||
[[പ്രമാണം:Jilla camp.resized.resized.jpg|ലഘുചിത്രം]] | |||
23/11/24, 24/11/24 ദിവസങ്ങളിൽ നെടുങ്ങോo G H S S ൽവെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽസ്കൂൾ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുക്കുകയുണ്ടാ.യി.പ്രോഗ്രാമിംഗ് വിഭാഗത്തിൽആൽബിൻ ജോ മാത്യു ,അ വിധാൻ നിഷാന്ത് എന്നീ കുട്ടികൾജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.ഈ കുട്ടികളെ ലിറ്റിൽ കൈറ്റ്സിന്റെ മീറ്റിങ്ങിൽ വച്ച് അനുമോദിച്ചു. | 23/11/24, 24/11/24 ദിവസങ്ങളിൽ നെടുങ്ങോo G H S S ൽവെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽസ്കൂൾ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുക്കുകയുണ്ടാ.യി.പ്രോഗ്രാമിംഗ് വിഭാഗത്തിൽആൽബിൻ ജോ മാത്യു ,അ വിധാൻ നിഷാന്ത് എന്നീ കുട്ടികൾജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.ഈ കുട്ടികളെ ലിറ്റിൽ കൈറ്റ്സിന്റെ മീറ്റിങ്ങിൽ വച്ച് അനുമോദിച്ചു. |
09:53, 16 ഡിസംബർ 2024-നു നിലവിലുള്ള രൂപം
LK BATCH 2023-2026
SL.No | Name | Gender | Class |
---|---|---|---|
1 | ADON ANEESH | Male | 9 |
2 | AKSHAYA E | Female | 9 |
3 | ALBIN JO MATHEW | Male | 9 |
4 | ALEENA BINU | Female | 9 |
5 | ALEENA ROSE | Female | 9 |
6 | ALONA BABU | Female | 9 |
7 | ALPHONSA BENNY | Female | 9 |
8 | AMAL S TOM | Male | 9 |
9 | AMITH K | Male | 9 |
10 | AN GRACE SHIJO | Female | 9 |
11 | ANN MARY AUGUSTIAN | Female | 9 |
12 | ANN THERESA | Female | 9 |
13 | ANNA MARIA JOSEPH | Female | 9 |
14 | ANNA ROSE RAJU | Female | 9 |
15 | ANUPAMA E G | Female | 9 |
16 | ARON BINOY STEEPHAN | Male | 9 |
17 | AVIDHAN NISHANTH | Male | 9 |
18 | BIYON BINNY | Male | 9 |
19 | CHRISTO SIJU | Male | 9 |
20 | CHRISTY JOSEPH | Male | 9 |
21 | DIVON JOSE MATHEW | Male | 9 |
22 | DIYA D | Female | 9 |
23 | EDWIN JOHN JOMON | Male | 9 |
24 | HRISHIKESH M | Male | 9 |
25 | JINSHA JOY | Female | 9 |
26 | JO MARIYA JAMES | Female | 9 |
27 | NAKSHATHRA RAJU | Female | 9 |
28 | NITHIN MOHANAN | Male | 9 |
29 | ROSE MARIYA SABU | Female | 9 |
30 | SANA SAJU | Female | 9 |
31 | SANDRA SIBY | Female | 9 |
32 | SIVANANDA M V | Female | 9 |
33 | SNEHA MANOJ | Female | 9 |
34 | STELLA JOSEPH | Female | 9 |
35 | THERESA JOSEPH | Female | 9 |
പ്രവേശനോത്സവം 2024
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 6/06/24 ന് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 33 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി ആൽബിൻ ജോ മാത്യുവിനെയും ഡെപ്യൂട്ടി ലീഡറായി അലീന റോസിനെയും തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് സാർ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയിസ് സക്കറിയാ സ്, കൈറ്റ് മിസ്ട്രസ് ശ്രീമതി മജി മാത്യു എന്നിവർ പങ്കെടുത്തു. ഈ വർഷംലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു.
15/06/24 നു നടന്ന മീറ്റിംഗിൽ സ്കൂളിൽ നിന്നും ട്രാൻസ്ഫറായി പോകുന്ന ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജോയ്സ് സക്കറിയ സാറിന് യാത്രയയപ്പ് നൽകി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയി ശ്രീമതി രമ്യ ജോർജ് ചാർജ് എടുത്തു.
20/06/24 മുതൽ ലിറ്റിൽ കൈറ്റ്‌സിന്റെ routine ക്ലാസുകൾ തുടങ്ങുവാൻ തീരുമാനിച്ചു. ബുധനാഴ്ച ദിവസങ്ങളിൽ 9th ന് ക്ലാസെടുക്കാൻ തീരുമാനിച്ചു. ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി,ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾക്ക് മികച്ച രീതിയിൽ ക്ലാസുകൾ നൽകാൻ തീരുമാനിച്ചു. ക്ലാസുകൾ അതിൻറെ ക്രമത്തിൽ നടന്നുവരുന്നു.
10/ 10 /24ന്സ്കൂൾതല ക്യാമ്പ് നടത്തുകയുണ്ടായി.ശ്രീമതി ലിജി ജോസഫ് ടീച്ചർ(നിർമ്മല എച്ച്എസ്എസ് ചെമ്പേരി)എക്സ്റ്റേണൽ ആർപി ആയിരുന്നു.മുഴുവൻ കുട്ടികളുംക്യാമ്പിൽ പങ്കെടുത്തു.രാവിലെ 9. 30 മുതൽ 4.30 വരെയാണ് ക്യാമ്പ് നടത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിലാണ് കുട്ടികൾക്ക് ക്ലാസ് നൽകിയത്. ക്യാമ്പിനു ശേഷം കുട്ടികൾക്ക് അസൈൻമെൻറ് നൽകുകയും മികച്ച രീതിയിൽ ചെയ്ത 4 കുട്ടികളെ ആനിമേഷൻ വിഭാഗത്തിലും 4 കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിനായി തെരഞ്ഞെടുത്തു.
ആനിമേഷൻ
1.അഡോൺ അനീഷ്
2.അന്ന മരിയജോസഫ്
3.റോസ് മരിയസാബു
4.ദിയ ഡി
പ്രോഗ്രാമിംഗ്
1.അമൽ എസ് ടോം
2.അവിധാൻ നിഷാന്ത്
3.ഡിവോൺ ജോസ് മാത്യു
4.ആൽബിൻ ജോ മാത്യു
സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു കുട്ടികൾക്ക് എല്ലാദിവസവും വൈകിട്ട് 3.30 മുതൽ4.30 വരെപരിശീലനം നൽകുവാൻ തീരുമാനിച്ചു.
23/11/24, 24/11/24 ദിവസങ്ങളിൽ നെടുങ്ങോo G H S S ൽവെച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽസ്കൂൾ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുക്കുകയുണ്ടാ.യി.പ്രോഗ്രാമിംഗ് വിഭാഗത്തിൽആൽബിൻ ജോ മാത്യു ,അ വിധാൻ നിഷാന്ത് എന്നീ കുട്ടികൾജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.ഈ കുട്ടികളെ ലിറ്റിൽ കൈറ്റ്സിന്റെ മീറ്റിങ്ങിൽ വച്ച് അനുമോദിച്ചു.