"സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 155: വരി 155:
=== 1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ ===
=== 1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ ===
2022 ജൂലൈ രണ്ടാം തീയതി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം  48  കുട്ടികൾ  പരീക്ഷ എഴുതി.  കൈറ്റ്  മിസ്ട്രെസ്സ്   ഷില്ലി ടീച്ചർ ,  ദീപ ടീച്ചർ  എന്നിവർ നേതൃത്യം  നൽകി.
2022 ജൂലൈ രണ്ടാം തീയതി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം  48  കുട്ടികൾ  പരീക്ഷ എഴുതി.  കൈറ്റ്  മിസ്ട്രെസ്സ്   ഷില്ലി ടീച്ചർ ,  ദീപ ടീച്ചർ  എന്നിവർ നേതൃത്യം  നൽകി.
=== 2. പ്രിലിമിനറി ക്യാമ്പ് ===
2022- 25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2/09/2022 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ കൈറ്റ് മിസ്ട്രസ് ദീപ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ  സ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. RP ഫെബ്സി ടീച്ചർ നയിച്ച ക്ലാസ്സിൽ 23 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യവും മോഡ്യൂളുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. എല്ലാ കുട്ടികളും ക്യാമ്പിൽ വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു.
===വേറിട്ട പ്രവർത്തനം കൊണ്ട് ശ്രദ്ധ നേടി ലിറ്റിൽ കൈറ്റ് യൂണിറ്റ്...===
[[പ്രമാണം:47084 20240920 150225.jpg|ലഘുചിത്രം]]
കണ്ണോത്ത് പബ്ലിക് ലൈബ്രറിയിലെ 5000ത്തിലധികം ബുക്കുകളുടെ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ....
അഞ്ചു ദിവസങ്ങൾ കൊണ്ട് പുസ്തകങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര കൂടിയായിരുന്നു കുട്ടികളുടെ ഈ പ്രവർത്തനം. ലൈബ്രറിയെയും പുസ്തകങ്ങളെയു. അടുത്തറിയുന്നതിനും ഈ പ്രവർത്തനം കുട്ടികളെ സഹായിച്ചു..

23:20, 20 ജനുവരി 2025-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47084
യൂണിറ്റ് നമ്പർLK/2018/47084
ബാച്ച്2022-25
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ലീഡർഅസ്ന ഷെറിൻ കെ
ഡെപ്യൂട്ടി ലീഡർനുയിം അൻസാരിi
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ ആന്റണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അന്നമ്മ തോമസ്
അവസാനം തിരുത്തിയത്
20-01-202547084HM

അംഗങ്ങൾ
S NO NAME AD.NO
1 ALAN SHIJU 7069
2 ANAMIKA P K 7075
3 ANSHID K P 7126
4 ANSILA KA 7031
5 ASNA SHERIN K 6995
6 ASWIN BABU 7030
7 CMOL K M 7047
8 ELDOSE V P 7045
9 FARIS M K 7095
10 FATHIMA FEBIN 7062
11 FATHIMA HASANA 7042
12 FATHIMA NAFA 7158
13 FATHIMA SANA S 7149
14 HIBA FATHIMA 7110
15 HUDHA SHARAFIN K K 6994
16 IVIN JOJAN 7168
17 JUSTIN P JACOB 7181
18 LAIBA KADEEJA K 7141
19 MINHA FATHIMA 7061
20 MUHAMMED AMEEN 7097
21 NOURIN ZAINAB 7144
22 NUAIM ANSARI 7133
23 RISNA FATHIMA K 7090
24 SADHIKA KULSU P P 7178
25 SENHA FIROS A S 7089
26 SHAHANA SHERIN 6998
27 SIYA SAMAD 7169

1. ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

2022 ജൂലൈ രണ്ടാം തീയതി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി .  മൊത്തം  48  കുട്ടികൾ  പരീക്ഷ എഴുതി.  കൈറ്റ്  മിസ്ട്രെസ്സ്  ഷില്ലി ടീച്ചർ , ദീപ ടീച്ചർ  എന്നിവർ നേതൃത്യം  നൽകി.

2. പ്രിലിമിനറി ക്യാമ്പ്

2022- 25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2/09/2022 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ കൈറ്റ് മിസ്ട്രസ് ദീപ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. RP ഫെബ്സി ടീച്ചർ നയിച്ച ക്ലാസ്സിൽ 23 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യവും മോഡ്യൂളുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. എല്ലാ കുട്ടികളും ക്യാമ്പിൽ വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു.

വേറിട്ട പ്രവർത്തനം കൊണ്ട് ശ്രദ്ധ നേടി ലിറ്റിൽ കൈറ്റ് യൂണിറ്റ്...

കണ്ണോത്ത് പബ്ലിക് ലൈബ്രറിയിലെ 5000ത്തിലധികം ബുക്കുകളുടെ അടിസ്ഥാന വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്ത കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈ സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.... അഞ്ചു ദിവസങ്ങൾ കൊണ്ട് പുസ്തകങ്ങളുടെ ലോകത്തിലൂടെ ഒരു യാത്ര കൂടിയായിരുന്നു കുട്ടികളുടെ ഈ പ്രവർത്തനം. ലൈബ്രറിയെയും പുസ്തകങ്ങളെയു. അടുത്തറിയുന്നതിനും ഈ പ്രവർത്തനം കുട്ടികളെ സഹായിച്ചു..