"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''<big> | [[പ്രമാണം:Mhss....png|നടുവിൽ|ലഘുചിത്രം]] | ||
<blockquote> | |||
= <big>'''__________മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്_________'''</big> = | |||
</blockquote> | |||
= '''വിജയികൾക്കുള്ള അനുമോദനം''' = | |||
=== '''മൂത്തേടത് സ്കൂളിൽ എസ്.എസ്.എൽ.സി,എൻ.എം,എം.എസ്,യൂ.എസ്.എസ് വിജയികൾക്കുള്ള അനുമോദനം ജൂൺ 6ന് വ്യാഴായ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടക്കും ഈ പരിപാടിക്ക് ഉൽഘാടനം വഹിക്കുന്നത് ശ്രീമതി.കെ.കെ.രത്നകുമാരിയാണ് (ജില്ലാ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ)''' === | |||
=== '''<big>സ്വാഗതം</big> :ശ്രീമതി ഡോക്ടർ ദേവിക എ (പ്രിൻസിപ്പലെ എം.എച്.എച്.എസ്)''' === | |||
=== '''<big>അധ്യക്ഷൻ :</big>ശ്രീ ടി വി വിനോദ് (പി ടി എ പ്രസിഡന്റ് )''' === | |||
=== '''<big>ഉൽഘാടനം</big> :ശ്രീമതി.കെ.കെ.രത്നകുമാരിയാണ് (ജില്ലാ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ)''' === | |||
=== '''<big>ആശംസ</big> : ശ്രീ എം വിനോദ് രാഘവൻ (മാനേജർ, എം.എച്.എച്.എസ്)''' === | |||
=== ''': ശ്രീ. മോഹനചന്ദ്രൻ പി പ്രസിഡൻറ്, തളിപ്പറമ്പ് എജുക്കേഷൻ''' === | |||
=== ''': ശ്രീമതി. വി രസിത (ഹെഡ്‌മിസ്ട്രസ്, എം.എച്.എച്.എസ്)''' === | |||
=== ''': ശ്രീ. എം ശശീന്ദ്രൻ (പി ടി എ വൈസ് പ്രസിഡന്റ്)''' === | |||
=== ''': ശ്രീമതി. പി ശ്രീജ (ഡെപ്യൂട്ടി എച് എം, എം.എച്.എച്.എസ്)''' === | |||
=== '''<big>നന്ദി</big> : ശ്രീ. പി.കെ രത്നാകരൻ (സ്റ്റാഫ് സെക്രട്ടറി,എം.എച്.എച്.എസ്)''' === | |||
= '''മഞ്ഞപിത്തം അതിരൂഷം''' = | = '''മഞ്ഞപിത്തം അതിരൂഷം''' = | ||
=== മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്ന തളിപറമ്പ് പ്രദേശത്തു മഞ്ഞപിത്തം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളിൽ ജാഗ്രത നൽകാൻ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു === | === മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്ന തളിപറമ്പ് പ്രദേശത്തു മഞ്ഞപിത്തം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളിൽ ജാഗ്രത നൽകാൻ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.മഞ്ഞപ്പിത്തം പടരുന്നതിൻ്റെ കാരണങ്ങളെക്കുറിച്ചും, രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഏഴോം പി എച് സി യിൽ നിന്നെത്തിയ ഹെൽത്ത് ഇൻസ്പെക്ടറായ സജീവൻ സാറും ആര്യശ്രീ മാഡവും ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസിൽ നിന്ന് === | ||
= '''മധുര മലയാളം ഉൽഘാടനം''' = | = '''മധുര മലയാളം ഉൽഘാടനം''' = | ||
വരി 10: | വരി 36: | ||
= '''ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട''' = | = '''ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട''' = | ||
'''ഹിരോഷിമ നാഗസാകി ദിനത്തോടനുബന്ധിച്ച സ്കൂളിൽ യുദ്ധം നല്ലതിനല്ല എന്ന ആശയം പറന്നുകൊണ്ടു സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തുകയും പിന്നെ കൊളാഷ് നിർമാണ മത്സരവും നടത്തി''' | |||
[[പ്രമാണം:Hirishima sagasakhi.jpg|ചട്ടരഹിതം|304x304px|നടുവിൽ]] | |||
'''ഹിരോഷിമ നാഗസാകി ദിനത്തോടനുബന്ധിച്ച സ്കൂളിൽ യുദ്ധം നല്ലതിനല്ല എന്ന ആശയം പറന്നുകൊണ്ടു സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തുകയും പിന്നെ കൊളാഷ് നിർമാണ മത്സരവും നടത്തി | |||
= '''പോഷകാഹാര പ്രദർശനം നടത്തി''' = | |||
=== '''മൂത്തേടത് സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുക്ക്യത്തിൽ പോഷകാഹാര പ്രദർശനം നടത്തി''' === | |||
= '''വയനാടിന് ഒരു കൈത്താങ്ങ്''' = | = '''വയനാടിന് ഒരു കൈത്താങ്ങ്''' = | ||
വരി 43: | വരി 70: | ||
[[പ്രമാണം:School kalolsavam..jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:School kalolsavam..jpg|ലഘുചിത്രം|ഇടത്ത്]] | ||
'''<br />''' | '''<br />ആകെ മൂന്ന് സ്റ്റേജുകളുള്ള പരിപാടി രണ്ട് ദിവസം നീണ്ടുനിന്നു. ഗ്രൂപ്പ് ഇവൻ്റുകളിൽ ഭൂരിഭാഗവും പ്രധാന വേദിയിലാണ് നടന്നത്, മറ്റ് രണ്ട് സ്റ്റേജുകളിൽ മിക്ക വ്യക്തിഗത ഇനങ്ങളും പ്രദർശിപ്പിച്ചിരുന്നു. പ്രശസ്‌ത നാടോടി ഗായകൻ ശ്രീരംഗ് സുധാകരൻ പരിപാടിക്ക് തുടക്കം കുറിച്ചു, സദസ്സിനെ ഊർജസ്വലമാക്കുകയും ചടുലമായ സ്വരമൊരുക്കുകയും ചെയ്തു. വൈവിധ്യമാർന്ന നാടൻ പാട്ടുകളുടെ അവതരണം പ്രേക്ഷകരുടെ ആവേശകരമായ നീക്കങ്ങളോടെ നൃത്തവേദിയെ ജ്വലിപ്പിച്ചു. മൂത്തേടത് സ്കൂളിൽ സെലെക്ഷൻ ലഭിച്ച പല വിദ്യാർത്ഥികളും ഇന്ന് ജില്ലാ തരത്തിൽ തിളങ്ങി.''' | ||
'''മൂത്തേടത്തിലെ കലോത്സവത്തെ കുറിച്ച് കൂടുതൽ അറിയാൻ ലിറ്റിൽ കൈറ്റ്സ് നിർമിച്ച ഈ ലിങ്ക് ക്ലിക്ക് ചെയ്യുക''' __<nowiki/>https://online.fliphtml5.com/okaaq/vzbb/ | |||
[[പ്രമാണം:Kalolsavam....jpg|ലഘുചിത്രം|380x380px]] | |||
[[പ്രമാണം:Kalolsavam pic.jpg|ഇടത്ത്|ലഘുചിത്രം|374x374px]][[പ്രമാണം:Kalolsavam...jpg|നടുവിൽ|ലഘുചിത്രം|366x366px]] | |||
= '''മൂത്തേടത്തിന്റെ ബാൻഡ് ടീം''' = | |||
=== '''ബാൻഡ് മേളത്തിൽ മൂത്തേടത്തിന്റെ ബാൻഡ് ടീമിന് എ ഗ്രേഡും 1 സ്ഥാനവും കിട്ടി''' === | |||
''' | = '''എ ഐ ക്വിസ്''' = | ||
=== ജനറേറ്റീവ് എ ഐ ഇൻ്റർ നാഷണൽ കോൺക്ലേവിന്റെ ഭാഗമായി പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ നടന്ന എ ഐ ക്വിസ് മത്സരത്തിൽ മൂത്തേടത്ത് സ്കൂൾ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു === | |||
= '''ക്രിയാത്മക കൗമാരം കരുത്തും കരുതലും''' = | = '''ക്രിയാത്മക കൗമാരം കരുത്തും കരുതലും''' = | ||
വരി 57: | വരി 92: | ||
=== 2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഐ ടി മേള നടന്നത്. മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ഐ ടി മേളയിൽ സെലെക്ഷൻ ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്കേതു സെക്ഷൻ ലഭിച്ചത് === | === 2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഐ ടി മേള നടന്നത്. മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ഐ ടി മേളയിൽ സെലെക്ഷൻ ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്കേതു സെക്ഷൻ ലഭിച്ചത് === | ||
[[പ്രമാണം:I T mela.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:I T mela....jpg|ലഘുചിത്രം|298x298ബിന്ദു]] | |||
[[പ്രമാണം:I T mela...jpg|നടുവിൽ|ലഘുചിത്രം|309x309ബിന്ദു]] | |||
= '''ആനുവൽ''' '''സ്പോർട്സ് മീറ്റ്''' = | = '''ആനുവൽ''' '''സ്പോർട്സ് മീറ്റ്''' = | ||
വരി 67: | വരി 105: | ||
'''സ്കൂൾ ഒളിമ്പിക്സ് വിജയിക്കുന്ന ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രിസിലെ ആതൻസിൽ ആദ്യമായി ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് ഒന്നാം സ്ഥാനം നേടുന്നവരെമെറൂൺ തലപ്പാവ് നൽകിയും രണ്ടും മുന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അഞ്ചായിരത്തിൽ ഉപരി കിരീടം നിർമിച്ചിരിക്കുന്നു''' | '''സ്കൂൾ ഒളിമ്പിക്സ് വിജയിക്കുന്ന ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രിസിലെ ആതൻസിൽ ആദ്യമായി ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് ഒന്നാം സ്ഥാനം നേടുന്നവരെമെറൂൺ തലപ്പാവ് നൽകിയും രണ്ടും മുന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അഞ്ചായിരത്തിൽ ഉപരി കിരീടം നിർമിച്ചിരിക്കുന്നു''' | ||
== <big>''' | = '''സൈബർ സെക്യൂരിറ്റി''' = | ||
=== '''ഈ കാലത്തിൽ സംഘെതിക വിദ്യ വർധിച്ചു കൊണ്ടിരിക്കുന്നു അത് പോലെ തന്നെ സൈബർ ക്രിമീസ് ദിനം പ്രതി വർധിച്ചു വരുന്നു ഈ കാരണത്താൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു സൈബർ ക്രൈമിൽ പെട്ടാൽ നാം ചെയേണ്ടത് എന്താണെന്നും നാം എടുക്കണ്ട മുൻകരുതലുകളും എല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു''' === | |||
= '''സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' = | |||
=== '''ഈ കൊല്ലത്തെ തളിപ്പറമ്പ ഉപജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് മൂത്തേടത് സ്കൂളിൽ വച്ചാണ് നടന്നത് നവംബര് 28,29 ലായി ആദ്യ ബാച്ചിന്റെ ക്യാമ്പും രണ്ടാമത്തെ ക്യാമ്പ് ഡിസംബർ 3,5 എന്നി തിയ്യതികളിലായി നടത്തി അങ്ങനെ 4 ദിവസനകളിലായി 18 സ്കൂളുകൾ ഇതിൽ പങ്കെടുത്തിരുന്നു സ്കൂൾ കോമ്പൗണ്ടിനകത് തന്നെ ഭക്ഷണ സൗകര്യവും ഒരുക്കിയിരുന്നു ഓരോ ബാച്ചിലും 9 സ്കൂളാണ് പങ്കെടുത്തത്.മൂത്തേടത്ത് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് ഈപ്രാവിശ്യം ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സെക്ഷൻ ലഭിച്ചിരുന്നു അനിമേഷൻ വിഭാഗത്തിൽ നിന്ന് രണ്ടു കുട്ടിയും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്ന് ഒരു കുട്ടിയുമാണ് സെക്ഷൻ ലഭിച്ചത്''' === | |||
[[പ്രമാണം:Lk camp ..jpg|ഇടത്ത്|ലഘുചിത്രം|343x343ബിന്ദു]] | |||
[[പ്രമാണം:Lk camp..jpg|ലഘുചിത്രം|336x336ബിന്ദു]] | |||
[[പ്രമാണം:Lk camp .jpg|നടുവിൽ|ലഘുചിത്രം]] | |||
= '''മധുര മലയാളം ഉൽഘാടനം ഹയർ സെക്കന്ററി''' = | |||
=== '''തളിപ്പറമ്പ് നഗരസഭാ പദ്ധതിയിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിയാരംഭിച്ചു. മുത്തേടത്ത് ഹയർ സെക്കൻഡറി സ്റ്റു ളിൽ നടന്ന ചടങ്ങിൽ നഗരസ്ഭാധ്യക്ഷ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു വിദ്യാർഥിക ളിലെ വായനയെ പ്രോത്സാഹി പിക്കുന്നതിനായാണ് സ്കൂളുക ളിൽ പത്രവിതരണം വാർഷിക പദ്ധതിയിലുൾപ്പെടുത്തിയതെന്ന് അവർ പറഞ്ഞു.ഉപാധ്യക്ഷൻ കല്ലിങ്കിൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി കണ്ണൂർ റിജ ണൽ മാനേജർ ജഗ ദീഷ് ജി. പദ്ധതി വിശ ദീകരിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യ ക്ഷരായ പി.പി.മുഹ മ്മദ് നിസാർ, കെ.പി.ഖദീജ, കൗൺസിലർ വി.വിജയൻ, നഗ രസഭാ സെക്രട്ടറി കെ.പി.സുബൈർ, പി.ടി.എ. വൈസ് പ്രസിഡൻറ് വി.കെ. ഷാജി, പ്രിൻസിപ്പൽ എ.ദേവിക, മാതൃഭൂ മി സീനിയർ സർ ക്കുലേഷൻ മാനേ ജർ കെ.എം.ശരത് എന്നിവർ സംസാരിച്ചു. കൗൺ സിലർമാരായ പി.കെ.റസിയ, എ.പി.സജീറ, റഹ്‌മത്ത് ബീഗം. മാതൃഭൂമി സർക്കുലേഷൻ ഓഫിസർ ശിവൻ തെറ്റത്ത്, മാതൃഭൂമി തളിപ്പറമ്പ് ലേഖകൻ രവി പുളുക്കൂൽ എന്നിവർ സം ബന്ധിച്ചു. നഗരസഭാപരിധിയി ലെ വിവിധ സ്കൂളുകളിൽ മാതൃ ഭൂമി പത്രം വിതരണം ചെയ്യുന്ന താണ് പദ്ധതി.''' === | |||
= '''ജെ ആർ സി പഠന ക്യാമ്പ്''' = | |||
=== മൂത്തേടത്തിലെ ജെ ആർ സി കുട്ടികളുടെ ക്യാമ്പ് 2024 ഡിസംബർ വെള്ളിയാഴ്ച്ച 20 നടന്നു രാവിലെ 10 മണിക്ക് ബഹു. രഞ്ജിത്ത് ടി.വി ഉദ്ഘാടനം ചെയ്തു. === | |||
=== '''<big><u>സെഷൻ 1</u></big>''' === | |||
=== '''"നല്ല ആരോഗ്യം നല്ല ജീവിത രീതി"''' === | |||
=== '''ശ്രീ. സജീവൻ പി''' === | |||
=== '''<big><u>സെഷൻ 2</u></big>''' === | |||
=== '''“റോഡ് സുരക്ഷ ജീവൻ രക്ഷ"''' === | |||
=== '''ശ്രീ. പത്മരാജൻ.ടി.എൻ''' === | |||
=== '''<big><u>സെഷൻ 3</u></big>''' === | |||
=== '''ജൂനിയർ റെഡ്ക്രോസും സേവന പ്രവർത്തനങ്ങളും''' === | |||
=== '''വൈകുന്നേരം 4 മണി''' === | |||
=== '''ക്യാമ്പ് അവലോകനം, സമാപനം''' === | |||
= '''കരാട്ടെ പരിശീലനം''' = | |||
=== '''മൂത്തേടത്തിലെ കുട്ടികൾക്ക് സ്വയ രക്ഷയ്ക്ക് വേണ്ടി മൂത്തേടത്ത് സ്കൂളിൽ കരാട്ടെ പരിശീലനം നൽകി വരുന്നു ആണ്കുട്ടികള്ക്കും പെൺകുട്ടികൾക്കും പരിശീലനം നൽകിവരുന്നു.''' === | |||
= '''എസ് പി സിയ്ക്കുള്ള അനുമതി ലഭിച്ചു''' = | |||
[[പ്രമാണം:എസ പി സി .jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു]] | |||
=== മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു === |
16:28, 13 ജനുവരി 2025-നു നിലവിലുള്ള രൂപം
__________മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്_________
വിജയികൾക്കുള്ള അനുമോദനം
മൂത്തേടത് സ്കൂളിൽ എസ്.എസ്.എൽ.സി,എൻ.എം,എം.എസ്,യൂ.എസ്.എസ് വിജയികൾക്കുള്ള അനുമോദനം ജൂൺ 6ന് വ്യാഴായ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വച്ച് നടക്കും ഈ പരിപാടിക്ക് ഉൽഘാടനം വഹിക്കുന്നത് ശ്രീമതി.കെ.കെ.രത്നകുമാരിയാണ് (ജില്ലാ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ)
സ്വാഗതം :ശ്രീമതി ഡോക്ടർ ദേവിക എ (പ്രിൻസിപ്പലെ എം.എച്.എച്.എസ്)
അധ്യക്ഷൻ :ശ്രീ ടി വി വിനോദ് (പി ടി എ പ്രസിഡന്റ് )
ഉൽഘാടനം :ശ്രീമതി.കെ.കെ.രത്നകുമാരിയാണ് (ജില്ലാ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ)
ആശംസ : ശ്രീ എം വിനോദ് രാഘവൻ (മാനേജർ, എം.എച്.എച്.എസ്)
: ശ്രീ. മോഹനചന്ദ്രൻ പി പ്രസിഡൻറ്, തളിപ്പറമ്പ് എജുക്കേഷൻ
: ശ്രീമതി. വി രസിത (ഹെഡ്‌മിസ്ട്രസ്, എം.എച്.എച്.എസ്)
: ശ്രീ. എം ശശീന്ദ്രൻ (പി ടി എ വൈസ് പ്രസിഡന്റ്)
: ശ്രീമതി. പി ശ്രീജ (ഡെപ്യൂട്ടി എച് എം, എം.എച്.എച്.എസ്)
നന്ദി : ശ്രീ. പി.കെ രത്നാകരൻ (സ്റ്റാഫ് സെക്രട്ടറി,എം.എച്.എച്.എസ്)
മഞ്ഞപിത്തം അതിരൂഷം
മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്ന തളിപറമ്പ് പ്രദേശത്തു മഞ്ഞപിത്തം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളിൽ ജാഗ്രത നൽകാൻ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.മഞ്ഞപ്പിത്തം പടരുന്നതിൻ്റെ കാരണങ്ങളെക്കുറിച്ചും, രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഏഴോം പി എച് സി യിൽ നിന്നെത്തിയ ഹെൽത്ത് ഇൻസ്പെക്ടറായ സജീവൻ സാറും ആര്യശ്രീ മാഡവും ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസിൽ നിന്ന്
മധുര മലയാളം ഉൽഘാടനം
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
ഹിരോഷിമ നാഗസാകി ദിനത്തോടനുബന്ധിച്ച സ്കൂളിൽ യുദ്ധം നല്ലതിനല്ല എന്ന ആശയം പറന്നുകൊണ്ടു സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തുകയും പിന്നെ കൊളാഷ് നിർമാണ മത്സരവും നടത്തി
പോഷകാഹാര പ്രദർശനം നടത്തി
മൂത്തേടത് സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുക്ക്യത്തിൽ പോഷകാഹാര പ്രദർശനം നടത്തി
വയനാടിന് ഒരു കൈത്താങ്ങ്
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിൻ്റെ പുനർനിർമ്മാണത്തിന് മൂത്തേടത്തിന്റെ കുട്ടികൾ ശേഖരിച്ചു നൽകിയ 1,12,154 രൂപയ്ക്കുള്ള ചെക്ക് സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ദേവികയിൽ നിന്ന് ആർ.ഡി.ഒ ശ്രീ. ടി.എം. അജയകുമാർ ഏറ്റുവാങ്ങി. പി ടി എ പ്രസിഡണ്ട് ടി. വി. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിന് പി.കെ രത്നാകരൻ സ്വാഗതമാശംസിച്ചു.
വയനാട് പ്രകൃതിദുരന്ത ബാധിതരെ സഹായിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സമാഹരിച്ച തുക കൈറ്റ്മാസ്റ്റർ ട്രെയിനർ ജലീൽ സാറിന് കൈമാരി
ഇന്ത്യൻ സ്വാതന്ത്ര ദിനം
ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര ദിനത്തിൽ സ്കൂളിൽ ഫ്ലാഗ് ഓഫ് അതെ തുടർന്ന് കുട്ടികളുടെ വക വിവിധ പരിപാടികളും നടത്തി
സ്കൂൾ ഓണാഘോഷം
സ്കൂൾ ഓണാഘോഷം സെപ്തംബര് 13ൽ സ്കൂളിൽ നടത്തി. നാടൻ പൂക്കൾക്ക് പ്രാദാന്യം നൽകികൊണ്ടുള്ള ക്ലാസ് തലത്തിലെ പൂക്കള മത്സരം നടത്തിയിരുന്നു പൂക്കൾ വാങ്ങാനുള്ള സംവിധാനം സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ ഒരുക്കിയിരുന്നു ഇതിനാൽ പൂ വാങ്ങാൻ കുട്ടികൾക്ക് സ്കൂളിന് പുറത്തു പോകേണ്ട ആവശ്യം വരുന്നില്ല പിന്നെ പായസ വിടരാനാവും കമ്പവലി മത്സരവും ഉണ്ടായിരുന്നു
ഗാന്ധി ജയന്തി
ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് പുഷ്പാർച്ചനയും പിന്നെ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും നടത്തി
സ്കൂൾ കലോത്സവം
ആകെ മൂന്ന് സ്റ്റേജുകളുള്ള പരിപാടി രണ്ട് ദിവസം നീണ്ടുനിന്നു. ഗ്രൂപ്പ് ഇവൻ്റുകളിൽ ഭൂരിഭാഗവും പ്രധാന വേദിയിലാണ് നടന്നത്, മറ്റ് രണ്ട് സ്റ്റേജുകളിൽ മിക്ക വ്യക്തിഗത ഇനങ്ങളും പ്രദർശിപ്പിച്ചിരുന്നു. പ്രശസ്‌ത നാടോടി ഗായകൻ ശ്രീരംഗ് സുധാകരൻ പരിപാടിക്ക് തുടക്കം കുറിച്ചു, സദസ്സിനെ ഊർജസ്വലമാക്കുകയും ചടുലമായ സ്വരമൊരുക്കുകയും ചെയ്തു. വൈവിധ്യമാർന്ന നാടൻ പാട്ടുകളുടെ അവതരണം പ്രേക്ഷകരുടെ ആവേശകരമായ നീക്കങ്ങളോടെ നൃത്തവേദിയെ ജ്വലിപ്പിച്ചു. മൂത്തേടത് സ്കൂളിൽ സെലെക്ഷൻ ലഭിച്ച പല വിദ്യാർത്ഥികളും ഇന്ന് ജില്ലാ തരത്തിൽ തിളങ്ങി.
മൂത്തേടത്തിലെ കലോത്സവത്തെ കുറിച്ച് കൂടുതൽ അറിയാൻ ലിറ്റിൽ കൈറ്റ്സ് നിർമിച്ച ഈ ലിങ്ക് ക്ലിക്ക് ചെയ്യുക __https://online.fliphtml5.com/okaaq/vzbb/
മൂത്തേടത്തിന്റെ ബാൻഡ് ടീം
ബാൻഡ് മേളത്തിൽ മൂത്തേടത്തിന്റെ ബാൻഡ് ടീമിന് എ ഗ്രേഡും 1 സ്ഥാനവും കിട്ടി
എ ഐ ക്വിസ്
ജനറേറ്റീവ് എ ഐ ഇൻ്റർ നാഷണൽ കോൺക്ലേവിന്റെ ഭാഗമായി പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ നടന്ന എ ഐ ക്വിസ് മത്സരത്തിൽ മൂത്തേടത്ത് സ്കൂൾ ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു
ക്രിയാത്മക കൗമാരം കരുത്തും കരുതലും
കൗമാരകാലത് നാം പല പ്രതിസന്ധികളും നേരിടും ഈ കാലത് നമ്മൾ ചെയേണ്ടതും ചെയ്ത്കൂടാതെ കാര്യംകളും കുട്ടികളിൽ മനസിലാക്കികൊടുക്കാൻ സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു ക്ലാസ് നയിച്ചത് ശ്രീ രാജേഷ് വാര്യർ ആണ് അദ്ദേഹം അധ്യാപകൻ മോട്ടിവേറ്റർ പ്രഭാഷകൻ ആണ്
സബ് ജില്ലാ ഐ ടി മേള
2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഐ ടി മേള നടന്നത്. മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ഐ ടി മേളയിൽ സെലെക്ഷൻ ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്കേതു സെക്ഷൻ ലഭിച്ചത്
ആനുവൽ സ്പോർട്സ് മീറ്റ്
സ്കൂളിൽ 2024-25 സ്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് നടത്തി മാർച്ച് പാസ്ററ് ഫ്ലാഗ് ഓഫ് പിന്നെ വിവിധ കായിക മത്സരങ്ങൾ ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ വച് നടത്തി
തളിപ്പറമ്പ ഉപ ജില്ലാ സ്കൂൾ കലോത്സവം
തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂത്തേടത് സ്കൂൾ മികച്ച വിജയം കൈവരിച്ചു. ഹൈ സ്കൂൾ തലത്തിൽ റണ്ണേഴ്‌സ് അപ്പും യു പിയിൽ മൂന്നാം സ്ഥാനവും യു പി അറബിയിൽ മൂന്നാം സ്ഥാനവും ഹയർ സെക്കന്ഡറിയിൽ നാലാം സ്ഥാനവും ലഭിച്ചു
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കിരീടം മൂത്തേടത്തിന്റെ വക
സ്കൂൾ ഒളിമ്പിക്സ് വിജയിക്കുന്ന ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രിസിലെ ആതൻസിൽ ആദ്യമായി ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് ഒന്നാം സ്ഥാനം നേടുന്നവരെമെറൂൺ തലപ്പാവ് നൽകിയും രണ്ടും മുന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അഞ്ചായിരത്തിൽ ഉപരി കിരീടം നിർമിച്ചിരിക്കുന്നു