"മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''1.കടുത്ത വേനൽ കാലവർഷത്തിനു വഴി മാറുമ്പോൾ പുത്തൻ ഉണർവിൽ പുതിയ അധ്യയന വർഷത്തിലേക്കു കുട്ടികുരുന്നുകൾ''' | '''1.കടുത്ത വേനൽ കാലവർഷത്തിനു വഴി മാറുമ്പോൾ പുത്തൻ ഉണർവിൽ പുതിയ അധ്യയന വർഷത്തിലേക്കു കുട്ടികുരുന്നുകൾ''' | ||
വരി 30: | വരി 22: | ||
[[പ്രമാണം:21272 yogadinacharanam.jpg|പകരം=യോഗ ദിനം |ഇടത്ത്|ലഘുചിത്രം|യോഗ ദിനം ]] | [[പ്രമാണം:21272 yogadinacharanam.jpg|പകരം=യോഗ ദിനം |ഇടത്ത്|ലഘുചിത്രം|യോഗ ദിനം ]] | ||
[[പ്രമാണം:21272 yogadinam.jpg|പകരം=5. യോഗ ദിനം|നടുവിൽ|ലഘുചിത്രം|5. യോഗ ദിനം]] | [[പ്രമാണം:21272 yogadinam.jpg|പകരം=5. യോഗ ദിനം|നടുവിൽ|ലഘുചിത്രം|5. യോഗ ദിനം]] | ||
'''6.ഹരിതവിദ്യാലയ പ്രഖ്യാപനം''' | |||
'''ഹരിതവിദ്യാലയ പ്രഖ്യാപനത്തോടനുബന്ധിച്ചു വൃത്തിയുള്ള ക്ലാസുകൾക്കുള്ള സമ്മാനം ക്ലാസ് ലീഡേഴ്‌സ് പ്രധാന അധ്യാപികയിൽ നിന്നും കരസ്ഥമാക്കി '''[[പ്രമാണം:21272 haritha vidhyalayam.jpg|പകരം=ഹരിതവിദ്യാലയം |ഇടത്ത്|ലഘുചിത്രം|ഹരിതവിദ്യാലയം ]] | |||
'''<nowiki/>'"7.കായികമേളയിൽ യൂ .പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മദർ തെരേസ യിലെ കുരുന്നുകൾ .'"''' | |||
[[പ്രമാണം:21272 kayikamela.jpg|പകരം=കായികമേള ജേതാക്കൾ |നടുവിൽ|ലഘുചിത്രം|കായികമേള ജേതാക്കൾ ]]'' | |||
'''8.ശാസ്ത്രമേളയിൽ യൂ .പി വിഭാഗം ഒന്നാം സമ്മാനം എഇഒ യിൽ നിന്നും കരസ്ഥമാക്കുന്നു .''' | |||
[[പ്രമാണം:21272 sasthrolsavam.jpg|പകരം=ശാസ്ത്രമേള |ഇടത്ത്|ലഘുചിത്രം|ശാസ്ത്രമേള ]] | |||
[[പ്രമാണം:21272 kayikamela &sasthrolsavam winners.jpg|പകരം=kayikamela &sasthrolsavam winners.|ലഘുചിത്രം|kayikamela &sasthrolsavam winners.|നടുവിൽ]] | |||
'''9.കലാമേള''' | |||
[[പ്രമാണം:21272 kalolsavam .jpg|alt=kalolsavam|ലഘുചിത്രം|kalolsavam winners|ഇടത്ത്]] | |||
[[പ്രമാണം:21272 urdu kalolsavam.jpg|പകരം=urdu|നടുവിൽ|ലഘുചിത്രം|urdu kalolsavam]] | |||
[[പ്രമാണം:21272 arabi kalolsavam.jpg|പകരം=up arabic|ഇടത്ത്|ലഘുചിത്രം|up arabi kalolsavam second]] | |||
[[പ്രമാണം:21272 arabic kalolsavam lp first.jpg|പകരം=lp arabic|നടുവിൽ|ലഘുചിത്രം|lp arabic kalolsavam first]] | |||
'''10. ചെസ്സ് മത്സരം വിജയികൾ''' | |||
[[പ്രമാണം:21272 chess champions.jpg|പകരം=chess|ഇടത്ത്|ലഘുചിത്രം|chess winners]] | |||
'''11.ട്രാഫിക് നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി -ജനമൈത്രി പോലീസ്''' | |||
[[പ്രമാണം:21272 traffic rules class.jpg|പകരം=rules|ലഘുചിത്രം|traffic rule class|ഇടത്ത്]] |
23:14, 1 ഡിസംബർ 2024-നു നിലവിലുള്ള രൂപം
1.കടുത്ത വേനൽ കാലവർഷത്തിനു വഴി മാറുമ്പോൾ പുത്തൻ ഉണർവിൽ പുതിയ അധ്യയന വർഷത്തിലേക്കു കുട്ടികുരുന്നുകൾ
2. എന്റെ ഭൂമി ..... എന്റെ ഭാവി .....
ആഗോള താപനത്തിനും മലിനീകരണത്തിനും എതിരെ മദർ തെരേസ സ്കൂളിന്റെ ആദ്യ ചുവടു വയ്പ്പ്
3.ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമകളിൽ കണ്ണുനീർ പൊഴിച്ചു അമ്മയെന്ന ടീച്ചറിൽ നിന്നും ടീച്ചറെന്ന അമ്മയിൽ ഭാവി അർപ്പിച്ചു LKG യിലെ കുട്ടിക്കൂട്ടം
4. വായന ദിനം
പി എൻ പണിക്കർ അനുസ്മരണം
കുട്ടികളിൽ വായന ശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി നടത്തപെടുന്ന വായനാദിനാചരണത്തിന്റെ ഭാഗമായി പരിപാടികൾ വിദ്യാലയത്തിൽ നടന്നു.
ഹെഡ്മിസ്ട്രസ്സ് രജനി ടീച്ചർ വിദ്യാരംഗം കലാസാഹിത്യവേദിയയുടെ ഉദ്ഘാടനം നിർവഹിക്കുകയും ,വിദ്യാലയത്തിൽ വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന വായന വാരം പ്രവർത്തനങ്ങളെ കുറിച്ചും ലഘു വിവരണം നടത്തി .
5. യോഗ ദിനം
"യോഗ കേവലം ഒരു വ്യായാമമല്ല ,മറിച്ചു നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് "
യോഗാദിനത്തോട് അനുബന്ധിച്ചു നടന്ന യോഗാഭ്യാസ പ്രകടനങ്ങൾ
6.ഹരിതവിദ്യാലയ പ്രഖ്യാപനം
ഹരിതവിദ്യാലയ പ്രഖ്യാപനത്തോടനുബന്ധിച്ചു വൃത്തിയുള്ള ക്ലാസുകൾക്കുള്ള സമ്മാനം ക്ലാസ് ലീഡേഴ്‌സ് പ്രധാന അധ്യാപികയിൽ നിന്നും കരസ്ഥമാക്കി
'"7.കായികമേളയിൽ യൂ .പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മദർ തെരേസ യിലെ കുരുന്നുകൾ .'"
8.ശാസ്ത്രമേളയിൽ യൂ .പി വിഭാഗം ഒന്നാം സമ്മാനം എഇഒ യിൽ നിന്നും കരസ്ഥമാക്കുന്നു .
9.കലാമേള
10. ചെസ്സ് മത്സരം വിജയികൾ
11.ട്രാഫിക് നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി -ജനമൈത്രി പോലീസ്