"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 185: | വരി 185: | ||
</gallery> | </gallery> | ||
[[പ്രമാണം:Election1424 13006.JPG|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Election1424 13006.JPG|നടുവിൽ|ലഘുചിത്രം]] | ||
'''<big>സ്കൂൾ തല മേളകൾ</big>''' | '''<big><u>സ്കൂൾ തല മേളകൾ</u></big>''' | ||
'''<big>കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന അഭിരുചികൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി വിവിധ വിഷയങ്ങളിൽ സ്കൂൾതല മേളകൾ നടത്തി. അതിൽ വിജയികളായവരെ കണ്ടെത്തുകയും ഉപജില്ലാ മത്സരത്തിന് വേണ്ട പരിശീലനങ്ങൾ നൽകി വരികയും ചെയ്യുന്നു.</big>''' | '''<big>കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന അഭിരുചികൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി വിവിധ വിഷയങ്ങളിൽ സ്കൂൾതല മേളകൾ നടത്തി. അതിൽ വിജയികളായവരെ കണ്ടെത്തുകയും ഉപജില്ലാ മത്സരത്തിന് വേണ്ട പരിശീലനങ്ങൾ നൽകി വരികയും ചെയ്യുന്നു.</big>''' | ||
<big><br /> | <big><br /> | ||
'''ബോധവൽക്കരണ ക്ലാസ്'''</big> | '''<u>ബോധവൽക്കരണ ക്ലാസ്</u>'''</big> | ||
'''<big>കൗമാര കാലഘട്ടത്തിലെ ശാരീരിക പ്രശ്നങ്ങളെ കുറിച്ചും ചർമ്മ രോഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനായി ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ ഫിറോസ് കെ യുടെ നേതൃത്വത്തിൽ ഡോക്ടർ അഫ്രാ ടി. പി, ഡോക്ടർ റാബിയ അഷറഫ് എന്നിവരാണ് ക്ലാസുകൾ നൽകിയത്. ‘ചലോ പാഠശാല ‘ എന്ന പേരിലാണ്ഈ ക്ലാസ് നടത്തിയത്.</big>''' | '''<big>കൗമാര കാലഘട്ടത്തിലെ ശാരീരിക പ്രശ്നങ്ങളെ കുറിച്ചും ചർമ്മ രോഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനായി ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ ഫിറോസ് കെ യുടെ നേതൃത്വത്തിൽ ഡോക്ടർ അഫ്രാ ടി. പി, ഡോക്ടർ റാബിയ അഷറഫ് എന്നിവരാണ് ക്ലാസുകൾ നൽകിയത്. ‘ചലോ പാഠശാല ‘ എന്ന പേരിലാണ്ഈ ക്ലാസ് നടത്തിയത്.</big>''' | ||
'''<big>ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസും</big>''' | '''<big><u>ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസും</u></big>''' | ||
'''<big>2024 -25 അധ്യയന വർഷത്തിലെ രക്ഷാകർതൃ യോഗം ഇരുപത്തിമൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ശരിയായ രീതിയിലുള്ള പരിചരണവും ശ്രദ്ധയും ശിക്ഷണവും നൽകി തങ്ങളുടെ മക്കളെഎങ്ങനെ ഉത്തമ പൗരന്മാരാക്കി വളർത്താം എന്ന ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. ഹൃദയാരാം കൗൺസിലിംഗ് സെന്ററിലെ ട്രെയിനറും മെന്ററും ആയ ശ്രീ നിഖിൽ എം എടവനയാണ് വളരെ രസകരവും പ്രയോജനപ്രദവുമായ ക്ലാസ് നയിച്ചത്.</big>''' | '''<big>2024 -25 അധ്യയന വർഷത്തിലെ രക്ഷാകർതൃ യോഗം ഇരുപത്തിമൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ശരിയായ രീതിയിലുള്ള പരിചരണവും ശ്രദ്ധയും ശിക്ഷണവും നൽകി തങ്ങളുടെ മക്കളെഎങ്ങനെ ഉത്തമ പൗരന്മാരാക്കി വളർത്താം എന്ന ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. ഹൃദയാരാം കൗൺസിലിംഗ് സെന്ററിലെ ട്രെയിനറും മെന്ററും ആയ ശ്രീ നിഖിൽ എം എടവനയാണ് വളരെ രസകരവും പ്രയോജനപ്രദവുമായ ക്ലാസ് നയിച്ചത്.</big>''' | ||
വരി 209: | വരി 209: | ||
<big><br /> | <big><br /> | ||
'''ചാന്ദ്രദിനാചരണം( ജൂലൈ 23)'''</big> | '''<u>ചാന്ദ്രദിനാചരണം( ജൂലൈ 23)</u>'''</big> | ||
'''<big>ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം lXഎ യിലെ ഇവ മരിയ സ്കൂൾ അസംബ്ലിയിൽ നടത്തി. അന്നേദിവസം നടത്തിയ ക്വിസ് മത്സരത്തിൽXസി യിലെ റിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.</big>''' | '''<big>ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം lXഎ യിലെ ഇവ മരിയ സ്കൂൾ അസംബ്ലിയിൽ നടത്തി. അന്നേദിവസം നടത്തിയ ക്വിസ് മത്സരത്തിൽXസി യിലെ റിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.</big>''' | ||
വരി 219: | വരി 219: | ||
<big><br /></big> | <big><br /></big> | ||
'''<big>മിഡ് ടെം പരീക്ഷ</big>''' | '''<big><u>മിഡ് ടെം പരീക്ഷ</u></big>''' | ||
'''<big>കുട്ടികളുടെ പഠന നിലവാരംകണ്ടെത്തുന്നതിനായി 24 മുതൽ 27 വരെയുള്ള തീയതികളിൽ പരീക്ഷ നടത്തി. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു വരുന്നു.</big>''' | '''<big>കുട്ടികളുടെ പഠന നിലവാരംകണ്ടെത്തുന്നതിനായി 24 മുതൽ 27 വരെയുള്ള തീയതികളിൽ പരീക്ഷ നടത്തി. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു വരുന്നു.</big>''' | ||
<big>'''<u>ഓഗസ്റ്റ്</u>'''</big> | |||
<big>'''ജൂലൈ 31 പ്രേംചന്ദ് ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചാം തീയതി ഹിന്ദി ക്ലബ് വിദ്യാർഥിനികൾ ഒരു അസംബ്ലി പ്രോഗ്രാം നടത്തി.'''</big> | |||
<big>'''സിവി രാമൻ എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ'''</big> | |||
<big>'''ഓഗസ്റ്റ് എട്ടിന് സ്കൂൾതല സിവി രാമൻ എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തപ്പെട്ടു. 10 ബി യിലെ അഷിമ സി എച്ച ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''</big> | |||
<big>'''<u>അനുമോദനം</u>'''</big> | |||
<big>'''മാതൃഭൂമി "സമ്മാന വിദ്യ" വിജയികളായ ദർശന കെ പി, അമിത എസ് ജ്യോതിഷ്, വൈഷ്ണവി എസ് എന്നിവരെ മാതൃഭൂമി അംഗങ്ങൾ അനുമോദികുകയും അവർക്ക് ബാഗ്, കുട തുടങ്ങിയ സമ്മാനങ്ങൾ നൽകുകയും ചെയ്തു . ഇതുവഴി വിദ്യാർഥികളിൽ ന്യൂസ് പേപ്പർ ദിവസവും വായിക്കാനുള്ള ഒരു താൽപര്യം ജനിപ്പിച്ചു. എല്ലാ ആഴ്ചയും പത്രവാർത്തകൾ അടിസ്ഥാനമാക്കി ഉള്ള ക്വിസ് മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ വകയായി നടത്തപ്പെടുന്നുണ്ട്.'''</big> | |||
<big>'''<u>സ്കൂൾ തല രചന മത്സരങ്ങൾ</u>'''</big> | |||
<big>'''സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള രചന മത്സരങ്ങൾ ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി )12, 13 തീയതികളിൽ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.'''</big> | |||
<big>'''<u>സ്വാതന്ത്ര്യദിന ആഘോഷം</u>'''</big> | |||
<big>'''ഓഗസ്റ്റ് 15ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ നടത്തി.ബ്രിഗേഡിയർ രാജകുമാർ മുഖ്യാതിഥി ആയിരുന്നു.'''</big> | |||
<big>'''ക്ലാസ്സ് തലത്തിലുള്ള ദേശഭാശക്തിഗാനമത്സരം നടത്തുകയും വിജയികൾക്ക് ഓഗസ്റ്റ് 14ന് സമ്മാനം നൽകുകയും ചെയ്തു.'''</big> | |||
<big>'''സഞ്ചയിക'''</big> | |||
<big>'''സ്കൂളിൽ ആരംഭിച്ച സ്റ്റുഡന്റസ് സേവിങ് സ്കീംഇന്റെ ഉത്തരവാദിത്വവം പ്രീതി, മീനു എന്നീ അദ്ധ്യാപകരെ ഏല്പിച്ചു. 5 മുതൽ 9 വരെ ഉള്ള കുട്ടികൾക്കു ഇതേ കുറിച്ചുള്ള അവബോധം ഉണ്ടാകുന്നതിനായി ഒരു പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പങ്കുവെച്ചു'''</big> | |||
<big>'''<u>നാസ് സെൽ രൂപീകരണം</u>'''</big> | |||
<big>'''നവംബർ 19 ന് നടക്കാൻ പോകുന്ന നാസ് പരീക്ഷയുടെ മുന്നൊരുക്കമായി സ്കൂൾ തല സെൽ രൂപികരിച്ചു.'''</big> | |||
<big>'''അംഗംങ്ങൾ :'''</big> | |||
<big>'''ചെയർപേഴ്സൺ - പ്രധാനാദ്ധ്യാപിക'''</big> | |||
<big>'''കൺവീനർ - എസ് ആർ ജി കൺവീനർ'''</big> | |||
<big>'''ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, ഗണിതം എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകർ'''</big> | |||
<big>'''<u>ടീൻസ് ക്ലബ്</u>'''</big> | |||
<big>'''"ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന പരിപാടിയുടെ ഭാഗമായി 8,9,10 ക്ലാസ്സുകളിൽ ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ടീൻസ് ക്ലാസ് കൌൺസിൽ രൂപീകരിക്കുകയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി കമ്മിറ്റി മെമ്പർമാർ എന്നിവരെ തിരഞ്ഞെടുത്തു.'''</big> | |||
<big>'''ജൂലൈ 15 നു ടീൻസ് സ്കൂൾ എസ്‌സിക്യൂട്ടീവ് കൌൺസിൽ രൂപികരിച്ചു. ഓഗസ്റ്റ് 17 നു 8,9 ,10 ക്ലാസ്സുകളിലെ ക്ലാസ് മെന്റർമാർ ക്ലാസ്തല ഉത്‌ഘാടനം നിർവഹിച്ചു. കൗമാര കാലത്തെ ക്രിയാത്മകവും പ്രയോഗനപ്രദവുമായ രീതിയിൽ എങ്ങനെ വിനിയോഗികാം എന്നതിനെ കുറിച്ച മെന്റർമാർ കുട്ടികളുമായി സംവദിച്ചു. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ തല ഉത്‌ഘാടനം ഒക്ടോബര് 30 നു നടത്തി. പ്രധാന അദ്ധ്യാപിക അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത ക്ലിനിക്കൽ കൗൺസിലറും സിക്കോതെറപ്പിസ്റ്റുമായ ആഷബിൻ ഫിലിപ്പ് ഉത്‌ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു. കൗമാര കാലത്തെ പ്രക്ഷുബ്‌ധതകളെ കുറിച്ചും അതിനെ അതിജീവിക്കാൻ സ്വയം പര്യപ്തരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അവർ സംസാരിച്ചു.'''</big> | |||
<big>'''<u>പെയിന്റിംഗ് മത്സരം</u>'''</big> | |||
<big>'''ഓഗസ്റ്റ് 21ന് ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ എന്ന വിഷയത്തിൽ ഒരു പെയിൻറിങ് മത്സരം നടത്തി.'''</big> | |||
<big>'''<u>സയൻസ് സെമിനാർ</u>'''</big> | |||
<big>'''ലൈഫ് വിത്ത് ഫയർ ഫ്ലൈസ് എന്ന വിഷയത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ ഒരു സെമിനാർ നടത്തി ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ഷംസുദ്ദീൻ കണ്ണൂർ യൂണിവേഴ്സിറ്റി സുവോളജി പ്രൊഫസർ ആണ് ഈ സെമിനാർ നടത്തിയത്.'''</big> | |||
<big>'''<u>കൈത്താങ്ങ്</u>'''</big> | |||
<big>'''വയനാട്ടിൽ പ്രകൃതി ദുരന്തം അനുഭവിച്ചവർക്ക് ഒരു കൈത്താങ്ങായി കുട്ടികളിൽ നിന്നും അധ്യാപകരിൽനിന്നും സ്വരൂപിച്ച തുക നൽകി.'''</big> | |||
<big>'''ക്വിസ് മത്സരങ്ങൾ'''</big> | |||
<big>'''സ്വദേശി മെഗാ ക്വിസ് ,ശ്രേഷ്ഠ രാമായണം ക്വിസ്, എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു .'''</big> | |||
<big>'''ഓഗസ്റ്റ് 12ന് നടത്തപ്പെട്ട സബ് ഡിസ്ട്രിക്ട് ലെവൽ സ്പേസ് കോമ്പറ്റീഷനിൽ 10 സി യിലെ മറിയം ഹുദാ രണ്ടാം സ്ഥാനം കരസ്ഥമാക്കി.'''</big> | |||
<big>'''<u>സ്കൂൾ കലോത്സവം</u>'''</big> | |||
<big>'''ഓഗസ്റ്റ് 22, 23 തീയതികളിൽ സ്കൂൾ കലോത്സവം നടത്തി. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ ദീപേഷ് ടി ഉത്‌ഘാടനം നിർവഹിച്ചു.'''</big> | |||
<big>'''<u>സെപ്റ്റംബർ</u>'''</big> | |||
<big>'''സെപ്റ്റംബർ രണ്ടിന് അധ്യാപക ദിനവും ഓണം ഓണാഘോഷവും സംയുക്തമായി നടത്തി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഓണാഘോഷം പായസത്തിൽ ഒതുക്കി.'''</big> | |||
<big>'''<u>പാദവാർഷിക പരീക്ഷ</u>'''</big> | |||
<big>'''ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ നടന്നു.'''</big> | |||
<big>'''<u>ഐ ടി ക്വിസ്</u>'''</big> | |||
<big>'''ഉപജില്ലാ ഐ ടി ക്വിസിൽ 10 ഡി യിലെ ശ്രീപാർവ്വതി രണ്ടാം സ്ഥാനം കരസ്ഥമാക്കി.'''</big> | |||
<big>'''<u>സയൻസ് ക്വിസ്</u>'''</big> | |||
<big>'''ഉപജില്ലാ സയൻസ് ക്വിസിൽ 10 സി യിലെ വൈഷ്ണവി സുനേത്രൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.'''</big> | |||
<big>'''<u>ഓസോൺ ദിനം</u>'''</big> | |||
<big>'''സെപ്റ്റംബർ 16ന് ഓസോൺ ദിനം പ്രമാണിച്ച് ഒരു ക്വിസ് നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ മത്സരത്തിൽ യുപി വിഭാഗത്തിൽ അക്ഷയ ജഗദീഷും ഹൈസ്കൂൾ വിഭാഗത്തിൽ നവനീ കൃഷ്ണയും ഒന്നാം സ്ഥാനം നേടി.'''</big> | |||
<big>'''<u>വന്യ ജീവി വാരാഘോഷം</u>'''</big> | |||
<big>'''സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്വിസ്, പെയിന്റിംഗ് മത്സരങ്ങൾ നടത്തി. വേൾഡ് വിത്തൗട്ട് ഫോസിൽ ഫ്യൂവൽസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തി.'''</big> | |||
<big>'''<u>രക്ഷാകർതൃയോഗം</u>'''</big> | |||
<big>'''സെപ്റ്റംബർ 25, 26, 27 തീയതികളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പിടിഎ മീറ്റിങ്ങും നടത്തി. അന്നേ ദിവസം വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം പാദവാർഷിക പരീക്ഷയുടെ റിപ്പോർട്ട് കാർഡുകൾ നൽകി.'''</big> | |||
<big>'''<u>കായികമത്സര വിജയികൾ</u>'''</big> | |||
<big>'''ജില്ലാ തലം'''</big> | |||
<big>'''ബാഡ്മിന്റൺ - ഇഷാനിക ചന്ദ്ര, ഏയ്ഞ്ചലിൻ തെരേസ (മൂന്നാം സ്ഥാനം)'''</big> | |||
<big>'''ടേബിൾ ടെന്നീസ് - യദു നന്ദ, ജുവൽ ബിനു (മൂന്നാം സ്ഥാനം)'''</big> | |||
<big>'''ടെന്നീസ് - തെളിമ ജെ ജെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി'''</big> | |||
<big>'''തൈക്കോണ്ടോ - വൈഗാ വി വി (രണ്ടാം സ്ഥാനം)'''</big> | |||
<big>'''ജൂഡോ - തന്മയി ബിജു (ഒന്നാം സ്ഥാനം)'''</big> | |||
<big>'''കരാട്ടെ - ലെന രാകേഷ് (രണ്ടാം സ്ഥാനം)'''</big> | |||
<big>'''പ്രാർത്ഥന വണ്ടിച്ചാൽ, ശിവന്യ പി (മൂന്നാം സ്ഥാനം)'''</big> | |||
<big>'''വെയിറ്റ് ലിഫ്റ്റിങ് - നിരഞ്ജന രാജേഷ് (ഒന്നാം സ്ഥാനം)'''</big> | |||
<big>'''<u>ഒക്ടോബർ</u>'''</big> | |||
<big>'''<u>പഠനയാത്ര</u>'''</big> | |||
<big>'''ഒക്ടോബർ 1 ന് മൈസൂരിലേക്ക് ഒരു ദിവസത്തെ പഠനയാത്ര നടത്തി.'''</big> | |||
<big>'''<u>കായികദിനം</u>'''</big> | |||
<big>'''ഒക്ടോബർ 5ന് സെന്റ് മൈക്കിൾസ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. ഇന്ത്യൻ പവർ ലിഫ്റ്റിങ് കോച്ച് ശ്രി മോഹൻ പീറ്റർ ഉത്‌ഘാടനം നിർവഹിച്ചു. അന്നേ ദിവസം കാര്യങ്ങൾ വളരെ നന്നായി നിർവഹിച്ച കായിക അദ്ധ്യാപിക റീന ടീച്ചറെ എല്ലാവരും അഭിന്ദിക്കുകയും ഈ വര്ഷം വിരമിക്കുന്ന റീന ടീച്ചറെ പ്രധാന അദ്ധ്യാപിക ആദരിച്ചു.'''</big> | |||
<big>'''<u>മോട്ടിവേഷൻ ക്ലാസ്</u>'''</big> | |||
<big>'''ഒക്ടോബർ ഏഴിന് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് നടത്തി. വിരമിച്ച ഡയറ്റ് ഫാക്കൽറ്റി ജോസഫ് സർ ആണ് ക്ലാസ് നയിച്ചത് .'''</big> | |||
<big>'''<u>ഉപജില്ലാ ശാസ്ത്രോത്സവം</u>'''</big> | |||
<big>'''8, 9 തീയതികളിൽ നടത്തപ്പെട്ട സബ് ഡിസ്ട്രിക്ട് ശാസ്ത്രോത്സവത്തിൽ ഐ.ടി, മാത്‍സ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.'''</big> | |||
<big>'''ജൂനിയർ നാഷണൽ ആർച്ചറി കോമ്പറ്റീഷനിൽ പങ്കെടുക്കാനായി അവന്തിക സുനീഷ് തെരഞ്ഞെടുക്കപ്പെട്ടു.'''</big> | |||
<big>'''10 c ശ്രീനന്ദ 8 d റിതിയ എന്നിവർ നാഷണൽ ലെവൽ സ്പോർട്സ് കോമ്പറ്റീഷനിൽ പങ്കെടുക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടു.'''</big> | |||
<big>'''ഒൿടോബർ 24 25 തീയതികളിൽ ജില്ലാ ശാസ്ത്രോത്സവം നമ്മുടെ സ്കൂളിലാണ് നടത്തപ്പെട്ടത്. ജില്ലാ വർക്ക് എക്സ്പീരിയൻസ് മത്സരങ്ങളിൽ സെൻറ് തെരേസാസ് റണ്ണേഴ്സ് ആയി.'''</big> | |||
<big>'''<u>ജില്ലാ ശാസ്ത്രോത്സവം</u>'''</big> | |||
<big>'''നടന്ന ജില്ലാ ശാസ്ത്രോത്സവത്തിനു സെന്റ് തെരേസാസ് സ്കൂൾ വേദി ഒരുക്കി.'''</big> | |||
<big>'''<u>ഉപജില്ലാ കലോത്സവം</u>'''</big> | |||
<big>'''ഒക്ടോബർ 26,28,29,30 തീയതികളിൽ നടത്തപ്പെട്ട കണ്ണൂർ നോർത്ത് ഉപജില്ലാതല കലോൽസവത്തിൽ സെൻറ് തെരേസാസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.'''</big> | |||
<big>'''<u>നവംബർ</u>'''</big> | |||
<big>'''<u>കേരളപിറവി</u>'''</big> | |||
<big>'''ഫോക്‌ലോർ അവാർഡ് ജേതാവും പ്രഗൽഭ അദ്ധ്യാപക പരിശീലകനും ആയ എൻ വി പ്രകാശൻ മാസ്റ്റർ അന്നേ ദിവസത്തെ പരിപാടികൾ ഉത്‌ഘാടനം ചെയ്യുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കേരളീയം എന്ന പേരിലുള്ള സംഘനൃത്തം മലയാള പെരുമ എന്ന പേരിലുള്ള സംഘഗാനം എന്നിവ അവതരിപ്പിച്ചു.'''</big> | |||
<big>'''<u>ഹരിത വിദ്യാലയം</u>'''</big> | |||
<big>'''വിദ്യാലയ പരിസരം പ്ലാസ്റ്റിക് രഹിതമാക്കുന്നതിന്റെ ഭാഗമായിയുള്ള പ്രതിജ്ഞ നവംബർ ഒന്നാം തിയതി എടുത്തു. നവനീതം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഗ്രീൻ പ്രോട്ടോക്കോൾ സെമിനാറിൽ ജോ വന്നയും ഇവാനെയും പങ്കെടുക്കുകയും സെര്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.'''</big> | |||
<big>'''ഓരോ ദിവസവും രാവിലെ ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ വിദ്യാലയ പരിസരത്തിലുള്ള ചപ്പുചവറുകൾ ശേഖരിക്കുകയും അങ്ങനെ സ്കൂൾ പരിസരം വൃത്തിയായി സൂകിഷിക്കുകയും ചെയ്തുവരുന്നു. മാലിന്യങ്ങൾ തരം തിരിച്ച നിക്ഷേപിക്കുന്നതിന് വേണ്ടി പുതിയ പിറ്റുകൾ സ്കൂൾ പരിസരത്തു സ്ഥാപിച്ചു.'''</big> | |||
<big>'''<u>ശിശു ദിനാഘോഷം</u>'''</big> | |||
<big>'''വിശിഷ്ടാതിഥി ആയ ബാബുരാജ് മലപ്പട്ടം പരിപാടി ഉത്‌ഘാടനം ചെയ്യുകയും നടൻ പാട്ടുകൾ കൊണ്ടും കഥകൾ കൊണ്ടും കുട്ടികളെ രസിപ്പിക്കുകയും ചെയ്തു. അന്നേ ദിവസത്തെ അസംബ്ലി പരിപാടികൾ അദ്ധ്യാപകർ നിർവഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുകയും അതിനുള്ള ചിക്കൻ കറി പി ടി എ സ്പോൺസർ ചെയുകയും ചെയ്തു. തങ്ങളുടെ സന്തോഷ സൂചകമായി അദ്ധ്യാപകർ കുട്ടികൾക്കു ഐസ് ക്രീം വിതരണം ചെയ്തു.'''</big> | |||
<big>'''<u>ആദരവ്</u>'''</big> | |||
<big>'''ദേശിയ ചെസ്സ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും കരസ്ഥമാക്കുകയും ചെയ്ത നജാ ഫാത്തിമ, സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടിയ പാർവതി ആർ, എ ഗ്രേഡ് നേടിയ അമൃത കൃഷ്ണ, സംസ്ഥാനതല സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഷിമ സി എച്ച് ,സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇൻവെസ്റിഗേറ്ററി പ്രോജെക്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജോവന്ന പഞ്ഞിക്കാരൻ, അപ്പ്ലിറ്റ് കോൺസ്റ്റ്‌ക്ഷനിൽ എ ഗ്രേഡ് നേടിയ ആവണി എൻ ജെ ,സംസ്ഥാന തല ക്രിക്കറ്റ് മത്സത്തിൽ മൂനാം സ്ഥാനം കരസ്ഥമാക്കിയ ആയ വാമിക പ്രജോഷ്, പൂർണേന്ദു കെ , ഐശ്വര്യ ദിനേശ്. സംസ്ഥാന തല ആർച്ചറി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അവന്തിക സുനീഷ്, സംസ്ഥാന തല നേടി ബോളിൽ നാലാം സ്ഥാനം നേടിയ ടീമിലെ അംഗമായ ആൻവിയ മരിയ ബാബു, സംസ്ഥാന തല ജിംനാസ്റ്റിക്സിൽ രണ്ടും മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കിയ റിത്യ എം, ശ്രീനന്ദ പ്രമോദ്, ജില്ലാ കലോത്സവ വിജയികൾ എന്നിവരെയും അവർക്ക് അകമ്പടി സേവിച്ച അദ്ധ്യാപകരെയും അനുമോദിച്ചു.'''</big> | |||
<big>'''<u>സ്കൂൾ സന്ദർശനം</u>'''</big> | |||
<big>'''20 ആം തിയതി ബഹു കണ്ണൂർ ഡി ഇ ഓ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു. ഡി ഇ ഓ നിർമല ടീച്ചർ, ബി പി സി സുധീർ സർ, സീനിയർ ഡയറ്റ് ഫാക്കൽറ്റി ബീന ടീച്ചർ എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂൾ സന്ദർശിച്ചത്.ഡിസംബർ 4 നു നടക്കുന്ന നാസ് പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ട 6 ആം ക്ലാസ്സിലെ കുട്ടികളെ ക്ലാസ് അടിസ്ഥനത്തിൽ സന്ദർശിക്കുകയും നടത്തിവരുന്ന തയാറെടുപ്പുകളെയും പരിശീലനങ്ങളെയും കുറിച്ച് കുട്ടികളോട് നേരിട്ട് സംവദിക്കുകയും ചെയ്തു. മറ്റു ക്ലാസ്സുകൾ സന്ദർശിക്കുകയും സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും അക്കാദമിക പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു.'''</big> |
17:14, 30 നവംബർ 2024-നു നിലവിലുള്ള രൂപം
ജൂൺ
പ്രവേശനോത്സവം
2024-25 ലെ പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജൂൺ മൂന്നിന് രാവിലെ 9 30 ന് ആരംഭിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും വിശിഷ്ട അതിഥികളെയും ബാൻ്റ് വാദ്യത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. കണ്ണൂർ ആകാശവാണിയുടെ മുൻ ഡയറക്ടറും ഫോക് ലോർ അക്കാഡമിയുടെ
റിസർച്ച് സ്കോളറും എഴുത്തുകാരനും ഫോട്ടോഗ്രാഫറും ഒക്കെയായ ശ്രീ ബാലകൃഷ്‌ണൻ കൊയ്യാൽ വിശിഷ്ട അതിഥിയായിരുന്നു.
പ്രധാന അധ്യാപിക സിസ്റ്റർ റോഷ്‌നി മാനുവൽ ഏവർക്കും സ്വാഗതം ആശംസിച്ചു.
ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഷിബു ഫെർണാണ്ടസ് അധ്യക്ഷ പ്രസംഗം നടത്തി. ശ്രീ. ബാലകൃഷ്ണണൻ കൊയ്യാൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കുകയും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ മരിയ ജാൻസി, LP തലം പിടിഎ പ്രസിഡൻ്റ് ശ്രീ സമീർ.എ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ഹയർസെക്കൻഡറി വിഭാഗത്തിലെ കുമാരി സ്‌നിഗ്ദ്ധ സുമേഷ് ഏവർക്കും
കൃതജ്ഞത അർപ്പിച്ചു. നവാഗതർക്ക് മധുരം നൽകി അവരു പുതിയ ദിനം മധുരമുള്ളതാക്കി മാറ്റി.
പരിസ്ഥിതി ദിനാചരണം
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ദേശീയ ഡോക്ടറൽ പോസ്റ്റ് റിസർച്ച്
പേഴ്സണുമായ ശ്രീ. റോഷ്നാഥ് രമേഷ് ഉദ്ഘാടനം നിർവഹിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംവദിക്കുകയും ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ 'തന്നോളം' പദ്ധതിയുടെ ഭാഗമായി തങ്ങൾക്ക് നൽകപ്പെട്ട
വൃക്ഷത്തൈകൾ സംരക്ഷിച്ചു തന്നോളം ആക്കിയ 35 കുട്ടികൾക്ക് അനുമോദന സൂചകമായി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മുൻ പിടിഎ പ്രസിഡന്റ് ശ്രീ. മഹേഷും സീനിയർ അധ്യാപിക ശ്രീമതി ഷെറി ജോസും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ
കലാപരിപാടികളും അരങ്ങേറി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിക്കുകയും
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന രചനകൾ കൊണ്ട് നോട്ടീസ് ബോർഡ് അലങ്കരിക്കുകയും ചെയ്തു. അന്നേദിവസം പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞചൊല്ലുകയും ചെയ്തു.
മെറിറ്റ് ഡേ
2023- 24 അക്കാദമിക വർഷത്തിലെ പബ്ലിക് പരീക്ഷയിൽഎല്ലാ വിഷയത്തിലും എ പ്ലസ്
കരസ്ഥമാക്കിയവരെയും LSS, USS, NMMS എന്നീ സ്കോളർഷിപ്പുകൾ നേടിയവരെയും
അനുമോദിക്കുന്നതിനായി സ്കൂൾ മാനേജ്‌മെന്റ് , പ്രിൻസിപ്പൽ, പ്രധാന അധ്യാപിക,സ്റ്റാഫ് , രക്ഷിതാക്കൾഎന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ സിറ്റി പോലീസ കമ്മീഷണർ ശ്രീ. അജിത് കുമാർ IPS വിശിഷ് ട അതിഥി ആയിരുന്നു.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ വിനയ
റോസ് ഏവർക്കും സ്വാഗതം ആശംസിച്ചു.
ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് മിസ്റ്റർ റോബർട്ട് ഷിബു ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. റെവറന്റ്റ് ഡോക്‌ടർ ജോയ് പൈനാടത്ത് , സിസ്റ്റർ റോഷ്‌നി മാനുവൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ അജിത് കുമാർ IPS, ലോക്കൽ മാനേജർ സിസ്റ്റർ മരിയ ജാൻസി, എൽ പി വിഭാഗം പിടിഎ പ്രസിഡന്റ് മിസ്റ്റർ സമീർ, TTI പ്രിൻസിപ്പൽ ശ്രീമതി വിനയ എസ് നായർ എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. മുൻ ഹയർസെക്കൻഡറി ലീഡർ കുമാരി നിരഞ്ജനാംബിക കൃതജ്ഞത അർപ്പിച്ചു.
വായന വാരാചരണം - ക്ലബ്ബ് ഉദ്ഘാടനം
ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പ്രചാരകനായ പി എൻ പണിക്കരുടെ ജന്മദിനമായ
ജൂൺ 19 ന് വായന വാരത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. പ്രഭാഷകരത്നം മാധവൻ പയ്യാവൂർ ഉദ്ഘാടനം നിർവഹിക്കുകയും അറിവ് നേടുന്നതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളോട് വളരെ
സരസമായി സംവദിക്കുകയും ചെയ്‌തു .
വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉദ്ഘാടന സമയത്ത്
നിലവിളക്കിൽ തിരികൾ കൊളുത്തി. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവായ അനുനന്ദ്
ശർമിളിന് പ്രസ്തുത യോഗത്തിൽ അനുമോദനം അർപ്പിക്കുകയും ചെയ്തു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ
വകയായി നയനം മനോഹരമായ കലാപരിപാടികളും അരങ്ങേറി, പ്രധാന അധ്യാപിക സിസ്റ്റർ റോഷ്‌നി മാനുവൽ ചടങ്ങിൽ അധ്യക്ഷയായിരുന്നു.
മിഷേൽ മോഹൻ,ആനവിയ മരിയ ബാബു,ദീപ്ത നമ്പ്യാർ, നി യതി രാഗേഷ് എന്നിവർ അവതാരകർ ആയിരുന്നു. ഫെല്ല മസ്‌റിൻ കൃതജ്ഞത അർപ്പിച്ചു.
സംഗീത ദിനവും - യോഗാ ദിനവും
ജൂൺ 21 ന് അന്താരാഷ്ട്ര സംഗീത ദിനവും യോഗാ ദിനവും വിവിധ
പരിപാടികളോടെ ആചരിച്ചു. മ്യൂസിക്കൽ മെലഡി, കുട്ടികൾ തന്നെ പാടി ചുവടുകൾ വച്ച
ക്ലാസിക്കൽ ഡാൻസ് എന്നിവയും അരങ്ങേറി.
ലഹരിവിരുദ്ധ ദിനാചരണം
ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ
ബോധവൽക്കരണം നടത്തുകഎന്ന ലക്ഷ്യത്തോടെ സ്വന്തമായി തയ്യാറാക്കിയപ്ലക്കാടുകൾ വഹിച്ചുകൊണ്ട് കുട്ടികൾറാലി നടത്തി. പ്രസ്തുത ദിനത്തിന്റെ ഭാഗമായി ഒരു ക്വിസ് മത്സരവും നടത്തുകയുണ്ടായി.
വായന മാസാചരണം ഇംഗ്ലീഷ് , ഹിന്ദി,മലയാളം എന്നീ മൂന്നു വിഷയങ്ങളിലും ഉള്ള
പുസ് ത കങ്ങളുടെ ആസ്വാദനം അസംബ്ലിയിൽ കുട്ടികൾ നടത്തി വരുന്നു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആപ്‌തവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് നോട്ടീസ് ബോർഡുകൾ കുട്ടികൾ മനോഹരമാക്കി..
ആഴ്‌ചയിൽ ഒരു പുസ്‌തകം എങ്കിലും വായിക്കുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും അവ ഓരോ കുട്ടികളും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ബഡ്ഡിംഗ് റൈറ്റേഴ്‌സ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് ഇത് ചെയ്‌തുവരുന്നത് . സർഗ്ഗ പീരിയഡുകളിൽ കുട്ടികൾ പുസ് തക പരിചയം നടത്തിവരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'സ്‌കൂൾ റേഡിയോ' എന്ന പുതിയ സംരംഭം ആരംഭിക്കുകയും ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
സ്കൂൾതല പ്രവൃത്തി പരിചയമേള
കുട്ടികളുടെ ക്രിയാപരമായ കഴിവുകൾ കണ്ടെത്തുന്നതിനായി സ് കൂ ൾതലപ്രവൃത്തി പരിചയ മേള ജൂൺ 27 ന് നടത്തി, ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യരായവരെ കണ്ടെത്തി .
ജൂലൈ
ബഷീർ ദിനാചരണം
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. വായനയിലൂടെ തങ്ങൾ അനുഭവിച്ചറിഞ്ഞ ബഷീറിനെയും ബഷീറിന്റെ കഥാപാത്രങ്ങളെയും കുട്ടികൾ വരകളിലൂടെ,നിറങ്ങളിലൂടെ ആവിഷ്കരിച്ചു. ചാർട്ട് പേപ്പറിൽ കുട്ടികൾ വരച്ചുകൊണ്ടുവന്നവ സ്കൂൾ വരാന്തയിലും അങ്കണത്തിലുമായി പ്രദർശിപ്പിക്കുകയും അത് എല്ലാ കുട്ടികളും ആസ്വദിക്കുകയും ചെയ്തു. ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. ബഷീറിനെയും ബഷീറിന്റെ സാഹിത്യത്തെയും അടിസ്ഥാനമാക്കി ഒരു സാഹിത്യ ക്വിസ് സംഘടിപ്പിക്കുകയുംചെയ്തു. മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ ‘പാത്തുമ്മയുടെ ആടിലെ ‘ വിവിധ രംഗങ്ങൾ റോൾപ്ലേയിലൂടെ അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭൂതിയായി.
സ്‌കൂൾ പാർലിമെന്റ് ഇലെക്ഷൻ
സ്കൂൾ തല മേളകൾ
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന അഭിരുചികൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനും ആയി വിവിധ വിഷയങ്ങളിൽ സ്കൂൾതല മേളകൾ നടത്തി. അതിൽ വിജയികളായവരെ കണ്ടെത്തുകയും ഉപജില്ലാ മത്സരത്തിന് വേണ്ട പരിശീലനങ്ങൾ നൽകി വരികയും ചെയ്യുന്നു.
ബോധവൽക്കരണ ക്ലാസ്
കൗമാര കാലഘട്ടത്തിലെ ശാരീരിക പ്രശ്നങ്ങളെ കുറിച്ചും ചർമ്മ രോഗങ്ങളെ കുറിച്ചും അവബോധം നൽകുന്നതിനായി ബോധവൽക്കരണ ക്ലാസ് നടത്തി. ഡോക്ടർ ഫിറോസ് കെ യുടെ നേതൃത്വത്തിൽ ഡോക്ടർ അഫ്രാ ടി. പി, ഡോക്ടർ റാബിയ അഷറഫ് എന്നിവരാണ് ക്ലാസുകൾ നൽകിയത്. ‘ചലോ പാഠശാല ‘ എന്ന പേരിലാണ്ഈ ക്ലാസ് നടത്തിയത്.
ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസും
2024 -25 അധ്യയന വർഷത്തിലെ രക്ഷാകർതൃ യോഗം ഇരുപത്തിമൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ശരിയായ രീതിയിലുള്ള പരിചരണവും ശ്രദ്ധയും ശിക്ഷണവും നൽകി തങ്ങളുടെ മക്കളെഎങ്ങനെ ഉത്തമ പൗരന്മാരാക്കി വളർത്താം എന്ന ഒരു ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. ഹൃദയാരാം കൗൺസിലിംഗ് സെന്ററിലെ ട്രെയിനറും മെന്ററും ആയ ശ്രീ നിഖിൽ എം എടവനയാണ് വളരെ രസകരവും പ്രയോജനപ്രദവുമായ ക്ലാസ് നയിച്ചത്.
2023- 24 അധ്യയന വർഷം അക്കാദമിക തലത്തിൽ മികച്ച നിലവാരം കാഴ്ചവെച്ച കുട്ടികൾക്കുള്ള പ്രൊവിഷൻസി പ്രൈസ്വിതരണം ചെയ്തു.
തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ താഴെപ്പറയുന്നവരെ പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയി തിരഞ്ഞെടുത്തു.
പ്രസിഡന്റ് - മിസ്റ്റർ റോബർട്ട് ഷിബു ഫെർണാണ്ടസ്
വൈസ് പ്രസിഡന്റ് - മിസ്സിസ് നിഷാന
മദർ പി ടി എ പ്രസിഡന്റ് - ശ്രീമതി സിനി ജിതേഷ്
ചാന്ദ്രദിനാചരണം( ജൂലൈ 23)
ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം lXഎ യിലെ ഇവ മരിയ സ്കൂൾ അസംബ്ലിയിൽ നടത്തി. അന്നേദിവസം നടത്തിയ ക്വിസ് മത്സരത്തിൽXസി യിലെ റിദ ഫാത്തിമ ഒന്നാം സ്ഥാനം നേടി.
മിന്നാമിനുങ്ങിന്റെ വംശനാശവും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ ഷംസുദ്ദീൻ സയൻസ് ക്ലബ്ബിലെ കുട്ടികൾക്കായിഒരു സെമിനാർ നടത്തി. നമ്മുടെ നാട്ടിൽ ഒരുകാലത്ത് സുലഭമായിരുന്ന മിന്നാമിനുങ്ങുകൾ അ പ്രതിക്ഷമായിക്കൊണ്ടിരിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകളാണ് എന്ന തിരിച്ചറിവ് ഈ സെമിനാറിലൂടെ കുട്ടികൾക്ക് ലഭിച്ചു.
ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പത്ര കട്ടിങ്ങുകളും സ്വന്തം രചനകളും കൊണ്ട് ക്ലാസ് ബുള്ളറ്റിൻ ബോർഡും മെയിൻ ബുള്ളറ്റിൻ ബോർഡും കുട്ടികൾ മനോഹരമായി അലങ്കരിച്ചു.
മിഡ് ടെം പരീക്ഷ
കുട്ടികളുടെ പഠന നിലവാരംകണ്ടെത്തുന്നതിനായി 24 മുതൽ 27 വരെയുള്ള തീയതികളിൽ പരീക്ഷ നടത്തി. പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുകയും ചെയ്തു വരുന്നു.
ഓഗസ്റ്റ്
ജൂലൈ 31 പ്രേംചന്ദ് ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചാം തീയതി ഹിന്ദി ക്ലബ് വിദ്യാർഥിനികൾ ഒരു അസംബ്ലി പ്രോഗ്രാം നടത്തി.
സിവി രാമൻ എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ
ഓഗസ്റ്റ് എട്ടിന് സ്കൂൾതല സിവി രാമൻ എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തപ്പെട്ടു. 10 ബി യിലെ അഷിമ സി എച്ച ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അനുമോദനം
മാതൃഭൂമി "സമ്മാന വിദ്യ" വിജയികളായ ദർശന കെ പി, അമിത എസ് ജ്യോതിഷ്, വൈഷ്ണവി എസ് എന്നിവരെ മാതൃഭൂമി അംഗങ്ങൾ അനുമോദികുകയും അവർക്ക് ബാഗ്, കുട തുടങ്ങിയ സമ്മാനങ്ങൾ നൽകുകയും ചെയ്തു . ഇതുവഴി വിദ്യാർഥികളിൽ ന്യൂസ് പേപ്പർ ദിവസവും വായിക്കാനുള്ള ഒരു താൽപര്യം ജനിപ്പിച്ചു. എല്ലാ ആഴ്ചയും പത്രവാർത്തകൾ അടിസ്ഥാനമാക്കി ഉള്ള ക്വിസ് മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ വകയായി നടത്തപ്പെടുന്നുണ്ട്.
സ്കൂൾ തല രചന മത്സരങ്ങൾ
സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള രചന മത്സരങ്ങൾ ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി )12, 13 തീയതികളിൽ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.
സ്വാതന്ത്ര്യദിന ആഘോഷം
ഓഗസ്റ്റ് 15ന് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ നടത്തി.ബ്രിഗേഡിയർ രാജകുമാർ മുഖ്യാതിഥി ആയിരുന്നു.
ക്ലാസ്സ് തലത്തിലുള്ള ദേശഭാശക്തിഗാനമത്സരം നടത്തുകയും വിജയികൾക്ക് ഓഗസ്റ്റ് 14ന് സമ്മാനം നൽകുകയും ചെയ്തു.
സഞ്ചയിക
സ്കൂളിൽ ആരംഭിച്ച സ്റ്റുഡന്റസ് സേവിങ് സ്കീംഇന്റെ ഉത്തരവാദിത്വവം പ്രീതി, മീനു എന്നീ അദ്ധ്യാപകരെ ഏല്പിച്ചു. 5 മുതൽ 9 വരെ ഉള്ള കുട്ടികൾക്കു ഇതേ കുറിച്ചുള്ള അവബോധം ഉണ്ടാകുന്നതിനായി ഒരു പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപുകളിൽ പങ്കുവെച്ചു
നാസ് സെൽ രൂപീകരണം
നവംബർ 19 ന് നടക്കാൻ പോകുന്ന നാസ് പരീക്ഷയുടെ മുന്നൊരുക്കമായി സ്കൂൾ തല സെൽ രൂപികരിച്ചു.
അംഗംങ്ങൾ :
ചെയർപേഴ്സൺ - പ്രധാനാദ്ധ്യാപിക
കൺവീനർ - എസ് ആർ ജി കൺവീനർ
ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, ഗണിതം എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകർ
ടീൻസ് ക്ലബ്
"ക്രിയാത്മക കൗമാരം കരുത്തും കരുതലും " എന്ന പരിപാടിയുടെ ഭാഗമായി 8,9,10 ക്ലാസ്സുകളിൽ ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ടീൻസ് ക്ലാസ് കൌൺസിൽ രൂപീകരിക്കുകയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി കമ്മിറ്റി മെമ്പർമാർ എന്നിവരെ തിരഞ്ഞെടുത്തു.
ജൂലൈ 15 നു ടീൻസ് സ്കൂൾ എസ്‌സിക്യൂട്ടീവ് കൌൺസിൽ രൂപികരിച്ചു. ഓഗസ്റ്റ് 17 നു 8,9 ,10 ക്ലാസ്സുകളിലെ ക്ലാസ് മെന്റർമാർ ക്ലാസ്തല ഉത്‌ഘാടനം നിർവഹിച്ചു. കൗമാര കാലത്തെ ക്രിയാത്മകവും പ്രയോഗനപ്രദവുമായ രീതിയിൽ എങ്ങനെ വിനിയോഗികാം എന്നതിനെ കുറിച്ച മെന്റർമാർ കുട്ടികളുമായി സംവദിച്ചു. വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ തല ഉത്‌ഘാടനം ഒക്ടോബര് 30 നു നടത്തി. പ്രധാന അദ്ധ്യാപിക അധ്യക്ഷത വഹിച്ച പരിപാടി പ്രശസ്ത ക്ലിനിക്കൽ കൗൺസിലറും സിക്കോതെറപ്പിസ്റ്റുമായ ആഷബിൻ ഫിലിപ്പ് ഉത്‌ഘാടനം ചെയ്ത് കുട്ടികളുമായി സംവദിച്ചു. കൗമാര കാലത്തെ പ്രക്ഷുബ്‌ധതകളെ കുറിച്ചും അതിനെ അതിജീവിക്കാൻ സ്വയം പര്യപ്തരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അവർ സംസാരിച്ചു.
പെയിന്റിംഗ് മത്സരം
ഓഗസ്റ്റ് 21ന് ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ എന്ന വിഷയത്തിൽ ഒരു പെയിൻറിങ് മത്സരം നടത്തി.
സയൻസ് സെമിനാർ
ലൈഫ് വിത്ത് ഫയർ ഫ്ലൈസ് എന്ന വിഷയത്തിൽ സയൻസ് ക്ലബ് അംഗങ്ങൾ ഒരു സെമിനാർ നടത്തി ഡോക്ടർ ഷെയ്ഖ് മുഹമ്മദ് ഷംസുദ്ദീൻ കണ്ണൂർ യൂണിവേഴ്സിറ്റി സുവോളജി പ്രൊഫസർ ആണ് ഈ സെമിനാർ നടത്തിയത്.
കൈത്താങ്ങ്
വയനാട്ടിൽ പ്രകൃതി ദുരന്തം അനുഭവിച്ചവർക്ക് ഒരു കൈത്താങ്ങായി കുട്ടികളിൽ നിന്നും അധ്യാപകരിൽനിന്നും സ്വരൂപിച്ച തുക നൽകി.
ക്വിസ് മത്സരങ്ങൾ
സ്വദേശി മെഗാ ക്വിസ് ,ശ്രേഷ്ഠ രാമായണം ക്വിസ്, എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു .
ഓഗസ്റ്റ് 12ന് നടത്തപ്പെട്ട സബ് ഡിസ്ട്രിക്ട് ലെവൽ സ്പേസ് കോമ്പറ്റീഷനിൽ 10 സി യിലെ മറിയം ഹുദാ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സ്കൂൾ കലോത്സവം
ഓഗസ്റ്റ് 22, 23 തീയതികളിൽ സ്കൂൾ കലോത്സവം നടത്തി. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ ദീപേഷ് ടി ഉത്‌ഘാടനം നിർവഹിച്ചു.
സെപ്റ്റംബർ
സെപ്റ്റംബർ രണ്ടിന് അധ്യാപക ദിനവും ഓണം ഓണാഘോഷവും സംയുക്തമായി നടത്തി. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഓണാഘോഷം പായസത്തിൽ ഒതുക്കി.
പാദവാർഷിക പരീക്ഷ
ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 3 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ നടന്നു.
ഐ ടി ക്വിസ്
ഉപജില്ലാ ഐ ടി ക്വിസിൽ 10 ഡി യിലെ ശ്രീപാർവ്വതി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സയൻസ് ക്വിസ്
ഉപജില്ലാ സയൻസ് ക്വിസിൽ 10 സി യിലെ വൈഷ്ണവി സുനേത്രൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഓസോൺ ദിനം
സെപ്റ്റംബർ 16ന് ഓസോൺ ദിനം പ്രമാണിച്ച് ഒരു ക്വിസ് നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ മത്സരത്തിൽ യുപി വിഭാഗത്തിൽ അക്ഷയ ജഗദീഷും ഹൈസ്കൂൾ വിഭാഗത്തിൽ നവനീ കൃഷ്ണയും ഒന്നാം സ്ഥാനം നേടി.
വന്യ ജീവി വാരാഘോഷം
സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്വിസ്, പെയിന്റിംഗ് മത്സരങ്ങൾ നടത്തി. വേൾഡ് വിത്തൗട്ട് ഫോസിൽ ഫ്യൂവൽസ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ നടത്തി.
രക്ഷാകർതൃയോഗം
സെപ്റ്റംബർ 25, 26, 27 തീയതികളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പിടിഎ മീറ്റിങ്ങും നടത്തി. അന്നേ ദിവസം വിദ്യാർത്ഥികൾക്ക് അവരുടെ ഒന്നാം പാദവാർഷിക പരീക്ഷയുടെ റിപ്പോർട്ട് കാർഡുകൾ നൽകി.
കായികമത്സര വിജയികൾ
ജില്ലാ തലം
ബാഡ്മിന്റൺ - ഇഷാനിക ചന്ദ്ര, ഏയ്ഞ്ചലിൻ തെരേസ (മൂന്നാം സ്ഥാനം)
ടേബിൾ ടെന്നീസ് - യദു നന്ദ, ജുവൽ ബിനു (മൂന്നാം സ്ഥാനം)
ടെന്നീസ് - തെളിമ ജെ ജെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി
തൈക്കോണ്ടോ - വൈഗാ വി വി (രണ്ടാം സ്ഥാനം)
ജൂഡോ - തന്മയി ബിജു (ഒന്നാം സ്ഥാനം)
കരാട്ടെ - ലെന രാകേഷ് (രണ്ടാം സ്ഥാനം)
പ്രാർത്ഥന വണ്ടിച്ചാൽ, ശിവന്യ പി (മൂന്നാം സ്ഥാനം)
വെയിറ്റ് ലിഫ്റ്റിങ് - നിരഞ്ജന രാജേഷ് (ഒന്നാം സ്ഥാനം)
ഒക്ടോബർ
പഠനയാത്ര
ഒക്ടോബർ 1 ന് മൈസൂരിലേക്ക് ഒരു ദിവസത്തെ പഠനയാത്ര നടത്തി.
കായികദിനം
ഒക്ടോബർ 5ന് സെന്റ് മൈക്കിൾസ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ടു. ഇന്ത്യൻ പവർ ലിഫ്റ്റിങ് കോച്ച് ശ്രി മോഹൻ പീറ്റർ ഉത്‌ഘാടനം നിർവഹിച്ചു. അന്നേ ദിവസം കാര്യങ്ങൾ വളരെ നന്നായി നിർവഹിച്ച കായിക അദ്ധ്യാപിക റീന ടീച്ചറെ എല്ലാവരും അഭിന്ദിക്കുകയും ഈ വര്ഷം വിരമിക്കുന്ന റീന ടീച്ചറെ പ്രധാന അദ്ധ്യാപിക ആദരിച്ചു.
മോട്ടിവേഷൻ ക്ലാസ്
ഒക്ടോബർ ഏഴിന് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് നടത്തി. വിരമിച്ച ഡയറ്റ് ഫാക്കൽറ്റി ജോസഫ് സർ ആണ് ക്ലാസ് നയിച്ചത് .
ഉപജില്ലാ ശാസ്ത്രോത്സവം
8, 9 തീയതികളിൽ നടത്തപ്പെട്ട സബ് ഡിസ്ട്രിക്ട് ശാസ്ത്രോത്സവത്തിൽ ഐ.ടി, മാത്‍സ് എന്നീ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും പ്രവൃത്തിപരിചയമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ നാഷണൽ ആർച്ചറി കോമ്പറ്റീഷനിൽ പങ്കെടുക്കാനായി അവന്തിക സുനീഷ് തെരഞ്ഞെടുക്കപ്പെട്ടു.
10 c ശ്രീനന്ദ 8 d റിതിയ എന്നിവർ നാഷണൽ ലെവൽ സ്പോർട്സ് കോമ്പറ്റീഷനിൽ പങ്കെടുക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടു.
ഒൿടോബർ 24 25 തീയതികളിൽ ജില്ലാ ശാസ്ത്രോത്സവം നമ്മുടെ സ്കൂളിലാണ് നടത്തപ്പെട്ടത്. ജില്ലാ വർക്ക് എക്സ്പീരിയൻസ് മത്സരങ്ങളിൽ സെൻറ് തെരേസാസ് റണ്ണേഴ്സ് ആയി.
ജില്ലാ ശാസ്ത്രോത്സവം
നടന്ന ജില്ലാ ശാസ്ത്രോത്സവത്തിനു സെന്റ് തെരേസാസ് സ്കൂൾ വേദി ഒരുക്കി.
ഉപജില്ലാ കലോത്സവം
ഒക്ടോബർ 26,28,29,30 തീയതികളിൽ നടത്തപ്പെട്ട കണ്ണൂർ നോർത്ത് ഉപജില്ലാതല കലോൽസവത്തിൽ സെൻറ് തെരേസാസ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
നവംബർ
കേരളപിറവി
ഫോക്‌ലോർ അവാർഡ് ജേതാവും പ്രഗൽഭ അദ്ധ്യാപക പരിശീലകനും ആയ എൻ വി പ്രകാശൻ മാസ്റ്റർ അന്നേ ദിവസത്തെ പരിപാടികൾ ഉത്‌ഘാടനം ചെയ്യുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കേരളീയം എന്ന പേരിലുള്ള സംഘനൃത്തം മലയാള പെരുമ എന്ന പേരിലുള്ള സംഘഗാനം എന്നിവ അവതരിപ്പിച്ചു.
ഹരിത വിദ്യാലയം
വിദ്യാലയ പരിസരം പ്ലാസ്റ്റിക് രഹിതമാക്കുന്നതിന്റെ ഭാഗമായിയുള്ള പ്രതിജ്ഞ നവംബർ ഒന്നാം തിയതി എടുത്തു. നവനീതം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഗ്രീൻ പ്രോട്ടോക്കോൾ സെമിനാറിൽ ജോ വന്നയും ഇവാനെയും പങ്കെടുക്കുകയും സെര്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.
ഓരോ ദിവസവും രാവിലെ ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ വിദ്യാലയ പരിസരത്തിലുള്ള ചപ്പുചവറുകൾ ശേഖരിക്കുകയും അങ്ങനെ സ്കൂൾ പരിസരം വൃത്തിയായി സൂകിഷിക്കുകയും ചെയ്തുവരുന്നു. മാലിന്യങ്ങൾ തരം തിരിച്ച നിക്ഷേപിക്കുന്നതിന് വേണ്ടി പുതിയ പിറ്റുകൾ സ്കൂൾ പരിസരത്തു സ്ഥാപിച്ചു.
ശിശു ദിനാഘോഷം
വിശിഷ്ടാതിഥി ആയ ബാബുരാജ് മലപ്പട്ടം പരിപാടി ഉത്‌ഘാടനം ചെയ്യുകയും നടൻ പാട്ടുകൾ കൊണ്ടും കഥകൾ കൊണ്ടും കുട്ടികളെ രസിപ്പിക്കുകയും ചെയ്തു. അന്നേ ദിവസത്തെ അസംബ്ലി പരിപാടികൾ അദ്ധ്യാപകർ നിർവഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുകയും അതിനുള്ള ചിക്കൻ കറി പി ടി എ സ്പോൺസർ ചെയുകയും ചെയ്തു. തങ്ങളുടെ സന്തോഷ സൂചകമായി അദ്ധ്യാപകർ കുട്ടികൾക്കു ഐസ് ക്രീം വിതരണം ചെയ്തു.
ആദരവ്
ദേശിയ ചെസ്സ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും കരസ്ഥമാക്കുകയും ചെയ്ത നജാ ഫാത്തിമ, സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടിയ പാർവതി ആർ, എ ഗ്രേഡ് നേടിയ അമൃത കൃഷ്ണ, സംസ്ഥാനതല സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഷിമ സി എച്ച് ,സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇൻവെസ്റിഗേറ്ററി പ്രോജെക്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജോവന്ന പഞ്ഞിക്കാരൻ, അപ്പ്ലിറ്റ് കോൺസ്റ്റ്‌ക്ഷനിൽ എ ഗ്രേഡ് നേടിയ ആവണി എൻ ജെ ,സംസ്ഥാന തല ക്രിക്കറ്റ് മത്സത്തിൽ മൂനാം സ്ഥാനം കരസ്ഥമാക്കിയ ആയ വാമിക പ്രജോഷ്, പൂർണേന്ദു കെ , ഐശ്വര്യ ദിനേശ്. സംസ്ഥാന തല ആർച്ചറി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അവന്തിക സുനീഷ്, സംസ്ഥാന തല നേടി ബോളിൽ നാലാം സ്ഥാനം നേടിയ ടീമിലെ അംഗമായ ആൻവിയ മരിയ ബാബു, സംസ്ഥാന തല ജിംനാസ്റ്റിക്സിൽ രണ്ടും മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കിയ റിത്യ എം, ശ്രീനന്ദ പ്രമോദ്, ജില്ലാ കലോത്സവ വിജയികൾ എന്നിവരെയും അവർക്ക് അകമ്പടി സേവിച്ച അദ്ധ്യാപകരെയും അനുമോദിച്ചു.
സ്കൂൾ സന്ദർശനം
20 ആം തിയതി ബഹു കണ്ണൂർ ഡി ഇ ഓ യുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ സന്ദർശിച്ചു. ഡി ഇ ഓ നിർമല ടീച്ചർ, ബി പി സി സുധീർ സർ, സീനിയർ ഡയറ്റ് ഫാക്കൽറ്റി ബീന ടീച്ചർ എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂൾ സന്ദർശിച്ചത്.ഡിസംബർ 4 നു നടക്കുന്ന നാസ് പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ട 6 ആം ക്ലാസ്സിലെ കുട്ടികളെ ക്ലാസ് അടിസ്ഥനത്തിൽ സന്ദർശിക്കുകയും നടത്തിവരുന്ന തയാറെടുപ്പുകളെയും പരിശീലനങ്ങളെയും കുറിച്ച് കുട്ടികളോട് നേരിട്ട് സംവദിക്കുകയും ചെയ്തു. മറ്റു ക്ലാസ്സുകൾ സന്ദർശിക്കുകയും സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങളും അക്കാദമിക പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു.