"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(matter added) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
[[പ്രമാണം:13069-sahs.jpg|ലഘുചിത്രം]] | [[പ്രമാണം:13069-sahs.jpg|ലഘുചിത്രം]] | ||
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി. | നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി. | ||
== പരിസ്ഥിതി ദിനാചരണം == | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് ,സന്ദേശം,ഡോക്യുമെന്റേഷൻ, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. | |||
== വിജയോത്സവം == | |||
[[പ്രമാണം:Winners day.jpg|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി. എരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കൊപ്പം വിജയികളായ മുഴുവൻ വിദ്യാർഥികളെയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻകാരാമയിൽ മെമെന്റോ നൽകി ആദരിച്ചു .മുഖ്യ അധ്യാപകൻ സിബി ഫ്രാൻസിസ് എൻ എം എം എസ് വിജയികളായ ശിവാനി അനീഷ് , ആൽബിൻ ജോ മാത്യു എന്നിവരെ ആദരിച്ചു .മികവ് പരീക്ഷയിൽ കോർപ്പറേറ്റ് സ്കൂളുകളിൽ നിന്ന് റാങ്ക് നേടിയ ആർദ്ര മരിയ ഡാനീഷ്, ഉപജില്ല ശാസ്ത്ര ക്വിസ് വിജയികളായ അർപ്പിത അൽഫോൻസാ,സാന്ദ്ര മാത്യു എന്നിവരെയും ആദരിച്ചു. | |||
== വായനദിനം ജൂൺ 19 == | |||
[[പ്രമാണം:Tttva.jpg|ലഘുചിത്രം]] | |||
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വായനദിനം വളരെ ഗംഭീരമായി നടത്തി. കുമാരി.അക്ഷയ ഇ വരച്ച പോസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് പ്രകാശനം നടത്തി. പിടിഎ പ്രസിഡണ്ട് സൈജു ഇലവങ്കൽ അധ്യക്ഷത വഹിച്ചു.മാനേജർ റവ. ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം നിർവഹിച്ചു. | |||
കേരളോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും പുസ്തക കൈമാറലും നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടി യും വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന വായന ഗാനവും ആലപിച്ചു. | |||
== പി ടി എ ജനറൽബോഡി മീറ്റിങ്ങും ഓറിയന്റേഷൻ ക്ലാസും == | |||
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 21/6/24 വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് IMPACT 2K24 സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സൈജു ഇലവിങ്കൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ജെസിഐ നാഷണൽ ട്രെയിനർ ജിജി കുര്യാക്കോസ് ക്ലാസ് നയിച്ചു. അന്നേദിവസം നടന്ന പിടിഎ ജനറൽബോഡിയിൽ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. സൈജു ഇലവുങ്കൽ- പ്രസിഡന്റ്,അജി കരയിൽ- വൈസ് പ്രസിഡന്റ്,റീന സജി മദർ PTA പ്രസിഡന്റ് ജെസ്സി സെബാസ്റ്റ്യൻ,മദർ PTA വൈസ് പ്രസിഡന്റ് | |||
== ലഹരിവിരുദ്ധ ദിനാചരണ ജൂൺ 26 == | |||
[[പ്രമാണം:Adsu.resized.jpg|ലഘുചിത്രം]] | |||
2024-25 അധ്യയന വർഷത്തിലെ ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ ജൂൺ 26ന് നടത്തുകയുണ്ടായി. അന്നേദിവസം കുട്ടികളിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ തന്നെ നയിച്ച സംവാദം ശ്രദ്ധേയമായി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചെമ്പേരി വൈ എം സി എ യും ഏരുവേശി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച "മക്കളെ ലഹരി അരുത് "എന്ന പരിപാടി റിട്ടയേർഡ് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ ഷാജിമോൻ വി ജെ നയിക്കുകയുണ്ടായി. | |||
== ജൂലൈ 5 ബഷീർ ദിനം == | |||
[[പ്രമാണം:Bbb.resized.jpg|ലഘുചിത്രം]] | |||
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽബഷീർ ദിനം വിപുലമായി നടത്തി.ബഷീർ ദിന സന്ദേശം,കൃതികളുടെ പ്രദർശനം,പോസ്റ്റർ പ്രകാശനം, ക്വിസ് മത്സരം, നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു. ബഷീർ ദിനാചരണം ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി ലിസി കെ. സി അധ്യക്ഷത വഹിച്ചു. കുമാരി ആവണി സി വി പോസ്റ്റർ തയ്യാറാക്കി. ശ്രീമതി മജി മാത്യു (സീനിയർ അസിസ്റ്റന്റ് )പ്രകാശനം നടത്തി.കുമാരീ സെറ ഫ്രാൻസിസ് ബഷീർ കൃതി വിശദീകരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. | |||
== ചാന്ദ്രദിനാചരണം == | |||
സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസ്, കൊളാഷ് നിർമ്മാണം, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. സയൻസ് ക്ലബ് കോഡിനെറ്റർമാരായ മജി മാത്യു, റീബ സെബാസ്റ്റ്യൻ, മെറീഷ് എസി എന്നിവർ നേതൃത്വം നൽകി | |||
== വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം == | |||
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയുടെ 2024 -25 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 29 /7 /24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് പ്രശസ്ത കലാകാരൻ ശ്രീ ഉണ്ണികൃഷ്ണൻ പയ്യാവൂർ ആയിരുന്നു. ഏ രുവേശി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഷൈബി ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റ് ക്ലബ്ബുകളുടെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ചടങ്ങിന്റെ സ്വാഗതവുംവിദ്യാരംഗം കൺവീനർ ശ്രീമതി ലിസി കെ സി ചടങ്ങിന് നന്ദി പ്രകാശനവും നടത്തി. ഒന്നേദിവസം സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയും പ്രകാശനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
== സ്വാതന്ത്ര്യ ദിനാഘോഷം == | |||
2024 25 അധ്യായന വർഷത്തിലെ നെല്ലിക്കുറ്റി സെന്റൻസ് ഹൈസ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷം സർ ശ്രീ സിബി ഫാൻസി പതാക ഉയർത്തി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ സസ്വാതന്ത്ര്യ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് ആ ദിവസം കൂടുതൽ മനോഹരമാക്കി. അന്നേദിവസം കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് ദേശഭക്തിഗാനം മത്സരം, സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എന്നിവ നടത്തുകയുണ്ടായി. കാനറ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാജ്യോതി സ്കോളർഷിപ്പ് ഈ സ്കൂളിലെ 3 കുട്ടികൾക്ക് ലഭിച്ചു | |||
== അധ്യാപക ദിന ആഘോഷം == | |||
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പിടിഎ,എ കെ സി സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാചരണം യൂണിറ്റ് പ്രസിഡന്റ് ജോണി മലയെകുടിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സൈജു ഇലവുങ്കൽ അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ മാത്യു ഓലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മെമെന്റോ നൽകി അധ്യാപകരെ ആദരിച്ചു. സ്കൂൾ മുഖ്യ അധ്യാപകൻ സിബി ഫ്രാൻസിസ് പി ടി എ വൈസ് പ്രസിഡന്റ്അജി കറിയിൽ കോഡിനേറ്റർ ജോസ് അഗസ്റ്റ്യൻ എന്നി വർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു എം ദേവസ്യ നന്ദി പ്രകാശനം നടത്തി. | |||
== ഓണാഘോഷം == | |||
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കരാമയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓണസദ്യയും പായസ വിതരണവും നടത്തി |
16:09, 20 ഡിസംബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സിബി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജെസ്സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി.
പരിസ്ഥിതി ദിനാചരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് ,സന്ദേശം,ഡോക്യുമെന്റേഷൻ, പോസ്റ്റർ രചന മത്സരം എന്നിവ നടത്തി.
വിജയോത്സവം
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി. എരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കൊപ്പം വിജയികളായ മുഴുവൻ വിദ്യാർഥികളെയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻകാരാമയിൽ മെമെന്റോ നൽകി ആദരിച്ചു .മുഖ്യ അധ്യാപകൻ സിബി ഫ്രാൻസിസ് എൻ എം എം എസ് വിജയികളായ ശിവാനി അനീഷ് , ആൽബിൻ ജോ മാത്യു എന്നിവരെ ആദരിച്ചു .മികവ് പരീക്ഷയിൽ കോർപ്പറേറ്റ് സ്കൂളുകളിൽ നിന്ന് റാങ്ക് നേടിയ ആർദ്ര മരിയ ഡാനീഷ്, ഉപജില്ല ശാസ്ത്ര ക്വിസ് വിജയികളായ അർപ്പിത അൽഫോൻസാ,സാന്ദ്ര മാത്യു എന്നിവരെയും ആദരിച്ചു.
വായനദിനം ജൂൺ 19
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വായനദിനം വളരെ ഗംഭീരമായി നടത്തി. കുമാരി.അക്ഷയ ഇ വരച്ച പോസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് പ്രകാശനം നടത്തി. പിടിഎ പ്രസിഡണ്ട് സൈജു ഇലവങ്കൽ അധ്യക്ഷത വഹിച്ചു.മാനേജർ റവ. ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
കേരളോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും പുസ്തക കൈമാറലും നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടി യും വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന വായന ഗാനവും ആലപിച്ചു.
പി ടി എ ജനറൽബോഡി മീറ്റിങ്ങും ഓറിയന്റേഷൻ ക്ലാസും
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 21/6/24 വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് IMPACT 2K24 സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സൈജു ഇലവിങ്കൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത ജെസിഐ നാഷണൽ ട്രെയിനർ ജിജി കുര്യാക്കോസ് ക്ലാസ് നയിച്ചു. അന്നേദിവസം നടന്ന പിടിഎ ജനറൽബോഡിയിൽ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. സൈജു ഇലവുങ്കൽ- പ്രസിഡന്റ്,അജി കരയിൽ- വൈസ് പ്രസിഡന്റ്,റീന സജി മദർ PTA പ്രസിഡന്റ് ജെസ്സി സെബാസ്റ്റ്യൻ,മദർ PTA വൈസ് പ്രസിഡന്റ്
ലഹരിവിരുദ്ധ ദിനാചരണ ജൂൺ 26
2024-25 അധ്യയന വർഷത്തിലെ ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ ജൂൺ 26ന് നടത്തുകയുണ്ടായി. അന്നേദിവസം കുട്ടികളിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിന് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ തന്നെ നയിച്ച സംവാദം ശ്രദ്ധേയമായി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചെമ്പേരി വൈ എം സി എ യും ഏരുവേശി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച "മക്കളെ ലഹരി അരുത് "എന്ന പരിപാടി റിട്ടയേർഡ് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശ്രീ ഷാജിമോൻ വി ജെ നയിക്കുകയുണ്ടായി.
ജൂലൈ 5 ബഷീർ ദിനം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽബഷീർ ദിനം വിപുലമായി നടത്തി.ബഷീർ ദിന സന്ദേശം,കൃതികളുടെ പ്രദർശനം,പോസ്റ്റർ പ്രകാശനം, ക്വിസ് മത്സരം, നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു. ബഷീർ ദിനാചരണം ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ശ്രീമതി ലിസി കെ. സി അധ്യക്ഷത വഹിച്ചു. കുമാരി ആവണി സി വി പോസ്റ്റർ തയ്യാറാക്കി. ശ്രീമതി മജി മാത്യു (സീനിയർ അസിസ്റ്റന്റ് )പ്രകാശനം നടത്തി.കുമാരീ സെറ ഫ്രാൻസിസ് ബഷീർ കൃതി വിശദീകരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
ചാന്ദ്രദിനാചരണം
സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിന ക്വിസ്, കൊളാഷ് നിർമ്മാണം, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി ഫ്രാൻസിസ് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. സയൻസ് ക്ലബ് കോഡിനെറ്റർമാരായ മജി മാത്യു, റീബ സെബാസ്റ്റ്യൻ, മെറീഷ് എസി എന്നിവർ നേതൃത്വം നൽകി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയുടെ 2024 -25 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 29 /7 /24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് പ്രശസ്ത കലാകാരൻ ശ്രീ ഉണ്ണികൃഷ്ണൻ പയ്യാവൂർ ആയിരുന്നു. ഏ രുവേശി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി ഷൈബി ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മറ്റ് ക്ലബ്ബുകളുടെ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ചടങ്ങിന്റെ സ്വാഗതവുംവിദ്യാരംഗം കൺവീനർ ശ്രീമതി ലിസി കെ സി ചടങ്ങിന് നന്ദി പ്രകാശനവും നടത്തി. ഒന്നേദിവസം സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികയും പ്രകാശനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
സ്വാതന്ത്ര്യ ദിനാഘോഷം
2024 25 അധ്യായന വർഷത്തിലെ നെല്ലിക്കുറ്റി സെന്റൻസ് ഹൈസ്കൂളിന്റെ സ്വാതന്ത്ര്യദിന ആഘോഷം സർ ശ്രീ സിബി ഫാൻസി പതാക ഉയർത്തി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ സസ്വാതന്ത്ര്യ ദിനത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് ആ ദിവസം കൂടുതൽ മനോഹരമാക്കി. അന്നേദിവസം കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് ദേശഭക്തിഗാനം മത്സരം, സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എന്നിവ നടത്തുകയുണ്ടായി. കാനറ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാജ്യോതി സ്കോളർഷിപ്പ് ഈ സ്കൂളിലെ 3 കുട്ടികൾക്ക് ലഭിച്ചു
അധ്യാപക ദിന ആഘോഷം
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ പിടിഎ,എ കെ സി സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാചരണം യൂണിറ്റ് പ്രസിഡന്റ് ജോണി മലയെകുടിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സൈജു ഇലവുങ്കൽ അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ മാത്യു ഓലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. മെമെന്റോ നൽകി അധ്യാപകരെ ആദരിച്ചു. സ്കൂൾ മുഖ്യ അധ്യാപകൻ സിബി ഫ്രാൻസിസ് പി ടി എ വൈസ് പ്രസിഡന്റ്അജി കറിയിൽ കോഡിനേറ്റർ ജോസ് അഗസ്റ്റ്യൻ എന്നി വർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു എം ദേവസ്യ നന്ദി പ്രകാശനം നടത്തി.
ഓണാഘോഷം
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കരാമയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓണസദ്യയും പായസ വിതരണവും നടത്തി