"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47453 (സംവാദം | സംഭാവനകൾ)
47453 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 135: വരി 135:
പ്രമാണം:47453-GP68.jpg
പ്രമാണം:47453-GP68.jpg
പ്രമാണം:47453-GP69.jpg
പ്രമാണം:47453-GP69.jpg
</gallery>
==ഹരിത ഭവനം പദ്ധതി==
    മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാവിദ്യാഭ്യാസ വകുപ്പും പ്രൊഫ.ശോഭിന്ദ്രൻ ഫൌണ്ടേഷനും നിറവ് സീറോ വേസ്റ്റ് മാനേജ്മെൻ്റും ചേർന്നൊരുക്കുന്ന ഹരിത ഭവനം പദ്ധതി സ്കൂളിൽ കുട്ടികൾക്ക് അധ്യാപിക പരിചയപ്പെടുത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാകുട്ടികളും മൂന്ന് പെട്ടികൾ സ്ഥാപിച്ച് ആദ്യത്തേതിൽ പ്ലാസ്റ്റിക് രണ്ടാമത്തെതിൽ ചെരിപ്പ്,ബാഗ്,തെർമോക്കോൾ മൂന്നാമത്തെതിൽ ചില്ല് എന്നിങ്ങനെ തരം തിരിച്ച് കഴുകിയുണക്കി ശേഖരിച്ച് നിശ്ചിത ഇടവേളകളിൽ ഹരിതകർമസേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളോട് വീടുകളിൽ പെട്ടികൾ സ്ഥാപിക്കാനും അത് ഫോട്ടോ എടുത്ത് അയച്ചുതരാനും നിർദ്ദേശിച്ചു. ഫോട്ടോ അയച്ചകുട്ടികൾക്കെല്ലാവർക്കും തന്നെ സർട്ടിഫിക്കറ്റുകൾ ലഭിച്ചു. മാലിന്യങ്ങൾ സൂക്ഷിക്കാൻ എല്ലാക്ലാസിലും വേസ്റ്റ്ബിനുകൾ സ്ഥാപിച്ചു.സ്ക്കൂളിൽ ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടികൾ നടത്തുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി ഹരിത സേനയ്ക്ക് കൈമാറുന്നു.
<gallery mode="packed-hover">
പ്രമാണം:47453- GP100.jpg
പ്രമാണം:47453-GP101.jpg
</gallery>
</gallery>


വരി 145: വരി 151:
</gallery>
</gallery>
==ശാസ്ത്രമേള==
==ശാസ്ത്രമേള==
    ഒക്ടോബർ 15 ന് നടന്ന ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 16 വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ് മേളയിൽ പരീക്ഷണത്തിൽ പങ്കെടുത്തത് മിലൻ,അതിൻലാൽ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. പരീക്ഷണത്തിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ചാർട്ട് വിഭാഗത്തിൽ മത്സരിച്ചത് ശ്രിത സുബീഷ്,കാശിനാഥ് എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ചാർട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.സയൻസ് വിത്ത് കലക്ഷണിൽ സന,എൽദോ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു.സോഷ്യൽ സയൻസ് ചാർട്ട് വിഭാഗത്തിൽ ആര്യ,ശിവന്യ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു. ഗണിത ശാസ്ത്രമേളയിൽ ജ്യോമെട്രിക് ചാർട്ട് വിഭാഗത്തിൽ അൽജിത്ത്.എം.എസ് ബി ഗ്രേഡ് നേടി.ഗണിത പസിൽ മത്സരത്തിൽ അനിരുദ്ധ് ബി ഗ്രേഡ് നേടി. നമ്പർ ചാ‍‍ർട്ട് മത്സരത്തിൽ പങ്കെടുത്തത് അൻഷിത ആയിരുന്നു.അൻഷിതയ്ക്ക് സി ഗ്രേഡ് ലഭിച്ചു.പ്രവ്യത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ദ്രുപത് ബി ഗ്രേഡ് നേടി. എംബ്രോയ്ഡറി സ്റ്റിച്ചിങ്ങ് മത്സരത്തിൽ ആദിശങ്കർ ബി ഗ്രേഡ് നേടി. ബീഡ്സ് വർക്ക് മത്സരത്തിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. അഗർബത്തി നിർമ്മാണത്തിൽ പങ്കെടുത്തത് നിര‍ഞ്ജനയായിരുന്നു. ശാസ്ത്രമേളയിൽ സ്കൂളിന് 37 പോയ്ൻ്റുകൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാ‍ർത്ഥികളെ പ്രധാനാധ്യാപിക അഭിനന്ദിക്കുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:47453 GP-83.jpg|അതിൻലാൽ
പ്രമാണം:47453 GP-84.jpg|കാശിനാഥ്
പ്രമാണം:47453 GP-85.jpg|ശ്രിത
പ്രമാണം:47453 GP-86.jpg|ജാൻവി രാഹുൽ
പ്രമാണം:47453 GP-87.jpg|അൽജിത്ത്
പ്രമാണം:47453 GP-88.jpg|അനിരുദ്ധ്
പ്രമാണം:47453 GP-89.jpg|ദ്രുപത്
പ്രമാണം:47453 GP-90.jpg|എൽദോ
പ്രമാണം:47453 GP-91.jpg|സന
പ്രമാണം:47453 GP-92.jpg|ആദിശങ്കർ
പ്രമാണം:47453 GP-93.jpg|ശിവന്യ
പ്രമാണം:47453 GP-94.jpg|അബിനവ്
പ്രമാണം:47453 GP-95.jpg|നിരഞ്ജന
</gallery>


==ഹരിതകേരളം മിഷൻ==
==ഹരിതകേരളം മിഷൻ==
വരി 163: വരി 185:
പ്രമാണം:47453 GP-81.jpg
പ്രമാണം:47453 GP-81.jpg
പ്രമാണം:47453 GP-82.jpg
പ്രമാണം:47453 GP-82.jpg
</gallery>
==ശിശുദിനം==
      ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.കുട്ടികൾ നെഹ്രുവിൻ്റെ വേഷം അവതരിപ്പിച്ചു. അഭിനവ്, ആദിശങ്കർ എന്നീ വിദ്യാർത്ഥികളാണ് വേഷാവതരണം നടത്തിയത്. നെഹ്രുവിനെ കുറിച്ചുളള പാട്ടുകൾ പാടി. ജാൻവി രാഹുൽ ,അൽജിത്ത് എന്നീ വിദ്യാർത്ഥികൾ ഇംഗ്ലീഷ് പ്രസംഗം അവതരിപ്പിച്ചു. അന്ന അനീഷ്, കാശിനാഥ് എന്നിവർ മലയാളം പ്രസംഗം അവതരിപ്പിച്ചു.പ്രധാനാധ്യാപിക അസംബ്ലിയിൽ ശിശുദിനത്തെകുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് മധുരം നൽകാനായി പായസ വിതരണം നടത്തി. ശിശുദിനാഘോഷം മികച്ച ഒരു പരിപാടിയാക്കി മാറ്റി.
<gallery mode="packed-overlay">
പ്രമാണം:47453 GP-96.jpg
പ്രമാണം:47453 GP-97.jpg
പ്രമാണം:47453 GP-98.jpg
പ്രമാണം:47453 GP-99.jpg
</gallery>
==ഹരിത സഭ==
      ഡിസംബർ-3 ചൊവ്വാഴ്ച ഓമശ്ശേരി പഞ്ചായത്ത് തല ഹരിതമേളയിൽ സ്കൂളിൽ നിന്ന് എട്ട് വിദ്യാർത്ഥികളും ഒരു അധ്യാപികയും പങ്കെടുത്തു. പഞ്ചായത്ത് ഹാളിൽ ആണ് ഹരിതസഭ ചേർന്നത്. ഹരിതസഭയിൽ സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിതസഭയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.
<gallery mode="packed-hover">
പ്രമാണം:47453-GP102.jpg
</gallery>
==ഭിന്നശേഷിദിനം==
    ഡിസംബർ-3 ഭിന്നശേഷിദിനാചരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം അൽജിത്ത്.എം.എസ് നേടി.രണ്ടാം സ്ഥാനം കാശിനാഥും നേടി.ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ഭിന്നശേഷി വിദ്യാർത്ഥിയായ നാലാം ക്ലാസിലെ പഞ്ചമിയെ പുതുവസ്ത്രവും സമ്മാനങ്ങളും നൽകി ആദരിച്ചു. ഭിന്നശേഷിവിഭാഗം നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും കുട്ടികളെ മനസിലാക്കാൻ ഡോക്യുമെൻ്ററി പ്രദർശനത്തിലൂടെ കഴിഞ്ഞു.
<gallery mode="packed-hover">
പ്രമാണം:47453-GP103.jpg
പ്രമാണം:47453-GP104.jpg
പ്രമാണം:47453-GP105.jpg
</gallery>
==കായിക ദിനം==
  ഡിസംബർ-11 ബുധനാഴ്ച രാവിലെ കായിക മത്സരങ്ങൾ നടത്തി. കായികമത്സരങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ മാർച്ച് പാസ്റ്റ് നടത്തി.എൽ.പി.മിനി, കിഡിസ് വിഭാഗത്തിലായാണ് മത്സരങ്ങൾ നടന്നത്.50 മീറ്റർ ഓട്ടം,100 മീറ്റർ ഓട്ടം,സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ്, ലോംഗ് ജമ്പ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.വാശിയേറിയ മത്സരങ്ങളായിരുന്നു എല്ലാ വിഭാഗത്തിലും നടന്നത്. ചുണ്ടകുന്ന് ഗ്രൌണ്ടിൽ വച്ചാണ് മത്സരം നടത്തിയത്. ഓരോ മത്സരത്തിലും ഒന്ന്,രണ്ട്,മൂന്ന് വിഭാഗക്കാരെ കണ്ടെത്തി ഗോൾഡ്,സിൽവർ,ബ്രോൺസ് മെഡലുകൾ നൽകി.പ്രധാന അധ്യാപിക, പി.ടി.എ.പ്രസിഡൻ്റ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കായിക മത്സരങ്ങൾ കാണാൻ രക്ഷിതാക്കളും എത്തിചേർന്നു.
<gallery mode="packed-hover">
പ്രമാണം:47453-GP106.jpg
പ്രമാണം:47453-GP107.jpg
പ്രമാണം:47453-GP108.jpg
പ്രമാണം:47453-GP109.jpg
പ്രമാണം:47453-GP110.jpg
പ്രമാണം:47453-GP111.jpg
</gallery>
==മില്ലറ്റ് ദിനാഘോഷം==
    ഡിസംബർ-19 വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശമനുസരിച്ച് സ്ക്കൂളിൽ മില്ലറ്റ് ദിനാഘോഷം നടത്തി. മില്ലറ്റിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. പ്രഭാതഭക്ഷണത്തിൽ റാഗിപായസം നൽകി.
<gallery mode="packed-hover">
പ്രമാണം:47453-GP115.jpg
പ്രമാണം:47453-GP116.jpg
പ്രമാണം:47453-GP117.jpg
പ്രമാണം:47453-GP118.jpg
</gallery>
==ക്രിസ്തുമസ് ആഘോഷം==
  20-12-2024 ന് ക്രിസ്തുമസ് ആഘോഷം നടത്തി. രാവിലെ തന്നെ പുൽക്കൂട് തയ്യാറാക്കുകയും കരോൾ ഗാനം പാടുകയും ചെയ്തു. ക്രിസ്തുമസ് അപ്പൂപ്പൻ കുട്ടികൾക്ക് മിഠായും,കേക്കും സമ്മാനമായി നൽകി. കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പനൊപ്പം ഡാൻസ് കളിക്കുകയും,കേക്ക് മുറിക്കലും നടത്തി. ക്രിസ്തുമസ് ട്രീ, പുൽക്കൂട്, കേക്ക് തുടങ്ങിയ എല്ലാപരിപാടികളും നടത്തി. ഉച്ചഭക്ഷണത്തോട് കൂടി പരിപാടി അവസാനിപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:47453-GP119.jpg
</gallery>
==പഠനയാത്ര==
  18-03-2025 ന് സ്ക്കൂളിൽ നിന്നും വേവ്ലാൻ്റ് വാട്ടർ തീം പാർക്കിലേക്ക് പഠനയാത്ര നടത്തി.യാത്രയിൽ 25 വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചാണ് യാത്രപോയത്.വിവിധ പക്ഷികൾ വ്യത്യസ്തമായ കാഴ്ചയായി കുട്ടികൾക്ക്.വെളളത്തിലും പാർക്കിലും കുട്ടികൾ ഒരുപോലെ ആസ്വദിച്ചു.രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരുന്നു പഠനയാത്ര.എല്ലാവരും പഠനയാത്ര വളരെയധികം ആസ്വദിച്ചു.
<gallery mode="packed-overlay">
പ്രമാണം:47453 GP-121.jpg
പ്രമാണം:47453 GP-122.jpg
പ്രമാണം:47453 GP-123.jpg
പ്രമാണം:47453 GP-124.jpg
പ്രമാണം:47453 GP-125.jpg
പ്രമാണം:47453 GP-126.jpg
</gallery>
==റിപബ്ലിക്ക് ദിനാഘോഷം==
  26-01-2025 ന് റിപബ്ലിക്ക് ദിനാഘോഷം നടത്തി.രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി.പ്രധാനാധ്യാപിക, പി.ടി.എ.പ്രസിഡൻ്റ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 27-ാം തിയ്യതി റിപബ്ലിക്ക് ദിനാചരണ ഭാഗമായി ക്വിസ് മത്സരം നടത്തി. ഒന്നാം സ്ഥാനം കാശിനാഥ് നേടി. റിപബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ഡോക്യുമെൻ്ററി പ്രദർശനം നേടി. പാസിങ്ങ് ഔട്ട് പരേഡ് കുട്ടികൾ കണ്ടു.ദിനാചരണ ഭാഗമായി ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും നടത്തി.
<gallery mode="packed-hover">
പ്രമാണം:47453 GP-120.jpg
</gallery>
==സ്ക്കൂൾ വാർഷികവും യാത്രയയപ്പും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും==
    ഫെബ്രുവരി 21 ന് വൈകുന്നേരം 4 മണിക്ക് ആയിരുന്നു സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രധാനാധ്യാപികയെ പൊന്നാട അണിയിച്ചു.കൊടുവള്ളി AEO ചടങ്ങിൽ മുഖ്യാതിഥി ആയി. പ്രധാനാധ്യാപികക്ക് ഉപഹാരം സമർപ്പിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചടങ്ങിൽ അധ്യക്ഷപദവി അലങ്കരിച്ചു. PTA  പ്രസിഡൻ്റ ചടങ്ങിന് സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക ചടങ്ങിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.SMC ചെയർ പേഴ്സൺ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി-ബീനടീച്ചർ നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.വാർഷികാഘോഷം FIESTA 2K25 വളരെയധികം ആസ്വാദ്യത പുലർത്തി.
<gallery mode="packed-overlay">
പ്രമാണം:47453 GP-131.JPG
പ്രമാണം:47453 GP-132.JPG
പ്രമാണം:47453 GP-133..JPG
പ്രമാണം:47453 GP-134.JPG
പ്രമാണം:47453 GP-135.JPG
പ്രമാണം:47453 GP-136.JPG
</gallery>
==പഠനോത്സവം==
    18-03-2025 ന് സ്കൂളിൽ പഠനോത്സവം നടത്തി. ഉദ്ഘാടനം ചെയ്തത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.കരുണാകരൻ മാസ്റ്റർ ആയിരുന്നു. പരിപാടിയിൽ പ്രധാനാധ്യാപിക സ്വഗതം പറഞ്ഞു. അധ്യക്ഷത വഹിച്ചത് പി.ടി.എ.പ്രസിഡൻ്റ് ആയിരുന്നു. ചടങ്ങിൽ മുഖ്യ അതിഥി BPC ശ്രീ.മെഹറലി സർ ആയിരുന്നു. MPTA പ്രസിഡൻ്റ് അഞ്ജു ഷാനീവ് ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി സരിതടീച്ചർ നന്ദി അറിയിച്ചു. ക്വിസ് ചലഞ്ച് ,കുട്ടിപീട്യ എന്നീ പരിപാടികൾ വ്യത്യസ്തത പുലർത്തി.തുടർന്ന് കുട്ടികളുടെ വിവിധപഠന മികവുകൾ സ്റ്റേജിൽ അവതരിപ്പിച്ചു.പഠനനേട്ടങ്ങൾ പ്രദർശിപ്പിച്ചു.
<gallery mode="packed-overlay">
പ്രമാണം:47453 GP-127.jpg
പ്രമാണം:47453 GP-128.jpg
പ്രമാണം:47453 GP-129.jpg
പ്രമാണം:47453GP-130.jpg
</gallery>
</gallery>