"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
ഹോസ്ദുർഗ് ഉപജില്ലാ കായികമേള
12315 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 115: വരി 115:


== '''''ഗാന്ധിജയന്തി''''' ==
== '''''ഗാന്ധിജയന്തി''''' ==
ഒക്ടോബർ 2,2024 രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഈ ദിനം ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. സ്കൂളിൽ കുട്ടികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രധാനധ്യാപിക ഉഷാവടക്കമ്പത്ത് ഗാന്ധിജയന്തി ദിന സന്ദേശം നൽകി.തുടർന്ന് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി.[[പ്രമാണം:12315-school-72.jpg|ലഘുചിത്രം]]
ഒക്ടോബർ 2,2024 രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഈ ദിനം ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. സ്കൂളിൽ കുട്ടികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രധാനധ്യാപിക ഉഷാവടക്കമ്പത്ത് ഗാന്ധിജയന്തി ദിന സന്ദേശം നൽകി.തുടർന്ന് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി.[[പ്രമാണം:12315-school-72.jpg|ലഘുചിത്രം|നടുവിൽ]]
 
 


== '''''ഹോസ്ദുർഗ് ഉപജില്ലാ കായികമേള''''' ==
== '''''ഹോസ്ദുർഗ് ഉപജില്ലാ കായികമേള''''' ==
[[പ്രമാണം:12315-school-74.jpg|ലഘുചിത്രം|ഹോസ്ദുർഗ് ഉപജില്ലാ കായികമേള]]
ഹോസ്ദുർഗ് ഉപജില്ലാ കായികമേളയിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. LP mini girls shuttle relay യിൽ മൂന്നാം സ്ഥാനവും standing broad jump ൽ ഫാത്തിമത്ത് അംന രണ്ടാം സ്ഥാനവും കരസ്തമാക്കി.
ഹോസ്ദുർഗ് ഉപജില്ലാ കായികമേളയിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. LP mini girls shuttle relay യിൽ മൂന്നാം സ്ഥാനവും standing broad jump ൽ ഫാത്തിമത്ത് അംന രണ്ടാം സ്ഥാനവും കരസ്തമാക്കി.