"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stans35015 (സംവാദം | സംഭാവനകൾ) No edit summary |
Stans35015 (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' പ്രവേശനോത്സവം റിപ്പോർട്ട് 2024 ജൂൺ 3 ''' | <big> | ||
''' പ്രവേശനോത്സവം റിപ്പോർട്ട് 2024 ജൂൺ 3 '''</big> | |||
വർണ്ണാഭമായ പുതിയാധ്യാന വർഷത്തിനുള്ള തുടക്കം കുറിച്ചുകൊണ്ട് ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു. ആലപ്പുഴ സെന്റ ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ആഘോഷമായ പ്രവേശനോത്സവത്തോടെ പുതിയ വിദ്യാലയ വർഷത്തിന് തുടക്കം കുറിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ രാവിലെ 9 30ന് പുതിയ കുട്ടികളെ ചന്ദനക്കുറി തൊട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനമല്ല വാർഡ് കൗൺസിലർ ശ്രീമതി സതീദേവി എം ജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ കുസി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് സന്തോഷിച്ചു സംസാരിച്ചു. പുതിയ കുട്ടികൾക്ക് നോട്ടുബുക്കും പേനയും സ്നേഹസമ്മാനമായി നൽകി പുതുതായി വന്നുചേർന്ന കുട്ടികളുടെയും മറ്റു കുട്ടികളുടെയും കലാപരിപാടികൾ പ്രവേശനോത്സവത്തിന് മിഴിവേകി. സ്കൂളിന്റെ സാരഥിത്തിലേക്ക് പുതിയതായി വന്ന ഹെഡ്മിസ്ട്ര ശ്രീമതി സിനിമോൾ ജെയിംസ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ അലക്സാണ്ടർപ്പിച്ചു പ്രവേശനോത്സവ സമ്മേളനത്തിനുശേഷം പുതിയ കുട്ടികളെ ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള പ്രവേശനോത്സവം ഗാനവും വിദ്യാഭ്യാസ മന്ത്രി സംഘടിപ്പിച്ച സമ്മേളനവും കുട്ടികളെ കേൾപ്പിച്ചു തുടർന്ന് കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. | വർണ്ണാഭമായ പുതിയാധ്യാന വർഷത്തിനുള്ള തുടക്കം കുറിച്ചുകൊണ്ട് ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു. ആലപ്പുഴ സെന്റ ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ആഘോഷമായ പ്രവേശനോത്സവത്തോടെ പുതിയ വിദ്യാലയ വർഷത്തിന് തുടക്കം കുറിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ രാവിലെ 9 30ന് പുതിയ കുട്ടികളെ ചന്ദനക്കുറി തൊട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനമല്ല വാർഡ് കൗൺസിലർ ശ്രീമതി സതീദേവി എം ജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ കുസി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് സന്തോഷിച്ചു സംസാരിച്ചു. പുതിയ കുട്ടികൾക്ക് നോട്ടുബുക്കും പേനയും സ്നേഹസമ്മാനമായി നൽകി പുതുതായി വന്നുചേർന്ന കുട്ടികളുടെയും മറ്റു കുട്ടികളുടെയും കലാപരിപാടികൾ പ്രവേശനോത്സവത്തിന് മിഴിവേകി. സ്കൂളിന്റെ സാരഥിത്തിലേക്ക് പുതിയതായി വന്ന ഹെഡ്മിസ്ട്ര ശ്രീമതി സിനിമോൾ ജെയിംസ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ അലക്സാണ്ടർപ്പിച്ചു പ്രവേശനോത്സവ സമ്മേളനത്തിനുശേഷം പുതിയ കുട്ടികളെ ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള പ്രവേശനോത്സവം ഗാനവും വിദ്യാഭ്യാസ മന്ത്രി സംഘടിപ്പിച്ച സമ്മേളനവും കുട്ടികളെ കേൾപ്പിച്ചു തുടർന്ന് കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. | ||
രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് അധ്യാപിക ശ്രീമതി ലിൻസ് ജോർജ് നയിച്ചു. | രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് അധ്യാപിക ശ്രീമതി ലിൻസ് ജോർജ് നയിച്ചു. | ||
<big> | |||
''''''പരിസ്ഥിതി ദിനം ജൂൺ 5''''''</big>' | |||
'''പരിസ്ഥിതി ദിനം ജൂൺ | '''മണ്ണിൽ ഇറങ്ങാൻ പച്ച വിരിക്കാം എന്ന മുദ്രാവാക്യവുമായി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആഘോഷിച്ചു. HDFC ബാങ്കിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു സ്കൂൾ വിദ്യാർത്ഥി പ്രതിനിധ്യം പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനായി പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പരിസ്ഥിതി ദിന ഗാനം കുട്ടികളെ കേൾപ്പിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കവിതകളും സന്ദേശങ്ങളും ഉൾപ്പെടുന്ന കുട്ടികളുടെ കലാസൃഷ്ടികൾ കോർത്തിണക്കിക്കൊണ്ട് ഹരിതം പരിസ്ഥിതി പതിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെയിംസ് പ്രകാശനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ രചന മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു.''' | ||
<big> | |||
''''''പരിസ്ഥിതി വാരാഘോഷം''''''</big> | |||
<big> | |||
''''''പ്രകൃതിയിലേക്കുള്ള നടത്തം''''''</big> | |||
<big>''''''എക്കോ ക്ലബ് ആക്ടിവിറ്റി ഡേ വൺ ജൂൺ അഞ്ച്.''''''</big> | |||
'''2024 25 അധ്യായന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇക്കോ ക്ലബ്ബ് ഫോർ മിഷൻ ലൈഫ് എന്ന പ്രമേയം അടിസ്ഥാനമാക്കി 7 പ്രവർത്തി ദിനങ്ങൾ നീണ്ടുനിൽക്കുന്ന ക്യാമ്പ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ആവാസവ്യവസ്ഥയിലേക്കുള്ള നടത്തം 12 6 2024 നടത്തപ്പെട്ടു.''' | |||
'''സ്കൂളിൽ നിന്നും 30 കുട്ടികൾ അടങ്ങുന്ന ഒരു ടീം ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് പുന്നമട കായലിനെ ലക്ഷ്യമാക്കി നീങ്ങി. ഈ യാത്രയിൽ കുട്ടികൾ തങ്ങളുടെ പരിസ്ഥിതിയെ അടുത്തറിയുകയും നാടൻ സസ്യങ്ങളെ അടുത്ത് കാണുകയും ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്തു. കനാലിന്റെ പരിസ്ഥിതിയെ രൂക്ഷമായി ബാധിക്കുന്ന മാലിന്യം വലിച്ചെറിയൽ കുട്ടികൾ കണ്ടെത്തുകയും ഇതിന്റെ ദൂഷ്യവശങ്ങളെ വിലയിരുത്തുകയും ചെയ്തു. ഇവിടേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ എങ്ങനെ നിർമാർജനം ചെയ്യാൻ സാധിക്കും എന്ന കുട്ടികൾ ചർച്ച ചെയ്തു പ്രകൃതിയെ നിരീക്ഷിക്കുകയും അടുത്തറിയുകയും സാധിക്കുന്ന ഈ യാത്ര കുട്ടികൾക്ക് ഏറെ വിജ്ഞാന പ്രധാനമായിരുന്നു.''' | |||
''' | <big>''''''വായന വാരാചരണ ഉദ്ഘാടനവും വായന പതിപ്പ് പ്രകാശനവും''''''</big> | ||
'''വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനായി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു സീനിയർ അസിസ്റ്റന്റ് സ്വാഗതംആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ ജയിംസ് അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു കുമാരി സിസ്മി മാത്യു കവിത ആലപിച്ചു. ആലപ്പുഴ ബിപിസി ശ്രീ സന്ദീപ് ഉണ്ണികൃഷ്ണൻ വായനവാരം ഉദ്ഘാടനം ചെയ്യുകയും വായന പതിപ്പ് പ്രകാശനം ചെയ്ത സംസാരിക്കുകയും ചെയ്തു. വായനയുടെ വിവിധ തലങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോവുകയും വായന അനുഭവം പകർന്നു കൊടുക്കുകയും വായനയുടെ ഗുണങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. കവിതകളും കഥകളും ചിത്രങ്ങളും യാത്ര വിവരണങ്ങളും ജീവചരിത്രക്കുറിപ്പുകളും കോർണക്കി കുട്ടികൾ തയ്യാറാക്കിയ വായന പതിപ്പിന്റെ പ്രകാശനം നടത്തപ്പെട്ടു കുമാരി ജി എസ് വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു അതിനുശേഷം മലയാളസാഹിത്യത്തിലെ വിവിധ കഥാപാത്രങ്ങളെ ആവിഷ്കരിക്കുകയും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. ഈ പരിപാടി കേക്ക ആശംസിച്ച സംസാരിച്ചത് ശ്രീമതി സിജി ജോസഫ് tr ആണ്.''' | |||
''' | <big>'''യോഗാ ദിനവും സംഗീത ദിനവും</big> | ||
ഈ വർഷം വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂളിലേക്ക് കായികാദ്ധ്യാപിക ശ്രീമതിമോളി എം കെ യുടെ നേതൃത്വത്തിൽ സ്‌കൂളിൽ യോഗാദിനം ആചരിച്ചു. സ്കൂൾ അസംബ്ലിക്ക് ശേഷം ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് 70 കുട്ടികള ഒന്നിച്ച് 10 യോഗാസനങ്ങൾ ചെയ്തു.''' | |||
''' | '''സംഗീത ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു. കുട്ടികൾ വയലിൻ, ഗിറ്റാർ.. തുടങ്ങിയ വാദ്യോപകരണങ്ങൾ വായിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.''' | ||
<big>കരിയർ ഗൈഡൻസ് /മോട്ടിവേഷൻ /മെന്റൽ എബിലിറ്റി ബോധവൽക്കരണ ക്ലാസ്</big> | |||
''' | '''ജൂനിയർ ചെയ്മ്പർ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് /മോട്ടിവേഷൻ /മെന്റൽ എബിലിറ്റി ബോധവൽക്കരണ ക്ലാസ് ശ്രീ. റോജസ് സാറിന്റെ നേതൃത്വത്തിൽ നടന്നു. എംപവറിങ് യൂത്ത് എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വ്യത്യസ്ത ചിന്താഗതിയുള്ളവർ ആകണമെന്ന് സാർ ഉദ്ബോധിപ്പിച്ചു. ജീവിതത്തിലെ വഴിത്തിരിവിന്റെ ഘട്ടമാണ് ഇപ്പോൾ വ്യക്തമായ ചിന്തയും പദ്ധതിയും ഉണ്ടായിരിക്കണം. സമയത്തിന്റെ വില മനസ്സിലാക്കി ജീവിക്കണം. എ.പി.ജെ അബ്ദുൽ കലാം, കെ.ആർ. നാരായണൻ, മദർ തെരേസ, ഒബാമ എന്നിവർ സാധാരണ പശ്ചാത്തലങ്ങളിൽ നിന്ന് ഉയർന്നു വന്നവരാണ്. അവർ സൗന്ദര്യമോ സമ്പത്ത് ഉള്ളവരായി ജനിച്ചവരല്ല. ആരും അവർക്ക് പിന്തുണ നൽകി പഠിപ്പിച്ചില്ല. സമർപ്പണവും പരാജയഭീതിയിൽ നിന്നുള്ള മോചനവും ആണ് വേണ്ടത്. വ്യക്തിബന്ധങ്ങളും ആരോഗ്യവും ധനവും മാനേജ് ചെയ്യാൻ പഠിക്കുക. അച്ചടക്കബോധം ഉണ്ടായിരിക്കുക. ആറുമണിക്കൂർ കൃത്യമായി ഉറങ്ങുക. എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുക. സ്വന്തം പഠനത്തിനായി ദിവസവും ആറുമണിക്കൂർ മാറ്റിവയ്ക്കുക. ഇങ്ങനെ മാനസികശേഷിയെ പ്രചോദിപ്പിക്കപ്പെട്ട കറിവേപ്പില ഉള്ള ഒരു ഗ്ലാസ് ആയിരുന്നു ശ്രീ റോജസ്റ്റ് സാറിന്റെത്.''' |
12:21, 14 നവംബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം റിപ്പോർട്ട് 2024 ജൂൺ 3
വർണ്ണാഭമായ പുതിയാധ്യാന വർഷത്തിനുള്ള തുടക്കം കുറിച്ചുകൊണ്ട് ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറന്നു. ആലപ്പുഴ സെന്റ ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ആഘോഷമായ പ്രവേശനോത്സവത്തോടെ പുതിയ വിദ്യാലയ വർഷത്തിന് തുടക്കം കുറിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ രാവിലെ 9 30ന് പുതിയ കുട്ടികളെ ചന്ദനക്കുറി തൊട്ട് സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനമല്ല വാർഡ് കൗൺസിലർ ശ്രീമതി സതീദേവി എം ജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ കുസി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് സന്തോഷിച്ചു സംസാരിച്ചു. പുതിയ കുട്ടികൾക്ക് നോട്ടുബുക്കും പേനയും സ്നേഹസമ്മാനമായി നൽകി പുതുതായി വന്നുചേർന്ന കുട്ടികളുടെയും മറ്റു കുട്ടികളുടെയും കലാപരിപാടികൾ പ്രവേശനോത്സവത്തിന് മിഴിവേകി. സ്കൂളിന്റെ സാരഥിത്തിലേക്ക് പുതിയതായി വന്ന ഹെഡ്മിസ്ട്ര ശ്രീമതി സിനിമോൾ ജെയിംസ് കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകൻ അലക്സാണ്ടർപ്പിച്ചു പ്രവേശനോത്സവ സമ്മേളനത്തിനുശേഷം പുതിയ കുട്ടികളെ ക്ലാസ്സുകളിലേക്ക് പ്രവേശിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള പ്രവേശനോത്സവം ഗാനവും വിദ്യാഭ്യാസ മന്ത്രി സംഘടിപ്പിച്ച സമ്മേളനവും കുട്ടികളെ കേൾപ്പിച്ചു തുടർന്ന് കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് അധ്യാപിക ശ്രീമതി ലിൻസ് ജോർജ് നയിച്ചു.
'പരിസ്ഥിതി ദിനം ജൂൺ 5''
മണ്ണിൽ ഇറങ്ങാൻ പച്ച വിരിക്കാം എന്ന മുദ്രാവാക്യവുമായി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആഘോഷിച്ചു. HDFC ബാങ്കിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനത്തിന് തുടക്കം കുറിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു സ്കൂൾ വിദ്യാർത്ഥി പ്രതിനിധ്യം പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനായി പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പരിസ്ഥിതി ദിന ഗാനം കുട്ടികളെ കേൾപ്പിച്ചു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും കവിതകളും സന്ദേശങ്ങളും ഉൾപ്പെടുന്ന കുട്ടികളുടെ കലാസൃഷ്ടികൾ കോർത്തിണക്കിക്കൊണ്ട് ഹരിതം പരിസ്ഥിതി പതിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജെയിംസ് പ്രകാശനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റർ രചന മത്സരവും സ്കൂളിൽ സംഘടിപ്പിച്ചു. 'പരിസ്ഥിതി വാരാഘോഷം' 'പ്രകൃതിയിലേക്കുള്ള നടത്തം'
'എക്കോ ക്ലബ് ആക്ടിവിറ്റി ഡേ വൺ ജൂൺ അഞ്ച്.'
2024 25 അധ്യായന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇക്കോ ക്ലബ്ബ് ഫോർ മിഷൻ ലൈഫ് എന്ന പ്രമേയം അടിസ്ഥാനമാക്കി 7 പ്രവർത്തി ദിനങ്ങൾ നീണ്ടുനിൽക്കുന്ന ക്യാമ്പ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ആവാസവ്യവസ്ഥയിലേക്കുള്ള നടത്തം 12 6 2024 നടത്തപ്പെട്ടു.
സ്കൂളിൽ നിന്നും 30 കുട്ടികൾ അടങ്ങുന്ന ഒരു ടീം ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് പുന്നമട കായലിനെ ലക്ഷ്യമാക്കി നീങ്ങി. ഈ യാത്രയിൽ കുട്ടികൾ തങ്ങളുടെ പരിസ്ഥിതിയെ അടുത്തറിയുകയും നാടൻ സസ്യങ്ങളെ അടുത്ത് കാണുകയും ഇവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്തു. കനാലിന്റെ പരിസ്ഥിതിയെ രൂക്ഷമായി ബാധിക്കുന്ന മാലിന്യം വലിച്ചെറിയൽ കുട്ടികൾ കണ്ടെത്തുകയും ഇതിന്റെ ദൂഷ്യവശങ്ങളെ വിലയിരുത്തുകയും ചെയ്തു. ഇവിടേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ എങ്ങനെ നിർമാർജനം ചെയ്യാൻ സാധിക്കും എന്ന കുട്ടികൾ ചർച്ച ചെയ്തു പ്രകൃതിയെ നിരീക്ഷിക്കുകയും അടുത്തറിയുകയും സാധിക്കുന്ന ഈ യാത്ര കുട്ടികൾക്ക് ഏറെ വിജ്ഞാന പ്രധാനമായിരുന്നു.
'വായന വാരാചരണ ഉദ്ഘാടനവും വായന പതിപ്പ് പ്രകാശനവും'
വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനായി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു സീനിയർ അസിസ്റ്റന്റ് സ്വാഗതംആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ ജയിംസ് അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു കുമാരി സിസ്മി മാത്യു കവിത ആലപിച്ചു. ആലപ്പുഴ ബിപിസി ശ്രീ സന്ദീപ് ഉണ്ണികൃഷ്ണൻ വായനവാരം ഉദ്ഘാടനം ചെയ്യുകയും വായന പതിപ്പ് പ്രകാശനം ചെയ്ത സംസാരിക്കുകയും ചെയ്തു. വായനയുടെ വിവിധ തലങ്ങളിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോവുകയും വായന അനുഭവം പകർന്നു കൊടുക്കുകയും വായനയുടെ ഗുണങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. കവിതകളും കഥകളും ചിത്രങ്ങളും യാത്ര വിവരണങ്ങളും ജീവചരിത്രക്കുറിപ്പുകളും കോർണക്കി കുട്ടികൾ തയ്യാറാക്കിയ വായന പതിപ്പിന്റെ പ്രകാശനം നടത്തപ്പെട്ടു കുമാരി ജി എസ് വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു അതിനുശേഷം മലയാളസാഹിത്യത്തിലെ വിവിധ കഥാപാത്രങ്ങളെ ആവിഷ്കരിക്കുകയും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. ഈ പരിപാടി കേക്ക ആശംസിച്ച സംസാരിച്ചത് ശ്രീമതി സിജി ജോസഫ് tr ആണ്.
യോഗാ ദിനവും സംഗീത ദിനവും
ഈ വർഷം വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂളിലേക്ക് കായികാദ്ധ്യാപിക ശ്രീമതിമോളി എം കെ യുടെ നേതൃത്വത്തിൽ സ്‌കൂളിൽ യോഗാദിനം ആചരിച്ചു. സ്കൂൾ അസംബ്ലിക്ക് ശേഷം ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് 70 കുട്ടികള ഒന്നിച്ച് 10 യോഗാസനങ്ങൾ ചെയ്തു.
സംഗീത ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു. കുട്ടികൾ വയലിൻ, ഗിറ്റാർ.. തുടങ്ങിയ വാദ്യോപകരണങ്ങൾ വായിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
കരിയർ ഗൈഡൻസ് /മോട്ടിവേഷൻ /മെന്റൽ എബിലിറ്റി ബോധവൽക്കരണ ക്ലാസ്
ജൂനിയർ ചെയ്മ്പർ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടന്ന കരിയർ ഗൈഡൻസ് /മോട്ടിവേഷൻ /മെന്റൽ എബിലിറ്റി ബോധവൽക്കരണ ക്ലാസ് ശ്രീ. റോജസ് സാറിന്റെ നേതൃത്വത്തിൽ നടന്നു. എംപവറിങ് യൂത്ത് എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വ്യത്യസ്ത ചിന്താഗതിയുള്ളവർ ആകണമെന്ന് സാർ ഉദ്ബോധിപ്പിച്ചു. ജീവിതത്തിലെ വഴിത്തിരിവിന്റെ ഘട്ടമാണ് ഇപ്പോൾ വ്യക്തമായ ചിന്തയും പദ്ധതിയും ഉണ്ടായിരിക്കണം. സമയത്തിന്റെ വില മനസ്സിലാക്കി ജീവിക്കണം. എ.പി.ജെ അബ്ദുൽ കലാം, കെ.ആർ. നാരായണൻ, മദർ തെരേസ, ഒബാമ എന്നിവർ സാധാരണ പശ്ചാത്തലങ്ങളിൽ നിന്ന് ഉയർന്നു വന്നവരാണ്. അവർ സൗന്ദര്യമോ സമ്പത്ത് ഉള്ളവരായി ജനിച്ചവരല്ല. ആരും അവർക്ക് പിന്തുണ നൽകി പഠിപ്പിച്ചില്ല. സമർപ്പണവും പരാജയഭീതിയിൽ നിന്നുള്ള മോചനവും ആണ് വേണ്ടത്. വ്യക്തിബന്ധങ്ങളും ആരോഗ്യവും ധനവും മാനേജ് ചെയ്യാൻ പഠിക്കുക. അച്ചടക്കബോധം ഉണ്ടായിരിക്കുക. ആറുമണിക്കൂർ കൃത്യമായി ഉറങ്ങുക. എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുക. സ്വന്തം പഠനത്തിനായി ദിവസവും ആറുമണിക്കൂർ മാറ്റിവയ്ക്കുക. ഇങ്ങനെ മാനസികശേഷിയെ പ്രചോദിപ്പിക്കപ്പെട്ട കറിവേപ്പില ഉള്ള ഒരു ഗ്ലാസ് ആയിരുന്നു ശ്രീ റോജസ്റ്റ് സാറിന്റെത്.