"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== താമരശ്ശേരി സംഭവം: സ്കൂളിൽ അസംബ്ലിയും, പ്രതിജ്ഞയും നടന്നു. === | |||
<gallery widths="1000" heights="780"> | |||
പ്രമാണം:18364 thmarsheri sambhvam 2024-25.JPG|alt= | |||
</gallery>താമരശ്ശേരി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിളിൽ സഹപാഠികൾക്കിടയിലെ ശത്രുതയും, അക്രമവാസനയും ഇല്ലാതാക്കുന്നതിന് മലയാള മനോരമ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും പ്രതിജ്ഞയും നടന്നു. കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസ് എന്ന വിദ്യാർത്ഥിയുടെ മരണം കുട്ടികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും, സംഘട്ടനങ്ങളും അതീവ ഗൗരവത്തോടുകൂടി കാണേണ്ടതാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു. കുട്ടികൾക്കിടയിൽ ഊഷ്മളമായ സ്നേഹ സൗഹൃദം നിലനിർത്തുന്നതിന് എന്നും നമുക്ക് കഴിയണം. സ്കൂൾ പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ, മലയാള മനോരമ നല്ല പാഠം ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ കെ റസീല ടീച്ചർ, കെ പി ബഷീർ മാസ്റ്റർ, എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഫാത്തിമ നിഹ് ല കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
=== പഠനോത്സവവും, പുസ്തക പ്രകാശനവും നടത്തി. === | |||
<gallery mode="nolines" widths="625" heights="356"> | |||
പ്രമാണം:18364 PADANOLSAVAM 2024-25.jpg|alt= | |||
പ്രമാണം:18364 PADANOLSAVAM 2024-25 2.jpg|alt= | |||
</gallery>സ്കൂൾ 2024-25 വർഷത്തെ പഠനോത്സവവും പുസ്തക പ്രകാശനവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഫാറൂഖ് കോളേജ് മലയാള വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും, എഴുത്തുകാരിയുമായ വി. നൂറ ഉദ്ഘാടനം ചെയ്തു. സ്കൂൾ അക്കാദമിക് കോഡിനേറ്റർ ഡോ.എ ടി ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥി ഹബീബ ഫർസാനയുടെ ബുയ്യാസിൻ്റെ വരികൾ എന്ന പുസ്തകം എഴുത്തുകാരി വി. നൂറയിൽ നിന്നും പ്രശസ്ത കവിയും എഴുത്തുകാരനുമായ അഷ്റഫ് കാവിൽ ഏറ്റുവാങ്ങി. ഹബീബ ഫർസാന മറുപടി പ്രസംഗം നടത്തി. പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് കെ ജുബൈർ, എം മുജീബ് മാസ്റ്റർ, കെ. ബഷീർ മാസ്റ്റർ, കരീം മാസ്റ്റർ, അഷ്റഫ്, ഖാദർ ഊർക്കടവ്, സിദ്ധീഖ് മാസ്റ്റർ, പoനോത്സവം കൺവീനർ പി പി ബഷീർ മാസ്റ്റർ, എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠന മികവുകളുടെ പ്രദർശനവും അവതരണവും നടന്നു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു. | |||
=== അങ്കണവാടി, നഴ്സറി വിദ്യാർഥികൾക്കായി ബാലോത്സവം നടത്തി === | |||
<gallery mode="nolines" widths="500" heights="450"> | |||
പ്രമാണം:18364 BALAOLSAVAM 2024-25.JPG|alt= | |||
പ്രമാണം:18364 BALAOSAVAM 2024-25.JPG|alt= | |||
പ്രമാണം:18364 BALOLSAVAM 2024-25.JPG|alt= | |||
</gallery>സ്കൂൾ പരിസര പ്രദേശങ്ങളിലെ 30 റോളം നഴ്സറി, അങ്കണവാടി കുട്ടികളുടെ ബാലോത്സവം സ്കൂളിൽ വെച്ച് നടന്നു, വിദ്യർഥികൾ ഏറെ വൈവിധ്യമായ പരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. ഐ സി ഡി എസ് സൂപ്രവൈസർ ബാസിമ ഉദ്ഘാടനം ചെയ്തു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി ടി എ അംഗം ടി പി കാദർ ഊർക്കടവ്, കെ പി ബഷീർ മാസ്റ്റർ, പി പി ബാസിത്ത് മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ശാക്കിറ ടീച്ചർ, സൗഫിലടീച്ചർ മുഹ്സിന ടീച്ചർ എന്നിവർ സംസാരിച്ചു. | |||
=== വായനോത്സവം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം - ഉപഹാരം ഏറ്റുവാങ്ങി === | |||
<gallery widths="900" heights="650" mode="packed-overlay"> | |||
പ്രമാണം:18364 Vayanolsavam jolla award 2024-25 1.jpg|'''''ജില്ലയിലെ മികച്ച വായനോത്സവത്തിനുള്ള പുരസ്ക്കാരം മലപ്പുറം ജില്ലാ വിദ്യഭ്യാസ ഉപഡയക്ടർ കെ.പി രമേശ് കുമാറിൽ നിന്നും വിദ്യാരംഗം കൺവീനർ സൌഫില ടീച്ചറും വിദ്യാരംഗം ക്ലബ്ബ് അംഗം നിഹ്ലയും ചേർന്ന് സ്വീകരിക്കുന്നു.''''' | |||
</gallery>വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനയുടെ സർഗാത്മക ആവിഷ്കാരങ്ങൾ ഉൾപ്പെടുത്തി, ആഗസ്റ്റ് മാസം മുതൽ നവംബർ വരെ ഉള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് നടന്ന വായനോത്സവം - 2024 മത്സരത്തിൽ മലപ്പുറം ജില്ലയിൽ നിന്നും സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേരത്തെ സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലങ്ങളിൽ നിന്നാണ് ജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ വിദ്യാരംഗം കൺവീനർ സൗഫിലടീച്ചർ, നിഹ് ല എന്നിവർ മലപ്പുറം ജില്ലാ വിദ്യഭ്യാസ ഉപഡയക്ടർ കെ.പി രമേശ് കുമാറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. | |||
=== രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു. === | |||
<gallery mode="nolines" widths="340" heights="240" perrow="3"> | |||
പ്രമാണം:18364 parnts 7th std 2024-25.jpg|alt= | |||
പ്രമാണം:18364 parnts 7th std 2024-25 3.jpg|alt= | |||
പ്രമാണം:18364 parnts 7th std 2024-25 2.jpg|alt= | |||
</gallery>സ്കൂളിൽ നിന്നും ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി ഹൈസ്കൂൾ പഠനത്തിന് തെയ്യാറെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മാനേജ്മെൻ്റും പി ടി എ യും ചേർന്ന് മോട്ടിവേഷൻ കൗൺസിലിംഗ് ക്ലാസ് നടത്തി. സ്കൂൾ മാനേജർ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു, സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മോട്ടിവേഷൻ സ്പീക്കർ മുഹമ്മദ് നിയാസ് കമാലി ക്ലാസ് എടുത്തു, അർഷാദ് ആരിഫ്, സി.വി.എ കബീർ, എസ് കെ, മുഹ്സിൻ, എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, വൈ.പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ എം ടി എ ഭാരവാഹികളായ ഹബീബ ടി കെ, തസ്തിയ, നിഖില എന്നിവർ സംസാരിച്ചു, പ്രോഗ്രാം കൺവീനർ പി റസീൽ മാസ്റ്റർ സ്വാഗതവും കാദർ ഊർക്കടവ് നന്ദിയും പറഞ്ഞു | |||
വായന മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ആക്കോട് വിരിപ്പാടം സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി വായനക്ക് അവസരം ഒരുക്കി അമ്മ വായനയിലൂടെ തുടക്കം കുറിച്ചു. സ്കൂളിൽ എത്തിച്ചേർന്ന വിവിധ ക്ലാസിലെ രക്ഷിതാക്കൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു വായിച്ചു. ആ വായനയിലൂടെയുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ആദ്യ പുസ്തകം രക്ഷിതാവായ ജനീഷ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ വളരെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം കൂടിയായിരുന്നു. ഒരുപാട് രക്ഷിതാക്കൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനു വേണ്ടി എടുക്കുകയും ചെയ്തു. | === വിജയാഘോഷറാലി സംഘടിപ്പിച്ചു. === | ||
<gallery widths="1024" heights="765" mode="packed-overlay"> | |||
പ്രമാണം:18364 VIJAYAGOSHARALI 2024-25.jpg|'''''സബ്ജില്ലാ കായികമേള, പഞ്ചായത്ത് കായികമേള, ഇൻ്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യഷിപ്പ് എന്നിവ കരസ്ഥമാക്കിയ വിദ്യാർഥകൾ തെരുവിൽ നടത്തിയ വിജയാഘോഷറാലി''''' | |||
</gallery> | |||
=== സ്കൂൾ '''''ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ്''''' പ്രഖ്യാപനം നടത്തി === | |||
<gallery widths="1024" heights="620" mode="packed-overlay"> | |||
പ്രമാണം:18364 HARITHVIDHLYA PRAKYAPANAM 2024-25.jpg|'''''സ്കൂൾ ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ് പ്രഖ്യാപനം പ്രധാനധ്യാപകൻ ശ്രീ.മഹേഷ് പി.ആർ നിർവ്വഹിക്കുന്നു.''''' | |||
</gallery>വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം, '''എൻ്റെ നാട് നല്ല നാട്''' ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും, സ്കൂളുകളിലും നടപ്പിലാക്കുന്ന ഹരിത ഓഫീസ്, ഹരിത വിദ്യാലയം പ്രഖ്യാപനം സ്കൂളിൽ പി ടി എ പ്രസിഡൻ്റ് കെ ജുബൈർ നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം സി സിദ്ധീഖ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, റാഷിദ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, കെ.പി ബഷീർ മാസ്റ്റർ, കെ പി സമദ് മാസ്റ്റർ, എൻ ജി സി കോഡിനേറ്റർ ഇ.കെ ജുനൈദ് മാസ്റ്റർ, പി.ടി എ അംഗങ്ങളായ ഹബീബ ടി കെ, തസ്നിയ, സ്കൂൾ ലീഡർ മുഹമ്മദ് നസീബ് എ ടി,എന്നിവർ സംബന്ധിച്ചു, | |||
=== '''ഉപജില്ല കായിമേളയിൽ സെകൻ്റ് ഓവറോൾ കരസ്ഥമാക്കി വിദ്യാലയം''' === | |||
<gallery mode="packed-overlay" widths="1000" heights="750"> | |||
പ്രമാണം:18364 SUBJILLA SPORTS 2024-25 WINNERS (2).jpg|'''''കൊണ്ടോട്ടി ഉപജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം''''' | |||
</gallery> | |||
മൊറയൂരിൽ വെച്ച് നടന്ന കൊണ്ടോട്ടി ഉപജില്ലാ കായികമേളയിൽ ചരിത്രവിജയം കരസ്ഥമാക്കി വിദ്യായം, സ്കൂൾ തല മത്സരത്തിൽ സെക്കൻ്റ് ഓവറോൾ കരസ്ഥമാക്കി അഭിമാനമായി കായിക താരങ്ങൾ. 200 മീറ്ററിൽ മുഹമ്മദ് അഫ്ലഹ് രണ്ടാം സ്ഥാനം, 100 മീറ്റർ മുഹമ്മദ് ബിലാൽ രണ്ടാം സ്ഥാനം, എൽ.പി കിഡ്ഡീസ് ഗേൾസ് റിലേ രണ്ടാം സ്ഥാനം, യുപി കിഡ്ഡീസ് ഗേൾസ് റിലേ തേർഡ്, യുപി കിഡ്ഡീസ് ബോയ്സ് റിലേ തേർഡ് എന്നീ മത്സരങ്ങളിലാണ് വിജയം കരസ്ഥമാക്കിയത് നേരത്തെ പഞ്ചായത്ത് കായിക മേളയിൽ നിന്നും വിജയികളായവരാണിവർ. | |||
=== കെ.വി മുഹമ്മദ് സാഹിബ് മെമ്മോറിയൽ ഇൻ്റർ സ്കൂൾ സോക്കർ ഫെസ്റ്റിൽ LP- ഫുട്ബോൾ ടീം ചാമ്പ്യന്മാരായി === | |||
<gallery mode="nolines" widths="500" heights="650" perrow="2"> | |||
പ്രമാണം:18364 kakkove football winner 2024-25.jpg|'''''ചാമ്പ്യന്മാരായ എൽ.പി സ്കൂൾ ടീം ട്രോഫിയുമായി''''' | |||
പ്രമാണം:18364 kakkove football winner 2024-25 1.jpg|'''''മികച്ച ഗോളിക്കുള്ള ഗോൾഡൺ ഗ്ലൌ പുരസ്ക്കാരം മുഹമ്മദ് ബിലാൽ സ്വീകരിക്കുന്നു.''''' | |||
</gallery> | |||
കക്കോവ് പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ് സംഘടിപ്പിച്ച കെ.വി മുഹമ്മദ് സാഹിബ് മെമ്മോറിയൽ ഇൻ്റർ സ്കൂൾ സോക്കർ ഫെസ്റ്റിൽ LP- ഫുട്ബോൾ ടീം ചാമ്പ്യന്മാരായി. വിവിധ സ്കൂളുകൾ തമ്മിൽ മത്സരിച്ച ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനലിൽ എ.എം.എൽ.പി.എസ് കക്കോവുമായി 2 ഗോളുകൾ നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ ഷൂട്ടൌട്ടിലൂടെയാണ് സ്കൂൾ ഫുട്ബോൾ ടീം വിജയികളായത്. മുഹമ്മദ് ബിലാൽ മികച്ച ഗോളിക്കുള്ള ഗോൾഡൺ ഗ്ലൌ പുരസ്ക്കാരവും കരസ്ഥമക്കി. സ്കൂൾ യു.പി ഫൂട്ബോൾ ടീമും മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനലിൽ ആദിതേയരായ കക്കോവ് യു.പി സ്കൂൾ ടീമിനെ 4 ഗോളുകൾക്ക് സമനില കൈവരിച്ച് ഷൂട്ടൌട്ടിലാണ് സ്കൂൾ ടീം പുറത്തായത്. വിജയം കൈവരിച്ച സ്കൂൾ ടീമിനെ ഹെഡമാസ്റ്റർ ആദരിച്ചു. | |||
=== സ്കൂൾ സ്കൗട്ട് , ജെ ആർ സി ക്യാമ്പ് സംഘടിപ്പിച്ചു. === | |||
<gallery mode="nolines" widths="500" heights="350"> | |||
പ്രമാണം:18364 Jrc Camp 2025.jpg|alt= | |||
പ്രമാണം:18364 JRC Camp 2025 1.jpg|alt= | |||
</gallery>സ്കൂളിൽ സ്കൗട്ട്, ജെ ആർ സി വിദ്യാർത്ഥികൾക്കായ് '''ഇൻസ്പെയറോ''' എന്ന പേരിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വാഴക്കാട് പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പക്ടർ ശ്രീമതി പ്രഭ നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷനായി. ബി എൽ എസ് ട്രൈയ്നർ മുഹമ്മദ് മുണ്ടമ്പ്ര ക്ലാസിന് നേതൃത്വം നൽകി. പോലീസ് ഇൻപെക്ടർ ഷമ്മാസ്, സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ബാസിത്ത് മാസ്റ്റർ, അഫീദ ടീച്ചർ, ഫസീല ടീച്ചർ, റഷീദ് എന്നിവർ പങ്കെടുത്തു, ജെ.ആർ സി കൗൺസിലർ കെ.പി സമദ് മാസ്റ്റർ സ്വാഗതവും സ്കൗട്ട് മാസ്റ്റർ കെ ടി മൻസൂർ മാസ്റ്റർ നന്ദിയും പറഞ്ഞു, | |||
=== ഭാഷാങ്കണം- സാഹിത്യ ശിൽപ്പശാല സംഘടിപ്പിച്ചു. === | |||
<gallery mode="nolines" widths="900" heights="650"> | |||
പ്രമാണം:18364 SHITHYNGNAM 2024-25.jpg|alt= | |||
</gallery>സ്കൂൾ വിദ്യാരംഗം, ബഡ്ഡിംഗ് റൈറ്റേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രശസ്ത രചയിതാവ് കെ.പി ഗോപാലൻ മാസ്റ്റർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. വിദ്യാരംഗം ക്ലബ്ബ് മാസങ്ങളിലായി പുറത്തിറക്കുന്ന വിദ്യാപ്രഭാതം പത്രത്തിൻ്റെ പ്രകാശനം ചടങ്ങിൽ വെച്ച് അദ്ദേഹം നിർവഹിച്ചു. പരിപാടിയിൽ സീനിയർ അസിസ്റ്റൻ്റ് എം മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനധ്യാപകൻ ശ്രീ.മഹേഷ് സാർ അധ്യക്ഷനായി, സിജി ജോസഫ് സ്വാഗതവും ജുനൈദ് ഇ.കെ നന്ദിയും പറഞ്ഞു. | |||
=== പഞ്ചായത്ത് ഹരിതസഭയിൽ മാലിന്യസംസ്കരണ റിപ്പോർട്ട് അവതരിപ്പിച്ച് വിദ്യാർഥികൾ === | |||
<gallery mode="nolines" widths="800" heights="530"> | |||
പ്രമാണം:18364 Hadithsaba vazhakkad 2024-25.jpg|alt= | |||
</gallery>വാഴക്കാട് പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന ഹരിതസഭയിൽ സ്കൂൾ ഹരിതസഭ വിദ്യാർഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ശരിയായ മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകൾ, മാലിന്യ സംസ്കരണ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ സ്കൂളിൽ നടപ്പാക്കിയ വിവിധ പ്രവർത്തനളും വിവിധ മാതൃകകളും കുട്ടികൾ സഭയിൽ അവതരിപ്പിച്ചു. പ്രൊജക്ടറിൻ്റെ സഹായത്തോടെ പഞ്ചായത്ത് ഹാളിൽ ഹരിതസഭ അംഗങ്ങളായ ഫാത്തിമ നിഹ്ല, ഫാത്തിമ ലിയ പി.കെ, മുഹമ്മദ് മിൻഹാൽ, ഫാത്തിമ നജ കെ.പി, ആരാദ്യ ആർ.സി എന്നിവർ ചേർന്ന് അവതരിപ്പിച്ചു. റിപ്പോർട്ട് പഞ്ചായത്ത് ഹരിതസഭ അംഗങ്ങൾക്ക് കൈമാറി. | |||
=== പ്രിയ യൂത്ത് വിംഗ് - ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി === | |||
<gallery widths="500" heights="650" mode="nolines"> | |||
പ്രമാണം:18364 priya Republicday Competition winners.jpg|alt= | |||
</gallery>വാഴക്കാട് പ്രിയ ക്ലബ്ബിൻ്റെ യൂത്ത് വിംഗ് സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ മുന്നാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ ടീം, വാഴക്കാട് പഞ്ചായത്തിലേയും മറ്റും വിവിധ സ്കൂളുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ സ്കൂളിന് വേണ്ടി മത്സരിച്ച മുഹമ്മദ് നസീബ് എ.ടി, ഹിബ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയത്. വിജയികൾക്ക് പ്രിയ യൂത്ത് വിംഗ് ഭാരവാഹികൾ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. | |||
=== കോൺസ്റ്റിറ്റ്യൂഷൻ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു === | |||
<gallery mode="nolines" widths="500" heights="350"> | |||
പ്രമാണം:18364 cONSTIT WALL IAGURATION 2024-25.jpg|alt= | |||
പ്രമാണം:18364 CONSTITION WALL INAGURATION 2024-25 2.jpg|alt= | |||
</gallery>റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ മാനേജ്മെൻ്റിൻ്റേയും, പി ടി എ യുടേയും, സ്കൂൾ സീഡ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം എഴുതിയ കോൺസ്റ്റിറ്റ്യൂഷണൽ ഫ്രീഡം വാൾ തയ്യാറാക്കി സമർപ്പിച്ചു. ഫ്രീഡം വാളിൻ്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ സി നൗഷാദ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അക്കാദമിക് കോ - ഓഡിനേറ്റർ എ ടി അബ്ദുൾ ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, പി ടി എ പ്രസിഡൻറ് കെ ജുബെർ, എസ്. കെ മുഹ്സിൻ, എം മുജീബ് മാസ്റ്റർ, എം.സി നാസർ, സി നിമി ടീച്ചർ, കെ സി മുജീബ് മാസ്റ്റർ, കെ.പി സമദ് മാസ്റ്റർ, , സി.പി നിസാർ എന്നിവർ സംസാരിച്ചു, പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു, | |||
=== വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പാരൻ്റിങ് ക്ലിനിക് ഔട്ട് റീച് പരിപാടി സംഘടിപ്പിച്ചു, === | |||
<gallery mode="nolines" widths="650" heights="500"> | |||
പ്രമാണം:18364 bhinsheshi paranting reachout 2024-25 3.jpg|alt= | |||
പ്രമാണം:18364 bhinsheshi paranting reachout 2024-25.jpg|alt= | |||
</gallery>വനിതാ ശിശു വികസന വകുപ്പിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പാരൻ്റിങ് ക്ലീനിക് ഔട്ട് റീച് സ്കൂളിൽ വെച്ച് നടന്നു. പാരൻ്റിംങ് ക്ലിനിക് ഔട്ട് റീച് സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. എം മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ബാസിമ ടീച്ചർ, കെ പി സമദ് മാസ്റ്റർ, ടി വി സബീന ടീച്ചർ, എന്നിവർ സംസാരിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർമാരായ സഫ, പ്രവീണ, സുരാഗ് എന്നിവർ കൗൺസിലിങ്ങിന് നേതൃത്വം നൽകി. ചൂരപ്പെട്ട, ഊർക്കടവ്, കോടിയമ്മൽ, വിരിപ്പാടം, ആക്കോട് എന്നീ ഭാഗങ്ങളിലെ രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു. | |||
=== റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരത്തിൽ മുഹമ്മദ് റബാഹ് എം.പി ചാമ്പ്യൻ === | |||
<gallery widths="1024" heights="750"> | |||
പ്രമാണം:18364 robo soccer winner group.jpg|alt=</gallery> | |||
<gallery mode="slideshow" widths="500" heights="700"> | |||
പ്രമാണം:18364 ROBO SOCCER WINNER.jpg|alt=പ്രമാണം:18364 ROBO SOCCER WINNER 2.jpg | |||
പ്രമാണം:18364 ROBO SOCCER WINNER 2.jpg|alt= | |||
</gallery> | |||
വാഴക്കാട് ജി എച്ച് എസിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജനുവരി 15, 16 ദിവസങ്ങളിലായി നടത്തിയ റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻന്മാരായി സ്കൂൾ വിദ്യാർഥികൾ. വാഴക്കാട് പഞ്ചായത്തിലെ ആറ് യുപി സ്കൂളുകളിലെ കുട്ടികൾ സ്വന്തമായി റോബോട്ടുകൾ നിർമ്മിക്കുകയും നിർമ്മിച്ച റോബോട്ടുകൾ ഉപയോഗിച്ച് ടീം അടിസ്ഥാനത്തിലുള്ള ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. റോബോട്ടിക്ക് ഫുട്ബോളിൽ നമ്മുടെ സ്കൂൾ ചാമ്പ്യൻമാരായി. സ്കൂളിൽ നിന്നും മുഹമ്മദ് റബാഹ് എം.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി, മുഹമ്മദ് നസീബ് എ.ടി, അലി സിയാൻ തുടങ്ങി നിരവധി വിദ്യാർഥികൾ റോബോട്ടിക്ക് ക്യാമ്പിലും മത്സരത്തിലും പങ്കെടുത്തു. റോബോട്ടിക് നിർമാണ പ്രവർത്തനത്തിലും വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. റോബോട്ടിക്ക് ഫുട്ബോൾ മത്സരം വാഴക്കാട് ജി എച്ച് എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷിബ സി.എ യുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് ടി.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. | |||
=== പഞ്ചായത്ത് കായികമേളയിൽ ചാമ്പ്യന്മാരായി === | |||
<gallery widths="1024" heights="540" mode="nolines"> | |||
പ്രമാണം:18364 panjayathsports winner 2024-25.jpg|alt= | |||
</gallery>വാഴക്കാട് പഞ്ചായത്ത് തല കായികമേളയിൽ സ്കൂൾ ഓവറോൾ ചമ്പ്യന്മാരായി. വാഴക്കാട് ഹൈസ്കൂൾ ഗ്രൌണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ 178 പേയൻ്റ് കരസ്ഥമാക്കിയാണ് യു.പി തലത്തിൽ ഓവറോൾ കരസ്ഥമാക്കിയത്. എൽ.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടാൻ സ്കൂളിന് സാധിച്ചു. എൽ.പി തലത്തിൽ പഞ്ചായത്തിലെ വേഗറാണിയായി സ്കൂളിലെ റജാഫെബിനെയും യു.പി തലത്തിൽ വേഗരാജാവായി മുഹമ്മദ് ബിലാലിനേയും തെരഞ്ഞെടുത്തു. വിദ്യാർഥകൾക്ക് വാഴക്കാട് പഞ്ചായത്ത് ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു. | |||
=== പ്ലാസ്റ്റിക്കിൻ്റെ പുനരുപയോഗം പഠനക്ലാസും പ്രദർശനവും നടത്തി === | |||
<gallery widths="1024" heights="550"> | |||
പ്രമാണം:18364 PLASTIC CLASS FOR NURSERY PARENTS 2024-25.JPG|'''''സ്കൂളിലെ സീഡ് വിദ്യാർഥികൾ പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്കൊപ്പം''''' | |||
</gallery>സ്കൂൾ മാതൃഭൂ മി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ അങ്കണവാടികളിലെ രക്ഷിതാക്കൾക്ക് പ്ലാസ്റ്റിക്കിൻ്റെ പുനരുപയോ ഗ സാധ്യതകളെക്കുറിച്ച് സീഡ് പോലീസ് മിർഫാ ഫാത്തിമ ക്ലാസെടുത്തു. പ്ലാസ്റ്റിക് പുനരുപയോഗം നടത്തി കുട്ടികൾതന്നെ ഉണ്ടാക്കിയ കരകൗശലവസ്തുക ളുടെ പ്രദർശനവും സംഘടിപ്പി ച്ചു. അങ്കണവാടി അധ്യാപിക ആസ്യ കുട്ടികളെ അഭിനന്ദിച്ചു. സീഡ് അംഗങ്ങളായ നഷ, സന, മിൻഹാൽ, ഫഹീം, സീഡ് കോ ഡിനേറ്റർ സി. നിമി, റിസ്വാന എന്നിവർ പങ്കെടുത്തു. | |||
=== ഞാറുനടീൽ ഉത്സവമാക്കി സീഡ് വിദ്യാർഥികൾ === | |||
<gallery widths="1024" heights="780" mode="nolines"> | |||
പ്രമാണം:18364 njarunadal seed 2024-25.JPG|'''''ആക്കോട് വിരിപ്പാടം എ.എം. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് ഞാറു നടുന്നു''''' | |||
</gallery>സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ ദേശീയ കർഷകദിനത്തിൽ കരിമ്പനക്കൽ പാടത്ത് നെൽവിത്ത് മുളപ്പിച്ച് ഞാറുനടീൽ ഉത്സവ മാക്കി. കർഷകൻ പണ്ടാരക്കണ്ടി സലീമിൻ്റെ സഹായത്തോടെയാണ് ഉമ, ഐശ്വര്യ എന്നീ രണ്ടുതരം വിത്തിനങ്ങൾ മുളപ്പിച്ചത്. മാതൃഭൂ മിയുടെ 'പഴയ കതിർ പുതിയ കൈകളിൽ' എന്ന പുതിയ പദ്ധതിയിലൂടെ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, നെൽകൃഷി യുടെ വിവിധ ബാലപാഠങ്ങൾ പകർന്നുനൽകുക എന്നീ ലക്ഷ്യത്തോടെയാണ് ഞാറുനടീൽ ഉത്സവം നടത്തിയത്. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ കെ. ബഷീർ, കെ.പി. സമദ്, പി.സി. റിസ്വാന എന്നിവർ പങ്കെടുത്തു. | |||
=== ആവേശമായി സ്കൂൾ ഫുട്ബോൾ മേള === | |||
<gallery widths="300" heights="350"> | |||
പ്രമാണം:18364 FOOTBALL MATCH 2024-25(1).jpg|alt= | |||
പ്രമാണം:18364 FOOTBALL MATCH 2024-25(2).JPG|alt= | |||
പ്രമാണം:18364 FOOTBALL MATCH 2024-25(3).jpg|alt= | |||
</gallery> | |||
സ്കൂളിലെ കായിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു.പി തല കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസ് തല ഫുട്ബോൾ ടൂർണമെൻ്റ് കുട്ടികൾക്കും നാട്ടുകാർക്കും ആവേശമായി. ഉച്ചയ്ക്ക് 2.30 മുതൽ കായലം ടർഫിൽ നടന്ന വാശിയേറിയ മത്സരത്തിൽ 2 ഗോളുകൾ വഴങ്ങി സമനിലയിൽ സമാപിച്ച കളിയിൽ 7 A ക്ലാസ് നെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 7 E ചാംമ്പ്യന്മാരായി. 7A ക്ലാസിലെ മുഹമ്മദ് മിൻഹാജ് ടൂർണമെൻ്റിലെ മികച്ച കളിക്കാരനായും, മുഹമ്മദ് അഫ്സഹ് മികച്ച ഗോളിയായും തിരഞ്ഞെടുത്തു. വിജയികൾക്ക് HM മഹേഷ് മാഷ് ട്രോഫികൾ വിതരണം ചെയ്തു. സമദ് മാസ്റ്റർ, ബാസിത്ത് മാസ്റ്റർ, സിദ്ധീഖ് ഊർക്കടവ്, റിൻഷാദ് കായലം എന്നിവർ സംസാരിച്ചു, സ്പോർട്സ് കൺവീനർ പി പി ബഷീർ മാസ്റ്റർ സ്വാഗതവും, സുഹാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
=== 100-ദിന ഡയറി പൂർത്തിയാക്കിയവരെ ആദരിച്ചു. === | |||
<gallery widths="1024" heights="782"> | |||
പ്രമാണം:18364 100DAYS DAIRY.jpg|alt=|ഒന്നാം ക്ലാസിലെ പുതിയ പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി നടപ്പിൽ വരുത്തിയ സംയുക്ത ഡയറി ഒന്നാം ഘട്ടത്തിൽ നൂറു ദിനം ഡയറി എഴുതി പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പുതുവത്സര ദിനത്തിലെ അസംബ്ലിയിൽ ആദരിച്ചു. ഒന്നാം ക്ലാസിലെ കുട്ടികളുടെ രചനയിൽ ഏറെ മികവ് പുലർത്തുന്നതിന് സഹായിക്കുന്ന പ്രധാന പ്രവർത്തനമാണ് സംയുക്ത ഡയറി. കുട്ടിയും രക്ഷിതാവും ചേർന്ന് ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ മാത്രം കുറിച്ചു വയ്ക്കുന്നതാണ് സംയുക്ത ഡയറി. തുടക്കത്തിൽ സംയുക്തമായി എഴുതിയിരുന്ന കുട്ടികൾ നൂറിൽ അധികം ദിനങ്ങൾ പൂർത്തിയായപ്പോൾ സ്വതന്ത്ര ഡയറി എഴുത്തുകാരായി മാറി. ഈ വർഷത്തെ ഒന്നാം ക്ലാസ്സിൽ നിന്നും നിരവധി കുട്ടികൾ ആദ്യഘട്ടത്തിൽ 100 ദിനം ഡയറി എഴുതി പൂർത്തിയാക്കി. പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി ആർ, സ്റ്റാഫ് സെക്രട്ടറി ബഷീർ കെ, മുജീബ് മാസ്റ്റർ, മൻസൂർ മാസ്റ്റർ എന്നിവർ ചേർന്ന് മൊമൻ്റോ വിതരണം ചെയ്തു. അധ്യാപകരായ ഷാക്കിറ, ബാസിത്, അഫീദ പറവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി | |||
</gallery> | |||
=== പുതുവത്സരത്തെ വരവേറ്റ് വിദ്യാലയം === | |||
<gallery widths="500" heights="325"> | |||
പ്രമാണം:18364 NEWYAER 2025.jpg|alt= | |||
പ്രമാണം:18364 NEWYEAR20251.jpg|alt= | |||
</gallery> | |||
=== കുംഭാര കോളനി സന്ദർശിച്ച് സീഡ് അംഗങ്ങൾ === | |||
<gallery widths="1024" heights="500"> | |||
പ്രമാണം:18364 seed mankalam.JPG|alt= | |||
</gallery>അന്യംനിന്നുപോകുന്ന കുലത്തൊഴിലിൽ ഏർപെട്ട വാഴക്കാട് പഞ്ചാ യത്തിലെ കണ്ണത്തും പാറ കുശവ കോളനിയായ കുംഭാര കോളനി സന്ദർശിച്ച് സ്‌കൂ ളിലെ സീഡ് അംഗങ്ങൾ. പാരമ്പര്യമായി മൺപാത്ര നിർമാണത്തിൽ ഏർപ്പെട്ട കുശവ വിഭാഗത്തിൻെറ ജീവിതരീതിയെ സംബന്ധിച്ച് കുശവ കുടുംബാംഗമായ രാജൻ കുട്ടികളുമായി സംവദി ച്ചു. വാർഡംഗം കെ. മൂസക്കുട്ടി, എം.പി. അബ്ദുല്ല, പി.ടി.എ. പ്രസിഡൻ്റ് ജുബൈർ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാ പകരായ മുജീബ് റഹ്‌മാൻ, റിസ്‌വാന എന്നിവർ പങ്കെടുത്തു. | |||
=== വിരിപ്പാടം വിദ്യാലയത്തിൽ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു === | |||
<gallery widths="1024" heights="550"> | |||
പ്രമാണം:18364 composte 2024-25.JPG|alt= | |||
</gallery>സ്കൂളിൽ സീഡ്, എൻ ജി സി , എക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. മുൻ വാഴക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പരിസ്ഥിതി പ്രവർത്തകനുമായ കെ ആലി കമ്പോസ്റ്റ് നിർമ്മാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജൈവ കീടനാശിനികൾ ഉണ്ടാക്കുന്നതിനെ കുറിച്ചും ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ജുബൈർ കെ,സീഡ് കോർഡിനേറ്റർ സി നിമി,അധ്യാപകരായ എം മുജീബ്, സിദിഖ്, ജുനൈദ് കെ സി മുജീബ്,ബഷീർ,റിസ്‌വാന, ഫഹ്‌മിദാ ഫസീല, സമദ്, സുഹാദ് എന്നിവർ നേതൃത്വം നൽകി. | |||
=== ലോക മണ്ണ് ദിനത്തിൽ വിവിധതരം പരിപാടികളുമായി സീഡ് ക്ലബ് വിദ്യാർത്ഥികൾ === | |||
<gallery widths="1024" heights="550"> | |||
പ്രമാണം:18364 MANNDINAM 2024-25.JPG|alt= | |||
</gallery>സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. മൺപാത്ര പ്രദർശനം, മണ്ണ് സംരക്ഷണo എന്ന വിഷയത്തിൽ ചാർട്ട് പ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പരിപാടികൾ ഉദ്ഘടാനം ചെയ്തു.മുജീബ് മാസ്റ്റർ, നിമി, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടു | |||
=== ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ് വിദ്യാർത്ഥികൾ === | |||
ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ണിനെ അടുത്തറിയാൻ മണ്ണിലൂടെ യാത്രയും മണ്ണിൽ പൊന്നു വിളയിക്കുക എന്ന ലക്ഷ്യത്തോടെ വിവിധയിനം പച്ചക്കറികൾ നടാനും തുടക്കമിട്ടു. മണ്ണിനെ അടുത്തറിയാനായി ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ മഡ് ഫുട്ബോളും സംഘടിപ്പിച്ചു. പരിപാടിക്ക് എൻജിസി കോഡിനേറ്റർ സിദ്ദീഖ് എം സി, ജുനൈദ് ഇ കെ, റസീല തുടങ്ങിയവർ നേതൃത്വം നൽകി. | |||
=== എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ === | |||
<gallery widths="1024" heights="800"> | |||
പ്രമാണം:18364 Aidsdinam 2024-25.JPG|alt= | |||
</gallery>സ്‌കൂളിലെ നല്ല പാഠം വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു. | |||
=== ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു === | |||
<gallery widths="1024" heights="600" perrow="2"> | |||
പ്രമാണം:18364 BHINNASHESHI DINACHARANAM 2024-25.JPG|alt=|'''''<small>ലോക ഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കുട്ടികൾക്ക് സ്നേഹോപഹാരം പ്രധാനഅധ്യാപകൻ ശ്രീ മഹേഷ്, സെപെഷ്യൽ ടീച്ചർ ജുംന എന്നിവരുടെ സാനിധ്യത്തിൽ കൈമാറുന്നു.</small>''''' | |||
</gallery>ഡിസംബർ 2 ലോക ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആചരിച്ചു പ്രധാന അധ്യാപകൻ ശ്രീ മഹേഷ് പി.ആർ ആമുഖ പ്രഭാഷണം നടത്തി. ഭിന്നശേഷി ദിന പ്രതിജ്ഞ ചൊല്ലി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന വാട്ടർ കളർ മത്സരം സ്കൂളിൽ നടത്തി. സ്കൂളിൽ നിന്നും മികച്ച ഒരെണ്ണം തിരഞ്ഞെടുത്ത് ബിആർസിയിലേക്ക് നൽകി. രക്ഷിതാക്കൾക്കായി കഥാരചന മത്സരവും സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സ്നേഹപഹാരം നൽകി. പരിപാടികൾക്ക് ബിന്ദു എൻ, നിമിസി, റിസ്വാന, ജൂംന തുടങ്ങിയവർ നേതൃത്വം നൽകി, | |||
=== സ്കൂളിൽ 'ഭരണഘടനയുടെ ആമുഖം' ഒരുക്കി === | |||
<gallery widths="800" heights="900"> | |||
പ്രമാണം:18364 constitutional wall 2024-25.JPG|alt= | |||
</gallery>ഭരണ ഘടനാദിനത്തിൽ സ്കൂളിലെ സീഡ് വിദ്യാർഥികൾ മാനേജ്‌മെൻ്റിൻ്റെയും പി.ടി.എ.യുടെയും സഹകരണത്തോടെ ഫ്രീഡം വാൾ തയ്യാറാക്കി.ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖമാണ് ഫ്രീഡം വാളിൽ ഉൾപ്പെടുത്തിയത്. പ്രഥമാധ്യാപകൻ പി .ആർ. മഹേഷ് ഭരണഘ ടനയുടെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് വിശദീക രിച്ചു. സീഡ് കോഡിനേറ്റർ സി.നിമി, പി.സി. റിസ്‌വാന, മുഹമ്മദ് തല്ഹത്ത് എന്നിവർ പങ്കെടുത്തു. | |||
=== വിദ്യാരംഗം ഒരു കുട്ടി ഒരു മാഗസിൻ സ്കൂൾ തല വിജയികൾക്ക് സമ്മാനങ്ങൾ നൽകി === | |||
<gallery widths="350" heights="300"> | |||
പ്രമാണം:18364 magazine 2024-25 2.jpeg|alt= | |||
പ്രമാണം:18364 orukuttimagazine 2024-25 1.JPG|alt= | |||
പ്രമാണം:18364 2024-25 magazine.jpeg|alt= | |||
</gallery>വിദ്യാരംഗം ക്ലബ്ബിന് കീഴിൽ നടന്ന കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി. ഓരോ ക്ലാസിൽ നിന്നും മികച്ച മാഗസിൻ തെരഞ്ഞെടുക്കുകയും അവർക്ക് സമ്മാനം നൽകുകയും ചെയ്ചു | |||
=== സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു === | |||
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികളിലെ ജലത്തിൻ്റെ ഗുണനിലവാരം കണ്ടെത്തി.കുട്ടികൾ സമീപ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന ജലത്തിന് മികച്ച ഗുണനിലവാരം ആയിരുന്നു കണ്ടെത്തിയത്. (PH- 7).ഏകദേശം 10 കുട്ടികൾ ഇതിൽ പങ്കെടുത്തു. ജലശ്രോതസ്സുകളെ തിരിച്ചറിയാനും അവയുടെ സംരക്ഷണ പ്രാധാന്യം മനസ്സിലാക്കാനും കൂടാതെ പി.എച്ച് മൂല്യം കണ്ടെത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക കൂടി പ്രവർത്തനത്തിൻ്റെ ലക്ഷ്യമായിരുന്നു. പരിപാടികൾക്ക് സയൻസ് അധ്യാപകരായം ബഷീർ കെ, ഫസീല കെ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി. | |||
=== തൈകൾ വെച്ചുപ്പിടിപ്പിച്ചു === | |||
സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. പ്രദേശിക ഇനങ്ങൾക്കും സ്വദേശിക ഇനങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ ആയിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്.പഴങ്ങളുടെ തൈകളായിരുന്നു കൂടുതലും. ഏകദേശം 50-ൽ അധികം സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. | |||
=== പച്ചക്കറി കട്ടിംഗ് മിഷീൻ നൽകി === | |||
<gallery widths="1000" heights="680"> | |||
പ്രമാണം:18364 pachakkari mechine panjab 24-25.jpg|alt= | |||
</gallery>സ്കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനുവേണ്ടി പഞ്ചാബ് നാഷണൽ ബാങ്ക് വാഴക്കാട് ശാഖ ആക്കോട് സ്കൂളിന് പച്ചക്കറി കട്ടിംഗ് മെഷീൻ നൽകി, സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ ഗിരീഷ് കുമാറിൽനിന്ന് സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ.മഹേഷ് മിഷ്യൻ ഏറ്റുവാങ്ങി സ്കൂൾ അക്കാദമിക് കോ- ഓഡിനേറ്റർ ഡോ.എ ടി അബ്ദുൾ ജബ്ബാർ, അധ്യാപകരായ മുജീബ് എം, കെ പി ബഷീർ, കെ സി മുജീബ്, തൗഫീഖ് എ എൻ, എന്നിവർ സംബന്ധിച്ചു. | |||
=== ശിശുദിന പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു === | |||
<gallery widths="1024" heights="550"> | |||
പ്രമാണം:18364 Sishudinam 2024.JPG|alt=|</gallery> | |||
<gallery widths="310" heights="550"> പ്രമാണം:18364 sishudinam20241.JPG|alt= പ്രമാണം:18364 sishudinam2024-3.JPG|alt= പ്രമാണം:18364 Sishudinam2024-4.JPG|alt= | |||
</gallery> | |||
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14 ന് സ്‌കൂളിൽ വിപുലമായ രീതിയിൽ ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ബാല റാലി, അങ്കനവാടി,നഴസറി കുട്ടികൾക്ക് സ്വീകരണം, പ്രദർശനം, മധുര വിതരണം തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ പിആർ മഹേഷ് നിർവഹിച്ചു. ചാച്ചാജിയുടെ ജീവചരിത്രം ആസ്പതമാക്കി തയ്യാറാക്കിയ ചിത്രപ്രദർശനം ഏറെ കൌതുകമായി. പരിപാടികൾക്ക് ശാക്കിറ,അഫീദ, ബാസിത്, നജ്ന, റസീല, തൽഹത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. | |||
=== ജൈവവൈവിധ്യങ്ങൾ തേടി ഒരു പഠനയാത്ര === | |||
<gallery widths="1000" heights="650"> | |||
പ്രമാണം:18364 ngc padanayathra 2024.jpg|alt= | |||
</gallery>സ്കൂളിലെ എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടാണിക്കൽ ഗാർഡൻ, കാരാട് സോപാനം ഓർഗാനിക് നഴ്സറി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.വിവിധതരം ഔഷധസസ്യങ്ങൾ വ്യത്യസ്തങ്ങളായ കള്ളിമുൾ ചെടികൾ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറകൾ തേടിയുള്ള യാത്രയായിരുന്നു | |||
വീഡിയോ കാണാം : [https://www.instagram.com/reel/DBMdGDZpTfF/?igsh=c3RjbjZ1dzFzcWJj] | |||
'''വായനോത്സവ പ്രവർത്തനങ്ങൾ''' | |||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
'''അമ്മ വായനയിലൂടെ ഒരു തുടക്കം'''<gallery widths="300" heights="320"> | |||
പ്രമാണം:18364 Ammvayana 2024-25.JPG|alt= | |||
പ്രമാണം:18364 Ammvayana 2024-25 1.JPG|alt= | |||
പ്രമാണം:18364 Ammvayana 2024-25 3.JPG|alt= | |||
പ്രമാണം:18364 Ammvayana 2024-25 2.JPG|alt= | |||
</gallery> വായന മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ആക്കോട് വിരിപ്പാടം സ്കൂൾ വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി വായനക്ക് അവസരം ഒരുക്കി അമ്മ വായനയിലൂടെ തുടക്കം കുറിച്ചു. സ്കൂളിൽ എത്തിച്ചേർന്ന വിവിധ ക്ലാസിലെ രക്ഷിതാക്കൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തു വായിച്ചു. ആ വായനയിലൂടെയുള്ള അവരുടെ അഭിപ്രായങ്ങൾ പങ്കിട്ടു. ആദ്യ പുസ്തകം രക്ഷിതാവായ ജനീഷ എന്നിവർക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അമ്മമാർ വളരെ ആവേശത്തോടെ ഏറ്റെടുത്ത പ്രവർത്തനം കൂടിയായിരുന്നു. ഒരുപാട് രക്ഷിതാക്കൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനു വേണ്ടി എടുക്കുകയും ചെയ്തു. | |||
'''സൗഹൃദ സംവാദം''' | '''സൗഹൃദ സംവാദം''' | ||
| വരി 28: | വരി 229: | ||
ആശയഗ്രഹണ വായനയുടെ ഉയർന്ന തലത്തിലേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് റീഡേഴ്സ് തിയേറ്റർ എന്ന സങ്കേതം കുട്ടികൾക്ക് പരിചയപെടുത്തുകയും അവസരം ഒരുക്കുകയും ചെയ്തത്. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്കാണ് ഇത്തരമൊരു പ്രവർത്തനം നൽകിയത് . തെരഞ്ഞെടുത്ത കൃതിയിലെ ഭാഗം ഭാവാത്മകമായി വായിക്കാനുള്ള അവസരമായിരുന്നു റീഡേഴ്സ് തിയേറ്റർ കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികൾ വളരെ ഭാവാത്മകമായി വായിക്കുന്നത് കാണാൻ സാധിച്ചു. | ആശയഗ്രഹണ വായനയുടെ ഉയർന്ന തലത്തിലേക്ക് കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് റീഡേഴ്സ് തിയേറ്റർ എന്ന സങ്കേതം കുട്ടികൾക്ക് പരിചയപെടുത്തുകയും അവസരം ഒരുക്കുകയും ചെയ്തത്. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾക്കാണ് ഇത്തരമൊരു പ്രവർത്തനം നൽകിയത് . തെരഞ്ഞെടുത്ത കൃതിയിലെ ഭാഗം ഭാവാത്മകമായി വായിക്കാനുള്ള അവസരമായിരുന്നു റീഡേഴ്സ് തിയേറ്റർ കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികൾ വളരെ ഭാവാത്മകമായി വായിക്കുന്നത് കാണാൻ സാധിച്ചു. | ||
'''സാഹിത്യസംവാദം കുട്ടികളോടൊപ്പം അല്പനേരം.''' | '''സാഹിത്യസംവാദം''' | ||
'''കുട്ടികളോടൊപ്പം അല്പനേരം.''' | |||
വായനയുടെ ലോകം പുതുതലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായിച്ചാലുള്ള ഗുണങ്ങളെ കുറിച്ചും പറയുകയുണ്ടായി. അദ്ദേഹം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു നൽകുകയും എഴുതിയ കവിതകളുടെയും കഥകളെക്കുറിച്ചും പറയുകയുണ്ടായി കൂടാതെ കുട്ടികളുമായി ഒരു അഭിമുഖ സംഭാഷണം ആയിരുന്നു. ചോദ്യങ്ങളിലൂടെ കുട്ടികൾ സംശയനിവാരണം നടത്തി വളരെ ആകർഷകമായ ഒരു ക്ലാസ് ആയിരുന്നു. അദ്ദേഹത്തിൻറെ മനോഹരമായ ഒരു കവിതയും കുട്ടികൾക്ക് വേണ്ടി ചൊല്ലി കേൾപ്പിച്ചു. | വായനയുടെ ലോകം പുതുതലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവദിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായിച്ചാലുള്ള ഗുണങ്ങളെ കുറിച്ചും പറയുകയുണ്ടായി. അദ്ദേഹം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞു നൽകുകയും എഴുതിയ കവിതകളുടെയും കഥകളെക്കുറിച്ചും പറയുകയുണ്ടായി കൂടാതെ കുട്ടികളുമായി ഒരു അഭിമുഖ സംഭാഷണം ആയിരുന്നു. ചോദ്യങ്ങളിലൂടെ കുട്ടികൾ സംശയനിവാരണം നടത്തി വളരെ ആകർഷകമായ ഒരു ക്ലാസ് ആയിരുന്നു. അദ്ദേഹത്തിൻറെ മനോഹരമായ ഒരു കവിതയും കുട്ടികൾക്ക് വേണ്ടി ചൊല്ലി കേൾപ്പിച്ചു. | ||
| വരി 34: | വരി 237: | ||
'''അറിയാം ഈ പ്രിയ അധ്യാപികയെ''' | '''അറിയാം ഈ പ്രിയ അധ്യാപികയെ''' | ||
സാഹിത്യസംവാദം എന്ന പരിപാടിയുടെ ഭാഗമായി | സാഹിത്യസംവാദം എന്ന പരിപാടിയുടെ ഭാഗമായി എഴുത്തുകാരിയും സ്കൂൾ അധ്യാപികയുമായ ഹൈറുനീസ ടീച്ചറെ ആദരിച്ചു. ചടങ്ങിൽ ടീച്ചറുടെ ‘ഞാനും എന്റെ വരികളും’ എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങി. കൂടാതെ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ‘ഞാനും എൻ്റെ വരികളും’ എന്ന കവിതാസമാ ഹാരത്തിൽ നിന്നും ഒരു ഭാഗം ടീച്ചർ വളരെ മനോഹരമായി ചൊല്ലി കേൾപ്പിച്ചു. | ||
'''വായിക്കാം രസിക്കാം''' | |||
വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ വായനക്ക് പ്രാധാന്യം നൽകിയ മറ്റൊരു പ്രവർത്ത നമായിരുന്നു വായിക്കാം രസിക്കാം. യുപി വിഭാഗത്തിലെ എല്ലാ ക്ലാസുകളിലെയും മലയാളം അധ്യാപകർ മലയാളം ക്ലാസിൽ നൽകിയ പ്രവർത്തനമായിരുന്നു. വായന കാർഡുകൾ ഉപയോഗിച്ച് വായിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു ക്ലാസ് തലത്തിൽ നടത്തിയിരുന്നത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ സ്കൂൾ അസംബ്ലിയിൽ വായിക്കു കയുണ്ടായി. | |||
'''ആസ്വാദനക്കുറിപ്പ് വിജയിക്ക് ഒരു സമ്മാനം''' | |||
വിദ്യാരംഗം ക്ലബ്ബിന്റെ കീഴിൽ 10 വീടുകളിലായി രക്ഷിതാക്കൾക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ആസ്വാദനക്കുറിപ്പ് മത്സരം നടത്തിയിരുന്നു. അവർ വായിച്ച പുസ്തകത്തിൻറെ ആസ്വാദനക്കുറിപ്പ് എഴുതാൻ ആയിരുന്നു പ്രവർത്തനം. രക്ഷിതാക്കളുടെ കഴിവുകൾ കണ്ടെത്തു ന്നതിനുള്ള ഒരു മികച്ച പ്രവർത്തനമാണ് നടത്താൻ സാധിച്ചത്. | |||
'''ദൃശ്യാവിഷ്കാരം''' | |||
വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ അവതരിപ്പി ക്കുകയായിരുന്നു. യുപി ക്ലാസിലെ കുട്ടികൾക്കായിരുന്നു പ്രവർത്തനം നൽകിയിരുന്നത്. ബഷീറിൻ്റെ പാത്തുമ്മയുടെ ആടിലെ കഥാപാത്ര ത്തെയും അമ്മയോടുള്ള സ്നേഹ പ്രകടനത്തിൻ്റെ ഭാഗമായും കുട്ടികൾ വളരെ നന്നായി അവതരിപ്പിച്ചു. | |||
'''ഒരു കുട്ടി ഒരു മാഗസിൻ''' | |||
കുട്ടികൾക്ക് താല്പര്യവും ആവേശവും നിറഞ്ഞ ഒരു പ്രവർത്ത നമായിരുന്നു മാഗസിൻ നിർമ്മാണം. കുട്ടികളുടെ സർക്കാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രവർത്തനം കൂടിയായിരുന്നു ‘ഒരു കുട്ടി ഒരു മാഗസിൻ’. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കുചേർന്നു ഓരോ ക്ലാസ്സിൽ നിന്നും മികച്ച മാഗസിനുകൾ തെരഞ്ഞെടുക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ മറ്റെല്ലാ അധ്യാപകരും പങ്കാളികളായി. അനേകം വൈവിധ്യങ്ങൾ നിറഞ്ഞു നിന്ന മാഗസിൻ പ്രകാശനം ഏറെ കൗതുകമായി. | |||
'''അധ്യാപക ചർച്ച-അധ്യാപക വായന''' | |||
അധിക വായനക്ക് പ്രാധാന്യം നൽകി ക്കൊണ്ട് വിരിപ്പാടം അധ്യാപകർ. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പാഠഭാഗവുമായി ബന്ധപ്പെട്ട് കൂടുതൽ പുസ്തകങ്ങൾ കണ്ടെത്തി വായിക്കുന്നതിനെ കുറിച്ചും അധ്യാപകർ ചർച്ച ചെയ്യുകയുണ്ടായി. ഡോ. ടിപി കലാധരൻ മാഷ് തയ്യാറാക്കിയ ‘പാഠം ഒന്ന് അധ്യാപനം സർഗാത്മകം’ എന്ന പുസ്തകത്തെ കുറിച്ച് ബാസിത് മാഷ് പരിചയപ്പെടുത്തി. എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. വായനയെക്കുറിച്ചുള്ള ഈ അധ്യാപക ചർച്ച പുതിയ ഒരു അനുഭവമായി. | |||
'''പുസ്തകങ്ങളെ പരിചയപ്പെടുത്തി ലൈബ്രറി അധ്യാപിക''' | |||
വായനോത്സവത്തിന്റെ ഭാഗമായി പുസ്തകങ്ങളെ പരിചയപ്പെടുത്തി ലൈബ്രറി അധ്യാപിക. ഓരോ എഴുത്തുകാരുടെയും പുസ്തകങ്ങൾ വേർതിരിച്ച് പ്രദർശിപ്പിക്കുകയായിരുന്നു .കുട്ടികൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ അത് സഹായിച്ചു. ശേഷം ലൈബ്രറിയിൽ നിന്ന് കുട്ടികൾ പുസ്തകങ്ങൾ എടുത്തു വായിക്കുകയും, പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനും അവർ താൽപര്യം കാണിച്ചു. കുട്ടികളിൽ വായനക്ക് പ്രചോദനം നൽകുന്ന പ്രവർത്തനമായിരുന്നു. | |||
'''പത്രവായനയും പ്രശ്നോത്തരിയും''' | |||
കുട്ടികളിൽ പത്ര വായനാശീലം വളർത്തി യെടുക്കുക, പൊതുവിജ്ഞാനം വളർത്തിയെ ടുക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയ ത്തിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള പത്രവാർത്തകളെ അടിസ്ഥാനമാക്കി പത്രവാ ർത്ത പ്രശ്നോത്തരി വിജയകരമായി നടത്തി വരുന്നു. പത്രവാർത്തകളെ അടിസ്ഥാന മാക്കിയുള്ള 5 ചോദ്യങ്ങൾ ഓരോ വെള്ളിയാ ഴ്ചകളിലും രാവിലെ ഓഫീസിനു മുമ്പിൽ എഴുതി പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം ഒരു പേപ്പറിൽ വൃത്തിയായി എഴുതി, കുട്ടി കളുടെ പേരും ക്ലാസും രേഖപ്പെടുത്തി ഓഫീസിന് മുന്നിൽ പ്രത്യേകം തയ്യാറാ ക്കിയ പെട്ടിയിൽ അന്നേ ദിവസം വൈകു ന്നേരം മൂന്നര മണി വരെ നിക്ഷേപിക്കാൻ സമയം നൽകുന്നു. ശരി ഉത്തരം എഴുതിയ ഒന്നിലധികം കുട്ടികൾ ഉണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുകയും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി വരികയും ചെയ്യുന്നു. | |||
കുട്ടികളിൽ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ സൗകര്യപ്രദമായ രണ്ട് പത്രവാർത്ത വായനാ മൂലയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്, മാതൃഭൂമി, മലയാള മനോരമ, സുപ്രഭാതം തുടങ്ങി ദിനപത്രങ്ങൾ സ്കൂളിൽ ഇതിനായി കൊണ്ടുവരുന്നു. | |||
'''ആയിരത്തിലേക്ക്....''' | |||
'''വായനയുടെ ലോകം തുറന്ന് വിരിപ്പാടം സ്കൂൾ''' | |||
ഈ വർഷം 500 ലൈബ്രറി പുസ്തകങ്ങളിൽ അധികം വായിച്ചു കൊണ്ട് വിരിപ്പാടം കുട്ടികൾ. എല്ലാ ക്ലാസ്സുകളും ലൈബ്രറി പിരീഡ് നല്ല രീതിയിൽ ഉപയോഗിക്കുന്നതായിട്ട് കാണാൻ സാധിച്ചു. നവംബർ മാസം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റിയക്ക് ഹെഡ്മാസ്റ്റർ മഹേഷ് മാഷ് സ്കൂൾ അസംബ്ലിയിൽ പുസ്തകം നൽകിക്കൊണ്ട് അനുമോദിച്ചു. | |||
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | |||
=== കുട്ടികളോടൊപ്പം അൽപനേരം സാഹിത്യ സംവാദം === | === കുട്ടികളോടൊപ്പം അൽപനേരം സാഹിത്യ സംവാദം === | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വായനയുടെ ലോകം പുതു തലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവാദിച്ചു. പരിപാടിയിൽ സ്കൂൾ അധ്യാപികയായ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയു ടീച്ചറുടെ ഞാനും എൻ്റെ വരികളും എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയും ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. . . പരിപാടിയിൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ തൗഫീഖ് മാസ്റ്റർ, സുഹാദ് മാസ്റ്റർ,റിസ്വാന ടീച്ചർ എന്നിവർ പങ്കെടുത്തു. സൗഫില ടീച്ചർ സ്വാഗതവും സിജി ടീച്ചർ നന്ദിയും പറഞ്ഞു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വായനയുടെ ലോകം പുതു തലമുറയിൽ വാർത്തെടുക്കാൻ പ്രശസ്ത എഴുത്തുകാരൻ ശ്രീ അഷ്റഫ് കാവിൽ കുട്ടികളുമായി സംവാദിച്ചു. പരിപാടിയിൽ സ്കൂൾ അധ്യാപികയായ ഹൈറുന്നിസ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയു ടീച്ചറുടെ ഞാനും എൻ്റെ വരികളും എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയും ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർ ഏറ്റുവാങ്ങുകയും ചെയ്തു. . . പരിപാടിയിൽ മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ തൗഫീഖ് മാസ്റ്റർ, സുഹാദ് മാസ്റ്റർ,റിസ്വാന ടീച്ചർ എന്നിവർ പങ്കെടുത്തു. സൗഫില ടീച്ചർ സ്വാഗതവും സിജി ടീച്ചർ നന്ദിയും പറഞ്ഞു. | ||
| വരി 123: | വരി 362: | ||
=== ദേശീയ അധ്യാപകദിനം വിദ്യാർഥികൾ അധ്യാപകരെ ആദരിച്ചു === | === ദേശീയ അധ്യാപകദിനം വിദ്യാർഥികൾ അധ്യാപകരെ ആദരിച്ചു === | ||
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിലെ സീഡ് വിദ്യാർഥികൾ അധ്യാപകരെ കുട്ടികൾ തന്നെ തയ്യാറാക്കിയ ബൊക്കെ നൽകി ആദരിച്ചു. കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുള്ളവരാക്കി മാറ്റാൻ പരിശ്രമിക്കുന്ന അധ്യാപകരെ കുട്ടികൾ തന്നെ ആദരിച്ചത് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതായി. പ്രധാനാധ്യാപകൻ പി ആർ മഹേഷ് അധ്യാപകദിന സന്ദേശം നൽകി.സീഡ് വിദ്യാർഥികളായ സിയ, ജെസ, നജ, ഹന്ന ഫാത്തിമ, ലാസിമ, നസീബ്, മിൻഹാജ് സീഡ് കോർഡിനേറ്റർ സി നിമി, റിസ്വാന എന്നിവർ നേതൃത്വം നൽകി | <gallery widths="1024" heights="650"> | ||
പ്രമാണം:18364 teachersday 2024-25.jpg|alt= | |||
</gallery>ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിലെ സീഡ് വിദ്യാർഥികൾ അധ്യാപകരെ കുട്ടികൾ തന്നെ തയ്യാറാക്കിയ ബൊക്കെ നൽകി ആദരിച്ചു. കുട്ടികളെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുള്ളവരാക്കി മാറ്റാൻ പരിശ്രമിക്കുന്ന അധ്യാപകരെ കുട്ടികൾ തന്നെ ആദരിച്ചത് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതായി. പ്രധാനാധ്യാപകൻ പി ആർ മഹേഷ് അധ്യാപകദിന സന്ദേശം നൽകി.സീഡ് വിദ്യാർഥികളായ സിയ, ജെസ, നജ, ഹന്ന ഫാത്തിമ, ലാസിമ, നസീബ്, മിൻഹാജ് സീഡ് കോർഡിനേറ്റർ സി നിമി, റിസ്വാന എന്നിവർ നേതൃത്വം നൽകി | |||
=== വിദ്യാർഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു === | === വിദ്യാർഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു === | ||
സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് 40-ൽ അധികം സഞ്ചികൾ നിർമിച്ചത്. സഞ്ചികൾ സ്കൂളിലെ പ്രധാന അധ്യാപകൻ മിസ്റ്റർ മഹേഷ് മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച തുണി സഞ്ചികൾ അടുത്തുള്ള കടകളിലേക്ക് വിതരണം ചെയ്തു. | <gallery widths="1024" heights="780"> | ||
പ്രമാണം:1834 TUNI SANJI ECHO CLUB.jpg|alt= | |||
</gallery>സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് 40-ൽ അധികം സഞ്ചികൾ നിർമിച്ചത്. സഞ്ചികൾ സ്കൂളിലെ പ്രധാന അധ്യാപകൻ മിസ്റ്റർ മഹേഷ് മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച തുണി സഞ്ചികൾ അടുത്തുള്ള കടകളിലേക്ക് വിതരണം ചെയ്തു. | |||
=== നല്ല പാഠം വിദ്യാർഥികളുടെ പപ്പായ വിളവെടുത്തു === | === നല്ല പാഠം വിദ്യാർഥികളുടെ പപ്പായ വിളവെടുത്തു === | ||
വിഷരഹിത ജൈവ പച്ചക്കറിയുടെ അടുക്കളത്തോട്ടത്തിൽ പപ്പായ വിളവെടുത്ത് സ്കൂൾ നല്ല പാഠം വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ അടുക്കളത്തോട്ടത്തിലായിരുന്നു പപ്പായ കൃഷി ചെയ്തത്. പൂർണ്ണമായും ജൈവവളമാണ് കൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി പിടിഎ പ്രസിഡൻ്റ് ശ്രീ ജുബൈറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികൾ തോട്ടമുരുക്കിയത്. പപ്പായയുടെ വിളവെടുപ്പ് ഉദ്ഘാടനം മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിളവെടുപ്പിന് ശേഷം നല്ല പാഠം കോഡിനേറ്റർ കെ പി.ബഷീർ മാസ്റ്റർ ജൈവവളങ്ങളെകുറിച്ച് ക്ലാസ് എടുത്തു.അധ്യാപകരായ മുജീബ് മാസ്റ്റർ, റസീല ടീച്ചർ അഫീദ ടീച്ചർ എന്നിവർ പങ്കെടുത്തു. | <gallery widths="1024" heights="800"> | ||
പ്രമാണം:18364 PAPPAYA VILVEDUPP.jpg|alt= | |||
</gallery>വിഷരഹിത ജൈവ പച്ചക്കറിയുടെ അടുക്കളത്തോട്ടത്തിൽ പപ്പായ വിളവെടുത്ത് സ്കൂൾ നല്ല പാഠം വിദ്യാർഥികൾ. സ്കൂൾ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ അടുക്കളത്തോട്ടത്തിലായിരുന്നു പപ്പായ കൃഷി ചെയ്തത്. പൂർണ്ണമായും ജൈവവളമാണ് കൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി പിടിഎ പ്രസിഡൻ്റ് ശ്രീ ജുബൈറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു വിദ്യാർത്ഥികൾ തോട്ടമുരുക്കിയത്. പപ്പായയുടെ വിളവെടുപ്പ് ഉദ്ഘാടനം മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിളവെടുപ്പിന് ശേഷം നല്ല പാഠം കോഡിനേറ്റർ കെ പി.ബഷീർ മാസ്റ്റർ ജൈവവളങ്ങളെകുറിച്ച് ക്ലാസ് എടുത്തു.അധ്യാപകരായ മുജീബ് മാസ്റ്റർ, റസീല ടീച്ചർ അഫീദ ടീച്ചർ എന്നിവർ പങ്കെടുത്തു. | |||
=== അക്ഷരമുറ്റം ക്വിസ് നടത്തി === | === അക്ഷരമുറ്റം ക്വിസ് നടത്തി === | ||
| വരി 180: | വരി 425: | ||
=== ദേശീയ ബഹിരാകാശദിനാചരണം വിവിധ മത്സര പരിപാടികൾക്ക് തുടക്കമായി === | === ദേശീയ ബഹിരാകാശദിനാചരണം വിവിധ മത്സര പരിപാടികൾക്ക് തുടക്കമായി === | ||
ചാന്ദ്രയാൻ -3 | ചാന്ദ്രയാൻ -3 ദൗത്യത്തിൻ്റെ വിജയത്തിൻ്റെ സ്മരണയ്ക്കായി ഇന്ത്യ ഗവൺമെന്റ് ഓഗസ്റ്റ് 23 ശനിയാഴ്ച ' ദേശീയ ബഹിരാകാശ ദിനം 'ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സ്കൂളുകളിലും ISRO വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും വിവിധ മത്സര പരിപാടികൾ നടന്നു. ഉപന്യാസം മത്സരം ,ക്വിസ് മത്സരം,ജലച്ചായം തുടങ്ങയവ ഓരോ ദിവസങ്ങളിലായി സ്കൂളിൽ നടന്നു. ക്വിസ് മത്സരത്തിൽ മുഹമ്മദ് അഷ്ഫഖ്, മുഹമ്മദ് നസീബ് എ.ടി, ഹന്ന ഫാത്തിമ പി.ടി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ സ്ഥാനങ്ങൾ നേടി വിജയികളായി | ||
=== രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. === | === രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. === | ||
| വരി 186: | വരി 431: | ||
പ്രമാണം:18364 PTA MEETING.jpg|alt= | പ്രമാണം:18364 PTA MEETING.jpg|alt= | ||
</gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആർ മഹേഷ് അധ്യക്ഷനായി. സ്കൂൾ മാനേജ് മെൻ്റ് അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ് മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ് അസ്മാബി നന്ദിയും പറഞ്ഞു. | </gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി ആർ മഹേഷ് അധ്യക്ഷനായി. സ്കൂൾ മാനേജ് മെൻ്റ് അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ് മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ് ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ് അസ്മാബി നന്ദിയും പറഞ്ഞു. | ||
=== പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി === | === പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി === | ||
| വരി 323: | വരി 533: | ||
=== വായനദിനം 2024 === | === വായനദിനം 2024 === | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, # | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
=== വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം === | === വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം === | ||
<center><gallery widths="1024" heights="500"> | <center><gallery widths="1024" heights="500"> | ||
പ്രമാണം:18364 vAYANADINAM 2024 JUNE (4).jpg|alt=|'''''വിരിപ്പാടം സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച "അക്ഷരങ്ങളുടെ എഴുത്തുകാർ "ആൽബം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.''''' | പ്രമാണം:18364 vAYANADINAM 2024 JUNE (4).jpg|alt=|'''''വിരിപ്പാടം സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച "അക്ഷരങ്ങളുടെ എഴുത്തുകാർ "ആൽബം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.''''' | ||
</gallery>ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു. | </gallery>ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു. | ||
| വരി 342: | വരി 553: | ||
ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡന്റ് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു. | ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡന്റ് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു. | ||
=== അക്ഷര | === അക്ഷര ചുമർ === | ||
ഒരു കുട്ടി ഒരു അക്ഷരം എന്ന പരിപാടിയായിരുന്നു വായനാദിനത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പരിപാടി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഓരോ അക്ഷരങ്ങൾ കൊണ്ടുവരികയും വിദ്യാലയത്തിലെ ചുമരിൽ കുട്ടികൾ തന്നെ ഒട്ടിക്കുകയും ചെയ്തു. അക്ഷരപരമായും കുട്ടികൾ ചുമരിൽ രൂപങ്ങൾ ഉണ്ടാക്കി. പക്ഷികളുടെയും പൂക്കളുടെയും വ്യത്യസ്ത ഭാഷകളിലെ അക്ഷരങ്ങളും വളരെ ആകർഷകമായി. | ഒരു കുട്ടി ഒരു അക്ഷരം എന്ന പരിപാടിയായിരുന്നു വായനാദിനത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പരിപാടി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഓരോ അക്ഷരങ്ങൾ കൊണ്ടുവരികയും വിദ്യാലയത്തിലെ ചുമരിൽ കുട്ടികൾ തന്നെ ഒട്ടിക്കുകയും ചെയ്തു. അക്ഷരപരമായും കുട്ടികൾ ചുമരിൽ രൂപങ്ങൾ ഉണ്ടാക്കി. പക്ഷികളുടെയും പൂക്കളുടെയും വ്യത്യസ്ത ഭാഷകളിലെ അക്ഷരങ്ങളും വളരെ ആകർഷകമായി. | ||
=== അക്ഷരങ്ങളുടെ എഴുത്തുകാർ === | === അക്ഷരങ്ങളുടെ എഴുത്തുകാർ === | ||
സീഡ് | സീഡ് ക്ലബ്ബിൻ്റെ കീഴിൽ സാഹിത്യകാരന്മാരുടെ ആൽബപ്രസിദ്ധീകരണവും നടന്നു അക്ഷരങ്ങളുടെ എഴുത്തുകാർ എന്ന ആൽബം സ്കൂൾ ലൈബ്രറി നൽകുകയുണ്ടായി. വളരെ വലുതും വ്യത്യസ്ത രീതിയിലും ഉള്ളതുമായ ഒരു ആൽബം ആയിരുന്നു പ്രശസ്ത സാഹിത്യകാരൻ പ്രകാശനം ചെയ്തത്. | ||
=== കവി പരിചയം (20/7/2023 തുടരുന്നു) === | === കവി പരിചയം (20/7/2023 തുടരുന്നു) === | ||