"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{Yearframe/Pages}} | <nowiki>{Yearframe/Pages}}</nowiki> | ||
2023-24 അധ്യയന വർഷത്തിൽ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ക്വിസ്, കവിതാലാപനം, തുടങ്ങി വിവിധ പരിപാടികൾ നടത്തി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് പ്രോഗ്രാം നടത്തി. ജൂൺ 5 ന് ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാമണ്ഡലത്തിലേക്ക് ഒക്ടോബർ മാസത്തിൽ ഒരു പഠന യാത്ര നടത്തി അതിലൂടെ കഥകളി നേരിട്ടാസ്വാദികനും വള്ളത്തോൾ മ്യൂസിയം കാണാനും കുട്ടികൾക്കു അവസരം ലഭിച്ചു. നവംബർ ഒന്ന് കേരളപ്പിറവിയോട് അനുബന്ധിച്ച് പ്രസംഗ മത്സരവും കവിതാലാപനവും നടന്നു | |||
22:44, 16 നവംബർ 2024-നു നിലവിലുള്ള രൂപം
{Yearframe/Pages}}
2023-24 അധ്യയന വർഷത്തിൽ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ക്വിസ്, കവിതാലാപനം, തുടങ്ങി വിവിധ പരിപാടികൾ നടത്തി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് പ്രോഗ്രാം നടത്തി. ജൂൺ 5 ന് ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാമണ്ഡലത്തിലേക്ക് ഒക്ടോബർ മാസത്തിൽ ഒരു പഠന യാത്ര നടത്തി അതിലൂടെ കഥകളി നേരിട്ടാസ്വാദികനും വള്ളത്തോൾ മ്യൂസിയം കാണാനും കുട്ടികൾക്കു അവസരം ലഭിച്ചു. നവംബർ ഒന്ന് കേരളപ്പിറവിയോട് അനുബന്ധിച്ച് പ്രസംഗ മത്സരവും കവിതാലാപനവും നടന്നു