"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →നിലവിലുളള അദ്ധ്യാപകർ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
ഹൈസ്ക്കുളിനു വേണ്ടിയുളള അർത്ഥപൂർണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വർഷങ്ങൾ കടന്ന് പോയി. 1971 -ൽ ഹൈസ്ക്കൂൾ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിർഭാഗ്യവശാൽ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുവാൻ കഴിഞ്ഞില്ല. ഈ കാലയളവിൽ ഹൈസ്ക്കുളിന് കെട്ടിടം പോലും നിർമ്മിക്കപ്പെട്ടിരുന്നു. 1975 -ൽ സർക്കാർ വീണ്ടും എയിഡഡ് സ്ക്കൂളുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്നത്തെ വികാരി ഫാദർ അബ്രഹാം പൊരുന്നോലിയുടെ നേതൃത്വത്തിൽ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദൻ നമ്പ്യാർ എം . എൽ . എ സജീവമായി ഇടപെട്ടതിനെ തുടർന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പളളി നിർവഹിച്ചു. ബഹുമാന്യനായ ഫാദർ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയിൽ 14 – 06 – 1976 -ന് ചേർന്ന പൊതുസമ്മേളനത്തിൽവച്ച് ശ്രീ. സി . പി ഗോവിന്ദൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുൾ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷൻ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. | ഹൈസ്ക്കുളിനു വേണ്ടിയുളള അർത്ഥപൂർണ്ണമായ ശ്രമം തുടങ്ങുന്നത് 1967 -ലാണ് .അപക്ഷകളും നിവേദനങ്ങളുമായി വർഷങ്ങൾ കടന്ന് പോയി. 1971 -ൽ ഹൈസ്ക്കൂൾ അനുവദിക്കാനുളള എല്ലാ സാഹചര്യവും ഒത്തുവന്നതാണ്. നിർഭാഗ്യവശാൽ അന്തിമ ലിസ്റ്റിൽ ഉൾപ്പെടുവാൻ കഴിഞ്ഞില്ല. ഈ കാലയളവിൽ ഹൈസ്ക്കുളിന് കെട്ടിടം പോലും നിർമ്മിക്കപ്പെട്ടിരുന്നു. 1975 -ൽ സർക്കാർ വീണ്ടും എയിഡഡ് സ്ക്കൂളുകൾ അനുവദിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അന്നത്തെ വികാരി ഫാദർ അബ്രഹാം പൊരുന്നോലിയുടെ നേതൃത്വത്തിൽ വീണ്ടും ശ്രമം ആരംഭിച്ചു. ശ്രി. സി. പി. ഗോവിന്ദൻ നമ്പ്യാർ എം . എൽ . എ സജീവമായി ഇടപെട്ടതിനെ തുടർന്ന് സ്വപ്ന സാക്ഷാത്കാരത്തിനുളള സാധ്യതയേറി. 1976 ഫെബ്രുവരി 8 ന് പുതിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം അഭിവന്ദ്യ പിതാവ് മാർ .സെബാസ്റ്റ്യൻ വള്ളോപ്പളളി നിർവഹിച്ചു. ബഹുമാന്യനായ ഫാദർ അബ്രഹാം പൊരുന്നോലിയുടെ അധ്യക്ഷതയിൽ 14 – 06 – 1976 -ന് ചേർന്ന പൊതുസമ്മേളനത്തിൽവച്ച് ശ്രീ. സി . പി ഗോവിന്ദൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ദേവമാതാ ഹൈസ്ക്കുൾ ഉദ്ഘാടനം ചെയ്തു. വി . ടി അബ്രാഹം വെട്ടത്ത് എന്ന കുട്ടിയായിരുന്നു ആദ്യ അഡ്മിഷൻ നേടിയത്. 136 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. | ||
= നിലവിലുളള അദ്ധ്യാപകർ= | = നിലവിലുളള അദ്ധ്യാപകർ= | ||
{|class="wikitable" style="text-align:left; width:600px; height:200px" border="2" | {| class="wikitable" style="text-align:left; width:600px; height:200px" border="2" | ||
|- | |- | ||
|* '''ശ്രീ. സി.എ ജോസഫ് | |* '''ശ്രീ. സി.എ ജോസഫ്''' | ||
| ശ്രീമതി പി. മിനി ജോസഫ് | | ശ്രീമതി പി. മിനി ജോസഫ് | ||
| വരി 28: | വരി 28: | ||
|ശ്രിമതി . പ്രിയദ ജോസ് | |ശ്രിമതി . പ്രിയദ ജോസ് | ||
|- | |- | ||
| | |ശ്രമതി.ഐറിൻ സോജൻ | ||
| | |ശ്രമതി . റിമിത ജോസ് | ||
|- | |- | ||
|ശ്രി .എം.പി.ശ്രീനി | |ശ്രി .എം.പി.ശ്രീനി | ||
| വരി 38: | വരി 38: | ||
|ശ്രിമതി .പി.ഷീമ | |ശ്രിമതി .പി.ഷീമ | ||
|- | |- | ||
| | |ശ്രിമതി.അന്നമ്മ അബ്രഹാം | ||
| | |ശ്രിമതി ജോബി എസ് തോമസ് | ||
|- | |- | ||
[[പ്രമാണം:teachers2024-dmhs.jpeg|ലഘുചിത്രം|നിലവിലുളള അദ്ധ്യാപകർ]] | |||
{|class="wikitable" style="text-align:left;font color=green; width:400px; height:250px" border="2" | |||
|} | |||
{| class="wikitable" style="text-align:left;font color=green; width:400px; height:250px" border="2" | |||
|- | |- | ||
|1974-1980 | |1974-1980 | ||
| വരി 76: | വരി 83: | ||
|ഫാ. ആന്റണി പുരയിടം | |ഫാ. ആന്റണി പുരയിടം | ||
|} | |} | ||
= '''വിഭവസമാഹരണം''' = | = '''വിഭവസമാഹരണം''' = | ||
സ്ക്കൂൾ കെട്ടിട നിർമ്മാണത്തിനും അനുബന്ധ ചെലവുൾക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്. നിശ്ചയധാർഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതൽ. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങൾ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വൻതോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല . | സ്ക്കൂൾ കെട്ടിട നിർമ്മാണത്തിനും അനുബന്ധ ചെലവുൾക്കും വേണ്ട വിഭവസമാഹരണം ഒരു യജ്ഞം തന്നെയായിരുന്നു. വളരെയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്.വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാത്ത ഒരു സമൂഹമാണ് ഈ യജ്ഞം നടത്തിയത്. നിശ്ചയധാർഷ്ട്യമുളള ഒരു ജനതയുടെ ഉദാരമനസ്സും കായികശേഷിയും മാത്രമായിരുന്നു കൈമുതൽ. 15- 12 – 1975 ന് തറ നിരപ്പാക്കുന്നതിനുളള പണി ആരംഭിച്ചു. ഓരോ കുടുഃബത്തിനും 15 പണി വീതം നിശ്ചയിച്ചു. പൊതുപ്പിരിവിനായി കമ്മറ്റി അംഗങ്ങൾ വീടുവീടാന്തരം നിരവധി തവണ കയറിയിറങ്ങി. പണമായും ഉത്പന്നങ്ങളായും അത്യാവശ്യത്തിനുളള തുക സമ്പാദിക്കുകയായിരുന്നു - വിധവയുടെ കൊച്ചുകാശുപോലെ , വൻതോതിലുളള സഹായം ഒരിടത്തുനിന്നും ലഭിച്ചില്ല . | ||
| വരി 82: | വരി 90: | ||
ഈ സ്ക്കൂളിൽ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന സർവീസിലായിരിക്കേ 15-10- 1992 -ൽ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട് വിട ചൊല്ലി. അവരുടെ സ്മരണയ്ക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു. | ഈ സ്ക്കൂളിൽ ഉറുദ്ദു അദ്ധ്യപികയായിരുന്ന ശ്രീമതി . പി. എം ഫിലോമിന സർവീസിലായിരിക്കേ 15-10- 1992 -ൽ മരണമടയുകയണ്ടായി. കായികാദ്ധ്യാപകനായിരുന്ന ശ്രി . കെ .വി ജോസഫ് 23-06-1994 നമ്മോട് വിട ചൊല്ലി. അവരുടെ സ്മരണയ്ക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു. | ||
പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി മേഖലകളിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദർ ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയർമാർ, ഡോക്ടർമാർ , വ്യവസായ പ്രമുഖർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഒട്ടനവധി പേർ ഈ ഗണത്തിൽ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയിൽ ഉത്സുകരായ ഇവർ നല്കന്ന പിൻതുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ നിർമാണത്തിൽ ഇവർ കാണിച്ച സഹകരണം സ്തുത്യർഹമാണ്.[[ചിത്രം:[[ചിത്രം:STAFF2010.jpg]]]] | പൈസക്കരി കുടിയേറ്റ ഗ്രാമത്തിന്റെ പുരോഗതിയിൽ നിർണ്ണായക സ്വാധീനമാണ് ദേവമാതാ ഹൈസ്ക്കൂളിനുളളത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി മേഖലകളിൽ സ്തുത്യർഹമായി സേവനം ചെയ്യുന്ന വ്യക്തികളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന നിരവധി സാങ്കേതിക വിദഗ്ദർ ഈ വിദ്ധ്യലയത്തിന്റെ മക്കളായുണ്ട്. എഞ്ചിനിയർമാർ, ഡോക്ടർമാർ , വ്യവസായ പ്രമുഖർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഒട്ടനവധി പേർ ഈ ഗണത്തിൽ പെടുന്നു. സ്ക്കൂളിന്റ സവ്വദോത്മഖമായ പൂരോഗതിയിൽ ഉത്സുകരായ ഇവർ നല്കന്ന പിൻതുണ പ്രത്യകം എടുത്തു പറയേണ്ടതാണ്. കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ നിർമാണത്തിൽ ഇവർ കാണിച്ച സഹകരണം സ്തുത്യർഹമാണ്.[[ചിത്രം:[[ചിത്രം:STAFF2010.jpg]]]] | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||