"ജി.എം.യു.പി.എസ്. കൊണ്ടോട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery
 
18384-KONDOTTY UP SCHOOL .jpg|MY SCHOOL
</gallery>
'''
'''

വരി 7: വരി 5:

=== കൊണ്ടോട്ടി ===
=== കൊണ്ടോട്ടി ===
കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപം പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന  ജി.എം.യു.പി.എസ്  കൊണ്ടോട്ടി സ്കൂൾ മലപ്പുറം ജില്ലയിലെ പ്രധാന യു.പി സ്കൂളിൽ ഒന്നാണ്.        ചരിത്രപ്രസിദ്ധമായതും സാംസ്കാരികപ്രാധാന്യമുള്ളതും വികസനോന്മുഖവുമായ മുഖമുള്ള പ്രദേശമാണ് കൊണ്ടോട്ടി.
കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപം പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന  ജി.എം.യു.പി.എസ്  കൊണ്ടോട്ടി സ്കൂൾ മലപ്പുറം ജില്ലയിലെ പ്രധാന യു.പി സ്കൂളിൽ ഒന്നാണ്.        ചരിത്രപ്രസിദ്ധമായതും സാംസ്കാരികപ്രാധാന്യമുള്ളതും വികസനോന്മുഖവുമായ മുഖമുള്ള പ്രദേശമാണ് കൊണ്ടോട്ടി.<gallery>
18384-KONDOTTY UP SCHOOL .jpg
</gallery>

==== ചരിത്രസ്ഥലങ്ങൾ ====
==== ചരിത്രസ്ഥലങ്ങൾ ====

11:44, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ജി. എം. യു.പി .എസ് കൊണ്ടോട്ടി /എന്റെ ഗ്രാമം

കൊണ്ടോട്ടി

കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപം പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ജി.എം.യു.പി.എസ് കൊണ്ടോട്ടി സ്കൂൾ മലപ്പുറം ജില്ലയിലെ പ്രധാന യു.പി സ്കൂളിൽ ഒന്നാണ്. ചരിത്രപ്രസിദ്ധമായതും സാംസ്കാരികപ്രാധാന്യമുള്ളതും വികസനോന്മുഖവുമായ മുഖമുള്ള പ്രദേശമാണ് കൊണ്ടോട്ടി.

ചരിത്രസ്ഥലങ്ങൾ

  • മഹാകവിമൊയ്തീൻ കുട്ടി വൈദ്യർ സ്മാരകം
  • പഴയങ്ങാടി പള്ളി
  • മിനി ഊട്ടി
  • അയ്യപ്പ സുബ്രമണ്യ ശിവ ക്ഷേത്രം തുടങ്ങിയവ .

ഇന്നുകളിൽ  

  • കരിപ്പൂർ എയർപോർട്ട് റൂട്ട് അടുത്താണ്. ഫുട്ബോൾ കളിയെ നെഞ്ചിലേറ്റുന്ന കൊണ്ടോട്ടിക്കാരുടെ അഭിമാനമാണ് കൊണ്ടോട്ടിക്കാരനായ അനസ് എടത്തൊടിക.