"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' സബ്ജില്ലാ കലോത്സവത്തിൽ രണ്ടു ദിവസങ്ങളായി നടന്ന ഏറെ വിജയകരമായ ഭക്ഷണം കമ്മിറ്റിയുടെ ചുക്കാൻ പിടിച്ച നമ്മുടെ പ്രിയപ്പെട്ട ഫുഡ് കമ്മിറ്റി കൺവീനർ വിജയ സിസ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
== വേളങ്കോട് സ്കൂളിന് അഭിമാന നിമിഷം ==
  സബ്ജില്ലാ കലോത്സവത്തിൽ രണ്ടു ദിവസങ്ങളായി നടന്ന ഏറെ വിജയകരമായ ഭക്ഷണം കമ്മിറ്റിയുടെ ചുക്കാൻ പിടിച്ച നമ്മുടെ പ്രിയപ്പെട്ട ഫുഡ് കമ്മിറ്റി കൺവീനർ വിജയ സിസ്റ്ററിനെ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഉപജില്ല ഓഫീസർ പി വിനോദ് സർ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഭക്ഷണ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അടുക്കും ചിട്ടിയോടും കൂടി യാതൊരുവിധ കുറവുകളും ഇല്ലാതെ ഏറെ മനോഹരമായി വിജയകരമായി ക്രമീകരിച്ച സി. വിജയ എസ്.ഐ.സിയ്ക്ക് വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിനന്ദനങ്ങൾ
വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ മാനുവൽ സാബിൻസ്  കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ഗുജറാത്തിൽ വച്ച് നടക്കുന്ന ദേശീയ ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുകയും ചെയ്തു. മാനുവലിന്റെ ഈ നേട്ടത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, അധ്യാപകർ,പിടിഎ പ്രതിനിധികൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. വേളങ്കോട് സ്കൂളിലെ അധ്യാപകനായ സാബിൻസിന്റെയും ജിനിയുടെയും മകനാണ് മാനുവൽ.
<gallery>
പ്രമാണം:47026 STGHSSV Archari 2024 1.jpg|Manuel Sabins 10th
പ്രമാണം:47026 STGHSSV Archari 2024 3.JPG
</gallery>
== സി.വിജയ.എസ്.ഐ.സിയെ ആദരിക്കുന്നു ==
  സബ്ജില്ലാ കലോത്സവത്തിൽ രണ്ടു ദിവസങ്ങളായി നടന്ന ഏറെ വിജയകരമായ ഭക്ഷണം കമ്മിറ്റിയുടെ ചുക്കാൻ പിടിച്ച നമ്മുടെ പ്രിയപ്പെട്ട ഫുഡ് കമ്മിറ്റി കൺവീനർ വിജയ സിസ്റ്ററിനെ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന്റെ സാന്നിധ്യത്തിൽ താമരശ്ശേരി ഉപജില്ല ഓഫീസർ പി വിനോദ് സർ പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഭക്ഷണ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അടുക്കും ചിട്ടിയോടും കൂടി യാതൊരുവിധ കുറവുകളും ഇല്ലാതെ ഏറെ മനോഹരമായി വിജയകരമായി ക്രമീകരിച്ച സി. വിജയ എസ്.ഐ.സിയ്ക്ക് വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിനന്ദനങ്ങൾ
<gallery>
പ്രമാണം:47026 Tmsry Subjilla Kalolsavam 30 Oct 2024 1.jpg
പ്രമാണം:47026 Tmsry Subjilla Kalolsavam 30 Oct 20242.jpg
</gallery>

11:14, 4 നവംബർ 2024-നു നിലവിലുള്ള രൂപം

വേളങ്കോട് സ്കൂളിന് അഭിമാന നിമിഷം

വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ മാനുവൽ സാബിൻസ്  കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടുകയും ഗുജറാത്തിൽ വച്ച് നടക്കുന്ന ദേശീയ ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുകയും ചെയ്തു. മാനുവലിന്റെ ഈ നേട്ടത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, അധ്യാപകർ,പിടിഎ പ്രതിനിധികൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. വേളങ്കോട് സ്കൂളിലെ അധ്യാപകനായ സാബിൻസിന്റെയും ജിനിയുടെയും മകനാണ് മാനുവൽ.

സി.വിജയ.എസ്.ഐ.സിയെ ആദരിക്കുന്നു