"ജി.യു.പി.എസ്സ് ഏലപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ഏലപ്പാറ'''== | == '''<big>ഏലപ്പാറ പഞ്ചായത്ത്</big>''' == | ||
[[പ്രമാണം:GUPS ELAPPARA.jpg|ലഘുചിത്രം|സ്കൂൾ കാഴ്ചകൾ]] | [[പ്രമാണം:GUPS ELAPPARA.jpg|ലഘുചിത്രം|സ്കൂൾ കാഴ്ചകൾ]] | ||
ഇടുക്കി ജില്ലയിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഏലപ്പാറ. തേയില തോട്ടങ്ങൾ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്. | ഇടുക്കി ജില്ലയിലെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഏലപ്പാറ. തേയില തോട്ടങ്ങൾ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഇടുക്കി ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ്.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിതയും കോടമഞ്ഞും കുളിരുമാണ് ഏലപ്പാറയുടെ ആകർഷകത്വം. | ||
[[പ്രമാണം:GUPS ELAPPARA.jpeg|thumb|ഏലപ്പാറ]] | |||
[[പ്രമാണം:/home/kite/Desktop/elappara.jpeg|ലഘുചിത്രം]] | |||
== '''''ഭൂമിശാസ്ത്രം''''' == | |||
[[പ്രമാണം:30444.jpeg|thumb|ഏലപ്പാറ]] | [[പ്രമാണം:30444.jpeg|thumb|ഏലപ്പാറ]] | ||
ചെറിയ കുന്നുകളും അതിന്റെ ചുറ്റുമായിട്ടു വലിയ മലകളും ഉള്ള പ്രദേശമാണിത്.നമ്മുടെ സ്കൂൾ ഏലപ്പാറ ടൗണിൽ ഒരു | |||
=== ചെറിയ കുന്നുകളും അതിന്റെ ചുറ്റുമായിട്ടു വലിയ മലകളും ഉള്ള മനോഹാരിതമായ പ്രദേശമാണിത്.നമ്മുടെ സ്കൂൾ ഏലപ്പാറ ടൗണിൽ ഒരു നിലകൊള്ളുന്നൂ.1 - 7 ക്ലാസ് പ്രവർത്തിച്ചു വരുന്നു.sസമുദ്രനിരപ്പിൽ നിന്നും ആയിരത്തി അൻപത് മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.സഞ്ചാരികളെ ആകർഷിക്കും വിധത്തിൽ ഉള്ള ഭൂപ്രകൃതി . === | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* പി എച്ച് സി ഏലപ്പാറ | |||
* ജി എച്ച് എസ് എസ് ഏലപ്പാറ | |||
* ജി എച്ച് എസ് ഏലപ്പാറ | |||
* ഗ്രാമ പഞ്ചായത്ത് -ഏലപ്പാറ | |||
* പോസ്റ്റ് ഓഫീസ് | |||
* ജി യു പി എസ് ഏലപ്പാറ | |||
[[പ്രമാണം:30444ENTE GRAMAM 2.jpeg|thumb| | |||
* Elappara | |||
]] | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ജി യു പി എസ് ഏലപ്പാറ | |||
* ജി എച്ച് എസ് ഏലപ്പാറ | |||
* ജി എച്ച് എസ് എസ് ഏലപ്പാറ | |||
[[പ്രമാണം:30444 Elappara.jpeg |thumb|Elappara view]] | |||