"ഗവ. യു. പി. എസ് പൂവച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHAMLA R M (സംവാദം | സംഭാവനകൾ)
'== '''പൂവച്ചൽ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
SHYTHA T S (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പൂവച്ചൽ''' ==
== '''പൂവച്ചൽ''' ==
തിരുവനന്തപുരം  കോട്ടൂർ വാനപ്രദേശത്തിന് സമീപമുള്ള ഒരു കൊച്ചുഗ്രാമമാണ്  പൂവച്ചൽ
പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് പൂവച്ചൽ
== '''ഭൂമിശാസ്ത്രം''' ==
കോട്ടൂർ വനത്തിൽ നിന്നും കാണിക്കർ കാട്ടാക്കട ആഴ്ചച്ചന്തയിൽ വിൽക്കാൻ തലചുമടുമായി കൊണ്ട് വരുന്ന കാർഷികോത്പന്നങ്ങളുടെ ചുമടുകൾ ഇറക്കി വയ്ക്കുന്ന ചുമടുതാങ്ങിയും  തെളിനീർ കോരി ക്കുടിചു  ദാഹവും  ക്ഷീണവുമാകറ്റാൻ പഞ്ചായത്തു  കിണറും ഇന്നും ചരിത്രസ്മാരകമായി നില കൊള്ളുന്നു 
[[പ്രമാണം:44355 poovachal.jpg|thumb|ചുമടുതാങ്ങി]]
== '''പൈതൃകഗ്രാമം ''' ==
പഴമയുടെ തനിമ നിലനിർത്താൻ പൂവച്ചൽ ഗ്രാമത്തിലൊരു വഴിയമ്പലം .
ഒറ്റനോട്ടത്തിൽ ചരിത്രത്തിന്റെ താളുകൾ എന്ന് തോന്നുംവിധം ചുമതചിത്രങ്ങൾ .
ദണ്ഡിമാർച്ചും നാവോത്ഥാനനായകന്മാരും പൂവച്ചൽ ഗ്രാമത്തിന്റെ സ്വന്തം അലങ്കാരമായ പൂവച്ചൽ ഖാദറെന്ന  കലാകാരനെയും അവിടെ കാണാം.
"https://schoolwiki.in/ഗവ._യു._പി._എസ്_പൂവച്ചൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്