"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== കുന്നന്താനം ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കുന്നന്താനം ==
== കുന്നന്താനം ==
[[പ്രമാണം:Nss hss kunnamthanam.png|thumb|NSS HSS KUNNAMTHANAM]]
'''കുന്നന്താനം''' പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽപ്പെട്ടതാണ്. മല്ലപ്പള്ളിക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ടി. ജംഗ്ഷൻ ആണ് പ്രധാന ജംഗ്ഷൻ.
== ഭൂമിശാസ്ത്രം ==
1722 ഹെക്ടർ സ്ഥലത്തായി പടർന്നു കിടക്കുന്ന ഒരു ഗ്രാമമാണ് കുന്നന്താനം .പ്രകൃതി സൗന്ദര്യം കൊണ്ട് പ്രശസ്തമാണ് .
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
* എൻ എസ് എസ് എച്ച് എസ് കുന്നന്താനം
* കിൻഫ്രയുടെ വ്യവസായ വികസന പ്രദേശം
==== ആരാധനാലയങ്ങൾ ====
മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം
പുലപ്പുകാവ് ശിവക്ഷേത്രം

21:24, 1 നവംബർ 2024-നു നിലവിലുള്ള രൂപം

കുന്നന്താനം

NSS HSS KUNNAMTHANAM

കുന്നന്താനം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽപ്പെട്ടതാണ്. മല്ലപ്പള്ളിക്കും തിരുവല്ലയ്ക്കും ഇടയിലുള്ള ടി. ജംഗ്ഷൻ ആണ് പ്രധാന ജംഗ്ഷൻ.

ഭൂമിശാസ്ത്രം

1722 ഹെക്ടർ സ്ഥലത്തായി പടർന്നു കിടക്കുന്ന ഒരു ഗ്രാമമാണ് കുന്നന്താനം .പ്രകൃതി സൗന്ദര്യം കൊണ്ട് പ്രശസ്തമാണ് .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എൻ എസ് എസ് എച്ച് എസ് കുന്നന്താനം
  • കിൻഫ്രയുടെ വ്യവസായ വികസന പ്രദേശം

ആരാധനാലയങ്ങൾ

മടത്തിൽക്കാവിൽ ഭഗവതി ക്ഷേത്രം

പുലപ്പുകാവ് ശിവക്ഷേത്രം