ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sijijohn123 (സംവാദം | സംഭാവനകൾ)
No edit summary
Sijijohn123 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== കൂടല്ലൂർ‍‍  ഗ്രാമം ==
== കൂടല്ലൂർ‍‍  ഗ്രാമം ==
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണു '''കൂടല്ലൂർ'''. നിളാനദിയുടെ തീരത്താണ് കൂടല്ലൂർ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്റെ അതിരുകൾ കിഴക്കു കൂമാൻതോട് മുതൽ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെയാണ്. വടക്കു ഭാഗത്തു കൂടെ നിള ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയിൽ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം.
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണു '''കൂടല്ലൂർ'''. ഭാരതപ്പുഴയുടെ തീരത്താണ് കൂടല്ലൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.  

എം.ടി. വാസുദേവൻ നായരുടെ ജന്മസ്ഥലമാണ് കൂടല്ലൂർ.. അതുപോലെ കൂടല്ലൂർ മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
=== ഭൂമിശാസ്ത്രം ===
ഗ്രാമത്തിന്റെ അതിരുകൾ കിഴക്കു കൂമാൻതോട് മുതൽ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെയാണ്. വടക്കു ഭാഗത്തു കൂടെ ഭാരതപ്പുഴ (നിള) ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയിൽ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം.
 
എം.ടി. വാസുദേവൻ നായരുടെ ജന്മസ്ഥലമാണ് കൂടല്ലൂർ.. അതുപോലെ കൂടല്ലൂർ മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.  

== പേരിന്റെ ഉദ്ഭവം ==
== പേരിന്റെ ഉദ്ഭവം ==
ഭാ‍രതപ്പുഴയിൽ തൂതപ്പുഴ കൂടിച്ചേരുന്ന ഊര് കൂടല്ലൂരായി എന്ന് കരുതപ്പെടുന്നു.
ഭാ‍രതപ്പുഴയിൽ തൂതപ്പുഴ കൂടിച്ചേരുന്ന ഊര് കൂടല്ലൂരായി എന്ന് കരുതപ്പെടുന്നു.

18:34, 1 നവംബർ 2024-നു നിലവിലുള്ള രൂപം

കൂടല്ലൂർ‍‍ ഗ്രാമം

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണു കൂടല്ലൂർ. ഭാരതപ്പുഴയുടെ തീരത്താണ് കൂടല്ലൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

ഗ്രാമത്തിന്റെ അതിരുകൾ കിഴക്കു കൂമാൻതോട് മുതൽ പടിഞ്ഞാറ് മണ്ണിയം പെരുമ്പലം വരെയാണ്. വടക്കു ഭാഗത്തു കൂടെ ഭാരതപ്പുഴ (നിള) ഒഴുകുന്നു. തെക്കു താണിക്കുന്നും മലമക്കാവു കുന്നും. കുറ്റിപ്പുറത്തു നിന്നു 7 കി.മീറ്ററും തൃത്താലയിൽ നിന്നു 4 കി.മീറ്ററും ദൂരെയാണു ഈ ഗ്രാമം.

എം.ടി. വാസുദേവൻ നായരുടെ ജന്മസ്ഥലമാണ് കൂടല്ലൂർ.. അതുപോലെ കൂടല്ലൂർ മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

പേരിന്റെ ഉദ്ഭവം

ഭാ‍രതപ്പുഴയിൽ തൂതപ്പുഴ കൂടിച്ചേരുന്ന ഊര് കൂടല്ലൂരായി എന്ന് കരുതപ്പെടുന്നു.