"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:44080 - school.jpg|thumb|സ്കൂൾ ഓഡിറ്റോറിയം]]
തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഉത്തരംകോട്.സ്ഥലനാമമായി വരുന്ന കോടിന് (കൂവാട് ) മല ,കുന്ന് ,ഉയർന്ന പ്രദേശം എന്നിങ്ങനെ പല അർത്ഥങ്ങളുണ്ട് .വനവും വനവിഭവങ്ങളും ഈറ്റകളും ഇല്ലിക്കൂട്ടങ്ങളും കൊണ്ട് ഇടതൂർന്ന വനങ്ങളിൽ വിഹരിക്കുന്ന ആനകളും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും എല്ലാം ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ സവിശേഷതകളാണ്.

വരി 18: വരി 20:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==

* കുറുന്തരക്കോണം അരുവിമൂപ്പത്തിയമ്മ ക്ഷേത്രം  
* കുറുന്തരക്കോണം അരുവിമൂപ്പത്തിയമ്മ ക്ഷേത്രം  
* കോട്ടൂർ ക്രിസ്ത്യൻ പള്ളി  
* കോട്ടൂർ ക്രിസ്ത്യൻ പള്ളി  
* അരുകിൽ തമ്പുരാൻ ക്ഷേത്രം
* പ്അരുകിൽ തമ്പുരാൻ ക്ഷേത്രം

== വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ==
== വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ==
[[പ്രമാണം:44080- utharamcod school.jpeg|thumb|സ്കൂൾ]]

* പുഷ്പഗീത് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ
* പുഷ്പഗീത് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ

15:30, 1 നവംബർ 2024-നു നിലവിലുള്ള രൂപം

ഉത്തരംകോട് ,കോട്ടൂർ

സ്കൂൾ അങ്കണം

കുറ്റിച്ചൽ പഞ്ചായത്തിന്റെ കണ്ണായ പ്രദേശം മാത്രമല്ല ,നെടുമങ്ങാട് താലൂക്കിലെ പ്രാചീന സംസ്‌കൃതിസങ്കേതങ്ങളിൽ പ്രമുഖം കൂടിയാണ് കോട്ടൂർ .പ്രാചീന സംസ്‌കൃതി മയങ്ങുന്ന കോട്ടൂർ കോട്ടകളുടെ ഊര് (കോട്ടകളുടെ ഗ്രാമം )ആണെന്ന് നാടൻ സ്ഥലനാമനിരുക്തി പറയുന്നു.

ഭൂമിശാസ്ത്രം

സ്കൂൾ ഓഡിറ്റോറിയം

തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ഉത്തരംകോട്.സ്ഥലനാമമായി വരുന്ന കോടിന് (കൂവാട് ) മല ,കുന്ന് ,ഉയർന്ന പ്രദേശം എന്നിങ്ങനെ പല അർത്ഥങ്ങളുണ്ട് .വനവും വനവിഭവങ്ങളും ഈറ്റകളും ഇല്ലിക്കൂട്ടങ്ങളും കൊണ്ട് ഇടതൂർന്ന വനങ്ങളിൽ വിഹരിക്കുന്ന ആനകളും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും എല്ലാം ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ സവിശേഷതകളാണ്.

പ്രധാന പൊതുസ്ഥാപനങൾ

  • ഗവഃ ആയുർവേദ ആശുപത്രി കോട്ടൂർ
  • പുഷ്പഗീത് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

  • ഉത്തരംകോട് ശശി
  • അരൂജ് കോട്ടൂർ

ആരാധനാലയങ്ങൾ

  • കുറുന്തരക്കോണം അരുവിമൂപ്പത്തിയമ്മ ക്ഷേത്രം
  • കോട്ടൂർ ക്രിസ്ത്യൻ പള്ളി
  • പ്അരുകിൽ തമ്പുരാൻ ക്ഷേത്രം

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

സ്കൂൾ
  • പുഷ്പഗീത് കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ