"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' == ഇരിങ്ങാലക്കുട ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഇരിങ്ങാലക്കുട == | == '''ഇരിങ്ങാലക്കുട''''''കട്ടികൂട്ടിയ എഴുത്ത്''' == | ||
===== '''കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. സംഭവബഹുലമായ പല ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ പരിവർത്തന പ്രക്രിയയുമായി ഇഴ ചേർന്നു നിൽക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്.ഇന്ന് സാഹിത്യലോകത്ത് പ്രശസ്‍തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ടൊവിനോ തോമസ്, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യക്കാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകളാണ്.''' ===== | |||
===== ഇരിങ്ങാലക്കുടയിൽ രണ്ടു സുന്ദരമായ പഴയ ക്രിസ്‍തീയ ദേവാലയങ്ങളുണ്ട്. സെന്റ് തോമസ് കത്രീഡൽ ഇതിൽ ഒന്നാണ്.സെൻ്റ് തോമസ് കത്തീഡ്രൽ ഇന്ത്യയിലെ ഇരിഞ്ഞാലക്കുടയിലെ എപ്പാർക്കിയിലെ സീറോ മലബാർ കാത്തലിക് കത്തീഡ്രലാണ്സെൻ്റ് ജോർജ്ജ് ഫൊറാൻ ചർച്ച്, സെൻ്റ് മേരീസ് ചർച്ച് എന്നീ രണ്ട് സ്വതന്ത്രവും പ്രധാനപ്പെട്ടതുമായ ഇടവകകളുടെ സംയോജനത്താൽ നിലവിൽ വന്ന പുതിയ എപ്പാർക്കിയുടെ ഉത്ഭവത്തിൻ്റെ വേളയിൽ കത്തീഡ്രൽ എന്ന നാമകരണത്തിലും കാനോനിക്കൽ പദവിയിലും ഇത് നിലവിലുണ്ട്. , ഏകദേശം ഒരു നൂറ്റാണ്ടോളം സൗഹാർദ്ദപരമായി അടുത്തടുത്തായിരുന്നു. ജനസംഖ്യയുടെ ഒരു വലിയ ഭാഗം ക്രിസ്‍ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്ക വിശ്വാസികളാണ് കൂടുതൽ.'''കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്.''' ===== | |||
=== വിദ്യാലയങ്ങളും കലാലയങ്ങളും === | |||
പ്രശസ്ത സാംസ്കാരിക സാമൂഹിക സംരംഭങ്ങളായ ''ഉണ്ണായിവാര്യർ കലാനിലയം'', ''യജുർവേദ പാഠശാല'' എന്നിവ ഇരിഞ്ഞാലക്കുടയിലാണ്. | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
== സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ == | |||
* LFCHSS ഇരിങ്ങാലക്കുട | |||
* ഡോൺ ബോസ്‍ക്കോ ഹയർ സെക്കന്ററി സ്‍ക്കൂൾ | |||
* നാഷ്‍ണൽ ഹയർ സെക്കന്ററി സ്‍ക്കൂൾ | |||
* എസ് എൻ എച്ച എസ് എസ് ഇരിങ്ങാലക്കുട | |||
* ഗവ. ബോയ്‍സ് ഹയർ സെക്കന്ററി സ്‍ക്കൂൾ | |||
* ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‍ക്കൂൾ | |||
== ഭൂമിശാസ്ത്രം == | |||
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ ഇരിഞ്ഞാലക്കുട (വിവക്ഷകൾ) എന്ന താൾ കാണുക. | |||
{| class="wikitable" | |||
! colspan="2" |ഇരിങ്ങാലക്കുട | |||
ഇരിഞ്ഞാലക്കുട | |||
|- | |||
| colspan="2" |പട്ടണം | |||
|- | |||
| colspan="2" |Nickname(s): | |||
വരദാനങ്ങളുടെ നാട് | |||
|- | |||
| colspan="2" |ഇരിങ്ങാലക്കുട | |||
കേരളത്തിലെ സ്ഥാനം | |||
|- | |||
| colspan="2" |Coordinates: 10.33°N 76.23°E | |||
|- | |||
!രാജ്യം | |||
|ഇന്ത്യ | |||
|- | |||
!സംസ്ഥാനം | |||
|കേരളം | |||
|- | |||
!ജില്ല | |||
|തൃശ്ശൂർ | |||
|- | |||
! colspan="2" |ഭരണസമ്പ്രദായം | |||
|- | |||
!• ഭരണസമിതി | |||
|ഇരിഞ്ഞാലക്കുട നഗരസഭ | |||
|- | |||
! colspan="2" |വിസ്തീർണ്ണം | |||
|- | |||
!• ആകെ | |||
|33.57 ച.കി.മീ.(12.96 ച മൈ) | |||
|- | |||
!ഉയരം | |||
|39 മീ(128 അടി) | |||
|- | |||
! colspan="2" |ജനസംഖ്യ | |||
(2011) | |||
|- | |||
!• ആകെ | |||
|62,521 | |||
|- | |||
!• ജനസാന്ദ്രത | |||
|1,862/ച.കി.മീ.(4,820/ച മൈ) | |||
|- | |||
! colspan="2" |ഭാഷകൾ | |||
|- | |||
!• ഔദ്യോഗികം | |||
|മലയാളം, ഇംഗ്ലീഷ് | |||
|- | |||
! colspan="2" | | |||
|- | |||
!സമയമേഖല | |||
|UTC+5:30 (IST) | |||
|- | |||
!Telephone code | |||
|0480 | |||
|- | |||
!വാഹന റെജിസ്ട്രേഷൻ | |||
|KL-45 | |||
|} | |||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് '''ഇരിഞ്ഞാലക്കുട'''. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. |
16:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ഇരിങ്ങാലക്കുട'കട്ടികൂട്ടിയ എഴുത്ത്'
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. സംഭവബഹുലമായ പല ചരിത്രമുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ പരിവർത്തന പ്രക്രിയയുമായി ഇഴ ചേർന്നു നിൽക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്.ഇന്ന് സാഹിത്യലോകത്ത് പ്രശസ്‍തനായ സച്ചിദാനന്ദനും സിനിമാ പിന്നണി ഗായകനായ പി. ജയചന്ദ്രനും സിനിമാ നടന്മാരായ ടൊവിനോ തോമസ്, അനുപമ പരമേശ്വരൻ, ഇന്നസെന്റ്, ഇടവേള ബാബു എന്നിവരും ബാലസാഹിത്യക്കാരൻ കെ.വി. രാമനാഥനും ഈ നാടിന്റെ സംഭാവനകളാണ്.
ഇരിങ്ങാലക്കുടയിൽ രണ്ടു സുന്ദരമായ പഴയ ക്രിസ്‍തീയ ദേവാലയങ്ങളുണ്ട്. സെന്റ് തോമസ് കത്രീഡൽ ഇതിൽ ഒന്നാണ്.സെൻ്റ് തോമസ് കത്തീഡ്രൽ ഇന്ത്യയിലെ ഇരിഞ്ഞാലക്കുടയിലെ എപ്പാർക്കിയിലെ സീറോ മലബാർ കാത്തലിക് കത്തീഡ്രലാണ്സെൻ്റ് ജോർജ്ജ് ഫൊറാൻ ചർച്ച്, സെൻ്റ് മേരീസ് ചർച്ച് എന്നീ രണ്ട് സ്വതന്ത്രവും പ്രധാനപ്പെട്ടതുമായ ഇടവകകളുടെ സംയോജനത്താൽ നിലവിൽ വന്ന പുതിയ എപ്പാർക്കിയുടെ ഉത്ഭവത്തിൻ്റെ വേളയിൽ കത്തീഡ്രൽ എന്ന നാമകരണത്തിലും കാനോനിക്കൽ പദവിയിലും ഇത് നിലവിലുണ്ട്. , ഏകദേശം ഒരു നൂറ്റാണ്ടോളം സൗഹാർദ്ദപരമായി അടുത്തടുത്തായിരുന്നു. ജനസംഖ്യയുടെ ഒരു വലിയ ഭാഗം ക്രിസ്‍ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്ക വിശ്വാസികളാണ് കൂടുതൽ.കൂടിയാട്ടം കലാകാരനും രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിക്കുകയും ചെയ്ത അമ്മന്നൂർ മാധവചാക്യാരുടെ ജന്മദേശവും ഇതാണ്.
വിദ്യാലയങ്ങളും കലാലയങ്ങളും
പ്രശസ്ത സാംസ്കാരിക സാമൂഹിക സംരംഭങ്ങളായ ഉണ്ണായിവാര്യർ കലാനിലയം, യജുർവേദ പാഠശാല എന്നിവ ഇരിഞ്ഞാലക്കുടയിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ
- LFCHSS ഇരിങ്ങാലക്കുട
- ഡോൺ ബോസ്‍ക്കോ ഹയർ സെക്കന്ററി സ്‍ക്കൂൾ
- നാഷ്‍ണൽ ഹയർ സെക്കന്ററി സ്‍ക്കൂൾ
- എസ് എൻ എച്ച എസ് എസ് ഇരിങ്ങാലക്കുട
- ഗവ. ബോയ്‍സ് ഹയർ സെക്കന്ററി സ്‍ക്കൂൾ
- ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‍ക്കൂൾ
ഭൂമിശാസ്ത്രം
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ ഇരിഞ്ഞാലക്കുട (വിവക്ഷകൾ) എന്ന താൾ കാണുക.
ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട | |
---|---|
പട്ടണം | |
Nickname(s):
വരദാനങ്ങളുടെ നാട് | |
ഇരിങ്ങാലക്കുട
കേരളത്തിലെ സ്ഥാനം | |
Coordinates: 10.33°N 76.23°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
ഭരണസമ്പ്രദായം | |
• ഭരണസമിതി | ഇരിഞ്ഞാലക്കുട നഗരസഭ |
വിസ്തീർണ്ണം | |
• ആകെ | 33.57 ച.കി.മീ.(12.96 ച മൈ) |
ഉയരം | 39 മീ(128 അടി) |
ജനസംഖ്യ
(2011) | |
• ആകെ | 62,521 |
• ജനസാന്ദ്രത | 1,862/ച.കി.മീ.(4,820/ച മൈ) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Telephone code | 0480 |
വാഹന റെജിസ്ട്രേഷൻ | KL-45 |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്.