"ജി.എം.എൽ..പി.സ്കൂൾ ഊരകം മേൽമുറി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കാരാത്തോട് =
= കാരാത്തോട് =
[[പ്രമാണം:19828-new building.jpeg{Tumb}കാരാത്തോട്‍‍‍‍]
[[പ്രമാണം:19828-new building.jpeg|നടുവിൽ|ലഘുചിത്രം]]
 
മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലാണ് കാരാത്തോട് എന്ന എൻ്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻ്റെ ഗ്രാമത്തിൽ ഉണ്ട്.വിദ്യാഭ്യാസപരമായി വളരെയേറെ മുന്നിലെത്തിയിട്ടുണ്ട് എൻ്റെ ഗ്രാമം. മലപ്പുറം പരപ്പനങ്ങാടി റൂട്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ധാരാളം പ്രശസ്തരായ ആളുകൾ ജനിച്ചു വളർന്ന സ്ഥലമാണിത്. വേങ്ങര മണ്ഡലത്തിന്റെ MLA ആയ പി.കെ. കുഞ്ഞാലിക്കുട്ടി എൻ്റെ ഗ്രാമത്തിലെ പ്രശസ്തരിൽ പെടുന്നു. ധാരാളം കുന്നുകൾ ഉള്ള സ്ഥലമാണിത്. ഇതിൻ്റെ അടുത്തുകൂടെ കടലുണ്ടി പുഴ ഒഴുകുന്നുണ്ട്.

=== പൊതു സ്ഥാപനങ്ങൾ ===
=== പൊതു സ്ഥാപനങ്ങൾ ===

വരി 25: വരി 12:
* Gmlps കാരാത്തോട്  
* Gmlps കാരാത്തോട്  

* Pmsaup സ്കൂൾ
* Pmsamaup സ്കൂൾ
 
[[വർഗ്ഗം:19828]]
[[വർഗ്ഗം:Ente gramam]]

13:01, 30 നവംബർ 2024-നു നിലവിലുള്ള രൂപം

കാരാത്തോട്

മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലാണ് കാരാത്തോട് എന്ന എൻ്റെ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻ്റെ ഗ്രാമത്തിൽ ഉണ്ട്.വിദ്യാഭ്യാസപരമായി വളരെയേറെ മുന്നിലെത്തിയിട്ടുണ്ട് എൻ്റെ ഗ്രാമം. മലപ്പുറം പരപ്പനങ്ങാടി റൂട്ടിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ധാരാളം പ്രശസ്തരായ ആളുകൾ ജനിച്ചു വളർന്ന സ്ഥലമാണിത്. വേങ്ങര മണ്ഡലത്തിന്റെ MLA ആയ പി.കെ. കുഞ്ഞാലിക്കുട്ടി എൻ്റെ ഗ്രാമത്തിലെ പ്രശസ്തരിൽ പെടുന്നു. ധാരാളം കുന്നുകൾ ഉള്ള സ്ഥലമാണിത്. ഇതിൻ്റെ അടുത്തുകൂടെ കടലുണ്ടി പുഴ ഒഴുകുന്നുണ്ട്.

പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ
  • സർവീസ് സഹകരണ ബാങ്ക്
  • Gmlps കാരാത്തോട്
  • Pmsamaup സ്കൂൾ