"ജി എൽ പി എസ് ആനക്കോട്ടുപുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (jamiya alislamiya anakkottupuram) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''ആനക്കോട്ടുപുറം''' = | = '''ആനക്കോട്ടുപുറം''' = | ||
[[പ്രമാണം:18590-building.jpg|ലഘുചിത്രം|SCHOOL]] | |||
== '''ജി.എൽ.പി.എസ് .ആനക്കോട്ടുപുറം''' == | == '''ജി.എൽ.പി.എസ് .ആനക്കോട്ടുപുറം''' == | ||
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ തൃക്കളങ്ങോട് പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ ഒരു ഗ്രാമമാണ് ആനക്കോട്ടുപുറം . | മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ തൃക്കളങ്ങോട് പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ ഒരു ഗ്രാമമാണ് ആനക്കോട്ടുപുറം . | ||
വരി 6: | വരി 7: | ||
'''<u><big>ഭൂമിശാസ്ത്രം</big></u>''' | '''<u><big>ഭൂമിശാസ്ത്രം</big></u>''' | ||
നിലമ്പൂർ -മഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, പടിഞ്ഞാറ് ഭാഗത്തായി 2.5 കിലോമീററർ ദൂരം, വടക്ക് ഭാഗമായ ആമയൂരിൽ നിന്നും 2 km, തെക്ക് ഭാഗമായ നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ ആനക്കോട്ടു പുറത്ത് എത്താം. അതുപോലെ ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ് . | നിലമ്പൂർ -മഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, പടിഞ്ഞാറ് ഭാഗത്തായി 2.5 കിലോമീററർ ദൂരം, വടക്ക് ഭാഗമായ ആമയൂരിൽ നിന്നും 2 km, തെക്ക് ഭാഗമായ നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ ആനക്കോട്ടു പുറത്ത് എത്താം. അതുപോലെ ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ് .നിരവധി കുന്നുകളും വയലുകളും , തോടുകളും എല്ലാം ഉള്ള പ്രകൃതി മനോഹരമായ സ്ഥലമാണ് ആനക്കോട്ടു പുറം . | ||
'''<big><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></big>''' | '''<big><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></big>''' | ||
ഈ ഗ്രാമത്തിൽ 1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് <big>ജി.എൽ.പി.എസ് ആനക്കോട്ടുപുറം</big> പ്രവർത്തനം ആരംഭിച്ചത്. | ഈ ഗ്രാമത്തിൽ 1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് <big>ജി.എൽ.പി.എസ് ആനക്കോട്ടുപുറം</big> പ്രവർത്തനം ആരംഭിച്ചത്. | ||
ഈ ഗ്രാമത്തിന്റെ മുഖ മുദ്രയാണ് ജി .എൽ .പി .സ്‌കൂൾ ആനക്കോട്ടുപുറം | |||
ഈ ഗ്രാമത്തിൽ ഒരു അംഗണവാടിയുണ്ട് . | ഈ ഗ്രാമത്തിൽ ഒരു അംഗണവാടിയുണ്ട് . | ||
വരി 31: | വരി 34: | ||
'''<big><u>ചിത്രശാല</u></big>''' | '''<big><u>ചിത്രശാല</u></big>''' | ||
[[[[:പ്രമാണം:973106 18590.png]](|)Thumb(|)jumamasjid]] | |||
[[[[:പ്രമാണം:973106 18590 .png]](|)Thumb(|)jamiya alislamiya]] | [[[[:പ്രമാണം:973106 18590 .png]](|)Thumb(|)jamiya alislamiya]] | ||
[[[[:പ്രമാണം:18590 vayanashala.jpg]](|)Thumb(|)Vayanashala]] | |||
[[പ്രമാണം:Image 18590 GLPS ANAKKOTTUPURAM.png|ലഘുചിത്രം|'''GLPS ANAKKOTTUPURAM''']] | [[പ്രമാണം:Image 18590 GLPS ANAKKOTTUPURAM.png|ലഘുചിത്രം|'''GLPS ANAKKOTTUPURAM''']] | ||
[[വർഗ്ഗം:973106 18590-എന്റെ ഗ്രാമം]] | [[വർഗ്ഗം:973106 18590-എന്റെ ഗ്രാമം]] |
10:08, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ആനക്കോട്ടുപുറം
ജി.എൽ.പി.എസ് .ആനക്കോട്ടുപുറം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ തൃക്കളങ്ങോട് പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ ഒരു ഗ്രാമമാണ് ആനക്കോട്ടുപുറം .
ഭൂമിശാസ്ത്രം
നിലമ്പൂർ -മഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, പടിഞ്ഞാറ് ഭാഗത്തായി 2.5 കിലോമീററർ ദൂരം, വടക്ക് ഭാഗമായ ആമയൂരിൽ നിന്നും 2 km, തെക്ക് ഭാഗമായ നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ ആനക്കോട്ടു പുറത്ത് എത്താം. അതുപോലെ ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ് .നിരവധി കുന്നുകളും വയലുകളും , തോടുകളും എല്ലാം ഉള്ള പ്രകൃതി മനോഹരമായ സ്ഥലമാണ് ആനക്കോട്ടു പുറം .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഈ ഗ്രാമത്തിൽ 1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് ജി.എൽ.പി.എസ് ആനക്കോട്ടുപുറം പ്രവർത്തനം ആരംഭിച്ചത്.
ഈ ഗ്രാമത്തിന്റെ മുഖ മുദ്രയാണ് ജി .എൽ .പി .സ്‌കൂൾ ആനക്കോട്ടുപുറം
ഈ ഗ്രാമത്തിൽ ഒരു അംഗണവാടിയുണ്ട് .
ഈ ഗ്രാമത്തിൽ ജാമിഅ അൽ ഇസ്ലാമിയയും ഉണ്ട് .
ആരാധനാലയങ്ങൾ
ഈ ഗ്രാമത്തിൽ മൂന്ന് പള്ളികളും, മൂന്ന് മദ്രസ്സകളുമുണ്ട് .
പ്രധാന പൊതു സ്ഥാപനങ്ങൾ
പൊതു വിതരണ കേന്ദ്രം ഉണ്ട് .
പൊതുജന വായനശാല ഉണ്ട് .
ശ്രദ്ധേയരായ വ്യക്തികൾ
മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു.
ചിത്രശാല
[[പ്രമാണം:973106 18590.png(|)Thumb(|)jumamasjid]]
[[പ്രമാണം:973106 18590 .png(|)Thumb(|)jamiya alislamiya]]
[[പ്രമാണം:18590 vayanashala.jpg(|)Thumb(|)Vayanashala]]