"സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ ബർണശ്ശേരി == | === സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ ബർണശ്ശേരി === | ||
[[പ്രമാണം:St peters l.pSchool2.resized.jpeg|thumb|St peter's l.p school]] | [[പ്രമാണം:St peters l.pSchool2.resized.jpeg|thumb|St peter's l.p school]] | ||
വരി 10: | വരി 10: | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | == പ്രധാന പൊതുസ്ഥാപനങ്ങൾ == | ||
* നായനാർ അക്കാധമി | * നായനാർ അക്കാധമി | ||
* കെഎസ്ഇബി ബർണാശ്ശേരി സെക്ഷൻ ഓഫീസ് | |||
* ബർണച്ചേരി പോസ്റ്റ് ഓഫീസ്, കണ്ണൂർ | |||
== | == പ്രവർത്തനങ്ങൾ == | ||
<blockquote> | |||
* ദിവസവും അസംബ്ലി പരിപാടി | * ദിവസവും അസംബ്ലി പരിപാടി | ||
* ക്ലബ്ബുകൾ | * ക്ലബ്ബുകൾ | ||
* ഇംഗ്ലീഷ് ക്ലബ് | * ഇംഗ്ലീഷ് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* സോഷ്യൽ സയൻസ് ക്ലബ് | * സോഷ്യൽ സയൻസ് ക്ലബ് | ||
</blockquote> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്പോർട്ട്സ് - കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ ക്കു മാത്രമല്ല കുട്ടികളുടെ കായിക വളർച്ചക്കും സ്കൂൾ വളരെ പ്രാധന്യം നൽകിവരുന്നു | സ്പോർട്ട്സ് - കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ ക്കു മാത്രമല്ല കുട്ടികളുടെ കായിക വളർച്ചക്കും സ്കൂൾ വളരെ പ്രാധന്യം നൽകിവരുന്നു | ||
കലോത്സവം | കലോത്സവം- | ||
[[പ്രമാണം:Kalotsavam.resized.23-24.jpeg|thumb|]] | [[പ്രമാണം:Kalotsavam.resized.23-24.jpeg|thumb|]] | ||
കലോസവവേദികളിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന കുരുന്നുകൾ . | കലോസവവേദികളിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന കുരുന്നുകൾ . | ||
അറബിക് കലോത്സവത്തിലും മിന്നുന്നപ്രകടനത്തോടെ ഉപജില്ലയിൽ മുൻപിൽ. | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
[[പ്രമാണം:ഡെൻസൺ ദേവദാസ് .jpg|ലഘുചിത്രം|'''ഡെൻസൺ ദേവദാസ്''' ]] | |||
'''ഡെൻസൺ ദേവദാസ്''' (ജനനം 20 ഡിസംബർ 1982) | |||
കേരളത്തിലെ കണ്ണൂരിലെ ബർണച്ചേരിയിൽ ജനിച്ചു . മുത്തച്ഛൻ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുള്ള ഒരു ഹോക്കി കളിക്കാരനായിരുന്നു. അച്ഛൻ ദേവദാസ് ആൻ്റണി സന്തോഷ് ട്രോഫിയിൽ സർവീസസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു . | |||
ഒരു മുൻ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് , അദ്ദേഹം ഒരു സെൻട്രൽ മിഡ്ഫീൽഡറായി കളിച്ചു . | |||
മികച്ച ഫുട്ബോൾ കളിക്കാരനുള്ള "കരുണ ശങ്കർ ഭട്ടാചാര്യ" മെമ്മോറിയൽ അവാർഡ്: 2013 | |||
== <big>ആരാധനാലയങ്ങൾ</big> == | |||
[[പ്രമാണം:13317-ARADHANALAYAM.jpeg|thumb|ഹോളി ട്രിനിറ്റി കത്തീഡ്രൽ]] | |||
* ഹോളി ട്രിനിറ്റി കത്തീഡ്രൽ, ബർണശ്ശേരി | |||
* സി.എസ്.ഐ ഹെബിച്ചിൻ്റെ ചർച്ച്, ബർണശ്ശേരി | |||
* മുഹിയുദ്ധീൻ ജുമാമസ്ജിദ്, ബർണശ്ശേരി | |||
* കനകത്തൂർ ശ്രീ, ബർണശ്ശേരി |
20:25, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ ബർണശ്ശേരി
കണ്ണൂർ ജില്ലയിലെ , കണ്ണൂർ വിദ്യാഭ്യാസ , ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയുടെ കീഴിൽ ബർണശ്ശേരി കന്റോൺമെന്റ് പ്രദേശത്തത് അതിപുരാതനമായ ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയത്തിനു അരികെ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
കന്റോൻമെന്റ് പ്രദേശത്തു അറബി കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ വിദ്യാലയമാണ് സെന്റ് പീറ്റേഴ്സ് എൽ. പി സ്കൂൾ.
ചരിത്രം
പ്രധാന പൊതുസ്ഥാപനങ്ങൾ
- നായനാർ അക്കാധമി
- കെഎസ്ഇബി ബർണാശ്ശേരി സെക്ഷൻ ഓഫീസ്
- ബർണച്ചേരി പോസ്റ്റ് ഓഫീസ്, കണ്ണൂർ
പ്രവർത്തനങ്ങൾ
- ദിവസവും അസംബ്ലി പരിപാടി
- ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
നേട്ടങ്ങൾ
സ്പോർട്ട്സ് - കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ ക്കു മാത്രമല്ല കുട്ടികളുടെ കായിക വളർച്ചക്കും സ്കൂൾ വളരെ പ്രാധന്യം നൽകിവരുന്നു
കലോത്സവം-
കലോസവവേദികളിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന കുരുന്നുകൾ .
അറബിക് കലോത്സവത്തിലും മിന്നുന്നപ്രകടനത്തോടെ ഉപജില്ലയിൽ മുൻപിൽ.
ശ്രദ്ധേയരായ വ്യക്തികൾ
ഡെൻസൺ ദേവദാസ് (ജനനം 20 ഡിസംബർ 1982)
കേരളത്തിലെ കണ്ണൂരിലെ ബർണച്ചേരിയിൽ ജനിച്ചു . മുത്തച്ഛൻ സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുള്ള ഒരു ഹോക്കി കളിക്കാരനായിരുന്നു. അച്ഛൻ ദേവദാസ് ആൻ്റണി സന്തോഷ് ട്രോഫിയിൽ സർവീസസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു .
ഒരു മുൻ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് , അദ്ദേഹം ഒരു സെൻട്രൽ മിഡ്ഫീൽഡറായി കളിച്ചു .
മികച്ച ഫുട്ബോൾ കളിക്കാരനുള്ള "കരുണ ശങ്കർ ഭട്ടാചാര്യ" മെമ്മോറിയൽ അവാർഡ്: 2013
ആരാധനാലയങ്ങൾ
- ഹോളി ട്രിനിറ്റി കത്തീഡ്രൽ, ബർണശ്ശേരി
- സി.എസ്.ഐ ഹെബിച്ചിൻ്റെ ചർച്ച്, ബർണശ്ശേരി
- മുഹിയുദ്ധീൻ ജുമാമസ്ജിദ്, ബർണശ്ശേരി
- കനകത്തൂർ ശ്രീ, ബർണശ്ശേരി