"സെന്റ് തോമസ് യു.പി.എസ്. മേലുകാവുമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''മേലുകാവുമറ്റം''' == | |||
കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നാടാണ് മേലുകാവുമറ്റം .ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴക്കു പോകുന്ന വഴി മേലുകാവിൽ എത്തിച്ചേരാം . | |||
പാലായിൽ നിന്നും കൊല്ലപ്പിള്ളി വഴിയും മേലുകാവിൽ എത്തിച്ചേരാം. | |||
* | == '''ഭൂമി ശാസ്ത്രം''' == | ||
* | ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഒരു പ്രദേശമാണ് മേലുകാവ് .ഇത് ഒരു ഉയർന്ന പ്രദേശമാണ് . മലകളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു സ്ഥലം.ധാരാളം പുഴകളും അരുവികളും ഇവിടെ ഉണ്ട് . | ||
* | [[പ്രമാണം:32243 IMG 1.jpg|thumb|]] | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* മേലുകാവ് പോലീസ് സ്റ്റേഷൻ | |||
* വില്ലജ് ഓഫീസ് | |||
* സാറെ ബാങ്ക് ഓഫ് ഇന്ത്യ | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
മജീഷ്യൻ പി.എം. മിത്ര | |||
ജിസ്സ്‌മോൻ കണ്ണൻകുളം (ഇന്റർനാഷണൽ ചെസ്സ് ആർബിറ്റർ ) | |||
== '''ആരാധനാലയങ്ങൾ''' == | |||
സെൻറ് തോമസ് പള്ളി മേലുകാവുമറ്റം | |||
[[പ്രമാണം:ST.THOMAS CHURCH.jpg|thumb|]] | |||
CSI ക്രൈസ്റ്റ് കത്തീഡ്രൽ മേലുകാവ്. | |||
== '''വിദ്യാഭ്യാസസ്ഥാപനങ്ങൾ''' == | |||
ഹെന്ററി ബേക്കർ കോളേജ് | |||
എംഡിസിഎംസ് ചാലമറ്റം. | |||
21:19, 1 നവംബർ 2024-നു നിലവിലുള്ള രൂപം
മേലുകാവുമറ്റം
കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നാടാണ് മേലുകാവുമറ്റം .ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴക്കു പോകുന്ന വഴി മേലുകാവിൽ എത്തിച്ചേരാം .
പാലായിൽ നിന്നും കൊല്ലപ്പിള്ളി വഴിയും മേലുകാവിൽ എത്തിച്ചേരാം.
ഭൂമി ശാസ്ത്രം
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഒരു പ്രദേശമാണ് മേലുകാവ് .ഇത് ഒരു ഉയർന്ന പ്രദേശമാണ് . മലകളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു സ്ഥലം.ധാരാളം പുഴകളും അരുവികളും ഇവിടെ ഉണ്ട് .

പ്രധാന പൊതു സ്ഥാപനങ്ങൾ
- മേലുകാവ് പോലീസ് സ്റ്റേഷൻ
- വില്ലജ് ഓഫീസ്
- സാറെ ബാങ്ക് ഓഫ് ഇന്ത്യ
ശ്രദ്ധേയരായ വ്യക്തികൾ
മജീഷ്യൻ പി.എം. മിത്ര
ജിസ്സ്‌മോൻ കണ്ണൻകുളം (ഇന്റർനാഷണൽ ചെസ്സ് ആർബിറ്റർ )
ആരാധനാലയങ്ങൾ
സെൻറ് തോമസ് പള്ളി മേലുകാവുമറ്റം

CSI ക്രൈസ്റ്റ് കത്തീഡ്രൽ മേലുകാവ്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ
ഹെന്ററി ബേക്കർ കോളേജ്
എംഡിസിഎംസ് ചാലമറ്റം.