"ജി.എച്ച്.എസ്.വെണ്ണക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MUHAMMED ALI VP (സംവാദം | സംഭാവനകൾ)
MUHAMMED ALI VP (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''തിരുനെല്ലായ് -വെണ്ണക്കര''' ==
== '''തിരുനെല്ലായ് -വെണ്ണക്കര''' ==
[[പ്രമാണം:21124-.jpg|tamp|തിരുനെല്ലായി ഗ്രാമം]]

[[പ്രമാണം:21124-SCHOOL.jpeg|tamp|വെണ്ണക്കര ഹൈസ്കൂൾ‍‍]]
കേരളത്തിലെ പാലക്കാട്  ജില്ലയിലെ പാലക്കാട് മു‍൯സിപ്പാലിറ്റിയിൽ  ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തിരുനെല്ലായി. കണ്ണാടിപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം നെൽകൃഷിയാൽ  സമൃദ്ധമാണ്. പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം. തഞ്ചാവൂരിൽ  നിന്നും കുടിയേറിയ ബ്രാഹ്മണരാണ് ഇവിടെത്തെ ഭൂരിപക്ഷ ജന സമൂഹം. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ നിരവധി ക്ഷേത്രങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്  തിരുനെല്ലായി ശ്രീനാരായണമൂർത്തി ക്ഷേത്രം,ഹരിഹരപുത്ര സ്വാമിക്ഷേത്രം തുടങ്ങിയവകൾ. ഇവിടത്തെ പ്രധാന ഉൽസവമാണ് രഥോൽസവം.വെണ്ണക്കര എന്ന സ്ഥലത്തിനും, തിരുനെല്ലായ് എന്ന ഗ്രാമത്തിനും ഇടയിലാണ് GHS വെണ്ണക്കര സ്ഥിതിചെയ്യുന്നത്.

വരി 9: വരി 10:
* '''NCC ഓഫീസ്'''
* '''NCC ഓഫീസ്'''
* '''KSEB ഓഫീസ്'''
* '''KSEB ഓഫീസ്'''
* '''KSF കാലിതീറ്റ ജില്ലാ ഗോഡൗൺ'''
* '''KSF കാലിതീറ്റ ജില്ലാ ഗോഡൗൺ'''

== '''പ്രമുഖ വ്യക്തികൾ''' ==
== '''പ്രമുഖ വ്യക്തികൾ''' ==
"https://schoolwiki.in/ജി.എച്ച്.എസ്.വെണ്ണക്കര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്