ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ് പുല്ലോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Asna (സംവാദം | സംഭാവനകൾ)
Asna (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പുല്ലോട്'''  ==
== '''പുല്ലോട്''' ==
 
== മലപ്പുറം ജില്ലയിലെ  നിലമ്പൂർ താലൂക്കിൽ  വണ്ടൂർ ബ്ലോക്കിലാണ്  മമ്പാട് ഗ്രാമപഞ്ചായത്ത്  സ്ഥിതി ചെയ്യുന്നത് .1963-ൽ  രൂപീകൃതമായ മമ്പാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം അവാർഡ്  വള്ളിക്കെട്ട്  എന്ന പ്രദേശത്തിന്റെ  ഹൃദയമാണ് പുല്ലോട് . ==
 
== '''ഭൂമിശാസ്ത്രം''' ==
മഞ്ഞു പെയ്തിറങ്ങുന്ന നീലഗിരി താഴ്വരയിൽ പുഴകളും വനങ്ങളും അതിർത്തി കെട്ടിയ താളിപ്പാടം എന്ന സുന്ദരഗ്രാമം. മണ്ണിൽ പൊന്നുവിളയിച്ച് പട്ടിണിമാറ്റാൻ വിവിധ പ്രദേശങ്ങളിൽനിന്നും കുടിയേറിയ വിവിധ മതസ്ഥരായ സാധാരണക്കാർ.

20:19, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പുല്ലോട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ ബ്ലോക്കിലാണ് മമ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .1963-ൽ രൂപീകൃതമായ മമ്പാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം അവാർഡ് വള്ളിക്കെട്ട് എന്ന പ്രദേശത്തിന്റെ ഹൃദയമാണ് പുല്ലോട് .

ഭൂമിശാസ്ത്രം