ഉള്ളടക്കത്തിലേക്ക് പോവുക

"മേമന മുസ്ലീം എൽ.പി.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DHANYA A B (സംവാദം | സംഭാവനകൾ)
'== മേമന ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
DHANYA A B (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മേമന ==
== മേമന ==
കൊല്ലം ജില്ലയിൽ കരുനാഗപ്പളളി താലൂക്കിൽ ഓച്ചിറ ബ്ലോക്കിൽ  സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം
== ആരാധനാലയം    ==
=== ഓച്ചിറ പരബ്രഹ്മക്ഷേത്രം ===
ഓടനാട്ടിലെ ആരാധനാലയങ്ങളുടെ കൂട്ടത്തിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്  ഓച്ചിറ പരബ്രഹ്മക്ഷേത്രം .ആരാധനാമൂർത്തി ശിവനാണ് .ശ്രീകോവിലോ ചുറ്റമ്പലമോ ഇല്ലാത്ത പടർന്നു പന്തലിച്ചു കിടക്കുന്ന രണ്ടാലും ആൽത്തറയുമാണ് മുഖ്യ ആകർഷണം . ഓച്ചിറയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കാളകെട്ടുത്സവം
[[പ്രമാണം:41211 oachira.jpg|thumb|ഓച്ചിറ കാളകെട്ടുത്സവം]]

19:42, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

മേമന

കൊല്ലം ജില്ലയിൽ കരുനാഗപ്പളളി താലൂക്കിൽ ഓച്ചിറ ബ്ലോക്കിൽ  സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം

ആരാധനാലയം   

ഓച്ചിറ പരബ്രഹ്മക്ഷേത്രം

ഓടനാട്ടിലെ ആരാധനാലയങ്ങളുടെ കൂട്ടത്തിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്  ഓച്ചിറ പരബ്രഹ്മക്ഷേത്രം .ആരാധനാമൂർത്തി ശിവനാണ് .ശ്രീകോവിലോ ചുറ്റമ്പലമോ ഇല്ലാത്ത പടർന്നു പന്തലിച്ചു കിടക്കുന്ന രണ്ടാലും ആൽത്തറയുമാണ് മുഖ്യ ആകർഷണം . ഓച്ചിറയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കാളകെട്ടുത്സവം

ഓച്ചിറ കാളകെട്ടുത്സവം