മേമന മുസ്ലീം എൽ.പി.എസ്സ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേമന

കൊല്ലം ജില്ലയിൽ കരുനാഗപ്പളളി താലൂക്കിൽ ഓച്ചിറ ബ്ലോക്കിൽ  സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം

ആരാധനാലയം   

ഓച്ചിറ പരബ്രഹ്മക്ഷേത്രം

ഓടനാട്ടിലെ ആരാധനാലയങ്ങളുടെ കൂട്ടത്തിൽ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്  ഓച്ചിറ പരബ്രഹ്മക്ഷേത്രം .ആരാധനാമൂർത്തി ശിവനാണ് .ശ്രീകോവിലോ ചുറ്റമ്പലമോ ഇല്ലാത്ത പടർന്നു പന്തലിച്ചു കിടക്കുന്ന രണ്ടാലും ആൽത്തറയുമാണ് മുഖ്യ ആകർഷണം . ഓച്ചിറയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് കാളകെട്ടുത്സവം

ഓച്ചിറ കാളകെട്ടുത്സവം