"ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CHRIS (സംവാദം | സംഭാവനകൾ)
AISWARYA MR (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചെമ്മങ്കടവ് ==
== ചെമ്മങ്കടവ് ==
മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 3.5 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. കോഡൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ഇത്.
മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 4 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. ജില്ലയുടെ ഹൃദയ ഭാഗത്തുള്ള ഹരിതാഭമായ ഒരു ഗ്രാമ പ്രദേശമാണ്. മങ്കട ബ്ലോക്കിൽ പെട്ട ഒരുചെറു ഗ്രാമമാണ് ചെമ്മങ്കടവ്
 
== ഭൂമിശാസ്ത്രം ==
മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 4 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. കോഡൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ഇത്.
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
[[പ്രമാണം:18471 GMUPS Chemmankadavu.jpeg|thumb|G.M.U.P.S Chemmankadavu]]
 
 
ജി.എം .യു .പി .എസ്. ചെമ്മങ്കടവ്
 
പി എം എസ് എ എം എച് എസ് എസ് ചെമ്മങ്കടവ്
 
ആശ്വാസ്  സെന്റർ
 
വില്ലേജ് ഓഫീസ്
 
പോസ്റ്റ് ഓഫീസ്
 
== ചരിത്ര പ്രധാന സ്മാരകങ്ങൾ ==
[[പ്രമാണം:18471 kiliyamannil tharavadu.jpeg|thumb|kiliyamannil Tharavadu]]
 
 
 
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടങ്ങളിൽ ഒന്നാണ് ചെമ്മങ്കടവ് ഉള്ള കിളിയമ്മണ്ണിൽ കൊട്ടാരം എന്ന നാലുകെട്ട് തറവാട് വീട്. അത് ഒളിമങ്ങാത്ത വാസ്തു ശാസ്ത്ര വിസ്മയം ആണ്. 1800 കളിൽ കിളിയമ്മണ്ണിൽ മൊഹിയുദ്ദീൻ  സാഹിബാണ് ഇത് നിർമ്മിച്ചത്
 
 
 
 
== ആരാധനാലയങ്ങൾ ==
[[പ്രമാണം:18471 konkayam masjid.jpeg|thumb|konkayam juma masjid]]
 
 
 
കോഡൂർ ചെമ്മങ്കടവിലെ ആദ്യ മുസ്ലിം പള്ളിയാണ് കോങ്കയം ജുമാ മസ്ജിദ്.
 
 
 
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
=== ജി.എം .യു .പി .എസ്. ചെമ്മങ്കടവ് ===
കോഡൂർ പഞ്ചായത്തിൽ പെട്ട ഏക ഗവണ്മെന്റ് യു പി സ്കൂൾ ആണ് ജി എം യു പി എസ് ചെമ്മങ്കടവ്
 
=== പി എം എസ് എ എം എച് എസ് എസ് ചെമ്മങ്കടവ് ===
ചെമ്മങ്കടവ് ഹൈസ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം കോഡൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ്
 
== ചിത്രശാല ==
[[പ്രമാണം:18471 chemmankadavu landscape.jpeg|ലഘുചിത്രം|gramam view]]
[[പ്രമാണം:18471 chemmankadavu road.jpeg|ലഘുചിത്രം|Road View]]
[[പ്രമാണം:18471 GMUPS Chemmankadavu.jpeg|ലഘുചിത്രം|GMUPS Chemmankadavu]]
[[പ്രമാണം:18471 kiliyamannil tharavadu.jpeg|ലഘുചിത്രം|kiliyamannil tharavadu]]
[[പ്രമാണം:18471 konkayam masjid.jpeg|ലഘുചിത്രം|konkayam masjid]]