"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 99: | വരി 99: | ||
='''കലോത്സവത്തിൽ നിന്നും'''= | ='''കലോത്സവത്തിൽ നിന്നും'''= | ||
<gallery mode="packed-overlay" heights="350"> | <gallery mode="packed-overlay" heights="350"> | ||
പ്രമാണം:42030-kl.jpg | |||
പ്രമാണം: | പ്രമാണം:42030-kl3.jpg | ||
പ്രമാണം: | പ്രമാണം:42030-kl2.jpg | ||
പ്രമാണം: | |||
പ്രമാണം:42030-kl4.jpg | പ്രമാണം:42030-kl4.jpg | ||
</gallery> | </gallery> |
21:47, 9 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 3 - പ്രവേശനോത്സവം
ഇന്ന് പ്രവേശനോത്സവം.പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഞങ്ങളടെ സ്കൂളിനു അഭിമാന നേട്ടമുണ്ടാക്കിയ A+കാരാണ് നഴ്സറി കൂട്ടുകാർക്ക് സമ്മാനം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉദ്ഘാടാനം ചെയ്തത്.കുട്ടികളും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ചു കുട്ടികളെ വരവേറ്റു..വാർഡ് മെമ്പർ ശ്രീ ജയസിങ് എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം കരസ്ഥമാക്കിയവർക്കും എൽ എസ് എസ് ,എൻ എം എം എസ് വിജയികൾക്കും സമ്മാനം നൽകി.പി റ്റി എ പ്രസിഡന്റ് ഉദയകുമാർ,എസ് എം സി ചെയർമാൻ പ്രതീഷ് കുമാർ,മദർ പി റ്റി എ പ്രസിഡന്റ് രമ്യാദാസ് ,മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ,സ്കൂൾ എസ് എം അംഗം സുലൈമാൻ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.സ്കൂൾ ജെ ആർ സി ഗ്രൂപ്പ് നവാഗതരായ കൂട്ടുകാർക്ക് സമ്മാനം നൽകി.അധ്ലായാപികയായ ഷീലാബീഗം രക്ബീഷകര്ഗംത്താക്കൾക്ക് കുട്ടികളുടെ പഠനം,സ്വഭാവരീതി ,ഇടപെടൽ എന്നിവയിൽ രക്ഷകർത്താക്കളുടെ പങ്കിനെ കുറിച്ച് ബോധവൽകരണ ക്ലാസ് നടത്തി. സ്കൂൾ ചെയർമാൻ മുഫാസ് എച്ച് നന്ദി പറഞ്ഞു.
ജൂൺ 5 - പരിസ്ഥിതിദിനം
മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ പരിസ്ഥിതിദിനാചരണം പ്ലാവിൻതൈ നട്ടുകൊണ്ട് ബഹുമാനപ്പെട്ട എം എൽ എ ശ്രീ ഡി കെ മുരളി നിർവഹിച്ചു.. കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.
</gallery>
ജൂൺ 19- വായന ദിനം
വായനദിനം ഉദ്ഘാടനം കവയത്രിയും അധ്യാപികയും വായനക്കാരിയുമായ ദീപ്തി സജിനായിരുന്നു.കുട്ടികൾക്ക് വായനയുടെ ഒരു അനുഭവകഥപങ്കിട്ട് ദീപ്തി വായനദിനം ഉദ്ഘാടനം ചെയ്തു.കൂട്ടുകാരുടെ വായനദിന സന്ദേശം,പ്രതിജ്ഞ പുസ്തക പരിചയം,നാടൻപാട്ട് എന്നിവയും ഉണ്ടായിരുന്നു.സ്കൂൾചെയർമാൻ മുഫാസും,ശ്രീരഞ്ജിനിയും (രക്ഷകർത്താവ്)ഉദ്ഘാടകയ്ക്ക് ഉപഹാരം നൽകി.
ജൂൺ 26- ലഹരിവിരുദ്ധദിനം
ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ നടത്തിയ സ്കൂൾ പാർലമെന്റിൽ നിന്നും.....
ജൂലൈ -5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം
ഇന്ന് ബഷീർ ഓർമദിനം .എൽ പി മുതൽ എച്ച് എസ് വരെയുള്ള വിദ്യാർത്ഥികൾ ബഷീർകൃതികളുമായി ബന്ധപ്പെട്ട ചിത്രരചന,സംഭാഷണം,കഥാപാത്രാവതരണം കഥാവതരണം.ബഷീർ പുസ്തക പരിചയം തുടങ്ങി വ്യത്യസ്തവും രസകരവുമായി പരിപാടികളവതരിപ്പിച്ചു.അധ്യാപകരും ലൈബ്രേറിയൻ ഷാനിയും അധ്യാപകവിദ്യാർത്ഥികളും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
ജൂൺ 26- ലഹരിവിരുദ്ധദിനം
ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് അസംബ്ലിയിൽ നടത്തിയ സ്കൂൾ പാർലമെന്റിൽ നിന്നും.....
ജൂലൈ -21 ചാന്ദ്രദിനം
ചാന്ദ്രദിന കാഴ്ചകൾ
കായികമേള 08/08/2024
കായികമേള ദിനത്തിൽ
സ്വാതന്ത്രദിനം
സ്വാതന്ത്രദിന കാഴ്ചകൾ
ഗാന്ധിജയന്തി
ശുചീകരണവും ഗാന്ധിസ്മൃതിയുമായി ഗാന്ധിജയന്തിദിനം.പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയും വാർഡ് മെമ്പറുമായ ജയസിംഗ് അതിഥിയായിരുന്നു.സ്മകൂൾ ജെ ആർ സി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബസ്റ്റാന്റിലെ പ്ലാസ്റ്റിക് മാലന്യങ്ങൾ ഏറെക്കുറെ ശേഖരിച്ചു.