|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | {{PHSchoolFrame/Pages}} |
| {{Yearframe/Header}} | | {{Yearframe/Header}} |
| == സ്വാതന്ത്ര്യദിനാഘോഷം-2024 ==
| |
| 78 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടന്നു , ശേഷം സ്കൂൾ എച്ച് .എം ആർ.എസ് കവിത രാവിലെ 8:30ന് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് വിജയകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ പരേഡും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
| |
| <gallery>
| |
| പ്രമാണം:42056 DBHS 2024 സ്വാതന്ത്ര്യദിനാഘോഷം-പുഷ്പാർച്ചന.jpg
| |
| പ്രമാണം:42056 DBHS 2024 സ്വാതന്ത്ര്യദിനാഘോഷം- പരേഡും സല്യട്ടും.jpg
| |
| </gallery>
| |
|
| |
| == '''സ്പോർട്സ് -2024''' ==
| |
| [[പ്രമാണം:സ്പോർട്സ്-2024.jpg|ലഘുചിത്രം|42056 Model of Olympics Rings]]
| |
| [[പ്രമാണം:സ്പോർട്സ് -2024.jpg|ലഘുചിത്രം|42056 Sports ]]
| |
|
| |
| സ്കൂൾ തല കായിക മത്സരം ആഗസ്റ്റ് 7,9 തീയതികളിൽ നടന്നു.
| |
| ആഗസ്റ്റ് 7 ന് 9:45 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ദീപശിഖാ പ്രയാണം.
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == '''ചാന്ദ്രദിനാചരണം''' ==
| |
| <nowiki>*</nowiki>അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ സ്കൂളിൽ നടന്നു*......
| |
| [[പ്രമാണം:ചാന്ദ്രദിനാചരണം-.png|ലഘുചിത്രം|42056 International Moon Day]]
| |
|
| |
| ചാന്ദ്രദൗത്യങ്ങൾ, ബഹിരാകാശ സഞ്ചാരം, റോക്കറ്റുകൾ, ചന്ദ്രയാൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
| |
|
| |
| ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, റോക്കറ്റ് മാതൃക നിർമ്മാണം, വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു.
| |
|
| |
| കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
| |
|
| |
| ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഒളിമ്പിക്സ് വളയങ്ങളുടെ മാതൃക അവതരിപ്പിച്ചത് പുതിയ അനുഭവമായി മാറി.
| |
|
| |
|
| |
|
| |
| == '''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം''' ==
| |
| [[പ്രമാണം:ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സര വിജയികൾ.jpg|ലഘുചിത്രം|42056 TATA Building India Essay Competition]]
| |
| ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ കോമ്പറ്റീഷനിൽ വിജയികളായ കുട്ടികൾ...
| |
|
| |
| '''<u>സീനിയർ വിഭാഗം</u>'''
| |
|
| |
| ''വിജയി- ശിവാനി കെ. ആർ (9B)''
| |
|
| |
| ''ഫസ്റ്റ് റണ്ണർ അപ്പ്- അനാമിക ആർ (9B)''
| |
|
| |
| ''സെക്കൻഡ് റണ്ണർ അപ്പ് - അഭിഷേക് വി (10 A)''
| |
|
| |
| '''<u>ജൂനിയർ വിഭാഗം</u>'''
| |
|
| |
| ''വിജയി -അഹല്യ ലാൽ എ എസ് (8B)''
| |
|
| |
| ''ഫസ്റ്റ് റണ്ണർ അപ്പ്- മൈത്രി ഡി വി(8A)''
| |
|
| |
| ''സെക്കൻഡ് റണ്ണർ അപ്പ് - രുദ്രദേവ് എസ് എസ് (7A)''
| |
|
| |
| [[വർഗ്ഗം:42056]]
| |