"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== സാമൂഹ്യശാസ്ത്ര മേള ==
== സാമൂഹ്യശാസ്ത്ര മേള ==
[[പ്രമാണം:Samoohyya Shatra Mela 24.jpg|ലഘുചിത്രം|സാമൂഹ്യശാസ്ത്ര മേള]]
Govt ups. കൊഞ്ചിറയിൽ വെച്ച് നടന്ന സബ്ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനവും ഓവറോളും കരസ്തമാക്കി.

Govt ups. കൊഞ്ചിറയിൽ വെച്ച് നടന്ന സബ്ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനവും ഓവറോളും കരസ്തമാക്കി. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളെ നൂതനമായും വ്യത്യസ്‍തമായും സമീപിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തപെടുന്ന സാമൂഹ്യ ശാസ്ത്ര മേളയിൽ ഈ വർഷത്തെ ഓവറോൾ കിരീടം നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു . മാറുന്ന കാലത്തിന് അനുഗുണമായി പഠനസാമഗ്രികൾ വികസിപ്പിക്കാനും , അതുവഴി പഠനമെഖലകളെ വിപുലീകരിക്കാനും ഇത്തരം മേളകൾ സഹായകരമാകുമെന്ന് തെളിയിക്കാൻ ഞളുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു അഭിനന്ദനങ്ങൾ.

== സബ്ജില്ലാ കായികോത്സവം (ഗെയിംസ് വിഭാഗം) ==
== സബ്ജില്ലാ കായികോത്സവം (ഗെയിംസ് വിഭാഗം) ==
ആദ്യമായി സബ്ജില്ലാ കായികോത്സവം ഗെയിംസ് വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി.
[[പ്രമാണം:43018-Sports24.jpg|ലഘുചിത്രം|SUB DIST SPORTS CHAMPIONS 2024]]
ആദ്യമായി സബ്ജില്ലാ കായികോത്സവം ഗെയിംസ് വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി. 25 ഇനങ്ങളിലായി 849 കുട്ടികളെ പങ്കെടുത്തു. വേഗങ്ങളും ഉയരങ്ങളും മാറ്റുരച്ച കായിക മാമാങ്കത്തിൽ സബ് ജില്ലാ തല ഗെയിൻസ് വിഭാഗത്തിൽ 32 സ്വർണവും, 20 വെള്ളിയും, 14 വെങ്കലവും ഉൾപ്പെടെ 284 പോയിന്റോടെ ഓവറോൾ നേടുവാൻ കഴിഞ്ഞു. മേളയുടെ ചരിത്രത്തിൽ ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയമെന്ന പെരുമയും ഇതോടെ എൽ. വി.എച്ച്  എസ്സിന് സ്വന്തമായി. മുൻകാലങ്ങളിൽ നിരവധി മികച്ച കായിക പ്രതിഭകളെ സമ്മാനിച്ച നമ്മുടെ വിദ്യാലയം പഠന വിഷയങ്ങളിൽ മാത്രമല്ല പഠനേതരവിഷയങ്ങളിലും ഏറെ മുന്നിലാണെന്ന് തെളിയിക്കുന്നതാണ് നമ്മുടെ ഈ കിരീട നേട്ടം. ഈ ചരിത്ര വിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ അഭിനന്ദനങ്ങൾ.

== സബ്ജില്ലാ ശാസ്ത്രമേള - ഇരട്ട ഓവറോൾ ==
== സബ്ജില്ലാ ശാസ്ത്രമേള - ഇരട്ട ഓവറോൾ ==
സബ്ജില്ലാ ശാസ്ത്രമേളയിൽ പതിനേഴാം തവണയും ഇരട്ട ഓവറോൾ കരസ്ഥമാക്കി എൽ വി എച്ച് എസ്
സബ്ജില്ലാ ശാസ്ത്രമേളയിൽ പതിനേഴാം തവണയും ഇരട്ട ഓവറോൾ കരസ്ഥമാക്കി എൽ വി എച്ച് എസ്. തുടർച്ചയായ 17 ആം തവണയും ശാസ്ത്രോത്സവത്തിൽ എതിരില്ലാതെ ഓവറോൾ കരീടം ചൂടി എൽ.വി. എച്ച്.എസ്. നൂതനമായ ആശയങ്ങൾ മാറ്റുരച്ച ഈ മേളയിൽ മികവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യൻമാരാകാൻ പ്രയത്നിച്ച അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനം

== ഗണിത ശാസ്ത്രമേള - രണ്ടാം സ്ഥാനം ==
== ഗണിത ശാസ്ത്രമേള - രണ്ടാം സ്ഥാനം ==
Govt ups കൊഞ്ചിറയിൽ വച്ച് നടന്ന സബ് ജില്ലാതല ഗണിത ശാസ്ത്രമേളയിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി  
Govt ups കൊഞ്ചിറയിൽ വച്ച് നടന്ന സബ് ജില്ലാതല ഗണിത ശാസ്ത്രമേളയിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗണിത ശാസ്ത്രത്തിൻറെ വിവിധതലങ്ങളിൽ വ്യത്യസ്ഥ ആശയങ്ങൾ മാറ്റുരച്ചപ്പോൾ നിരവധി സ്കൂളുകളെ പിന്നിലാക്കി നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം നേടുവാൻ സാധിച്ചത് വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും അക്ഷീണ പ്രയത്നം കൊണ്ടാണ്.

== School level IT Quiz മത്സരം ==
== School level IT Quiz മത്സരം ==
IT മേളയോടനുബന്ധിച്ച് നടക്കുന്ന School level IT Quiz മത്സരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. കൈറ്റ് തയ്യാറാക്കുന്ന പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ്  മത്സരം നടക്കുന്നത്.  
IT മേളയോടനുബന്ധിച്ച് നടക്കുന്ന School level IT Quiz മത്സരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. കൈറ്റ് തയ്യാറാക്കുന്ന പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ്  മത്സരം നടക്കുന്നത്. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വിദ്യാർത്ഥികളെഅഭിനന്ദിക്കുകയും ചെയ്‌തു. 

== പഠന നൈപുണിവികസനയാത്ര ==
== പഠന നൈപുണിവികസനയാത്ര ==
ശാസ്ത്രചിന്തയും ശാസ്ത്രബോധവും വളർത്തുന്നതിനു വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17/8/24  ശനിയാഴ്ച സ്കൂളിൽ നിന്ന് ഒരു പഠന നൈപുണിവികസനയാത്ര സംഘടിപ്പിച്ചു. ഇന്ത്യയുടെ സാന്നിധ്യം ചന്ദ്രനിൽ തൊട്ടിട്ടു ഒരു വർഷം പിന്നിടുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി VSSC സംഘടിപ്പിക്കുന്ന ‘അമ്പിളി കാലതീതമായ വിസ്മയചെപ്പ് ’ ചന്ദ്രയാൻ 3 എക്സിബിഷൻ സൂര്യകാന്തി ഓഡിറ്റോറിയം കനകകുന്നിലും, പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്തപരീക്ഷണങ്ങൾ നേരിട്ട് ചെയ്തു നോക്കുവാനുള്ള science interaction വേണ്ടി പ്രിയദർശിനി പ്ലാനേറ്ററിയത്തിലും സന്ദർശിച്ചു.
ശാസ്ത്രചിന്തയും ശാസ്ത്രബോധവും വളർത്തുന്നതിനു വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17/8/24  ശനിയാഴ്ച സ്കൂളിൽ നിന്ന് ഒരു പഠന നൈപുണിവികസനയാത്ര സംഘടിപ്പിച്ചു. ഇന്ത്യയുടെ സാന്നിധ്യം ചന്ദ്രനിൽ തൊട്ടിട്ടു ഒരു വർഷം പിന്നിടുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി VSSC സംഘടിപ്പിക്കുന്ന ‘അമ്പിളി കാലാതീതമായ വിസ്മയചെപ്പ് ’ ചന്ദ്രയാൻ 3 എക്സിബിഷൻ സൂര്യകാന്തി ഓഡിറ്റോറിയം കനകകുന്നിലും, പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്തപരീക്ഷണങ്ങൾ നേരിട്ട് ചെയ്തു നോക്കുവാനുള്ള science interaction നും  വേണ്ടി പ്രിയദർശിനി പ്ലാനേറ്ററിയത്തിലും സന്ദർശിച്ചു.

== Little kites 8th Std ൻ്റെ പ്രിലിമിനറി ക്യാമ്പ് ==
== Little kites 8th Std ൻ്റെ പ്രിലിമിനറി ക്യാമ്പ് ==

== Comercial type Water Filter & Water Purifier ==
== ശുദ്ധജലം സുരക്ഷിതാരോഗ്യം ==
വിദ്യാലയത്തിൽ ശുദ്ധവും 100 % രോഗാണുമുക്തവുമായ ശുദ്ധജലം സുലഭമായി ലഭ്യമാക്കുന്ന, Comercial type Water Filter & Water Purifier പൂർത്തിയായി. 20,000 ലിറ്റർ മുതൽ 50,000 ലിറ്റർ വരെ daily capacity യാണ് യൂണിറ്റിനുള്ളത്. 6 വ്യത്യസ്തമായ ഫിൽറ്ററിംഗ് & പ്യൂരിഫൈയിങ്ങ് യുണിറ്റുകളിലൂടെ പ്രോസ്സസ് ചെയ്താണ് ശുദ്ധജലം നമുക്ക് ലഭിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളിൽ സ്ഥാപിതമായിരിക്കുന്നതിൽ തന്നെ വലുതും അത്യാധുനികവുമായ യൂണിറ്റാണ് തയ്യാറായി വരുന്നത്. Australian  technology  യിൽ പ്രവർത്തിക്കുന്ന ഫിൽറ്ററുകൾ യൂണിറ്റിൻ്റെ  ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്.
വിദ്യാലയത്തിൽ ശുദ്ധവും 100 % രോഗാണുമുക്തവുമായ ജലം സുലഭമായി ലഭ്യമാക്കുന്ന, Comercial type Water Filter & Water Purifier പൂർത്തിയായി. 20,000 ലിറ്റർ മുതൽ 50,000 ലിറ്റർ വരെ daily capacity യാണ് യൂണിറ്റിനുള്ളത്. 6 വ്യത്യസ്തമായ ഫിൽറ്ററിംഗ് & പ്യൂരിഫൈയിങ്ങ് യുണിറ്റുകളിലൂടെ പ്രോസ്സസ് ചെയ്താണ് ശുദ്ധജലം നമുക്ക് ലഭിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളിൽ സ്ഥാപിതമായിരിക്കുന്നതിൽ തന്നെ വലുതും അത്യാധുനികവുമായ യൂണിറ്റാണ് തയ്യാറായി വരുന്നത്. Australian  technology  യിൽ പ്രവർത്തിക്കുന്ന ഫിൽറ്ററുകൾ യൂണിറ്റിൻ്റെ  ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്.

== ഫാം സ്‌കൂൾ ==
== ഫാം സ്‌കൂൾ ==
വരി 32: വരി 30:

== കാർഷിക വിപണന മേള ==
== കാർഷിക വിപണന മേള ==
നമ്മുടെ സ്കൂളിലെ കാർഷിക- പരിസ്ഥിതി ക്ലബ്ബും പോത്തൻകോട് പഞ്ചായത്തും കൃഷിഭവനും സംയോജിതമായി സംഘടിപ്പിച്ച കാർഷിക വിപണന മേളയിൽ കുട്ടികൾ  സ്വന്തം വീട്ടിലെ കാർഷിക ഉൽപ്പന്നങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ അവസരം ഒരുക്കി.. ഈ അവസരം എല്ലാ രക്ഷിതാക്കളും പരമവധി പ്രയോജനപ്പെടുത്തി. കുട്ടികളുടെ ക്രിയാത്മകതയും സമ്പാദ്യശീലവും വളർത്തുന്ന ഈ പദ്ധതിയിൽ എല്ലാ രക്ഷിതാക്കളും കുട്ടികളും സഹകരിച്ചു..
നമ്മുടെ സ്കൂളിലെ കാർഷിക- പരിസ്ഥിതി ക്ലബ്ബുകൾ ചേർന്ന് പോത്തൻകോട് പഞ്ചായത്തും കൃഷിഭവനും സംയോജിതമായി സംഘടിപ്പിച്ച കാർഷിക വിപണന മേളയിൽ കുട്ടികൾക്ക്  സ്വന്തം വീട്ടിലെ കാർഷിക ഉൽപ്പന്നങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ അവസരം ഒരുക്കി.. ഈ അവസരം എല്ലാ രക്ഷിതാക്കളും പരമവധി പ്രയോജനപ്പെടുത്തി. കുട്ടികളുടെ ക്രിയാത്മകതയും സമ്പാദ്യശീലവും വളർത്തുന്ന ഈ പദ്ധതിയിൽ എല്ലാ രക്ഷിതാക്കളും കുട്ടികളും സഹകരിച്ചു..

== പഠന പടവുകൾ ==
== പഠന പടവുകൾ ==
9ാം ക്ലാസിലെ രസതന്ത്ര പുസ്തകത്തിലെ പഠന വിടവ് (Learning drop ) പരിഹരിക്കാൻ വേണ്ടി  LV HS   -ലെ അധ്യാപകരായ ബിൻജിത്ത് ബി, ദീപു എം എന്നിവർ തയ്യാറാക്കിയ  ആറ്റത്തിനുള്ളിലേയ്ക്ക് കടന്നവർ   (Those who peep into the atom) എന്ന പഠന പടവുകൾ
9ാം ക്ലാസിലെ രസതന്ത്ര പുസ്തകത്തിലെ പഠന വിടവ് (Learning drop ) പരിഹരിക്കാൻ വേണ്ടി  LV HS   -ലെ അധ്യാപകരായ ബിൻജിത്ത് ബി, ദീപു എം എന്നിവർ തയ്യാറാക്കിയ  ആറ്റത്തിനുള്ളിലേയ്ക്ക് കടന്നവർ   (Those who peep into the atom) എന്ന പഠന പടവുകൾ. മാറിവന്ന പാഠപുസ്തകത്തെ അടിസ്ഥാനമാക്കി നിർമിച്ച ഈ പഠനസഹായി പ്രസ്‌തുത വിഷയത്തെ ലഘൂകരിക്കുന്നതിനും അനായാസമാക്കുന്നതിനും സഹായിക്കുന്നതാണെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു .
 
== കവർപേജ് വരച്ച്‌ ==
കഴക്കൂട്ടം ഗവ .ഹൈസ്കൂളിൽ നടന്ന ഹൈസ്കൂൾ മലയാളം ക്ലസ്റ്ററിൽ പങ്കെടുത്ത അധ്യാപകർ രചിച്ച കഥാപാത്രനിരൂപണങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പതിപ്പ്. (മനോഹരമായ കവർപേജ് വരച്ചത് പോത്തൻകോട് LVHS ലെ ഡോ.ഹരികൃഷ്ണൻ സാർ.)

== സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണവും - നേത്ര പരിശോധനയും ==
== സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണവും - നേത്ര പരിശോധനയും ==
വരി 44: വരി 39:

== ഹരിത സേന റീൽസ് മത്സരം ==
== ഹരിത സേന റീൽസ് മത്സരം ==
പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി ദേശീയ ഹരിത സേന റീൽസ് മത്സരം നടത്തുന്നു.  
പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി ദേശീയ ഹരിത സേന റീൽസ് മത്സരം നടത്തുന്നു. ‘നമ്മുടെ ഭൂമി,നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ (Our land, Our future, We are Generation Restoration) എന്ന  മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ  റീൽസ് തയ്യാറാക്കി.  
 
‘നമ്മുടെ ഭൂമി,നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ (Our land, Our future, We are Generation Restoration) എന്ന  മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ  റീൽസ് തയ്യാറാക്കി.

== ഹരിതമിത്ര പുരസ്കാരം ==
== ഹരിതമിത്ര പുരസ്കാരം ==
ദേശീയ ഹരിത സേനയുടെ 2023 - 24 അധ്യായന വർഷത്തെ  ഹരിതമിത്ര പുരസ്കാരത്തിന്   ലക്ഷ്മീ വിലാസം ഹൈസ്കൂൾ അർഹമായിരിയ്ക്കുന്നു. കൂടാതെ  പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയങ്ങൾക്കുള്ള ഗ്രീൻ അവാർഡിനും നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അർഹമായിരിക്കുന്നു.
ദേശീയ ഹരിത സേനയുടെ 2023 - 24 അധ്യായന വർഷത്തെ  ഹരിതമിത്ര പുരസ്കാരത്തിന്   ലക്ഷ്മീ വിലാസം ഹൈസ്കൂൾ അർഹമായിരിയ്ക്കുന്നു. കൂടാതെ  പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങൾക്കുള്ള ഗ്രീൻ അവാർഡിനും നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അർഹമായിരിക്കുന്നു.  

== FOOD FEST ==
== ഫുഡ് ഫെസ്റ്റ് ==
നമ്മുടെ നാടിൻ്റെ പൊന്നോമനയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ വിദ്യാലയം നടപ്പിലാക്കിയ  FOOD FEST
നമ്മുടെ നാടിൻ്റെ പൊന്നോമനയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ വിദ്യാലയം നടപ്പിലാക്കിയ  ഫുഡ് ഫെസ്റ്റ്. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും, മറ്റ് അഭ്യുദയകാംക്ഷികളുടെയും വലിയ പങ്കാളിത്തം കൊണ്ട് ലക്ഷ്യ പ്രാപ്തിയിലെത്തിയ ഏറ്റവും മികച്ച പരിപാടികളിൽ ഒന്നായിരുന്നു ഫുഡ് ഫെസ്റ്റ്. വ്യത്യസ്ഥ രുചിഭേദങ്ങൾ അറിയാനും അനുഭവിക്കാനും അവസരം ലഭിച്ച ഈ പരിപാടി  ജനപങ്കാളിത്തം  കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും വാര്ത്താ പ്രാധാന്യം നേടുകയും ചെയ്‌തു.

== Combined Annual Training Camp (CATC) NCC Army Wing ==
== Combined Annual Training Camp (CATC) NCC Army Wing ==
[[പ്രമാണം:434018-ncc army24NCC Army 1.jpg|ലഘുചിത്രം|NCC ARMY CATC24]]
NCC Army Wing 2023-25 ബാച്ചിന്റെ രണ്ടാമത്തെ Combined Annual Training Camp (CATC) 13/07/24 മുതൽ 22/07/24 വരെ മിലിട്ടറി സ്റ്റേഷൻ, പാങ്ങോട് വെച്ചു നടക്കുന്നു. മൊത്തം 67 കേഡറ്റുകൾ ആണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്

== ചികിത്സാ ധന സഹായ നിധി ==
== ചികിത്സാ ധന സഹായ നിധി ==
LVHS ലെ കുഞ്ഞിൻ്റെ ചികിത്സയ്ക്കായ് ചികിത്സാ ധന സഹായ നിധിയിലേയ്ക്ക്  LVHS എന്ന മഹാവിദ്യാലയത്തിലെ 1983-  SSLC ബാച്ചിൻ്റെ കൂട്ടായ്മയായ ലക്ഷ്യ' 83 യിലെ കൂട്ടുകാർ സമാഹരിച്ച 65000 രൂപ പഞ്ചായത്ത് ഓഫീസിൽ വച്ച് ജനകീയ കൂട്ടായ്മ ചെയർമാനും, പഞ്ചായത്ത് പ്രസിഡൻ്റുമായ TR അനിലിന് SBT പോത്തൻകോട് ശാഖയിൽ നിന്നും ടി തുക DD എടുത്ത് കൈമാറി.  
LVHS ലെ പൂർവ്വ വിദ്യാർത്ഥികളുടെ മകൻ്റെ ചികിത്സയ്ക്കായുള്ള ധന സഹായ നിധിയിലേയ്ക്ക്  LVHS എന്ന മഹാവിദ്യാലയത്തിലെ 1983-  SSLC ബാച്ചിൻ്റെ കൂട്ടായ്മയായ ലക്ഷ്യ' 83 യിലെ കൂട്ടുകാർ സമാഹരിച്ച 65000 രൂപ പഞ്ചായത്ത് ഓഫീസിൽ വച്ച് ജനകീയ കൂട്ടായ്മ ചെയർമാനും, പഞ്ചായത്ത് പ്രസിഡൻ്റുമായ TR അനിലിന് SBT പോത്തൻകോട് ശാഖയിൽ നിന്നും ടി തുക DD എടുത്ത് കൈമാറി. കൂടാതെ ചികിത്സക്കായി ഫുഡ്‌ ഫെസ്റ്റ്, അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, സ്കൂൾ മാനേജമെന്റ്, PTA, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, നാട്ടുകാർ മറ്റ് അഭ്യുദയയകാംക്ഷികൾ  എന്നിവരുടെയൊക്കെ പരിശ്രമത്തിൻ്റേയും കൂടായ്മയുടേയും ഫലമായി ₹ 270170 (രണ്ട് ലക്ഷത്തി എഴുപതിനായിരത്തിഒരുന്നൂറ്റി എഴുപത് ) രൂപ അക്കൗണ്ടിലേക്ക്  മാറ്റി Receipt കെയ്പ്റ്റിയിട്ടുണ്ട്.  
 
ചികിത്സക്കായി ഫുഡ്‌ ഫെസ്റ്റ് ,അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, സ്കൂൾ മാനേജമെന്റ്, PTA, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, നാട്ടുകാർ മറ്റ് അഭ്യുദയയകാംക്ഷികൾ  എന്നിവരുടെയൊക്കെ പരിശ്രമത്തിൻ്റേയും കൂടായ്മയുടേയും ഫലമായി ₹ 270170 (രണ്ട് ലക്ഷത്തി എഴുപതിനായിരത്തിഒരുന്നൂറ്റി എഴുപത് ) രൂപ അക്കൗണ്ടിലേക്ക്  മാറ്റി Receipt കെയ്പ്റ്റിയിട്ടുണ്ട്.
 
ഈ തുക നാളെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും മെമ്പർമാരുടേയും മറ്റ് സംഘാടകരുടേയും സാന്നിധ്യത്തിൽ കമ്മറ്റിയ്ക്ക് കൈമാറുന്നതാണ്.

== ബഷീർ ഓർമ ദിനം ==
== ബഷീർ ഓർമ ദിനം ==
വരി 68: വരി 60:

== ഓണപ്പൂവിനായി ==
== ഓണപ്പൂവിനായി ==
ഓണപ്പൂവിനായി ബന്ദി തൈ ഒരുങ്ങി കഴിഞ്ഞു. പ്രസ്തുത  തൈകളുടെ നടീൽ പ്രവർത്തനം  05/07/2024 ഉച്ചയ്ക്ക് 1 മണിയ്ക്ക് നടന്നു.  
ഓണപ്പൂവിനായി ബന്ദി തൈ ഒരുങ്ങി കഴിഞ്ഞു. പ്രസ്തുത  തൈകളുടെ നടീൽ പ്രവർത്തനം  05/07/2024 ഉച്ചയ്ക്ക് 1 മണിയ്ക്ക് നടന്നു. പൂക്കളങ്ങൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയിൽ നിന്നും മാറി നമുക്കാവശ്യമുള്ള പൂക്കൾ നമ്മുടെ സ്കൂളിൽ തന്നെ കൃഷി ചെയ്യുന്ന ഈ രീതി വിദ്യാർത്ഥികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.  

== ഇൻവെന്റർ പാർക്ക് ==
== ഇൻവെന്റർ പാർക്ക് ==

12:25, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സാമൂഹ്യശാസ്ത്ര മേള

Govt ups. കൊഞ്ചിറയിൽ വെച്ച് നടന്ന സബ്ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനവും ഓവറോളും കരസ്തമാക്കി. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളെ നൂതനമായും വ്യത്യസ്‍തമായും സമീപിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തപെടുന്ന സാമൂഹ്യ ശാസ്ത്ര മേളയിൽ ഈ വർഷത്തെ ഓവറോൾ കിരീടം നേടാൻ നമ്മുടെ സ്കൂളിന് സാധിച്ചു . മാറുന്ന കാലത്തിന് അനുഗുണമായി പഠനസാമഗ്രികൾ വികസിപ്പിക്കാനും , അതുവഴി പഠനമെഖലകളെ വിപുലീകരിക്കാനും ഇത്തരം മേളകൾ സഹായകരമാകുമെന്ന് തെളിയിക്കാൻ ഞളുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു അഭിനന്ദനങ്ങൾ.

സബ്ജില്ലാ കായികോത്സവം (ഗെയിംസ് വിഭാഗം)

SUB DIST SPORTS CHAMPIONS 2024

ആദ്യമായി സബ്ജില്ലാ കായികോത്സവം ഗെയിംസ് വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കി. 25 ഇനങ്ങളിലായി 849 കുട്ടികളെ പങ്കെടുത്തു. വേഗങ്ങളും ഉയരങ്ങളും മാറ്റുരച്ച കായിക മാമാങ്കത്തിൽ സബ് ജില്ലാ തല ഗെയിൻസ് വിഭാഗത്തിൽ 32 സ്വർണവും, 20 വെള്ളിയും, 14 വെങ്കലവും ഉൾപ്പെടെ 284 പോയിന്റോടെ ഓവറോൾ നേടുവാൻ കഴിഞ്ഞു. മേളയുടെ ചരിത്രത്തിൽ ഏറ്റവും അധികം കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയമെന്ന പെരുമയും ഇതോടെ എൽ. വി.എച്ച്  എസ്സിന് സ്വന്തമായി. മുൻകാലങ്ങളിൽ നിരവധി മികച്ച കായിക പ്രതിഭകളെ സമ്മാനിച്ച നമ്മുടെ വിദ്യാലയം പഠന വിഷയങ്ങളിൽ മാത്രമല്ല പഠനേതരവിഷയങ്ങളിലും ഏറെ മുന്നിലാണെന്ന് തെളിയിക്കുന്നതാണ് നമ്മുടെ ഈ കിരീട നേട്ടം. ഈ ചരിത്ര വിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ അഭിനന്ദനങ്ങൾ.

സബ്ജില്ലാ ശാസ്ത്രമേള - ഇരട്ട ഓവറോൾ

സബ്ജില്ലാ ശാസ്ത്രമേളയിൽ പതിനേഴാം തവണയും ഇരട്ട ഓവറോൾ കരസ്ഥമാക്കി എൽ വി എച്ച് എസ്. തുടർച്ചയായ 17 ആം തവണയും ശാസ്ത്രോത്സവത്തിൽ എതിരില്ലാതെ ഓവറോൾ കരീടം ചൂടി എൽ.വി. എച്ച്.എസ്. നൂതനമായ ആശയങ്ങൾ മാറ്റുരച്ച ഈ മേളയിൽ മികവിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യൻമാരാകാൻ പ്രയത്നിച്ച അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനം

ഗണിത ശാസ്ത്രമേള - രണ്ടാം സ്ഥാനം

Govt ups കൊഞ്ചിറയിൽ വച്ച് നടന്ന സബ് ജില്ലാതല ഗണിത ശാസ്ത്രമേളയിൽ നമ്മുടെ വിദ്യാലയം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗണിത ശാസ്ത്രത്തിൻറെ വിവിധതലങ്ങളിൽ വ്യത്യസ്ഥ ആശയങ്ങൾ മാറ്റുരച്ചപ്പോൾ നിരവധി സ്കൂളുകളെ പിന്നിലാക്കി നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം നേടുവാൻ സാധിച്ചത് വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും അക്ഷീണ പ്രയത്നം കൊണ്ടാണ്.

School level IT Quiz മത്സരം

IT മേളയോടനുബന്ധിച്ച് നടക്കുന്ന School level IT Quiz മത്സരം സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. കൈറ്റ് തയ്യാറാക്കുന്ന പൊതു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ്  മത്സരം നടക്കുന്നത്. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച വിദ്യാർത്ഥികളെഅഭിനന്ദിക്കുകയും ചെയ്‌തു.

പഠന നൈപുണിവികസനയാത്ര

ശാസ്ത്രചിന്തയും ശാസ്ത്രബോധവും വളർത്തുന്നതിനു വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17/8/24  ശനിയാഴ്ച സ്കൂളിൽ നിന്ന് ഒരു പഠന നൈപുണിവികസനയാത്ര സംഘടിപ്പിച്ചു. ഇന്ത്യയുടെ സാന്നിധ്യം ചന്ദ്രനിൽ തൊട്ടിട്ടു ഒരു വർഷം പിന്നിടുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി VSSC സംഘടിപ്പിക്കുന്ന ‘അമ്പിളി കാലാതീതമായ വിസ്മയചെപ്പ് ’ ചന്ദ്രയാൻ 3 എക്സിബിഷൻ സൂര്യകാന്തി ഓഡിറ്റോറിയം കനകകുന്നിലും, പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്തപരീക്ഷണങ്ങൾ നേരിട്ട് ചെയ്തു നോക്കുവാനുള്ള science interaction നും വേണ്ടി പ്രിയദർശിനി പ്ലാനേറ്ററിയത്തിലും സന്ദർശിച്ചു.

Little kites 8th Std ൻ്റെ പ്രിലിമിനറി ക്യാമ്പ്

ശുദ്ധജലം സുരക്ഷിതാരോഗ്യം

വിദ്യാലയത്തിൽ ശുദ്ധവും 100 % രോഗാണുമുക്തവുമായ ജലം സുലഭമായി ലഭ്യമാക്കുന്ന, Comercial type Water Filter & Water Purifier പൂർത്തിയായി. 20,000 ലിറ്റർ മുതൽ 50,000 ലിറ്റർ വരെ daily capacity യാണ് യൂണിറ്റിനുള്ളത്. 6 വ്യത്യസ്തമായ ഫിൽറ്ററിംഗ് & പ്യൂരിഫൈയിങ്ങ് യുണിറ്റുകളിലൂടെ പ്രോസ്സസ് ചെയ്താണ് ശുദ്ധജലം നമുക്ക് ലഭിക്കുന്നത്. കേരളത്തിലെ വിദ്യാലയങ്ങളിൽ സ്ഥാപിതമായിരിക്കുന്നതിൽ തന്നെ വലുതും അത്യാധുനികവുമായ യൂണിറ്റാണ് തയ്യാറായി വരുന്നത്. Australian  technology  യിൽ പ്രവർത്തിക്കുന്ന ഫിൽറ്ററുകൾ യൂണിറ്റിൻ്റെ  ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്.

ഫാം സ്‌കൂൾ

കുട്ടികർഷകരെ സമ്പൂർണ്ണ കർഷകരാക്കുന്ന, കൃഷിപാഠങ്ങൾ പഠിക്കാനും പരിശീലിക്കാനും പറ്റുന്നതരത്തിൽ കേരളത്തിലെ തന്നെ ആദ്യത്തെ ഫാം സ്കൂളായി ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിനെ ഉയർത്തിയതിന് ബഹു മന്ത്രിമാരായ ശ്രീ. പ്രസാദ് സാറിനും ശ്രീ. അനിൽ സാറിനും വിദ്യാലയ കുടുംബത്തിൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

കാർഷിക വിപണന മേള

നമ്മുടെ സ്കൂളിലെ കാർഷിക- പരിസ്ഥിതി ക്ലബ്ബുകൾ ചേർന്ന് പോത്തൻകോട് പഞ്ചായത്തും കൃഷിഭവനും സംയോജിതമായി സംഘടിപ്പിച്ച കാർഷിക വിപണന മേളയിൽ കുട്ടികൾക്ക്  സ്വന്തം വീട്ടിലെ കാർഷിക ഉൽപ്പന്നങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ അവസരം ഒരുക്കി.. ഈ അവസരം എല്ലാ രക്ഷിതാക്കളും പരമവധി പ്രയോജനപ്പെടുത്തി. കുട്ടികളുടെ ക്രിയാത്മകതയും സമ്പാദ്യശീലവും വളർത്തുന്ന ഈ പദ്ധതിയിൽ എല്ലാ രക്ഷിതാക്കളും കുട്ടികളും സഹകരിച്ചു..

പഠന പടവുകൾ

9ാം ക്ലാസിലെ രസതന്ത്ര പുസ്തകത്തിലെ പഠന വിടവ് (Learning drop ) പരിഹരിക്കാൻ വേണ്ടി  LV HS   -ലെ അധ്യാപകരായ ബിൻജിത്ത് ബി, ദീപു എം എന്നിവർ തയ്യാറാക്കിയ  ആറ്റത്തിനുള്ളിലേയ്ക്ക് കടന്നവർ   (Those who peep into the atom) എന്ന പഠന പടവുകൾ. മാറിവന്ന പാഠപുസ്തകത്തെ അടിസ്ഥാനമാക്കി നിർമിച്ച ഈ പഠനസഹായി പ്രസ്‌തുത വിഷയത്തെ ലഘൂകരിക്കുന്നതിനും അനായാസമാക്കുന്നതിനും സഹായിക്കുന്നതാണെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു .

സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണവും - നേത്ര പരിശോധനയും

നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ കണ്ണാടി യുടെ നേതൃത്വത്തിൽ പണിമൂല ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 25 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണി മുതൽ - സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണവും - നേത്ര പരിശോധനയും സംഘടിപ്പിച്ചിരിക്കുന്നു. കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ട് മുൻ ഡയറക്ടറും ഇപ്പോൾ KSEB Ombudsman മായ ചന്ദ്രകുമാർ സാറിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് കണ്ണാടി .

ഹരിത സേന റീൽസ് മത്സരം

പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി ദേശീയ ഹരിത സേന റീൽസ് മത്സരം നടത്തുന്നു. ‘നമ്മുടെ ഭൂമി,നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ (Our land, Our future, We are Generation Restoration) എന്ന  മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ  റീൽസ് തയ്യാറാക്കി.

ഹരിതമിത്ര പുരസ്കാരം

ദേശീയ ഹരിത സേനയുടെ 2023 - 24 അധ്യായന വർഷത്തെ  ഹരിതമിത്ര പുരസ്കാരത്തിന്   ലക്ഷ്മീ വിലാസം ഹൈസ്കൂൾ അർഹമായിരിയ്ക്കുന്നു. കൂടാതെ  പരിസ്ഥിതി മാസാചരണത്തിൻ്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങൾക്കുള്ള ഗ്രീൻ അവാർഡിനും നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ് അർഹമായിരിക്കുന്നു.

ഫുഡ് ഫെസ്റ്റ്

നമ്മുടെ നാടിൻ്റെ പൊന്നോമനയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ വിദ്യാലയം നടപ്പിലാക്കിയ  ഫുഡ് ഫെസ്റ്റ്. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും, മറ്റ് അഭ്യുദയകാംക്ഷികളുടെയും വലിയ പങ്കാളിത്തം കൊണ്ട് ലക്ഷ്യ പ്രാപ്തിയിലെത്തിയ ഏറ്റവും മികച്ച പരിപാടികളിൽ ഒന്നായിരുന്നു ഫുഡ് ഫെസ്റ്റ്. വ്യത്യസ്ഥ രുചിഭേദങ്ങൾ അറിയാനും അനുഭവിക്കാനും അവസരം ലഭിച്ച ഈ പരിപാടി  ജനപങ്കാളിത്തം  കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും വാര്ത്താ പ്രാധാന്യം നേടുകയും ചെയ്‌തു.

Combined Annual Training Camp (CATC) NCC Army Wing

NCC ARMY CATC24

NCC Army Wing 2023-25 ബാച്ചിന്റെ രണ്ടാമത്തെ Combined Annual Training Camp (CATC) 13/07/24 മുതൽ 22/07/24 വരെ മിലിട്ടറി സ്റ്റേഷൻ, പാങ്ങോട് വെച്ചു നടക്കുന്നു. മൊത്തം 67 കേഡറ്റുകൾ ആണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്

ചികിത്സാ ധന സഹായ നിധി

LVHS ലെ പൂർവ്വ വിദ്യാർത്ഥികളുടെ മകൻ്റെ ചികിത്സയ്ക്കായുള്ള ധന സഹായ നിധിയിലേയ്ക്ക്  LVHS എന്ന മഹാവിദ്യാലയത്തിലെ 1983-  SSLC ബാച്ചിൻ്റെ കൂട്ടായ്മയായ ലക്ഷ്യ' 83 യിലെ കൂട്ടുകാർ സമാഹരിച്ച 65000 രൂപ പഞ്ചായത്ത് ഓഫീസിൽ വച്ച് ജനകീയ കൂട്ടായ്മ ചെയർമാനും, പഞ്ചായത്ത് പ്രസിഡൻ്റുമായ TR അനിലിന് SBT പോത്തൻകോട് ശാഖയിൽ നിന്നും ടി തുക DD എടുത്ത് കൈമാറി. കൂടാതെ ചികിത്സക്കായി ഫുഡ്‌ ഫെസ്റ്റ്, അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, സ്കൂൾ മാനേജമെന്റ്, PTA, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ രക്ഷിതാക്കൾ, നാട്ടുകാർ മറ്റ് അഭ്യുദയയകാംക്ഷികൾ  എന്നിവരുടെയൊക്കെ പരിശ്രമത്തിൻ്റേയും കൂടായ്മയുടേയും ഫലമായി ₹ 270170 (രണ്ട് ലക്ഷത്തി എഴുപതിനായിരത്തിഒരുന്നൂറ്റി എഴുപത് ) രൂപ അക്കൗണ്ടിലേക്ക്  മാറ്റി Receipt കെയ്പ്റ്റിയിട്ടുണ്ട്.

ബഷീർ ഓർമ ദിനം

ജൂലൈ 5 — ബഷീർ ഓർമ ദിനം: ജനകീയ സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര പോരാളി, ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹിക പ്രവർത്തകൻ, വിമർശകൻ, ചിന്തകൻ,എന്നീ നിലകളിലായി വ്യത്യസ്ത രചനാ ശൈലി കൊണ്ടും ജനകീയ-ഹാസ്യ രീതി കൊണ്ടും പല ഭാഷകളളിലായി എണ്ണമറ്റ അനുവാചകരുടെ പ്രിയങ്കരനായ എഴുത്തുകാരൻ ബേപ്പൂർ സുൽത്താൻ കോട്ടയം തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ

ഓണപ്പൂവിനായി

ഓണപ്പൂവിനായി ബന്ദി തൈ ഒരുങ്ങി കഴിഞ്ഞു. പ്രസ്തുത  തൈകളുടെ നടീൽ പ്രവർത്തനം  05/07/2024 ഉച്ചയ്ക്ക് 1 മണിയ്ക്ക് നടന്നു. പൂക്കളങ്ങൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയിൽ നിന്നും മാറി നമുക്കാവശ്യമുള്ള പൂക്കൾ നമ്മുടെ സ്കൂളിൽ തന്നെ കൃഷി ചെയ്യുന്ന ഈ രീതി വിദ്യാർത്ഥികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഇൻവെന്റർ പാർക്ക്

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് മാതൃക തീർത്ത് പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂൾ!

തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ പഠിക്കുന്ന കാര്യങ്ങളെല്ലാം ഇനി പ്രാക്ടിക്കൽ എക്സ്പീരിയൻസോടെ റിസേർച്ചും ചെയ്യാം!

ടാൽറോപിന്റെ ഇൻവെന്റർ പാർക്കിലൂടെ സ്കൂൾ സൃഷ്ടിച്ചെടുക്കുന്നത് ലോകത്തിന് സൊലൂഷനൊരുക്കാൻ കഴിയുന്ന പ്രതിഭകളെ!

ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ടാൽറോപിന്റെ ഇൻവെന്റർ പാർക്കിനെ കുറിച്ചുള്ള റിപ്പോർട്ടർ ടി.വി വാർത്ത കാണാം!

CLICK HERE

സ്‌നേഹത്തണൽ

നമ്മുടെ വിദ്യാലയത്തിലെ സ്‌നേഹത്തണൽ സൗഹൃദ കൂട്ടായ്മ യുടെ ഭാഗമായുള്ള RCC യിലേക്കുളള ചോറുപൊതി വിതരണം (മൂന്നാം അദ്ധ്യയന വർഷത്തിലേക്ക്) 03-07-2024 - ന് വീണ്ടും ആരംഭിച്ചു. 202 ചോറ് പൊതികൾ അവിടെ എത്തിക്കാൻ സാധിച്ചു. സേവന പ്രവർത്തനങ്ങളുടെ മഹനീയ മാതൃക സൃഷ്ടിക്കുകയും വിദ്യാർത്ഥികളിൽ കാരുണ്യത്തിൻറെ മനോഭാവം സൃഷ്‌ടിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ മറ്റ്  വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.  

പ്രതിഭാ സംഗമം

മുൻ വർഷങ്ങളിൽ നടത്തിവരാറുള്ളതുപ്പോലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമം നടക്കുകയുണ്ടായി. ബഹു: ഭഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ, അനിൽ ഉത്‌ഘാടനം  നിർവഹിച്ച ചടങ്ങിൽ സാക്ഷി മോഹൻ IAS മുഖ്യ അതിഥിയായി പങ്കെടുത്തു. പരീക്ഷയുടെ മുൻ ഒരുക്കത്തിനായി സ്കൂളിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ചും, പരീക്ഷ പേടി ഇല്ലാതാക്കാൻ സ്കൂളിൽ നിന്നും ലഭിച്ച ക്ലാസ്സുകളെ കുറിച്ചുമെല്ലാം വിജയികളായ വിദ്യാർത്ഥികൾ പങ്കുവച്ച അനുഭവങ്ങൾ നിലവിലെ വിദ്യാർത്ഥികൾക്ക് പ്രചോദനകരമാകുകയും ചെയ്‌തു .

എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട

എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട
എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട

ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട് കൃഷി ഓഫീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന എൻ്റെ ഹരിത വിദ്യാലയം പച്ചക്കുട എന്ന കാർഷിക പരിപാടിയിൽ പങ്കെടുക്കുന്ന 10 O യിൽ പഠിയ്ക്കുന്ന ആൽബിൻ വിനോദ് തൻ്റെ വീട്ടിൽ കൃഷി ചെയ്ത കൂൺ പ്രഥമാധ്യാപിക അനീഷ് ജ്യോതി ടീച്ചറിന് നൽകി ഉദ്ഘാടന വില്പന നിർവഹിച്ചു. തുടർന്ന്

ആൽബിൻ വിനോദിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ  LVHS ലെ  പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി, ആൽബിൻ്റെ  ക്ലാസ് ടീച്ചർ പ്രിയ, ബിനു ടീച്ചർ  ഇവർ വാങ്ങി. ഈ പദ്ധതിയുടെ ഭാഗമായി വിത്ത്, തൈകൾ, ക്ലാസ്  ഇവ പൂർണമായും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. കുട്ടികർഷകർക്ക് അവരുടെ കാർഷികോത്പന്നങ്ങൾ വിറ്റ് കിട്ടുന്ന തുക അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിയ്ക്കാൻ തക്ക രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്റർനാഷണൽ യോഗാ ദിനാചരണം

YOGA DAY2024
YOGA DAY2024

ഇന്റർനാഷണൽ യോഗാ ദിവസവുമായി ബന്ധപ്പെട്ട് എല്ലാ സേനാവിഭാഗങ്ങളും ചേർന്ന് ജൂൺ 21 ആം തീയതി യോഗാ ദിനം ആചരിച്ചു. ആരോഗ്യമുള്ള ശരീരവും മനസും സൃഷ്ടിക്കുന്നതിന് യോഗ വഹിക്കുന്ന പങ്കിനെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും ഓരോരുത്തരും യോഗയുടെ പ്രചാരകരാകുകയും ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കാൻ ഇതിലൂടെ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

മാതൃഭൂമി സീഡിൻ്റെ സീസൺ വാച്ച് നമ്മുടെ സ്‌കൂളിലും

SEASON WATCH
SEASON WATCH

സീസൺ വാച്ച് തയ്യാറാക്കുന്നതിനെ കുറിച്ച് ക്ലാസുകൾ നൽകിക്കൊണ്ട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിൻ്റെ ഈ അധ്യയന വർഷത്തെ  പ്രവർത്തങ്ങൾക്ക് തുടക്കമായി.

മാതൃഭൂമി സീഡിൻ്റെ സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ ക്ലാസ് നയിച്ചു.

എക്സിക്യൂട്ടിവ് സോഷ്യൽ ഇൻഷേറ്റീവ് ആയ അർജുൻ എം.പി ,

ലക്ഷ്മീ വിലാസം ഹൈസ്കൂൾ സീഡ് കോഡിനേറ്റർ രാഹുൽ പി , സീഡ് ക്ലബിലെ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സീസൺ വാച്ച് പ്രോജക്ട് മാനേജർ നിസാർ സീസ് ക്ലബിലെ വിദ്യാർത്ഥികൾക്ക് ഔഷധതൈകൾ വിതരണം ചെയ്തു.

വിളവെടുപ്പ്

വിളവെടുപ്പ്

ലക്ഷ്‌മീ വിലാസം ഹൈസ്കൂളിൽ ഈ അധ്യയന വർഷത്തിലെ വിളവെടുപ്പ് തുടങ്ങി . 250 ഗ്രോബാഗുകളിൽ മുളക്, വെണ്ട, പയറ് തുടങ്ങി പത്തോളം ഇനം പച്ചക്കറി ചെടികളാണ് ഉള്ളത്. EEP പ്രോജക്ട്  തുകയും PTA ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച   ഇറിഗേഷൻ സൗകര്യത്തോടെ ആണ് ഇവിടെ പച്ചക്കറി കൃഷി ചെയ്തിരിയ്ക്കുന്നത്

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

ലക്ഷ്മീവിലാസം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.  സ്കൂൾ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ് ജ്യോതി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് നടന്ന ചടങ്ങിൽ വരിക്കപ്ലാവിൽ തൈ സ്കൂൾ അങ്കണത്തിൽ നടുകയും

പച്ചക്കറിത്തോട്ടത്തിൽ നിന്ന് വിളവെടുപ്പും വില്പനയും നടക്കുകയും പുതിയ പച്ചക്കറി തൈകൾ നടുകയും ചെയ്തു.  പ്രഥമാധ്യാപികയും  PTA പ്രസിഡൻ്റ് ശ്രീ MA ഉറൂബും ഡെപ്യൂട്ടി എച്ച് എം ശ്രീമാൻ രാജീവും

പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി അനിത,

സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ഷാഹിദ, ശശികല

വാർഡ് മെമ്പർമാരായ ബിന്ദു സത്യൻ, ബീന, പോത്തൻകോട് കൃഷി ഓഫീസർ ശ്രീ. സുനൽ, കൃഷി ഉദ്യോഗസ്ഥരായ അനിൽകുമാർ, ശാലിനി , സൗമ്യ എന്നിവരും പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ പി യും പരിസ്ഥിതി ക്ലബ് അധ്യാപക അംഗങ്ങളായ വിനീത, ഷൈന, സുലീഷ്, ഫർസാന, ബിജുലാൽ, Dr ഹരികൃഷ്ണൻ തുടങ്ങിയവരും പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും പങ്കെടുത്തു.

പ്രവേശനോത്സവം

LVHS-Praveshnothsavam 2024
LVHS-Praveshnothsavam 2024

കൊടി തോരണങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പ്രതീക്ഷയോടെ സ്കൂളിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ അധ്യാപകർ സ്വീകരിച്ചു. സ്കൂളിലെ വിവിധ സേനാ  വിഭാഗങ്ങൾ നവാഗതരെ ഔപചാരികതയോട് കൂടി സ്വീകരിക്കുകയും മധുരം നൽകുകയും ചെയ്തു.  അതാത് ക്ലാസ് ചുമതലയുള്ള അധ്യാപകർ തങ്ങളുടെ കുട്ടികളെ വരിവരിയായി ക്ലാസ് പരിചയപ്പെടുത്തുന്നതിന് കൊണ്ടുപോയി. ശേഷം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തി പി.ടി.എ. പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നവാഗതർക്കുള്ള സ്വാഗത സമ്മേളനം നടന്നു. സ്കൂളിലെ പ്രഥമാധ്യാപിക, ഡെപ്യൂട്ടി എച്ച് എം, സ്കൂൾ മാനേജർ, പഞ്ചായത്ത് പ്രസിഡൻറ്, പിടി അംഗം ഉദയകുമാർ, മദർ പി.റ്റി.എ. യാസ്മിൻ സുലൈമാൻ, ബാലമുരളി, ... എന്നിവർ പരിപാടിയിൽ കുട്ടികൾക്ക് ആശംസകൾ ഏകി. സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി ഷീജ ടീച്ചർ സമ്മേളനത്തിന് നന്ദി പറഞ്ഞു. പ്രസ്തുത സമ്മേളനത്തിന് ശേഷം രക്ഷകർതൃ യോഗവും നടന്നു.