"ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജെ. ബി.വി. എൽ.പി.എസ് കുമ്മണ്ണൂർ/പ്രവർത്തനങ്ങൾ എന്ന താൾ ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ, കൗൺസലിംഗ് ക്ലാസുകൾ തുടങ്ങിയവയെല്ലാം സ്കൂളിൽ നടക്കുന്നുണ്ട് ''. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷ് അസംബിളി നടത്തുന്നു'' '. കുട്ടികളുടെ വ്യക്തിത്വ വിലാസം, ഏകാഗ്രത ഇവ ലക്ഷ്യമാക്കിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം യോഗക്ലാസുകൾ നടക്കുന്നു ' കലാഭിരുചി പ്രകടിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസം സർഗവേള സംഘടിപ്പിക്കുന്നുണ്ട് ' .ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിജയിക്ക് പ്രോത്സാഹന സമ്മാനം നൽകുകയും  ചെയ്യുന്നുണ്ട് . കുട്ടികൾക്ക് പഠനം ആസ്വാദ്യകരമാക്കുന്നതിനു 'വേണ്ടി പ0ന യാത്രകൾ നടത്തുന്നുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരീശീലനങ്ങൾ നൽകുന്നുണ്ട്. രചനാ മത്സരങ്ങൾ നടത്തി കുട്ടി എഴുത്തുകാരെ പൊതുവേദികളിൽ അംഗികരിക്കുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥികളായ സാഹിത്യകാരൻമാരെ സ്കൂളിൽ എത്തിച്ച് അവരുടെ വായനാനുഭവങ്ങളും എഴുത്തനുഭവങ്ങളും കുട്ടികളുമായി പങ്ക് വയ്ക്കുന്നതിനുള്ള അവസരം ഒരുക്കുന്നുണ്ട്.

14:19, 23 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ, കൗൺസലിംഗ് ക്ലാസുകൾ തുടങ്ങിയവയെല്ലാം സ്കൂളിൽ നടക്കുന്നുണ്ട് . ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷ് അസംബിളി നടത്തുന്നു '. കുട്ടികളുടെ വ്യക്തിത്വ വിലാസം, ഏകാഗ്രത ഇവ ലക്ഷ്യമാക്കിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം യോഗക്ലാസുകൾ നടക്കുന്നു ' കലാഭിരുചി പ്രകടിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസം സർഗവേള സംഘടിപ്പിക്കുന്നുണ്ട് ' .ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിജയിക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യുന്നുണ്ട് . കുട്ടികൾക്ക് പഠനം ആസ്വാദ്യകരമാക്കുന്നതിനു 'വേണ്ടി പ0ന യാത്രകൾ നടത്തുന്നുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരീശീലനങ്ങൾ നൽകുന്നുണ്ട്. രചനാ മത്സരങ്ങൾ നടത്തി കുട്ടി എഴുത്തുകാരെ പൊതുവേദികളിൽ അംഗികരിക്കുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥികളായ സാഹിത്യകാരൻമാരെ സ്കൂളിൽ എത്തിച്ച് അവരുടെ വായനാനുഭവങ്ങളും എഴുത്തനുഭവങ്ങളും കുട്ടികളുമായി പങ്ക് വയ്ക്കുന്നതിനുള്ള അവസരം ഒരുക്കുന്നുണ്ട്.