"ഉപയോക്താവ്:39019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('Jebin Jacob' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Jebin Jacob
'''<big>കൊ</big>'''ല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമംഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്. കെ. വി. വി. എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ. ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി. 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭരത് മുരളി പഠനം നടത്തിയ വിദ്യാലയമാണ് ഇത്. [[എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== മുൻ പ്രഥമാധ്യാപകർ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|Sri. P G Janardanan Pillai
|1932-50
|-
|2
|Sri. A G Varghese
|1950-54
|-
|3
|Sri. T R Gopalan Nair
|1955-60
|-
|4
|Sri. C Samuel
|1960-61
|-
|5
|Sri. Kalavara Vasudevan Pillai
|1961-64
|-
|6
|Sri. S Hariharayyer
|1965-73
|-
|7
|Sri. Velappan Nair
|1973-83
|}

20:21, 5 മാർച്ച് 2025-നു നിലവിലുള്ള രൂപം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമംഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്. കെ. വി. വി. എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ. ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി. 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭരത് മുരളി പഠനം നടത്തിയ വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക

മുൻ പ്രഥമാധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 Sri. P G Janardanan Pillai 1932-50
2 Sri. A G Varghese 1950-54
3 Sri. T R Gopalan Nair 1955-60
4 Sri. C Samuel 1960-61
5 Sri. Kalavara Vasudevan Pillai 1961-64
6 Sri. S Hariharayyer 1965-73
7 Sri. Velappan Nair 1973-83
"https://schoolwiki.in/index.php?title=ഉപയോക്താവ്:39019&oldid=2654143" എന്ന താളിൽനിന്ന് ശേഖരിച്ചത്