"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== '''<u>പ്രവേശനോത്സവം 2024- 2025</u>''' === | === '''<u>പ്രവേശനോത്സവം 2024- 2025</u>''' === | ||
വിപുലവും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ടു.ഗ്രാമപഞ്ചായത്ത് | വിപുലവും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എബി മാത്യു അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ. സേതുമാധവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എ ശോഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി. അനില, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. ബിജു സാർ എന്നിവർ ആശംസകൾ അറിയിച്ചു. 2023-24 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് എച്ച്.എം. ശ്രീമതി. സീന കെ.നൈനാൻ അവതരിപ്പിച്ചു.2023 - 24 അധ്യയന വർഷത്തെ 10 A+ ,9 A+ നേടിയ കുട്ടികളേയും, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു. | ||
കുട്ടികൾ പ്രവേശന ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ഒമ്പതാം ക്ലാസിലെ കുട്ടികൾ പ്രവേശന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സത്തെ കൂടുതൽ ആസ്വാദനകരമാക്കി. | കുട്ടികൾ പ്രവേശന ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ഒമ്പതാം ക്ലാസിലെ കുട്ടികൾ പ്രവേശന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സത്തെ കൂടുതൽ ആസ്വാദനകരമാക്കി. | ||
വരി 36: | വരി 36: | ||
പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | ||
=== ജൂലൈ 24 === | |||
School Social Service Scheme Unit ന്റെ ഭാഗമായി ലിംഗസമത്വവും സാമൂഹ്യബോധവും എന്ന വിഷയത്തിൽ അഡ്വ.സീമ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ക്ലാസ് എടുത്തു. | School Social Service Scheme Unit ന്റെ ഭാഗമായി ലിംഗസമത്വവും സാമൂഹ്യബോധവും എന്ന വിഷയത്തിൽ അഡ്വ.സീമ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ക്ലാസ് എടുത്തു. | ||
'''സെപ്തംബർ 26, 27''' | |||
[[പ്രമാണം:35028 youth festival inaguration.jpeg|നടുവിൽ|ലഘുചിത്രം|391x391ബിന്ദു]] | |||
ആയാപറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 'ധ്വനിതരംഗ് -2024' സെപ്തംബർ 26 ,27 വ്യാഴം ,വെള്ളി ദിവസങ്ങളിൽ നടന്നു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.ശോഭ കലോത്സവം ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.സേതുമാധവൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത സംഗീത വിദ്വാനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.രവിചന്ദ്രൻ മുഖ്യ അതിഥിയായി.സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ.മനോജ്‌കുമാർ,എം.പി.ടി.എ അംഗം ശ്രീമതി.നാസില നവാസ്,സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിജുകുമാർ,പ്രഥമാധ്യാപിക ശ്രീമതി.സീന കെ നൈനാൻ കലോത്സവ കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ, ശ്രീമതി. സുമ.എസ്,ശ്രീമതി സിന്ധുമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇന്ദ്രനീലം,പത്മരാഗം (വേദി 1 ,2 )എന്നീ വേദികൾ യഥാക്രമം സജ്ജീകരിച്ചിരുന്നു.രണ്ടു ദിവസമായി നടന്ന കലാമാമാങ്കത്തിൽ സ്കൂളിലെ കലാപ്രതിഭകളുടെ വാശിയേറിയ കലാപ്രകടനങ്ങൾ അരങ്ങേറി. | |||
=== '''സെപ്തംബർ 31''' === | |||
31/09//2024 (ശനിയാഴ്ച) ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ LED ബൾബ് നിർമ്മാണ പരിശീലനം ശ്രീ. സാബിർ പി ( AE) മലപ്പുറം ,സ്കൂൾ സോഷ്യൽസർവ്വീസ് സ്കീമിലെ അംഗങ്ങൾക്ക് നൽകി ' സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ സ്വാഗതം ആശംസിക്കുകയും ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി. സിന്ധുമോൾ എസ്.സി ആശംസ അർപ്പിക്കുകയും ' ചെയ്തു. ക്ലബിന്റെ സ്റ്റുഡന്റ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു. | |||
=== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' === | |||
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിൽ കൂടി കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് രീതിയാണ് നടത്തിയത് | |||
=== ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം === | === ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം === | ||
വരി 43: | വരി 53: | ||
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | ||
[[പ്രമാണം:35028 SSSS Sahavasa Camp 2024.jpeg|ഇടത്ത്|ലഘുചിത്രം|391x391ബിന്ദു]] | |||
[[പ്രമാണം:35028 SSSS Camp Certificate Distribution.jpg|ഇടത്ത്|ലഘുചിത്രം|390x390ബിന്ദു]] | |||
=== '''''LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ്''''' === | |||
LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ് കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു.[[പ്രമാണം:35028 LK.jpeg|നടുവിൽ|ലഘുചിത്രം|LK students attending One day camp 2024|698x698px]] | |||
=== '''''ഒക്ടോബർ 15,16 - ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള''''' === | |||
ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള 2024ഒക്ടോബർ 15,16 തീയതികളിൽ ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ അരങ്ങേറി.15ാം തീയതി രാവിലെ 9:30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. | |||
ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യസ ഓഫിസർ ശ്രീമതി. കെ ഗീത സ്വഗതം ആശംസിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എബി മാത്യു അധ്യക്ഷ സ്ഥാനം വഹിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. ശോഭ.എ ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ.പ്രസിഡന്റ് ശ്രീ. ആർ സേതുമാധവൻ ആമുഖപ്രഭാഷണം നടത്തി. | |||
ആദ്യ ദിവസമായ ഒക്ടോബർ 15 ന് ഐ റ്റി മേളയും ശാസ്ത്രമേളയുമാണ് അരങ്ങേറിയത്. ഐ. റ്റി. മേളയിൽ Programming,Presentation,Animation,Web designing,Digital painting,Malayalam typing തുടങ്ങിയ മത്സര ഇനങ്ങളാണ് നടന്നത്.ശാസ്ത്രമേളയിൽ കുട്ടിശാസ്ത്രജ്ഞൻമാരുടെ കുട്ടി പരിക്ഷണങ്ങളാൽ ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുൾ തിളങ്ങി. | |||
വിവിധ ശാസ്ത്ര ആശയങ്ങളെ ആസ്പദമാക്കിയുള്ള Still model,Working model,Improvised experiment,Research type projectതുടങ്ങിയവ സ്കുളിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറി. | |||
രണ്ടാം ദിവസമായ ഒക്ടോബർ 16ന് സാമൂഹിക ശാസ്ത്രമേളയിൽ Still model,Working model,Atlas making,History writting,Speech തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. സമകാലിക സാഹചര്യങ്ങളുമായിചേർത്ത് വായിക്കാവുന്ന നിരവധി കണ്ടുപിടുത്തങ്ങളുടെ പ്രദർശനം | |||
കുട്ടികളുടെ ചരിത്രബോധവും ശാസ്ത്രബോധവും വളർത്തുന്നവയായിരുന്നു. ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ '''SSSS,Little kites,SPC,NSS''' അംഗംങ്ങളുടെ നിസ്വാർത്ഥമായ സേവനം മേളയെവിജയകരമാക്കാൻ സഹായിച്ചു. | |||
[[പ്രമാണം:35028 Sub District Science Fair 2.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | |||
[[പ്രമാണം:35028 Sub District SS Fair.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | |||
=== '''''ഒക്ടോബർ 28''''' -ലോക ആയുർവേദ ദിനം === | |||
ജി. എച്ച് .എസ്.എസ്.ആയാപറമ്പിൽ ലോക ആയുർവേദ ദിനം ആചരിച്ചു.ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ ആസ്‌പദമാക്കി ചെറുതന ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ '''Dr. സൽമാൻ''' ക്ലാസ്സ് എടുത്തു. '''SPC, SSSS, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ക്ലാസ്സിൽ പങ്കെടുത്തു.ദൈനംദിനചര്യകളിലും ഭക്ഷണക്രമത്തിലും എന്തെല്ലാം ഉൾപ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.വ്യായാമത്തിന്റെ പ്രാധാന്യം വിവരിച്ചു. ജീവിത ശൈലി രോഗങ്ങൾ ഏതെല്ലാമാണെന്നും അതിന്റെ കാരണങ്ങളും പ്രതിവിധിയും ഡോക്ടർ വിശദമാക്കി. | |||
=== 2024 നവംബർ 14 === | |||
ഈ വർഷത്തെ ശിശുദിനം വളരെ സമുചിതമായി ആഘോഷിച്ചു. ചാച്ചാജിയുടെ വേഷത്തിൽ പനനീർ പൂവും ചൂടിഎത്തിയ കുരുന്നുകൾ അസംബ്ലി ആകർഷകമാക്കി.ഈശ്വരപ്രാർത്ഥന,പ്രതിജ്ഞ, ചിന്താവിഷയം, ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, പുസ്തക പരിചയം(ഡോക്ടർ കലാധരൻ എഴുതിയ കരടി ബലൂൺ എന്ന കുട്ടികൾക്കായുള്ള പുസ്തകം), ശിശുദിന പ്രസംഗം | |||
ശിശുദിന ക്വിസ് ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ കൊണ്ട് അസംബ്ലി വശ്യതയാർന്നു. കുട്ടികൾക്ക് പായസ വിതരണവും മധുരപലഹാര വിതരണവും നടന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകൾക്ക് സമ്മാനപ്പൊതികളും നൽകി. | |||
[[പ്രമാണം:35028 childrens day celebration.jpeg|ഇടത്ത്|ലഘുചിത്രം|600x600px|35028_Children's day celebration]] | |||
=== '''14 നവംബർ 2024 - കുട്ടികളുടെ ഹരിതസഭ''' === | |||
മാലിന്യമുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ 14 /11/24 GHSS ആയാ പറമ്പിൽ ചെറുതന പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടി. പഞ്ചായത്ത് പ്രസിഡൻ്റും, പഞ്ചായത്ത് പ്രതിനിധികളും, ഹരിതസഭാ അംഗങ്ങളും , ചെറുതന പഞ്ചായത്തിലെ 6 സ്കൂളിലെ കുട്ടികളും അവരുടെ അധ്യാപകരും, GHSS ആയാപറമ്പിലെ Principal ശ്രീ ബിജുകുമാർ സാർ, HM ശ്രീമതി സീന ടീച്ചർ PTA പ്രതിനിധികൾ എന്നിവർ ഈ പരിപാടിയിൽ സന്നിഹിതതയിരുന്നു. ലഹരി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.വളരെ മികച്ച രീതിയിലുള്ള പ്രകടനം എല്ലാ സ്കൂളും കാഴ്ചവെച്ചു. ശ്രീ എബി മാത്യുസാർ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് ഒരു ക്ലാസ് എടുത്തു. ഇതിനു ശേഷം ഒരോ ക്ലാസിലേയും റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. GHSS ആയാപറമ്പ് സ്കൂളിലെ ശ്രീനന്ദ ,അനന്യതിവാരി എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കുട്ടികൾ ട്രോഫി ഏറ്റു വാങ്ങി. പരിപാടി ഉച്ചയ്ക്ക് 12.30 ഓടെ അവസാനിച്ചു. | |||
[[പ്രമാണം:35028 Haritha sabha3.jpeg|ഇടത്ത്|ലഘുചിത്രം|645x645px]] | |||
[[പ്രമാണം:35028 Haritha sabha2.jpeg|ഇടത്ത്|ലഘുചിത്രം|663x663px|35028_HARITHA SABHA]] | |||
[[പ്രമാണം:35028 Haritha sabha 1.jpeg|ഇടത്ത്|ലഘുചിത്രം|532x532px|35028_Haritha Sabha]] | |||
=== ''നവംബർ 16 - ചിത്രകല ശില്പശാല'' === | |||
ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഏകദിന ചിത്രകല ശില്പശാല നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ നടന്നു. ചിത്രകല അധ്യാപികയായി റിട്ടയർ ചെയ്ത ശ്രീമതി.ഗോപകുമാരിയാണ് ക്ലാസ് നയിച്ചത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയിൽ ആയിരുന്നു പരിശീലനം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന.കെ നൈനാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി സിന്ധുമോൾ ശില്പശാലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ശേഷം കുട്ടികൾ തയ്യാറാക്കിയ പെയിൻ്റിംഗുകളുടെ പ്രദർശനം നടത്തി.[[പ്രമാണം:35028 SSSS Silpasala.jpeg|ഇടത്ത്|ലഘുചിത്രം|699x699px|35028_SSSS silpasala]] | |||
[[പ്രമാണം:35028 SSSS silpasala.jpg|ഇടത്ത്|ലഘുചിത്രം|699x699px|35028_SSSS Silpasala]] |
22:21, 17 നവംബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024- 2025
വിപുലവും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എബി മാത്യു അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ. സേതുമാധവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എ ശോഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി. അനില, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. ബിജു സാർ എന്നിവർ ആശംസകൾ അറിയിച്ചു. 2023-24 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് എച്ച്.എം. ശ്രീമതി. സീന കെ.നൈനാൻ അവതരിപ്പിച്ചു.2023 - 24 അധ്യയന വർഷത്തെ 10 A+ ,9 A+ നേടിയ കുട്ടികളേയും, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു.
കുട്ടികൾ പ്രവേശന ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ഒമ്പതാം ക്ലാസിലെ കുട്ടികൾ പ്രവേശന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സത്തെ കൂടുതൽ ആസ്വാദനകരമാക്കി.
ജൂൺ 5 പരിസ്ഥിതിദിനം
ആറ്റിനരികത്ത് ഒരു പരിസ്ഥിതി ദിനചാരണം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് ആയാപറമ്പിൽ നിറവ് സീഡ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്, ssss ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ചെറുതന കടവിന്റെ തീരത്ത് പ്രശസ്ത സാഹിത്യകാരി ശ്രീദേവി ശിവദാസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ജലം, വായു , മണ്ണ് പ്രകൃതി ഇവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അപ്പർ കുട്ടനാടിന്റെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകമായ അരിപ്പൂക്കരയുടെ ഓർമ്മ പുസ്തകം എന്ന തന്റെ പുസ്തകത്തിന്റെ ഉള്ളടക്കവും പരിസ്ഥിതി ദിന സന്ദേശവും ശ്രീമതി ശ്രീദേവി ശിവദാസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ പരിസ്ഥിതി ബോധവത്ക്കരണ പ്ലക്കാഡേന്തിയുള്ള കാൽനട ജാഥ , സൈക്കിൾ റാലി, ആനുകാലിക പ്രസിദ്ധിയുള്ള സുഗതകുമാരി ടീച്ചറുടെ ഒരു പാട്ടു പിന്നെയും നൃത്താവിഷ്ക്കാരം തുടങ്ങിയ വിവിധ കലാപരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. എച്ച് എം ശ്രീമതി സീന കെ നൈനാൻ, നിറവ്സീഡ് കോഡിനേറ്റർ രശ്മി ,സിന്ധുമോൾ ടീച്ചർ,രാജലക്ഷ്‍മി ടീച്ചർ,പി ടി എ അംഗങ്ങൾ,രക്ഷിതാക്കൾ,കുട്ടികൾ എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ. ഹരികുമാർ സാർ പരിസ്ഥിതി ദിനസന്ദേശം നൽകി. സയൻസ് ക്ലബ്ബ്, ssss ക്ലബ്ബ് എസ്. പി. സി കുട്ടികൾ വൃക്ഷത്തൈകൾ നട്ടു.
ജൂൺ 7 - ഭക്ഷ്യസുരക്ഷാ ദിനാചരണത്തിൽ വ്യത്യസ്തത പുലർത്തി ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ
ഭക്ഷ്യ സുരക്ഷദിനാചരണത്തിന്റെ ഭാഗമായി ആയാപറമ്പ് സ്കൂളിലെ ഉച്ചഭക്ഷണ വിഭാഗവും മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്,ഹെൽത്ത് ക്ലബ് ഇവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കർഷക അവാർഡ് ജേതാവുമായ ശ്രീ ഗോപകുമാറുമായി അഭിമുഖം നടത്തി .സ്കൂൾ ഉച്ചഭക്ഷണത്തിനായി പച്ചക്കറി വാങ്ങുന്ന കട കുട്ടികൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.ആരോഗ്യപരമായ ഒരു ഭക്ഷ്യ സംസ്കാരം വീടുകളിലും വിദ്യാലയങ്ങളിലും അതിലൂടെ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെട്ടു. എച്ച് എം ശ്രീമതി സീന കെ നൈനാൻ,ഉച്ചഭക്ഷണ വിഭാഗം കൺവീനർ ശ്രീമതി സിമി സുന്ദർ, സീഡ് ക്ലബ്ബ് കൺവീനർ രശ്മി,എസ് ആർ ജി കൺവീനർ ശ്രീമതി പി എസ് സിന്ധു കുമാരി എന്നിവർ ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങൾ നൽകി.
ജൂൺ 14 ലോകരക്തദാന ദിനം
ലോകരക്തദാന ദിനത്തിൽ ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്, എസ്.എസ്.എസ്.എസ് ക്ലബ്ബ്, എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ചെറുതന പി എച്ച് സി യിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ രക്തദാന ബോധവൽക്കരണ ക്ലാസും കുട്ടികൾക്ക് വെളിച്ചം പകർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. അധ്യാപകരായ ശ്രീമതി സിന്ധു മോൾ സി, ശ്രീമതി രശ്മി,ശ്രീമതി നിഷ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.
ADC ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്തഗ്രൂപ്പ് നിർണയ ക്യാമ്പിൽ രണ്ട് കുട്ടികൾക്ക് അപൂർവ്വ രക്തഗ്രൂപ്പായ AB -ve രക്തഗ്രൂപ്പ് ആണെന്ന് മനസ്സിലാക്കി.
ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം
ലോകവയോജന ചൂഷണവിരുദ്ധ ദിനത്തിൽ ഗാന്ധിഭവനിൽ സ്വാന്തനമേകി ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.
ആയാപറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി നിറവ് സീഡ്ക്ലബ്ബ് ,എസ് എസ്.എസ്.എസ് ക്ലബ്ബ്,എസ് പി സി എന്നിവയുടെ നേതൃത്വത്തിൽ ലോകവയോജന ദിനത്തിൽ ചെറുതന ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് സ്വാന്തനമേകി സമ്മാനങ്ങൾ നൽകി. എച്ച് എം ശ്രീമതി സീന കെ നൈനാൻ,സീഡ് കോർഡിനേറ്റർ ശ്രീമതി. രശ്മി, എസ് എസ് എസ് എസ് കോഡിനേറ്റർ ശ്രീമതി.സിന്ധു മോൾ , എസ് പി സി കോഡിനേറ്റർ ശ്രീമതി.നിഷ , വിദ്യാരംഗം കൺവീനർ അഖിൽ ,ഗാന്ധിഭവൻ കോഡിനേറ്റർ രമ്യ എന്നിവർ സംസാരിച്ചു. കുട്ടികളുടേയും വയോജനങ്ങളുടേയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ജൂൺ 19 വായനദിനാചരണം
ആയാപറമ്പ് ഗവ :ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനദിനാചരണം സമുചിതമായി സംഘടിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു .ഓണാട്ടുകരയുടെ പ്രിയ എഴുത്തുകാരൻ ശ്രീ പ്രാലേയം ശശിധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു .സ്കൂളിലെ സീനിയർ ടീച്ചർമാരായ ശ്രീമതി സുജാതോമസ് , ശ്രീമതി രാജലക്ഷ്മി,ശ്രീമതി സിന്ധുമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു .തുടർന്ന് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇ -ബുക്ക് റീഡിങ് നടത്തി .പ്രൈമറി തലത്തിലെ വിദ്യാർത്ഥികളുടെ അക്ഷരദീപം കൊളുത്തൽ ചടങ്ങ് സംഘടിപ്പിച്ചു .തുടർന്ന് ഒൻപതാം ക്ലാസ്സിലെ 'സുകൃതഹാരങ്ങൾ' എന്ന കുമാരനാശാന്റെ ചണ്ടാലഭിക്ഷുകിയിലെ പാഠഭാഗം വിദ്യാർത്ഥികൾ നൃത്താവിഷ്കാരമായി അവതരിപ്പിച്ചു.വായനദിന സന്ദേശവും വയനദിന പ്രതിജ്ഞയും നടത്തി . കുട്ടികളുടെ കവിതാപാരായണം ,പുസ്തകപരിചയം എന്നിവ നടന്നു.തുടന്ന് സ്കൂളിലെ ശ്രീലേഖ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .ദേശീയഗാനത്തോടെ ചടങ്ങു പര്യവസാനിച്ചു .
ജൂൺ 26 ലഹരി വിരുദ്ധദിനം
ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കാർത്തികപ്പള്ളി റേഞ്ച്, ശ്രീ. ബൈജു ,ssss ക്ലബ്ബംഗങ്ങൾക്കായി ബോധവൽക്കരണക്ലാസ് എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. , ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു.
ജൂൺ 22അക്ഷരവേദി ഉദ്ഘാടനം
ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ 2024 ജൂൺ 22 തീയതി ഉച്ചക്ക് 3 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിന്റെ ഭാഗമായി 'ജ്യോതിർഗമയ' പദ്ധതിയുടെയും അക്ഷരവേദിയുടെയും ഉദ്ഘാടനം നടന്നു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ബഹു.ഹരിപ്പാട് ബി പി സി ശ്രീമതി ജൂലി എസ്സ് ബിനു ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ ഹരിപ്പാടിന്റെ പ്രിയ എഴുത്തുകാരി ശ്രീമതി. ശ്രീദേവിപിള്ള മുഖ്യ പ്രഭാഷണം നടത്തി.അവരുടെ 'അരിപ്പൂക്കരയുടെ ഓർമ്മപുസ്തം' എന്നപുസ്തകം ചടങ്ങിൽ പരിചയപ്പെടുത്തി. തുടർന്ന് സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.രാജലക്ഷ്മി കെ ആർ മീരയുടെ 'ഘാതകൻ'എന്ന പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ പുസ്തകആസ്വാദനവും പുസ്തക പരിചയവും കവിതാപാരായണവും നടന്നു. സീനിയർ ടീച്ചർമാരായ ശ്രീമതി സിന്ധുമോൾ,ശ്രീമതി ശ്രീലേഖ,എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് മലയാളം അധ്യാപിക ശ്രീമതി.തിങ്കൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
ജൂലൈ 5 ബഷീർ ദിനം
പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
ജൂലൈ 24
School Social Service Scheme Unit ന്റെ ഭാഗമായി ലിംഗസമത്വവും സാമൂഹ്യബോധവും എന്ന വിഷയത്തിൽ അഡ്വ.സീമ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ക്ലാസ് എടുത്തു.
സെപ്തംബർ 26, 27
ആയാപറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 'ധ്വനിതരംഗ് -2024' സെപ്തംബർ 26 ,27 വ്യാഴം ,വെള്ളി ദിവസങ്ങളിൽ നടന്നു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.ശോഭ കലോത്സവം ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.സേതുമാധവൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത സംഗീത വിദ്വാനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.രവിചന്ദ്രൻ മുഖ്യ അതിഥിയായി.സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ.മനോജ്‌കുമാർ,എം.പി.ടി.എ അംഗം ശ്രീമതി.നാസില നവാസ്,സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിജുകുമാർ,പ്രഥമാധ്യാപിക ശ്രീമതി.സീന കെ നൈനാൻ കലോത്സവ കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ, ശ്രീമതി. സുമ.എസ്,ശ്രീമതി സിന്ധുമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇന്ദ്രനീലം,പത്മരാഗം (വേദി 1 ,2 )എന്നീ വേദികൾ യഥാക്രമം സജ്ജീകരിച്ചിരുന്നു.രണ്ടു ദിവസമായി നടന്ന കലാമാമാങ്കത്തിൽ സ്കൂളിലെ കലാപ്രതിഭകളുടെ വാശിയേറിയ കലാപ്രകടനങ്ങൾ അരങ്ങേറി.
സെപ്തംബർ 31
31/09//2024 (ശനിയാഴ്ച) ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ LED ബൾബ് നിർമ്മാണ പരിശീലനം ശ്രീ. സാബിർ പി ( AE) മലപ്പുറം ,സ്കൂൾ സോഷ്യൽസർവ്വീസ് സ്കീമിലെ അംഗങ്ങൾക്ക് നൽകി ' സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ സ്വാഗതം ആശംസിക്കുകയും ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി. സിന്ധുമോൾ എസ്.സി ആശംസ അർപ്പിക്കുകയും ' ചെയ്തു. ക്ലബിന്റെ സ്റ്റുഡന്റ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിൽ കൂടി കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് രീതിയാണ് നടത്തിയത്
ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് യൂണിറ്റിലെ അംഗങ്ങൾക്കായി വാതായനം എന്ന ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 4, 5 തീയതികളിലായി നടന്നു. ആരോഗ്യശീലങ്ങൾ - AHI ശ്രീമതി ലീന (FHC ചെറുതന),അഭിനയക്കളരി - ശ്രീ രവി പ്രസാദ് സിനിമാ, സീരിയൽ അഭിനേതാവ്, റിട്ടയർഡ് കലാ അധ്യാപകൻ. പ്രകൃതിസംരക്ഷണവും വൃക്ഷതൈകൾ നടീലും- ശ്രീഹരികുമാർ കെ.പി (സീനിയർ HSST ) മൂല്യബോധം കുട്ടികളിൽ - ശ്രീ രമേശ് ഗോപിനാഥ് (സീനിയർ HSST ) ഓല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ - ശ്രീമതി.ഇന്ദിര വിജയൻ (റിട്ട. അധ്യാപിക) തുടങ്ങിയവർ വിവിധ സെഷനുകളിലായിട്ട് ക്ലാസുകൾ കൈകാര്യം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം നടത്തി ക്യാമ്പ് സമാപിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ്
LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ് കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു.
ഒക്ടോബർ 15,16 - ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള
ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള 2024ഒക്ടോബർ 15,16 തീയതികളിൽ ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ അരങ്ങേറി.15ാം തീയതി രാവിലെ 9:30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.
ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യസ ഓഫിസർ ശ്രീമതി. കെ ഗീത സ്വഗതം ആശംസിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എബി മാത്യു അധ്യക്ഷ സ്ഥാനം വഹിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. ശോഭ.എ ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ.പ്രസിഡന്റ് ശ്രീ. ആർ സേതുമാധവൻ ആമുഖപ്രഭാഷണം നടത്തി.
ആദ്യ ദിവസമായ ഒക്ടോബർ 15 ന് ഐ റ്റി മേളയും ശാസ്ത്രമേളയുമാണ് അരങ്ങേറിയത്. ഐ. റ്റി. മേളയിൽ Programming,Presentation,Animation,Web designing,Digital painting,Malayalam typing തുടങ്ങിയ മത്സര ഇനങ്ങളാണ് നടന്നത്.ശാസ്ത്രമേളയിൽ കുട്ടിശാസ്ത്രജ്ഞൻമാരുടെ കുട്ടി പരിക്ഷണങ്ങളാൽ ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുൾ തിളങ്ങി.
വിവിധ ശാസ്ത്ര ആശയങ്ങളെ ആസ്പദമാക്കിയുള്ള Still model,Working model,Improvised experiment,Research type projectതുടങ്ങിയവ സ്കുളിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറി.
രണ്ടാം ദിവസമായ ഒക്ടോബർ 16ന് സാമൂഹിക ശാസ്ത്രമേളയിൽ Still model,Working model,Atlas making,History writting,Speech തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. സമകാലിക സാഹചര്യങ്ങളുമായിചേർത്ത് വായിക്കാവുന്ന നിരവധി കണ്ടുപിടുത്തങ്ങളുടെ പ്രദർശനം
കുട്ടികളുടെ ചരിത്രബോധവും ശാസ്ത്രബോധവും വളർത്തുന്നവയായിരുന്നു. ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ SSSS,Little kites,SPC,NSS അംഗംങ്ങളുടെ നിസ്വാർത്ഥമായ സേവനം മേളയെവിജയകരമാക്കാൻ സഹായിച്ചു.
ഒക്ടോബർ 28 -ലോക ആയുർവേദ ദിനം
ജി. എച്ച് .എസ്.എസ്.ആയാപറമ്പിൽ ലോക ആയുർവേദ ദിനം ആചരിച്ചു.ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ ആസ്‌പദമാക്കി ചെറുതന ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ Dr. സൽമാൻ ക്ലാസ്സ് എടുത്തു. SPC, SSSS, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു.ദൈനംദിനചര്യകളിലും ഭക്ഷണക്രമത്തിലും എന്തെല്ലാം ഉൾപ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.വ്യായാമത്തിന്റെ പ്രാധാന്യം വിവരിച്ചു. ജീവിത ശൈലി രോഗങ്ങൾ ഏതെല്ലാമാണെന്നും അതിന്റെ കാരണങ്ങളും പ്രതിവിധിയും ഡോക്ടർ വിശദമാക്കി.
2024 നവംബർ 14
ഈ വർഷത്തെ ശിശുദിനം വളരെ സമുചിതമായി ആഘോഷിച്ചു. ചാച്ചാജിയുടെ വേഷത്തിൽ പനനീർ പൂവും ചൂടിഎത്തിയ കുരുന്നുകൾ അസംബ്ലി ആകർഷകമാക്കി.ഈശ്വരപ്രാർത്ഥന,പ്രതിജ്ഞ, ചിന്താവിഷയം, ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, പുസ്തക പരിചയം(ഡോക്ടർ കലാധരൻ എഴുതിയ കരടി ബലൂൺ എന്ന കുട്ടികൾക്കായുള്ള പുസ്തകം), ശിശുദിന പ്രസംഗം
ശിശുദിന ക്വിസ് ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ കൊണ്ട് അസംബ്ലി വശ്യതയാർന്നു. കുട്ടികൾക്ക് പായസ വിതരണവും മധുരപലഹാര വിതരണവും നടന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകൾക്ക് സമ്മാനപ്പൊതികളും നൽകി.
14 നവംബർ 2024 - കുട്ടികളുടെ ഹരിതസഭ
മാലിന്യമുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ 14 /11/24 GHSS ആയാ പറമ്പിൽ ചെറുതന പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടി. പഞ്ചായത്ത് പ്രസിഡൻ്റും, പഞ്ചായത്ത് പ്രതിനിധികളും, ഹരിതസഭാ അംഗങ്ങളും , ചെറുതന പഞ്ചായത്തിലെ 6 സ്കൂളിലെ കുട്ടികളും അവരുടെ അധ്യാപകരും, GHSS ആയാപറമ്പിലെ Principal ശ്രീ ബിജുകുമാർ സാർ, HM ശ്രീമതി സീന ടീച്ചർ PTA പ്രതിനിധികൾ എന്നിവർ ഈ പരിപാടിയിൽ സന്നിഹിതതയിരുന്നു. ലഹരി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.വളരെ മികച്ച രീതിയിലുള്ള പ്രകടനം എല്ലാ സ്കൂളും കാഴ്ചവെച്ചു. ശ്രീ എബി മാത്യുസാർ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് ഒരു ക്ലാസ് എടുത്തു. ഇതിനു ശേഷം ഒരോ ക്ലാസിലേയും റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. GHSS ആയാപറമ്പ് സ്കൂളിലെ ശ്രീനന്ദ ,അനന്യതിവാരി എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കുട്ടികൾ ട്രോഫി ഏറ്റു വാങ്ങി. പരിപാടി ഉച്ചയ്ക്ക് 12.30 ഓടെ അവസാനിച്ചു.
നവംബർ 16 - ചിത്രകല ശില്പശാല
ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഏകദിന ചിത്രകല ശില്പശാല നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ നടന്നു. ചിത്രകല അധ്യാപികയായി റിട്ടയർ ചെയ്ത ശ്രീമതി.ഗോപകുമാരിയാണ് ക്ലാസ് നയിച്ചത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയിൽ ആയിരുന്നു പരിശീലനം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന.കെ നൈനാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി സിന്ധുമോൾ ശില്പശാലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ശേഷം കുട്ടികൾ തയ്യാറാക്കിയ പെയിൻ്റിംഗുകളുടെ പ്രദർശനം നടത്തി.