"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('''''''LITTLE KITES APTITUDE TEST 2024-27'''''' 2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24 ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''''''LITTLE KITES APTITUDE TEST 2024-27''''''
''''''LITTLE KITES APTITUDE TEST 2024-27''''''
[[പ്രമാണം:APTITUDE TEST.png|ലഘുചിത്രം|APTITUDE TEST]]
[[പ്രമാണം:PRELIMINARY CAMP2024.png|ലഘുചിത്രം|PRELIMINERY CAMP]]
'''2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24  ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടികൾ  പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. 24.06.2024 ന് പ്രസിദ്ധീകരികരിച്ച പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സിൻ്റെ പുതിയ ബാച്ച് ആരംഭിച്ചു.2024-27 ബാച്ചിലുള്ള എൽകെ വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് 25. 7 .24 ന് സ്കൂൾ ഐടി ലാബിൽ വച്ച് . മാസ്റ്റർ ട്രെയിനർ സക്കീർഹുസൈൻ സാർ കുട്ടികൾക്ക് എൽകെ യൂണിറ്റിന്റെ ലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു . ഇലക്ട്രോണിക്സ് ,ആനിമേഷൻ ,എന്നീ മേഖലകളിൽ ക്ലാസുകൾ നൽകി കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി'''


2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24  ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടികൾ  പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. 24.06.2024 ന് പ്രസിദ്ധീകരികരിച്ച പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സിൻ്റെ പുതിയ ബാച്ച് ആരംഭിച്ചു.
 
 
 
 
 
 
 
 
 
[[പ്രമാണം:DIGITAL POSTER MAKING COMPETITION.png|ലഘുചിത്രം]]
 
 
 
'''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ'''
 
'''പോസ്റ്റർ നിർമ്മാണ മത്സരം നടത്തി'''
 
[[പ്രമാണം:SUB DISTRICT IT QUIZ THIRD SREYA HAREESH.png|ലഘുചിത്രം|SUB DISTRICT IT QUIZ THIRD -SREYA HAREESH]]
 
 
 
 
 
 
 
 
[[പ്രമാണം:IT MELA 2024.png|ലഘുചിത്രം|'''IT MELA -2024''']]
 
 
'''സ്കൂൾതല ITമേള 25.09.24ന് സ്കൂളിൽ വച്ച് നടത്തി.ഉപജില്ലാതലത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.'''

22:18, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

'LITTLE KITES APTITUDE TEST 2024-27'

APTITUDE TEST
PRELIMINERY CAMP

2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24 ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടികൾ പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. 24.06.2024 ന് പ്രസിദ്ധീകരികരിച്ച പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സിൻ്റെ പുതിയ ബാച്ച് ആരംഭിച്ചു.2024-27 ബാച്ചിലുള്ള എൽകെ വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് 25. 7 .24 ന് സ്കൂൾ ഐടി ലാബിൽ വച്ച് . മാസ്റ്റർ ട്രെയിനർ സക്കീർഹുസൈൻ സാർ കുട്ടികൾക്ക് എൽകെ യൂണിറ്റിന്റെ ലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു . ഇലക്ട്രോണിക്സ് ,ആനിമേഷൻ ,എന്നീ മേഖലകളിൽ ക്ലാസുകൾ നൽകി കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി







ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ

പോസ്റ്റർ നിർമ്മാണ മത്സരം നടത്തി

SUB DISTRICT IT QUIZ THIRD -SREYA HAREESH





IT MELA -2024


സ്കൂൾതല ITമേള 25.09.24ന് സ്കൂളിൽ വച്ച് നടത്തി.ഉപജില്ലാതലത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.