"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/2024-25 എന്ന താൾ എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/2024-25 എന്നാക്കി മാറ്റിയിരിക്കുന്നു |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്കൂളിലും വീടുകളിലും വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരം നടത്തി. എൻ സി സി യുടെ നേതൃത്വത്തിൽ നെൽവിത്തുകൾ പാകി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
14057_nel.jpeg|നെൽകൃഷി | 14057_nel.jpeg|നെൽകൃഷി | ||
</gallery> | </gallery> | ||

ജൂൺ 19 വായനാദിനം

ജൂൺ 19 വായനാദിനം

സ്കൂളിലെ ഈ വർഷത്തെ വായനാദിനം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു.. ഇത്തവണത്തെ വായനാദിനം കുട്ടികൾ തന്നെ conduct ചെയ്തു. സ്വാഗതം മുതലിങ്ങോട്ട് നന്ദി പറച്ചിൽ വരെ അവര് വളരെ ഭംഗിയായി നിർവ്വഹിച്ചു. ഞങ്ങൾ വെറും കാഴ്ച്ചക്കാരായിരുന്നു. അതുപോലെ തന്നെ വളരെ നാളത്തെ പിടി.എ ഉൾപ്പെടെയുള്ള അധ്യാപക സുഹൃത്തുക്കളുടെ "തുറന്ന ഒരു വായനാമുറി " എന്ന സ്വപ്നവും സാക്ഷാത്ക്കരിക്കപ്പെട്ട ഒരു വിശേഷ ദിനം കൂടിയാണ്. മലയാളിയുടെ കാവ്യ മനസ്സിൽ അനിർവ്വചനീയമായ അനുഭൂതി നിറച്ച "പൂതപ്പാട്ട് "എന്ന കഥാകവിതയുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരവും നടന്നു. അതോടൊപ്പം നാടൻ പാട്ട് ആലാപനവും, മദ്യവും മയക്കുമരുന്നും വരുത്തുന്ന ദുരന്തങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട് എന്ന വലിയ സന്ദേശം നൽകുന്ന സ്കിറ്റും, മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ടു. നമ്മുടെ കുഞ്ഞുങ്ങൾ എന്തെല്ലാം കഴിവുകൾ ഉള്ളവരാണ് !. എന്താണ് കഴിവെന്ന് തിരിച്ചറിയുകയേ വേണ്ടൂ.കണ്ടെത്തിക്കഴിഞ്ഞ് അവർക്ക് ഒരു കൈത്താങ്ങ് കൊടുക്കുക. അവർ കൊടുമുടികൾ കീഴടക്കും. വായനദിനം ഉദ്ഘാടനം മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി.പി.വേണുഗോപാലൻ മാഷാണ് നിർവ്വഹിച്ചത്. സ്കൂളിൻ്റെ ചിത്രകലാ അധ്യാപകനായ ലെസിൻ മാഷ് വായനമുറിയുടെ ചുമരിൽ വരച്ച പി.എൻ പണിക്കരുടെ ചിത്രം മുഖ്യാതിഥി ശ്രീ. കോങ്കി രവി അനാച്ഛാദനം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ.കെ.രാജീവൻ അദ്ധ്യക്ഷനും ആയിരുന്നു.പരിപാടി തീരുംവരെ ആഹ്ലാദത്തോടെ കുഞ്ഞുങ്ങളോടൊപ്പം ചേർന്നു നിന്ന പി.ടി എ പ്രസിഡൻ്റ് കോമത്ത് രാജൻ മാഷ് ,മികച്ച നാടക കലാകാരൻ കൂടിയായ ശ്രീ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു. | സ്കൂളിലെ ഈ വർഷത്തെ വായനാദിനം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു.. ഇത്തവണത്തെ വായനാദിനം കുട്ടികൾ തന്നെ conduct ചെയ്തു. സ്വാഗതം മുതലിങ്ങോട്ട് നന്ദി പറച്ചിൽ വരെ അവര് വളരെ ഭംഗിയായി നിർവ്വഹിച്ചു. ഞങ്ങൾ വെറും കാഴ്ച്ചക്കാരായിരുന്നു. അതുപോലെ തന്നെ വളരെ നാളത്തെ പിടി.എ ഉൾപ്പെടെയുള്ള അധ്യാപക സുഹൃത്തുക്കളുടെ "തുറന്ന ഒരു വായനാമുറി " എന്ന സ്വപ്നവും സാക്ഷാത്ക്കരിക്കപ്പെട്ട ഒരു വിശേഷ ദിനം കൂടിയാണ്. മലയാളിയുടെ കാവ്യ മനസ്സിൽ അനിർവ്വചനീയമായ അനുഭൂതി നിറച്ച "പൂതപ്പാട്ട് "എന്ന കഥാകവിതയുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരവും നടന്നു. അതോടൊപ്പം നാടൻ പാട്ട് ആലാപനവും, മദ്യവും മയക്കുമരുന്നും വരുത്തുന്ന ദുരന്തങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട് എന്ന വലിയ സന്ദേശം നൽകുന്ന സ്കിറ്റും, മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ടു. നമ്മുടെ കുഞ്ഞുങ്ങൾ എന്തെല്ലാം കഴിവുകൾ ഉള്ളവരാണ് !. എന്താണ് കഴിവെന്ന് തിരിച്ചറിയുകയേ വേണ്ടൂ.കണ്ടെത്തിക്കഴിഞ്ഞ് അവർക്ക് ഒരു കൈത്താങ്ങ് കൊടുക്കുക. അവർ കൊടുമുടികൾ കീഴടക്കും. വായനദിനം ഉദ്ഘാടനം മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി.പി.വേണുഗോപാലൻ മാഷാണ് നിർവ്വഹിച്ചത്. സ്കൂളിൻ്റെ ചിത്രകലാ അധ്യാപകനായ ലെസിൻ മാഷ് വായനമുറിയുടെ ചുമരിൽ വരച്ച പി.എൻ പണിക്കരുടെ ചിത്രം മുഖ്യാതിഥി ശ്രീ. കോങ്കി രവി അനാച്ഛാദനം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ.കെ.രാജീവൻ അദ്ധ്യക്ഷനും ആയിരുന്നു.പരിപാടി തീരുംവരെ ആഹ്ലാദത്തോടെ കുഞ്ഞുങ്ങളോടൊപ്പം ചേർന്നു നിന്ന പി.ടി എ പ്രസിഡൻ്റ് കോമത്ത് രാജൻ മാഷ് ,മികച്ച നാടക കലാകാരൻ കൂടിയായ ശ്രീ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു. | ||

തണലാവാൻ .... തളരാതിരിക്കാൻ......

ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

| വരി 42: | വരി 41: | ||

ജൂലൈ 27 ഭക്ഷ്യ മേള "Safe food for better tomorrow

ജൂലൈ 27 ഭക്ഷ്യ മേള "Safe food for better tomorrow

<gallery | <gallery> | ||
14057_food.jpeg|ഭക്ഷ്യ മേള1 | 14057_food.jpeg|ഭക്ഷ്യ മേള1 | ||
14057_food2.jpeg|ഭക്ഷ്യ മേള1 | 14057_food2.jpeg|ഭക്ഷ്യ മേള1 | ||
| വരി 66: | വരി 65: | ||
14057_swathan2.jpeg| | 14057_swathan2.jpeg| | ||
14057_swathan3.jpeg| | 14057_swathan3.jpeg| | ||
</gallery> | |||

സെപ്തംബർ 5 അധ്യാപക ദിനം

അധ്യാപക ദിനത്തിൽ പിണറായി എ.കെ.ജി. മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ പ്രിൻസിപ്പൽ ശ്രീ. എം. സി. ഹരിദാസൻ മാസ്റ്ററെ എകെജി സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളായ 20 ഓളം കുട്ടികളും സ്കൂളിലെ അധ്യാപകരും ഹരിദാസൻ മാസ്റ്ററുടെ പടനക്കരയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. സ്കൂൾ PTA പ്രസിഡന്റ് രാജൻ കോമത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ചേതന ടീച്ചർ സ്വാഗതവും പ്രജോഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. മദർ PTA പ്രസിഡന്റ് ശ്രീമതി. ദീപ്ന, സീനിയർ അസിസ്റ്റന്റ് തങ്കമണി ടീച്ചർ, അധ്യാപകരായ ലയ ടീച്ചർ, റീന ടീച്ചർ, സനോജ് മാസ്റ്റർ എന്നിവരും കുട്ടികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. | |||
<gallery mode="packed" width="400"> | |||
14057_sep5.jpeg| | |||
</gallery> | |||

'ഓണത്തിനൊരു കൊട്ടപ്പൂവ്!..വിളവെടുപ്പ്

<gallery mode="packed-hover"> | |||
14057_vilavetuppu2.jpeg| | |||
14057_vilavetuppu1.jpeg| | |||
</gallery> | </gallery> | ||