|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 8: |
വരി 8: |
| ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി. | | ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി. |
|
| |
|
| == യോഗ ദിനം ==
| | |
| ജൂൺ 21 അന്താരാഷ്ട്ര യോഗദിനം . യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളേയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു . ശാരീരികവും മാനസികവും ആത്മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. 2024 ജൂൺ 21ന് സെന്റ് തോമസ് സ്കൂളിൽ യോഗാ ദിനം സമുചിതമായി ആചരിച്ചു . എൻസിസി, റെഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത് .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സും പരിശീലനവും നൽകി . കുട്ടികളുടെ മാനസിക ശാരീരിക വൈകാരിക ബൗദ്ധിക വികാസത്തിന് അനുയോജ്യമായ വ്യായാമ മുറകൾ യോഗ പരിശീലനത്തിലൂടെ സാധ്യമാകുമെന്ന് കുട്ടികളെ ബോധവൽക്കരിച്ചു .സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
| |
|
| |
|
| == പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം ==
| |
|
| |
|
| ജൂൺ 24 ന് പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം സ്കൂളിൽ നടത്തി കുട്ടികളെ ബോധവൽക്കരിച്ചു.
| |
|
| |
|
| പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
| |
|
| |
| == ലഹരി വിരുദ്ധദിനം ==
| |
| ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
| |
|
| |
| == ചിത്രതാളിലൂടെ ==
| |
| <gallery>
| |
| പ്രമാണം:38102 sslc 2024 MARCH A PLUS momento..jpg|2023-24 fuil A plus
| |
| പ്രമാണം:38102 POSTER.jpg|പരിസ്ഥിതി ദിനം പോസ്റ്റർ
| |
| പ്രമാണം:38102 TREE.jpg|tree outline
| |
| പ്രമാണം:38102 environment day.jpg|ഒരു തണലാകാം
| |
| പ്രമാണം:38102 MY BOOK.jpg|വായന ദിനം
| |
| പ്രമാണം:38102- my book.jpg|എന്റെ പുസ്തകം
| |
| പ്രമാണം:38102-Big Book.jpeg|LK കുട്ടികൾ my bookനൊപ്പം
| |
| പ്രമാണം:38102 mime.JPG|മൈം അവതരണം
| |
| പ്രമാണം:38102- haiku poem.jpg|HAIKU PRESENTATOIN
| |
| പ്രമാണം:38102 up..jpg|ലഹരിവിരുദ്ധദിനം പോസ്റ്റർ
| |
| പ്രമാണം:38102-CLASS.jpg|ലഹരിവിരുദ്ധദിനം ക്ലാസ് സ്വാഗതപ്രസംഗം
| |
| പ്രമാണം:38102-CLASS3.jpg|ലഹരിവിരുദ്ധദിനം ക്ലാസ്
| |
| പ്രമാണം:38102 speech.jpeg|പ്രസംഗം
| |
| പ്രമാണം:38102-YOGA2.jpg|യോഗയിലൂടെ ഒരു ദിനം
| |
| പ്രമാണം:38102-YOGA 1.jpg|യോഗ ക്ലാസ്
| |
|
| |
|
| |
| </gallery>
| |
|
| |
| == ബഷീർ ദിനം 2024 ==
| |
| സെന്റ് തോമസ് സ്കൂളിൽ ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും , കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും , അദ്ദേഹത്തിന്റെ ഭാഷാ ശൈലിയുടെ പ്രത്യേകതകൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ പ്രസംഗവും , വായനക്കുറിപ്പും , ചിത്രരചന ,ക്വിസ് മത്സരം എന്നിവയും നടത്തി.
| |
|
| |
| എഴുത്തുകൊണ്ടു വായനക്കാരുടെ ഹൃദയം കവർന്ന പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീർ. കൂടാതെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബഷീർ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൃതികളും കഥാപാത്രങ്ങളെയും ഉള്ളടക്കം ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു . രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി '''<nowiki/>' ബേപ്പൂർ സുൽത്താൻ''' 'എന്ന '''ഡോക്യുമെന്റേഷൻ''' കുട്ടികൾ പ്രദർശിപ്പിച്ചു . അതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് നിർവഹിച്ചു . [[സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25|തുടർന്ന് വായിക്കുക]]
| |
| <gallery>
| |
| പ്രമാണം:38102-p3.JPG|കഥാപാത്രങ്ങൾ മതിലുകൾ
| |
| പ്രമാണം:38102- basheer day 1.JPG|ബഷീർ വായനയിലാണ്
| |
| പ്രമാണം:38102-p4.JPG|വായനക്കുറിപ്പ്
| |
| പ്രമാണം:38102-p5.JPG|ഡോക്യുമെന്റേഷൻ
| |
| പ്രമാണം:38102-p 2.JPG|കഥാപാത്രങ്ങൾ
| |
| </gallery>
| |
| . | | . |
പ്രവേശനോത്സവം 2024
ജൂൺ മൂന്നിന് പുതിയ അദ്ധ്യായനവർഷം തുടങ്ങി . കുട്ടികളുടെ ആരവത്താൽ വിദ്യാലയം ഉണർന്നു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്, ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. 2024ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് അന്നേദിവസം അനുമോദനം അർപ്പിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .
ഹെഡ്മാസ്റ്റർ ശ്രീ ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി.
.