"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:42647 TVM.resized.jpg|ലഘുചിത്രം]] | |||
== ''' | |||
== പ്രവേശനോത്സവം -ജൂൺ 3 == | |||
2024-25 അധ്യയന വർഷത്തെ പ്രേവേശനോത്സവം പ്രഥമാധ്യാപികയായ ശ്രീമതി S.അനീസ കിരീടമണിയിച്ചു കുട്ടികളെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ചു പുതിയ പാചകപ്പുര,സ്കൂൾ റേഡിയോ,സ്കൂൾ ബാങ്ക്,സൈക്കിൾ ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്,ഇലക്ട്രിക്ക് ബെൽ എന്നിവയുടെ ഉദ്ഘാടനവും നടന്നു. കൂടാതെ കുട്ടികൾക്കായി നിരവധി പഠനോപകാരണങ്ങളും വിതരണം നടത്തി. | |||
* സ്കൂൾ റേഡിയോയ്ക്കു അക്ഷരി FM എന്ന് കുട്ടികൾ തന്നെ നാമകരണം നടത്തി. | |||
*ഉദ്ഘാടനത്തിനു വിശിഷ്ടാതിഥികളായി പഞ്ചായത്തു പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,3 വാർഡുകളിലെയും മെമ്പർമാർ,രക്ഷിതാക്കൾ,PTA അംഗങ്ങൾ,മുൻ അദ്ധ്യാപകർ തുടങ്ങി ഒരു പ്രമുഖ നിര തന്നെ ഉണ്ടായിരുന്നു . | |||
*കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | |||
*വളരെ നല്ല രീതിയിലുള്ള മധുര വിതരണവും നടത്തി. | |||
== ജൂൺ -5 പരിസ്ഥിതി ദിനം == | |||
[[പ്രമാണം:42647.GUPS.05.06.2024.jpg|ലഘുചിത്രം]] | |||
ജൂൺ -5 പരിസ്ഥിതി ദിനം ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അധ്യാപകരും വിദ്യാർത്ഥികളും PTA യും ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുകയും വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. | |||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂൺ -12 ന് == | |||
ജനാധിപത്യ ഭരണക്രമത്തിൽ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടിങ് രീതിയും പരിചയപ്പെടുത്തുവാൻ സ്കൂൾ പാർലമെന്റ് തെരെഞ്ഞുടുപ്പ് നടത്തുവാൻ തീരുമാനിച്ചു. | |||
'''തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ''' | |||
1.നാമനിർദ്ദേശ പത്രിക സമർപ്പണം | |||
നാമനിർദ്ദേശ പത്രിക 18/06/2024 ചൊവ്വ രാവിലെ 10.30 മുതൽ 11.30 വരെ സമർപ്പിക്കാം. | |||
2.സൂക്ഷ്മ പരിശോധന. | |||
3.നാമനിർദ്ദേശ പത്രിക പിൻവലിക്കൽ | |||
19/06/2024 ബുധൻ രാവിലെ 10.30 മുതൽ 11.30 വരെ. | |||
4.അന്തിമ സ്ഥാനാർഥി പട്ടിക. | |||
അന്തിമ സ്ഥാനാർഥി പട്ടികയും,ഓരോ സ്ഥാനാർത്ഥികൾക്ക് അനുവദിക്കുന്ന ചിഹ്നവും 19 ആം തീയതി ഉച്ചയ്ക്ക് 2 മണിക്ക് പ്രസിദ്ധീകരിച്ചു. | |||
5.തെരഞ്ഞെടുപ്പ് /വോട്ടിംഗ്. | |||
തെരഞ്ഞെടുപ്പ് 21/06/2024 ന് അതാത് ക്ലാസ് റൂമുകളിൽ നടന്നു. | |||
6.വോട്ടെണ്ണലും ഫലപ്രഖ്യാപനവും | |||
വോട്ടെണ്ണൽ 21/06/2024 വെള്ളി ഉഹയ്ക്കു 12 മാണി മുതൽ.തുടർന്ന് ഫല പ്രഖ്യാപനം. | |||
7.സ്‌കൂൾ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പ്. | |||
8.സത്യപ്രതിജ്ഞ | |||
* ''സ്‌കൂൾ വിദ്യാർത്ഥി പ്രതിനിധികളായി 7A യിൽ നിന്നും അഭിരാം ബി.ബി ,ദേവിക രാജു.ആർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ട'' | |||
== ജൂൺ 25. == | |||
വീര മൃത്യു വരിച്ച ധീര ജവാൻ വിഷ്ണുവിനു അനുശോചനം അറിയിക്കൽ. | |||
== ജൂൺ -26 ലഹരിവിരുദ്ധ ദിനാചരണം == | |||
* പ്രഥമാധ്യാപിക ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ ഏറ്റു ചൊല്ലി. | |||
* ലഹരി വിരുദ്ധ പ്രസംഗമത്സരം. | |||
* പോസ്റ്റർ നിർമാണം എന്നിവ നടന്നു | |||
* ലഹരി വിരുദ്ധ ക്‌ളാസ്സുകൾ നയിച്ചത് എക്സൈസ് ഉദ്യോഗസ്ഥരാണ്. | |||
== ജൂലൈ -5 ബഷീർ ദിനം == | |||
* ബഷീർ കൃതികൾ പ്രദർശനം | |||
* കുട്ടികളുടെ ദൃശ്യാവിഷ്‌കാരം | |||
* ക്വിസ് മത്സരം | |||
* പോസ്റ്റർ നിർമാണം | |||
== ജൂലൈ -10-15 == | |||
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശി ഉല്പന്നങ്ങളായ സോപ്പ് ,ലോഷൻ എന്നിവയുടെ നിർമാണവും വിതരണവും. ഉദഘാടനം നടത്തിയത് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശൈലജ രാജീവൻ. | |||
== ജൂലൈ 19 == | |||
ധീര ജവാൻ വിഷ്ണുവിന്റെ സ്മരണാർത്ഥം പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരു ഓർമ മരം നട്ടു. | |||
== ജൂലൈ 21 ചാന്ദ്രദിനാചരണം == | |||
ചാന്ദ്രദിന ക്വിസ് മത്സരം. | |||
പോസ്റ്റർ നിർമാണം | |||
റോക്കറ്റ് നിർമാണം | |||
വീഡിയോ പ്രദർശനം | |||
== ഓഗസ്റ്റ് 6 ഹിരോഷിമ ദിനം == | |||
സഡാക്കോ കൊക്ക് നിർമാണം | |||
ക്വിസ് മത്സരം | |||
വീഡിയോ പ്രദർശനം | |||
== ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം == | |||
* പ്രഥമാധ്യാപിക പതാക ഉയർത്തി | |||
* കുട്ടികൾ സ്വാതന്ത്ര്യ ദിന ഗാനങ്ങൾ ആലപിച്ചു | |||
* പതാക നിർമാണം | |||
* സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ടുള്ള വേഷപ്പകർച്ചകൾ | |||
* ഗാന്ധി തൊപ്പി നിർമാണം | |||
* ഗാന്ധി പ്രസംഗം | |||
* മധുര വിതരണം | |||
== ശ്രാവണ പൂർണിമ -സംസ്‌കൃത ദിനം == | |||
സംസ്‌കൃത ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ സംസ്‌കൃത അസംബ്‌ളി നടത്തി.അതിൽ സംസ്കൃതം വാർത്ത,പ്രസംഗം,ഗാനാലാപനം എന്നിവയും ഉൾപ്പെടുത്തി. | |||
== സ്‌കൂൾ കായിക മത്സരം-ഓഗസ്റ്റ് -28 == | |||
കായിക മേളയുടെ ഉദഘാടനം സ്കൂൾ HM ശ്രീമതി അനീസ നിർവഹിച്ചു. LP,UP വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം കായിക മത്സരങ്ങൾ നടത്തി. മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തവും ഉണ്ടായിരുന്നു. | |||
== സെപ്റ്റംബർ -2- സ്കൂൾ തല ശാസ്ത്രോത്സവവും പ്രവൃത്തി പരിചയ മേളയും == | |||
* ശാസ്ത്രവുമായി ബന്ധപ്പെട്ടു സ്റ്റിൽമോഡലുകൾ,പരീക്ഷണങ്ങൾ ,ചാർട്ടുകൾ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു . | |||
* ഗണിതത്തിൽ ജോമെട്രിക്കൽ പാറ്റേണുകൾ ,പസിലുകൾ,നമ്പർ ചാർട്ട് ,ത്രെഡ് പാറ്റേൺ ,ഗണിത രൂപങ്ങൾ നിർമാണം, എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. | |||
* പ്രവൃത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് ,കളിമൺ രൂപങ്ങൾ,വെജിറ്റബിൾ പ്രിന്റ്,ചന്ദനത്തിരി നിർമാണം,ചോക്ക് നിർമാണം,ത്രെഡ് എംബ്രോയിഡറി,ഫാബ്രിക് പെയിന്റിംഗ്,ചിരട്ട കൊണ്ടുള്ള ഉൽപ്പങ്ങൾ എന്നീ വിഭാഗങ്ങളിൽ കുട്ടികൾ പങ്കെടുത്തു . | |||
== സെപ്റ്റംബർ -5 അധ്യാപകദിനം == | |||
* സ്പെഷ്യൽ അസംബ്ലി. | |||
* പൂർവ അദ്ധ്യാപകരെ ആദരിക്കൽ. | |||
* കുട്ടികൾ അദ്ധ്യാപരും ,അദ്ധ്യാപകർ കുട്ടികളുമായി മാറിയ രസകരമായ ക്ലാസ് മുറികൾ. | |||
== സെപ്റ്റംബർ13 ഓണാഘോഷം == | |||
* അത്തപ്പൂക്കളം ഒരുക്കൽ | |||
* പുലിക്കളി | |||
* തോലുമാടൻ കെട്ടിക്കളി | |||
* കുട്ടികളുടെ വിവിധ കലാപരിപാടികൾ | |||
* പുന്നയ്ക്ക പറക്കൽ മത്സരം | |||
* ഓട്ടമത്സരം | |||
* ഓണപ്പാട്ട് പാടൽ | |||
* ഓണസദ്യ | |||
== സെപ്റ്റംബർ -27 സ്കൂൾ കലോത്സവം == | |||
* സ്കൂൾ കലാമേളയുടെ ഉദ്ഘടാനം PTA പ്രസിഡന്റ് ശ്രീമാൻ സജീഷ്.S.S നിർവഹിച്ചു. കുട്ടികളുടെ വാശിയേറിയ മത്സരമായിരുന്നു അരങ്ങേറിയത്.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം എന്നീ വിഷയങ്ങളിൽ പദ്യം ചൊല്ലൽ,പ്രസംഗം എന്നിവയും എൽ പി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് എന്നിവയിൽ ആക്ഷൻ സോങ്,കഥ പറയൽ എന്നിവ അരങ്ങേറി. | |||
* കുട്ടികൾ നാടകം,മോണോആക്ട്, കഥാപ്രസംഗം എന്നിവയിൽ മികച്ച പ്രകടനങ്ങൾ നടത്തി. | |||
* ഒപ്പം തന്നെ രചന മത്സരങ്ങളും നടന്നു. | |||
* നൃത്ത ഇനങ്ങളിലും കുട്ടികൾ മികവ് കാട്ടി | |||
== ഒക്ടോബർ-2 ഗാന്ധിജയന്തി == | |||
* സ്‌കൂൾ HM ശ്രീമതി അനീസയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും PTA അംഗങ്ങളും ജന പ്രതിനിധികളും ചേർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. | |||
* കുട്ടികളുടെ ഗാന്ധി ഗാനാലാപനം അരങ്ങേറി | |||
* ഗാന്ധി ക്വിസ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. | |||
* HM ,PTA പ്രസിഡണ്ട് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ കുട്ടികൾക്ക് ഗാന്ധി സന്ദേശം നൽകി | |||
* [[പ്രമാണം:42647 TVM GANDHIDERSHAN.resized.jpg|ലഘുചിത്രം]]പേപ്പർ ബാഗ് നിർമാണം,സ്വദേശിസോപ്പ് ,സ്വദേശിലോഷൻ എന്നിവയുടെ നിർമാണവും വിതരണവും നടന്നു. | |||
== നവംബർ-1 കേരളപ്പിറവി == | |||
* കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു കുട്ടികളുടെ തിരുവാതിരക്കളി അരങ്ങേറി. | |||
* അന്നേ ദിവസം നന്ദിയോട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘടനം നടന്നു. | |||
* ഈ ചടങ്ങിൽ വച്ച് സബ്ജില്ലാതല കലാമത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ അനുമോദിച്ചു | |||
* ബാംഗ്ലൂർ സ്പോർട്സ് അരീന കമ്പനി സ്കൂളിന് വേണ്ടി നൽകിയ കംപ്യൂട്ടറുകളുടെ ഉദ്‌ഘാടനവും നടന്നു.അങ്ങനെ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് വേണം എന്ന ആവശ്യം കേരളപ്പിറവി ദിനത്തിൽ സഫലമായി. | |||
* ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും ജന പ്രതിനിധികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു. | |||
== പഠനോത്സവം -സ്കൂൾതലം(മാർച്ച് -10 തിങ്കൾ) == | |||
കുട്ടികൾ ഓരോ അധ്യയന വർഷവും പുതിയ പുതിയ നിരവധി അറിവുകളാണ് നേടുന്നത് .ഈ അധ്യയന വർഷം പൂർത്തിയാകുന്ന വേളയിൽ കുട്ടികൾ നേടിയ അറിവുകളുടെ പ്രദർശനം സ്കൂൾ തലത്തിൽ നടത്തി.കുട്ടികളുടെ അറിവുകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി നിരവധി വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ അരങ്ങേറി. | |||