"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
12315 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 82: വരി 82:




'''''ഹോസ്ദുർഗ് ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജിഎൽപിഎസ് പടന്നക്കാട്'''''
== '''''ഹോസ്ദുർഗ് ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജിഎൽപിഎസ് പടന്നക്കാട്''''' ==
ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിനാലാം തരത്തിലെ അൻഷിക എ സ്കൂളിന്റെ അഭിമാനമായി മാറി.[[പ്രമാണം:12315-school-49.jpg|ലഘുചിത്രം|നടുവിൽ]]


ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിനാലാം തരത്തിലെ അൻഷിക എ സ്കൂളിന്റെ അഭിമാനമായി മാറി.
== '''''ഹിരോഷിമ ദിനം''''' ==
[[പ്രമാണം:12315-school-52.jpg|ലഘുചിത്രം]]
പരസ്പരം യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ നിരന്തരം അരങ്ങേറുന്ന ഭീകരാക്രമണങ്ങൾ നിശബ്ദമായ ലോകയുദ്ധത്തിന്റെ പാശ്ചാത്തലത്തിലാണ് പുതിയൊരു ഹിരോഷിമ ദിനം കടന്നു പോകുന്നത് ഹിരോഷിമ ജപ്പാന്റെ മാത്രം ഓർമ്മയില്ല ലോകത്തിലെ മുഴുവൻ ദുരന്തം ഓർമ്മയാണ്. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ക്വിസ് മത്സരവും പോസ്റ്റർ രചനയും സംഘടിപ്പിച്ചു. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് പ്രധാനധ്യാപിക ഉഷ ടീച്ചർ വിശദീകരിച്ചു. കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ചു.
{| class="wikitable"
|
|ReplyForward
|}


[[പ്രമാണം:12315-school-49.jpg|ലഘുചിത്രം]]
== '''''സ്വാതന്ത്ര്യ ദിനം''''' ==
[[പ്രമാണം:12315-school-61.jpg|ലഘുചിത്രം]]
രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം വളരെ ഗംഭീരമായ ആഘോഷിച്ചു 9 30ന് പതാക ഉയർത്തിയ ശേഷം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി അസംബ്ലിക് ശേഷം മൂന്ന് നാല് ഗ്ലാസ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, ഡാൻസ് എന്നിവ അരങ്ങേറി. പായസവിതരണവും നടന്നു. രക്ഷിതാക്കൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വളരെ ആവേശത്തോടെ കൂടിയാണ് രക്ഷിതാക്കൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. ശ്രീമതി റൈഹാനത്ത് ഒന്നാം സ്ഥാനവും ശ്രീമതി സുധ കെ രണ്ടാം സ്ഥാനവും ശ്രീമതി വിനോദിനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനം വാർഡ് കൗൺസിലർ നൽകി.
{| class="wikitable"
|
|ReplyForward
|}
 
== '''''ബാലസഭ''''' ==
ഈ വർഷത്തെ ആദ്യത്തെ ബാലസഭ 31 /8 /2024 ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. സ്കൂൾ ലീഡർ അനയ്കൃഷ്ണ സ്വാഗതം ആശംസിച്ച ചടങ്ങിൽ കുമാരി ആത്മിക സുനിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ഉഷ ടീച്ചർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഓരോ ക്ലാസിലെയും കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ വളരെ മികച്ച നിലവാരം പുലർത്തി. കുമാരി അൻഷികയുടെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു.
 
 
== '''''ഓണാഘോഷം 2024''''' ==
ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായ രീതിയിൽ സ്കൂളിൽ ആഘോഷിച്ചു. എല്ലാ
[[പ്രമാണം:12315-school-71.jpg|ലഘുചിത്രം]]
ക്ലാസിലെയും കുട്ടികളും നാടൻ പൂക്കൾ ശേഖരിച്ചു കൊണ്ടുവന്ന് ക്ലാസിൽ പൂക്കളം ഒരുക്കി. നാലാം ക്ലാസിലെ കുട്ടികളുടെ തിരുവാതിരക്കളിയും പുലിക്കളിയും ഓണപരിപാടിക്ക് മാറ്റുകൂട്ടി. തുടർന്ന് പ്രതിമാസ മാധ്യമ ക്വിസ് നടന്നു. ഉച്ചയ്ക്ക് കുട്ടികൾക്ക് എല്ലാവർക്കും സദ്യ നൽകി.
 
 
 
 
 
== '''''ഗാന്ധിജയന്തി''''' ==
ഒക്ടോബർ 2,2024 രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഈ ദിനം ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. സ്കൂളിൽ കുട്ടികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രധാനധ്യാപിക ഉഷാവടക്കമ്പത്ത് ഗാന്ധിജയന്തി ദിന സന്ദേശം നൽകി.തുടർന്ന് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി.[[പ്രമാണം:12315-school-72.jpg|ലഘുചിത്രം|നടുവിൽ]]
 
 
 
== '''''ഹോസ്ദുർഗ് ഉപജില്ലാ കായികമേള''''' ==
[[പ്രമാണം:12315-school-74.jpg|ലഘുചിത്രം|ഹോസ്ദുർഗ് ഉപജില്ലാ കായികമേള]]
ഹോസ്ദുർഗ് ഉപജില്ലാ കായികമേളയിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. LP mini girls shuttle relay യിൽ മൂന്നാം സ്ഥാനവും standing broad jump ൽ ഫാത്തിമത്ത് അംന രണ്ടാം സ്ഥാനവും കരസ്തമാക്കി.