"എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .'''
ഈ അധ്യായന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലയാള അധ്യാപിക പ്രീത റാണി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുടെ ഉദ്ഘാടനവും നടന്നു.
 
കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണം ആഘോഷിച്ചു. വിവിധ രചന മത്സരങ്ങൾ നടത്തി കവിതാരചന കഥാ രചന ചിത്രരചന അഭിനയം കവിത പാരായണം നാടൻപാട്ട് വായനക്കുറിപ്പ് പുസ്തകാസ്വാദനം എന്നിവ സ്കൂൾ തലത്തിൽ നടത്തിയുണ്ടായി.
 
വായന വാരാചരണവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി മത്സരത്തിൽ സ്കൂളിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു

15:48, 18 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം