"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 264: വരി 264:
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 13ന്  ഹൈസ്കൂൾ ലാബിൽ നടന്നു.  
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 13ന്  ഹൈസ്കൂൾ ലാബിൽ നടന്നു.  


രാവിലെ പത്ത് മണിക്ക് ക്ലാസ് ആരംഭിച്ചു.  മട്ടാഞ്ചേരി ഉപജില്ല ചുമതലയുള്ള കൈറ്റ്  മാസ്റ്റർ ട്രെയിനർ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
രാവിലെ പത്ത് മണിക്ക് ക്ലാസ് ആരംഭിച്ചു.  സ്കൂൾ പ്രഥമാധ്യാപിക കെ വാസന്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി ഉപജില്ല ചുമതലയുള്ള കൈറ്റ്  മാസ്റ്റർ ട്രെയിനർ കെ ദീപ ക്യാമ്പ് നയിച്ചു. ക്യാമ്പിൽ 41 കുട്ടികൾ ഹാജരായിരുന്നു. കൈറ്റ് മാസ്റ്റഴ്സായ ഡിബിൻ എ എം, മേരി ഹെലൻ, സ്കൂൾ ഐടി കോ-ഓഡിനേറ്റർ പ്രകാസ് വി പ്രഭു എന്നിവ‍ർ സഹായികളായി. 
 
ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ, സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു. ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. പ്രവ‍ർത്തനളിലൂടെ മുന്നേറിയ ക്യാമ്പ് കുട്ടികൾക്ക് പുതിയ അനുഭവമായി
 
=== രക്ഷാക‍ർത്ത‍ൃയോഗം ===
വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു. മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു. കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565817" എന്ന താളിൽനിന്ന് ശേഖരിച്ചത്