"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |||
}} | }} | ||
വരി 64: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
'''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )<br />''' | '''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )<br />''' | ||
കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ' അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം | [[കോഴിക്കോട്|കോഴിക്കോട്ടെ]] മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ '''''അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ'''''. '''ചെമ്പയിൽ മമ്മദാക്ക''' എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപ്പുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു. [[എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 83: | വരി 82: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | |||
!പ്രസിഡന്റ് | |||
|കെ. അബ്ദുൽ അസീസ് | |||
|- | |||
!സെക്രട്ടറി | |||
|കെ. വി. കുഞ്ഞഹമദ് | |||
|- | |||
!ട്രഷറർ | |||
|പി. എസ്. അസ്സൻ കോയ | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ''' | '''സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ''' | ||
{| class="wikitable mw-collapsible mw-collapsed" | |||
! colspan="3" |സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ | |||
|- | |||
! ക്രമനമ്പർ !! പേര് !! കാലഘട്ടം | |||
|- | |||
| 1|| കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി || 1918 | |||
|- | |||
| 2 || ഖാൻസാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി || 1918 - 1930 | |||
|- | |||
|3|| കെ. എം. അസ്സൻ കോയ ഹാജി || 1930 - 1947 | |||
|- | |||
| 4 || ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി || 1947 - 1962 | |||
'''സ്കൂളിന്റെ മുൻ സെക്രട്ടറി''' | |- | ||
| 5 || പി. ഐ. അഹമ്മദ് കോയ ഹാജി || 1962 - 1972 | |||
|- | |||
| 6 || പി. എസ്. മാമുകോയ ഹാജി || 1972 - 1973 | |||
|- | |||
| 7 || ഹാജി പി. വി. മുഹമ്മദ് ബറാമി || 1973 - 1975 | |||
|- | |||
| 8 || സി. എ. ഇമ്പിച്ചമ്മദ് || 1975 - 1983 | |||
|- | |||
| 9 || കെ. വി. അബ്ദുൽഖാദർ ബറാമി || 1983 | |||
|- | |||
| 10 || പി. പി. ഉമ്മർ കോയ || 1983 | |||
|- | |||
|11 | |||
|മൂസ ബറാമി | |||
| | |||
|- | |||
|12 | |||
|കെ. അബ്ദൂൽ അസീസ് | |||
| | |||
|- | |||
| | |||
| | |||
| | |||
|}'''സ്കൂളിന്റെ മുൻ സെക്രട്ടറി''' | |||
* ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947) | * ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947) | ||
* കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951) | * കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951) |
11:58, 9 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസത്തുൽ മുഹമ്മദിയ ഹയർ സെക്കണ്ടറി സ്കൂൾ. പരപ്പിൽ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ | |
---|---|
വിലാസം | |
പരപ്പിൽ കല്ലായ് പി.ഒ. , 673003 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 5 - ഒക്ടോബർ - 1918 |
വിവരങ്ങൾ | |
ഫോൺ | 0495 2300698 |
ഇമെയിൽ | mmhsparappil@gmail.com |
വെബ്‍സൈറ്റ് | mmvhss.org |
കോഡുകൾ | |
സ്കൂൾ കോഡ് | 17022 (സമേതം) |
എച്ച് എസ് എസ് കോഡ് | 10052 |
വി എച്ച് എസ് എസ് കോഡ് | 911025 |
യുഡൈസ് കോഡ് | 32041400812 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 59 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1521 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 1521 |
അദ്ധ്യാപകർ | 48 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 481 |
അദ്ധ്യാപകർ | 20 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജലീൽ കെ.കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഹാഷിം . പി |
പ്രധാന അദ്ധ്യാപകൻ | ഹസൻ സി.സി. |
പി.ടി.എ. പ്രസിഡണ്ട് | മുഷ്താഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആഷ |
അവസാനം തിരുത്തിയത് | |
09-09-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം ( മദ്രസത്തുൽ മുഹമ്മദീയ സ്കൂൾ )
കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് 100 വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ അൻസാറുൽ ഇസ്ലാം ബി തഅലിമുൽ അനാം മുഹമ്മദൻ എജ്യുക്കേഷണൽ അസോസിയേഷൻ. ചെമ്പയിൽ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപ്പുഴയുടെ പരിസരത്ത് ഒരു മത പഠനശാല നടത്തിവന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയിൽ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവർത്തന രീതി. സാമാന്യം നല്ല നിലയിൽ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാർഷികാഘോഷത്തൽ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാർഷികം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാമക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും , വലിയകത്ത് അലി ബറാമിയുടെയും മനസിൽ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങൾ ഉദയം ചെയ്തു. മദ്രസയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ കടപ്പുറത്തെ പാണ്ടികശാലയിൽ വെച്ച് അദ്ദേഹവും ,ആലി ബറാമിയും ,കോയപ്പത്തൊടി മുഹമ്മദ് കുട്ടിഹാജി അധികാരിയും മദ്രസ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ടുവിൽ ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുത്തുകയും ചെയ്തു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
പ്രസിഡന്റ് | കെ. അബ്ദുൽ അസീസ് |
---|---|
സെക്രട്ടറി | കെ. വി. കുഞ്ഞഹമദ് |
ട്രഷറർ | പി. എസ്. അസ്സൻ കോയ |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ
സ്കൂളിന്റെ മുൻ പ്രസിഡന്റുമാർ | ||
---|---|---|
ക്രമനമ്പർ | പേര് | കാലഘട്ടം |
1 | കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി | 1918 |
2 | ഖാൻസാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സൻ കോയ ഹാജി | 1918 - 1930 |
3 | കെ. എം. അസ്സൻ കോയ ഹാജി | 1930 - 1947 |
4 | ഖാൻ ബഹദൂർ ഹാജി വി. ആലിബറാമി | 1947 - 1962 |
5 | പി. ഐ. അഹമ്മദ് കോയ ഹാജി | 1962 - 1972 |
6 | പി. എസ്. മാമുകോയ ഹാജി | 1972 - 1973 |
7 | ഹാജി പി. വി. മുഹമ്മദ് ബറാമി | 1973 - 1975 |
8 | സി. എ. ഇമ്പിച്ചമ്മദ് | 1975 - 1983 |
9 | കെ. വി. അബ്ദുൽഖാദർ ബറാമി | 1983 |
10 | പി. പി. ഉമ്മർ കോയ | 1983 |
11 | മൂസ ബറാമി | |
12 | കെ. അബ്ദൂൽ അസീസ് | |
സ്കൂളിന്റെ മുൻ സെക്രട്ടറി
- ഖാൻ ബഹാദൂർ ഹാജി വി. ആലി ബറാമി (1918 - 1947)
- കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
- പി. ഐ. കുഞ്ഞഹമ്മദ്കുട്ടി ഹാജി (1951 - 1968)
- ഹാജി സി. പി. കുഞ്ഞഹമ്മദ് (1968 - 1973)
- കെ. വി. കുഞ്ഞഹമ്മദ് (1973 - .....)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ - മുൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
- പി. പി. ഉമ്മർ കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
- ഡോ. എസ്. എം. മുഹമ്മദ് കോയ - മുൻ ഹിസ്റ്ററി വിഭാഗം തലവൻ, കലികറ്റ് യൂനിവേർസിറ്റി
- പ്രൊഫ. പി. എം. ഷിയാലിക്കോയ - മുൻ സോഷ്യോളജി വിഭാഗം തലവൻ, ഗുരവായൂരപ്പൻ കോളേജ്, കോഴിക്കോട്
- പ്രൊഫ. എൻ. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരൻ, സോഷ്യോളജി വിഭാഗം തലവൻ, ഫാറൂഖ് കോളേജ്, കോഴിക്കോട്
- കെ. വി. അബ്ദുൽ അസീസ് - മാനേജിംഗ് ഡയരക്ടർ, സ്കൈ ലൈൻ ബിൽഡേർസ്
- മാമുക്കോയ - സിനിമാ നടൻ
- ഹൈദരലി ഷിഹാബ് തങ്ങൾ-മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
- കെ.വി. ഉമ്മർ ഫാറൂഖ് - മലാളം സർവ്വകലാശാല പ്രഥമ രജിസ്ട്രാർ
വഴികാട്ടി
- കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി ഫ്രാൻസിസ് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം