Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Yearframe/Pages}}
| | {{Yearframe/Header}} |
| വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ക്ലബുകളിൽ പ്രധാനാപ്പെട്ട ഒന്നാണ് '''സയൻസ് ക്ലബ്'''. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനായി പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വസ്തുതകൾ വിദ്യാർഥികളിലെത്തിക്കുന്നതിന് ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്, ദിനാചരണങ്ങളും സെമിനാറുകളും എൿസിബിഷനുകളും സ്കൂൾ തലത്തിലും ഉപജില്ലാ , ജില്ലാ , സംസ്ഥാനതലത്തിലും സംഘടിപ്പിക്കുക വഴി വിദ്യാർഥികളിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിത്തവും താൽപര്യവും വളർത്താൻ ക്ലബിന്റെ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്
| |
10:31, 1 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം