"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/സംസ്‍കൃത ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സംസ്കൃത ദിനാഘോഷവും പ്രദർശനവും സംഘടിപ്പിച്ചു''' കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രാവണപൂർണിമ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ "...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സംസ്കൃത ദിനാഘോഷവും  പ്രദർശനവും  സംഘടിപ്പിച്ചു'''
== '''സംസ്കൃത ദിനാഘോഷവും  പ്രദർശനവും  സംഘടിപ്പിച്ചു''' ==
 
കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രാവണപൂർണിമ സംസ്കൃത ദിനം സമുചിതമായി  ആഘോഷിച്ചു.  

സ്കൂളിലെ " നവധ്വനി " സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി , പഴങ്ങൾ- പച്ചക്കറികൾ-

ധാന്യങ്ങൾ എന്നിങ്ങനെ വിവിധ വസ്തുക്കളുടെ സംസ്കൃതപദ പ്രദർശനം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

പ്രധാനാധ്യാപകൻ  ശ്രീ തോമസ് അഗസ്റ്റിൻ സാറിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ ബിബിൻ ജോസ് സംസ്കൃതപദ പ്രദർശനത്തിൻ്റെ ഉദ്ഘാടനകർമം നിർവഹിച്ചു.

[[പ്രമാണം:47070 san13.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
 
== '''പ്രദർശനം''' ==
<gallery>
പ്രമാണം:47070 san14.jpeg|alt=|[[പ്രമാണം:47070 san18.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു]]
പ്രമാണം:47070 san15.jpeg|alt=
പ്രമാണം:47070 san16.jpeg|alt=
പ്രമാണം:47070 san17.jpeg|alt=
</gallery>

10:38, 3 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സംസ്കൃത ദിനാഘോഷവും പ്രദർശനവും സംഘടിപ്പിച്ചു

കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ശ്രാവണപൂർണിമ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു.

സ്കൂളിലെ " നവധ്വനി " സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ സംസ്കൃത അസംബ്ലി , പഴങ്ങൾ- പച്ചക്കറികൾ- ധാന്യങ്ങൾ എന്നിങ്ങനെ വിവിധ വസ്തുക്കളുടെ സംസ്കൃതപദ പ്രദർശനം തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു.

പ്രദർശനം