"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=38102|അധ്യയനവർഷം=2024 - 27|യൂണിറ്റ് നമ്പർ=LK/2018/38102|അംഗങ്ങളുടെ എണ്ണം=26|വിദ്യാഭ്യാസ ജില്ല=Pathanamthitta|റവന്യൂ ജില്ല=Pathanamthitta|ഉപജില്ല=Adoor|ലീഡർ=ASHLY SUNIL|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Susan John|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Anitha Daniel|ചിത്രം=38102-lk.JPG|ഗ്രേഡ്=}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=38102|അധ്യയനവർഷം=2024 - 27|യൂണിറ്റ് നമ്പർ=LK/2018/38102|അംഗങ്ങളുടെ എണ്ണം=26|വിദ്യാഭ്യാസ ജില്ല=Pathanamthitta|റവന്യൂ ജില്ല=Pathanamthitta|ഉപജില്ല=Adoor|ലീഡർ=ASHLY SUNIL|ഡെപ്യൂട്ടി ലീഡർ=ANAGHA SUKESH|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Susan John|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Anitha Daniel|ചിത്രം=38102-lk.JPG|ഗ്രേഡ്=}} | ||
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024 -27 == | == ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024 -27 == | ||
വരി 116: | വരി 116: | ||
== LITTLE KITES == | == LITTLE KITES == | ||
2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . | 2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്തങ്ങളും , പ്രവർത്തന പദ്ധതികളെ സംബന്ധിച്ച് പൊതുവായ ധാരണയും, അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു . സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി . ഓപ്പൺടൂൾസ് ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണ മത്സരം നടത്തി . ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖല പരിചയപ്പെടുത്തി. അതിലൂടെ തീറ്റ കൊത്തുന്ന കോഴിയുടെ പ്രവർത്തനം നടത്തി . ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതിനികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും , ജീവിതത്തിൽ ഇത് കുട്ടികൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് രക്ഷകർത്താക്കളുടെ ക്ലാസ് അവസാനിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൈറ്റ് മിസ്ട്രസ് സൂസൻ ജോൺ നന്ദി പറഞ്ഞു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു . | ||
== ഹൈടെക് ഉപകരണസജ്ജീകരണം സ്മാർട്ട് ക്ലാസിൽ == | |||
സ്മാർട്ട് ക്ലാസിൽ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് 2023 -26 ബാച്ചിലെ കുട്ടികൾ ഇവർക്ക് ക്ലാസ് എടുത്തു. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും , സൗണ്ട് സെറ്റിംങ് ആവശ്യമായ രീതിയിൽ ക്രമീകരിക്കാനും, വിവിധ ആപ്ലിക്കേഷനുകൾ റീസെറ്റ് ചെയ്യാനും കുട്ടികൾ പഠിച്ചു. | |||
== ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം == | |||
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം 2024 - 27 ബാച്ചിന്റെ ഐഡി കാർഡുകളും, യൂണിഫോമുകളും പ്രധാന അധ്യാപകൻ ശ്രീ . അലക്സ് ജോർജ് വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു. | |||
<gallery> | |||
പ്രമാണം:38102-uniform -2.jpg | |||
പ്രമാണം:38102-uniform-3.jpg | |||
പ്രമാണം:38102-uniform- p1.jpg | |||
</gallery> | |||
== Digital Pookalam പരിജയപ്പെടുത്തൽ == | == Digital Pookalam പരിജയപ്പെടുത്തൽ == | ||
ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് | ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് മാസ്റ്ററും തീരുമാനിച്ചു. അങ്ങനെ LKയൂണിറ്റിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം നടത്തുകയും അതിൽ മികച്ചത് ഫസ്റ്റ് ,സെക്കൻഡ്, തേർഡ് ,എന്നിങ്ങനെ തിരിച്ച് അവരെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു . ഇത് കണ്ട കൊച്ചു കുട്ടികൾക്ക്( UP) ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കണമെന്ന ആഗ്രഹം LK യൂണിറ്റിലെ കുട്ടികളെ അറിയിച്ചു. അങ്ങനെ ഈ ബാച്ചിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുക്കുകയും നല്ല അത്തപ്പൂക്കളം തയ്യാറാക്കുകയും ചെയ്തു. അങ്ങനെ LK യൂണിറ്റിലെ ഡിജിറ്റൽ അത്തപ്പൂക്കളം കൊച്ചു കൂട്ടുകാരുടെ മനസ്സിലും ഇടംപിടിച്ചു . | ||
== ചിത്രതാളിലൂടെ.........Priliminary Camp... == | == ചിത്രതാളിലൂടെ.........Priliminary Camp... == | ||
<gallery> | <gallery> | ||
പ്രമാണം:38102-PRILIMINARY EXAM P1.jpg|PRILIMINARY EXAM | |||
പ്രമാണം:38102- PRI EXAM 3.jpg|EXAM | |||
പ്രമാണം:38102-PRILIMINARY EXAM P2.jpg|PRILIMINARY EXAM | |||
പ്രമാണം:38102LK camp.JPG|LK PRILIMINARY CAMPഉദ്ഘാടനം | പ്രമാണം:38102LK camp.JPG|LK PRILIMINARY CAMPഉദ്ഘാടനം | ||
പ്രമാണം:38102 -camp-1.JPG | പ്രമാണം:38102 -camp-1.JPG | ||
വരി 134: | വരി 148: | ||
പ്രമാണം:38102-pookalam teaching lk-4.JPG | പ്രമാണം:38102-pookalam teaching lk-4.JPG | ||
പ്രമാണം:38102-pookalam teaching lk-5.JPG|കൊച്ചുകൂട്ടുകാർക്ക് അത്തപ്പൂക്കളം പരിചയപ്പെടുത്തുന്നു | പ്രമാണം:38102-pookalam teaching lk-5.JPG|കൊച്ചുകൂട്ടുകാർക്ക് അത്തപ്പൂക്കളം പരിചയപ്പെടുത്തുന്നു | ||
പ്രമാണം:38102- ATTAPOOKALAM COMPATITION 1.JPG| | പ്രമാണം:38102- ATTAPOOKALAM COMPATITION 1.JPG|അത്തപ്പൂക്കളം മത്സരം | ||
പ്രമാണം:38102-ATTAPOOKALAM COPETITION 2.JPG| | പ്രമാണം:38102-ATTAPOOKALAM COPETITION 2.JPG|അത്തപ്പൂക്കളം മത്സരം | ||
പ്രമാണം:38102-ADITHYA m.png|അത്തപ്പൂക്കളം രണ്ടാം സ്ഥാനം | |||
പ്രമാണം:38102 -ASHLY SUNIL 2.png|അത്തപ്പൂക്കളം മൂന്നാം സ്ഥാനം | |||
<gallery> | <gallery> | ||
വരി 142: | വരി 158: | ||
</gallery> | |||
== വരകൾ വർണ്ണങ്ങൾ == | |||
സന്ധ്യാ സമയത്തെ കടലിന്റേയും ചക്രവാളത്തിന്റേയും ദൃശ്യം വരയ്ക്കുന്നതിനായി GIMP സോഫ്റ്റ്വെയർ കുട്ടികളെ ആദ്യം പരിചയപ്പെടുത്തി . കുട്ടികൾ അവരുടെ കലാബോധത്താൽ സന്ധ്യാ സമയത്തെ കടലിനെ തയ്യാറാക്കി. ഇങ്ക്സ് കേപിൽ കുട്ടികൾ പായ്ക്കപ്പൽ തയാറാക്കി. | |||
തുടർ പ്രവർത്തനമായി പകൽസമയത്തെ ഒരു നഗരത്തിന്റെ വിദൂര ദൃശ്യം കുട്ടികൾ തയാറാക്കി. | |||
== TupiTube Desk പരിചയപ്പെടൽ == | |||
എന്റെ ആദ്യത്തെ അനിമേഷൻ സിനിമ. കുട്ടികൾ തയാറാക്കിയ സന്ധ്യാ സമയത്തെ കടലിന്റേയും ചക്രവാളത്തിന്റേയും ദൃശ്യത്തിൽ ഒരു പായ്ക്കപ്പൽ ചലിക്കുന്ന ദൃശ്യമാണ് കുട്ടികൾ ആദ്യം തയ്യാറാക്കിയത്. | |||
<gallery> | |||
പ്രമാണം:38102-lk class p1.jpg | |||
പ്രമാണം:38102-lk class p3.jpg | |||
പ്രമാണം:38102-lk classp2.jpg | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ് == | |||
ഐ ടി പരമായ മത്സരങ്ങളുടെ വാർത്തകളും വിജ്ഞാനപ്രദമായ അറിവുകളും ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ചുമതല ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. | |||
== കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിലൂടെ == | |||
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു. ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്. | |||
<gallery> | |||
പ്രമാണം:38102- keralapiravi p6.jpg|ഈശ്വരപ്രാർത്ഥന | |||
പ്രമാണം:38102-keralapiravi p3.jpg|പ്രതിജ്ഞ | |||
പ്രമാണം:38102- sub district kalolsavam vedi.jpg|അടൂർ സബ് ജില്ലാ കലോത്സവവേദിയിൽ വീഡിയോ എടുക്കാനായി എത്തിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ | |||
</gallery> | |||
== പഠനം തലമുറകളോടൊപ്പം ലിറ്റിൽ കൈറ്റ്സ് == | |||
2024 - 27 ബാച്ചിലെ കുട്ടികൾ സമൂഹത്തിലെ അമ്മമാർക്ക് സാങ്കേതികവിദ്യാപരിജ്ഞാനം നൽകാനായി കൈറ്റ് മിസ്ട്രസ് മാരായ സൂസൻ ജോൺ, അനിതാ ഡാനിയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി . ഇതിനായി കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് ഓരോ പ്രവർത്തനവും കുട്ടികൾ ഏറ്റെടുത്തു. മാതാപിതാക്കൾക്ക് സാങ്കേതികവിദ്യ പരിജ്ഞാനത്തെ കുറിച്ച് കുട്ടികൾ അറിവ് നൽകുകയും , മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചും, മെയിൽ അയയ്ക്കുന്നത് എങ്ങനെയെന്നും , സോഷ്യൽ മീഡിയയിലെ തട്ടിപ്പിനെ കുറിച്ചും, മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ അത്തപ്പൂക്കളം, തുടങ്ങിയതെല്ലാം കുട്ടികൾ വിവരിച്ചു കൊടുത്തു. അവിടെ എത്തിച്ചേർന്നവരെല്ലാം കുട്ടികളുടെ ഈ പ്രവർത്തനത്തെ നല്ല രീതിയിൽ വിലയിരുത്തി . അവർക്ക് ഇങ്ങനെയുള്ള പുതിയ അറിവുകൾ പകർന്നു നൽകിയതിൽ കുട്ടികളെ അഭിനന്ദിച്ചു. | |||
<gallery> | |||
പ്രമാണം:38102-lk students3.JPG | |||
പ്രമാണം:38102- lk students2.JPG | |||
പ്രമാണം:38102- lk students.JPG | |||
</gallery> | |||
== ഫ്രീഡം ഫെസ്റ്റ് 2K 24 == | |||
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം നൽകി . | |||
== മറ്റു കുട്ടികൾക്ക് കൈത്താങ്ങായി ലിറ്റിൽകൈറ്റ്സ് == | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ഐടി സാങ്കേതിക വിദ്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പഠിപ്പിച്ചു. ചിത്രരചനയിലും മറ്റും താൽപര്യം കാണിക്കുന്ന ഈ വിദ്യാർത്ഥികളിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാനും , ഡിജിറ്റൽ അത്തപ്പൂക്കളം , ആനിമേഷൻ തുടങ്ങിയവ പരിചയപ്പെടുത്തി. ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയത്തും നാലുമണിക്ക് ശേഷവും കുട്ടികൾ ഇവരെ പഠിപ്പിക്കാൻ ആയി മുൻകൈ എടുക്കാറുണ്ട്. | |||
<gallery> | |||
പ്രമാണം:38102 lk p1.jpg | |||
പ്രമാണം:38102 lk p2.jpg | |||
</gallery> | </gallery> |
22:33, 6 ഡിസംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
38102-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 38102 |
യൂണിറ്റ് നമ്പർ | LK/2018/38102 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | Pathanamthitta |
വിദ്യാഭ്യാസ ജില്ല | Pathanamthitta |
ഉപജില്ല | Adoor |
ലീഡർ | ASHLY SUNIL |
ഡെപ്യൂട്ടി ലീഡർ | ANAGHA SUKESH |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Susan John |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Anitha Daniel |
അവസാനം തിരുത്തിയത് | |
06-12-2024 | 38102 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024 -27
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|
1 | 13126 | അതുല്യ ആർ |
2 | 13158 | സാരംഗ് എസ് |
3 | 13112 | ആൻ സാറാ ബോബി |
4 | 12808 | ആൻറ്റോ എം ഷാലു |
5 | 13096 | മാളവിക യു എസ് |
6 | 12800 | ജോഷ്വ ആൻറ്റണി |
7 | 12805 | ജോജോ സാബു |
8 | 12790 | ലിൻറ്റാ ഐസക് |
9 | 13165 | ഷൈൻ ഷാജി |
10 | 13070 | ലെനാ ജെ അനീഷ് |
11 | 13093 | അയോനാ മരിയ |
12 | 12818 | അനഘാ സുഖേഷ് |
13 | 13094 | ബസിലിൻ ജെ ജയൻ |
14 | 13127 | അതുൽ എ |
15 | 13055 | ആദിത്യാ ബി |
16 | 12810 | സൻജു വർഗ്ഗീസ് |
17 | 13114 | സുകന്യ എസ് |
18 | 13154 | എബിൻ ജെ ജോർജ് |
19 | 13095 | അലീസാ വർഗ്ഗീസ് |
20 | 13097 | ജോബിനാ ജോൺ |
21 | 12784 | ആൽബി ബിജു |
22 | 12811 | ആഷ് ലി സുനിൽ |
23 | 12954 | ജൂബി ബിജു |
24 | 12838 | ലിയാ ബിജു |
25 | 12833 | അയനാ ബിജു |
26 | 13143 | ജെഫിൻ വി ജെ |
LITTLE KITES
2024 _ 27 ബാച്ചിൽ 41 കുട്ടികൾ പ്രിലിമിനറി എക്സാമിന് രജിസ്റ്റർ ചെയ്തു . എക്സാം ജൂൺ 15ന് സ്കൂളിൽ വച്ച് നടത്തി. അതിൽ 26 കുട്ടികൾ എൽ കെ യൂണിറ്റിൽ അംഗത്വം നേടി . ജൂലൈ 23ന് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടത്തി . പ്രവീൺ സാർ ക്ലാസ് എടുത്തു . ലിറ്റിൽ കൈറ്റ്സിന്റെ ഉത്തരവാദിത്തങ്ങളും , പ്രവർത്തന പദ്ധതികളെ സംബന്ധിച്ച് പൊതുവായ ധാരണയും, അവരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു . സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി . ഓപ്പൺടൂൾസ് ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണ മത്സരം നടത്തി . ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖല പരിചയപ്പെടുത്തി. അതിലൂടെ തീറ്റ കൊത്തുന്ന കോഴിയുടെ പ്രവർത്തനം നടത്തി . ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതിനികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും , ജീവിതത്തിൽ ഇത് കുട്ടികൾക്ക് ഉപകാരപ്പെടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് രക്ഷകർത്താക്കളുടെ ക്ലാസ് അവസാനിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൈറ്റ് മിസ്ട്രസ് സൂസൻ ജോൺ നന്ദി പറഞ്ഞു. ക്യാമ്പ് വൈകുന്നേരം 4 മണിക്ക് അവസാനിച്ചു . കുട്ടികൾക്ക് ക്യാമ്പ് പുതിയ ഒരു അനുഭവം ആയിരുന്നു .
ഹൈടെക് ഉപകരണസജ്ജീകരണം സ്മാർട്ട് ക്ലാസിൽ
സ്മാർട്ട് ക്ലാസിൽ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് 2023 -26 ബാച്ചിലെ കുട്ടികൾ ഇവർക്ക് ക്ലാസ് എടുത്തു. കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്യാനും , സൗണ്ട് സെറ്റിംങ് ആവശ്യമായ രീതിയിൽ ക്രമീകരിക്കാനും, വിവിധ ആപ്ലിക്കേഷനുകൾ റീസെറ്റ് ചെയ്യാനും കുട്ടികൾ പഠിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് യൂണിഫോം ഐഡി കാർഡ് വിതരണം 2024 - 27 ബാച്ചിന്റെ ഐഡി കാർഡുകളും, യൂണിഫോമുകളും പ്രധാന അധ്യാപകൻ ശ്രീ . അലക്സ് ജോർജ് വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ഐഡി കാർഡും ധരിക്കുന്നു.
Digital Pookalam പരിജയപ്പെടുത്തൽ
ചിങ്ങമാസം വന്നു പിറന്നു. അത്തം പത്തിന് തിരുവോണം. LK കുട്ടികൾക്ക് അത്തപ്പൂക്കളം ഇടാൻ മോഹം. എന്നാൽ ഡിജിറ്റൽ അത്തപ്പൂക്കളം ആയാലോ ? 2023 - 26 ബാച്ചിലെ കുട്ടികൾ ഈ ബാച്ചിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മത്സരം നടത്താമെന്ന് കൈറ്റ് മാസ്റ്ററും തീരുമാനിച്ചു. അങ്ങനെ LKയൂണിറ്റിലെ കുട്ടികൾക്ക് ഡിജിറ്റൽ അത്തപ്പൂക്കള മത്സരം നടത്തുകയും അതിൽ മികച്ചത് ഫസ്റ്റ് ,സെക്കൻഡ്, തേർഡ് ,എന്നിങ്ങനെ തിരിച്ച് അവരെ പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് അഭിനന്ദിക്കുകയും സമ്മാനം നൽകുകയും ചെയ്തു . ഇത് കണ്ട കൊച്ചു കുട്ടികൾക്ക്( UP) ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കണമെന്ന ആഗ്രഹം LK യൂണിറ്റിലെ കുട്ടികളെ അറിയിച്ചു. അങ്ങനെ ഈ ബാച്ചിലെ കുട്ടികൾ അവർക്ക് ക്ലാസ് എടുക്കുകയും നല്ല അത്തപ്പൂക്കളം തയ്യാറാക്കുകയും ചെയ്തു. അങ്ങനെ LK യൂണിറ്റിലെ ഡിജിറ്റൽ അത്തപ്പൂക്കളം കൊച്ചു കൂട്ടുകാരുടെ മനസ്സിലും ഇടംപിടിച്ചു .
ചിത്രതാളിലൂടെ.........Priliminary Camp...
-
PRILIMINARY EXAM
-
EXAM
-
PRILIMINARY EXAM
-
LK PRILIMINARY CAMPഉദ്ഘാടനം
-
-
group
-
programming
-
animation
-
parents class
-
digital pookalam teaching LK Students
-
-
-
-
കൊച്ചുകൂട്ടുകാർക്ക് അത്തപ്പൂക്കളം പരിചയപ്പെടുത്തുന്നു
-
അത്തപ്പൂക്കളം മത്സരം
-
അത്തപ്പൂക്കളം മത്സരം
-
അത്തപ്പൂക്കളം രണ്ടാം സ്ഥാനം
-
അത്തപ്പൂക്കളം മൂന്നാം സ്ഥാനം
വരകൾ വർണ്ണങ്ങൾ
സന്ധ്യാ സമയത്തെ കടലിന്റേയും ചക്രവാളത്തിന്റേയും ദൃശ്യം വരയ്ക്കുന്നതിനായി GIMP സോഫ്റ്റ്വെയർ കുട്ടികളെ ആദ്യം പരിചയപ്പെടുത്തി . കുട്ടികൾ അവരുടെ കലാബോധത്താൽ സന്ധ്യാ സമയത്തെ കടലിനെ തയ്യാറാക്കി. ഇങ്ക്സ് കേപിൽ കുട്ടികൾ പായ്ക്കപ്പൽ തയാറാക്കി.
തുടർ പ്രവർത്തനമായി പകൽസമയത്തെ ഒരു നഗരത്തിന്റെ വിദൂര ദൃശ്യം കുട്ടികൾ തയാറാക്കി.
TupiTube Desk പരിചയപ്പെടൽ
എന്റെ ആദ്യത്തെ അനിമേഷൻ സിനിമ. കുട്ടികൾ തയാറാക്കിയ സന്ധ്യാ സമയത്തെ കടലിന്റേയും ചക്രവാളത്തിന്റേയും ദൃശ്യത്തിൽ ഒരു പായ്ക്കപ്പൽ ചലിക്കുന്ന ദൃശ്യമാണ് കുട്ടികൾ ആദ്യം തയ്യാറാക്കിയത്.
ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡ്
ഐ ടി പരമായ മത്സരങ്ങളുടെ വാർത്തകളും വിജ്ഞാനപ്രദമായ അറിവുകളും ലിറ്റിൽ കൈറ്റ്സ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ചുമതല ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.
കേരളപ്പിറവി ദിനം ലിറ്റിൽ കൈറ്റ്സിലൂടെ
ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം. കേരളത്തിന് ഇന്ന് 68 -ാം പിറന്നാൾ ആണ് . കടമ്പനാട് സെന്റ് തോമസ് സ്കൂളിലും കേരളപ്പിറവി ദിനം ആഘോഷിച്ചു. ഇന്ന് സ്പെഷ്യൽ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു . പ്രഥമ അധ്യാപകൻ അലക്സ് ജോർജ് എല്ലാവർക്കും ആശംസകൾ നേർന്നു. പ്രസംഗം , പ്രതിജ്ഞ , കേരളപ്പിറവിഗാനം എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കേരളപ്പിറവി ആശംസകൾ , പോസ്റ്റർ, ഡിജിറ്റൽ പെയിൻറിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. കുട്ടികൾക്ക് അത് പുതിയ ഒരു അനുഭവമായിരുന്നു . ജിംബ്, ഇൻങ്ക്സ്കേപ്പ് തുടങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കുട്ടികൾ തയാറാക്കിയത്.
-
ഈശ്വരപ്രാർത്ഥന
-
പ്രതിജ്ഞ
-
അടൂർ സബ് ജില്ലാ കലോത്സവവേദിയിൽ വീഡിയോ എടുക്കാനായി എത്തിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
പഠനം തലമുറകളോടൊപ്പം ലിറ്റിൽ കൈറ്റ്സ്
2024 - 27 ബാച്ചിലെ കുട്ടികൾ സമൂഹത്തിലെ അമ്മമാർക്ക് സാങ്കേതികവിദ്യാപരിജ്ഞാനം നൽകാനായി കൈറ്റ് മിസ്ട്രസ് മാരായ സൂസൻ ജോൺ, അനിതാ ഡാനിയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി . ഇതിനായി കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് ഓരോ പ്രവർത്തനവും കുട്ടികൾ ഏറ്റെടുത്തു. മാതാപിതാക്കൾക്ക് സാങ്കേതികവിദ്യ പരിജ്ഞാനത്തെ കുറിച്ച് കുട്ടികൾ അറിവ് നൽകുകയും , മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചും, മെയിൽ അയയ്ക്കുന്നത് എങ്ങനെയെന്നും , സോഷ്യൽ മീഡിയയിലെ തട്ടിപ്പിനെ കുറിച്ചും, മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ അത്തപ്പൂക്കളം, തുടങ്ങിയതെല്ലാം കുട്ടികൾ വിവരിച്ചു കൊടുത്തു. അവിടെ എത്തിച്ചേർന്നവരെല്ലാം കുട്ടികളുടെ ഈ പ്രവർത്തനത്തെ നല്ല രീതിയിൽ വിലയിരുത്തി . അവർക്ക് ഇങ്ങനെയുള്ള പുതിയ അറിവുകൾ പകർന്നു നൽകിയതിൽ കുട്ടികളെ അഭിനന്ദിച്ചു.
ഫ്രീഡം ഫെസ്റ്റ് 2K 24
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം, ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം നൽകി .
മറ്റു കുട്ടികൾക്ക് കൈത്താങ്ങായി ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് ഐടി സാങ്കേതിക വിദ്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം പഠിപ്പിച്ചു. ചിത്രരചനയിലും മറ്റും താൽപര്യം കാണിക്കുന്ന ഈ വിദ്യാർത്ഥികളിൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കാനും , ഡിജിറ്റൽ അത്തപ്പൂക്കളം , ആനിമേഷൻ തുടങ്ങിയവ പരിചയപ്പെടുത്തി. ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയത്തും നാലുമണിക്ക് ശേഷവും കുട്ടികൾ ഇവരെ പഠിപ്പിക്കാൻ ആയി മുൻകൈ എടുക്കാറുണ്ട്.