"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
സോഷ്യൽ സയൻസ് | സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി. അബ്ദുറഷീദ് മാസ്റ്റർ . സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി | ||
=== '''<u>സാമൂഹ്യ ശാസ്ത്ര | === '''<u>സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി</u>''' === | ||
[[പ്രമാണം:19909-ssclub-school leader election-2024.jpg|ലഘുചിത്രം|351x351ബിന്ദു|school leader election-2024]] | [[പ്രമാണം:19909-ssclub-school leader election-2024.jpg|ലഘുചിത്രം|351x351ബിന്ദു|school leader election-2024]] | ||
'''12 - 06-2024''' ന്അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോ -കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ടി.പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി. ആമിന ടീച്ചർ എന്നിവർ സംസാരിച്ചു. | '''12 - 06-2024''' ന്അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോ -കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ടി.പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി. ആമിന ടീച്ചർ എന്നിവർ സംസാരിച്ചു. | ||
വരി 23: | വരി 23: | ||
[[പ്രമാണം:19009-hiroshima_day_quiz_-SS_Club.jpg|ലഘുചിത്രം|427x427ബിന്ദു|hiroshima day quiz -SS Club]] | [[പ്രമാണം:19009-hiroshima_day_quiz_-SS_Club.jpg|ലഘുചിത്രം|427x427ബിന്ദു|hiroshima day quiz -SS Club]] | ||
[[പ്രമാണം:19009-hiroshima_day_quiz_-SS_Club_1.jpg|ഇടത്ത്|ലഘുചിത്രം|388x388ബിന്ദു]] | [[പ്രമാണം:19009-hiroshima_day_quiz_-SS_Club_1.jpg|ഇടത്ത്|ലഘുചിത്രം|388x388ബിന്ദു]] | ||
ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് | ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് സംഘടിപ്പിച്ച മത്സരത്തിന് എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
'''ഹിരോഷിമ ദിന ക്വിസ് മത്സരം വിജയികൾ''' | '''ഹിരോഷിമ ദിന ക്വിസ് മത്സരം വിജയികൾ''' | ||
വരി 75: | വരി 75: | ||
|[[പ്രമാണം:19009-SS_CLUB_PRIZE_DISTRIBUTION.jpg|ലഘുചിത്രം|SS CLUB PRIZE DISTRIBUTION]] | |[[പ്രമാണം:19009-SS_CLUB_PRIZE_DISTRIBUTION.jpg|ലഘുചിത്രം|SS CLUB PRIZE DISTRIBUTION]] | ||
| | | | ||
|} | |||
== '''മോക് പാർലമെൻറ് സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009_-MOCK_PARLIAMENT_-2025.jpg|ലഘുചിത്രം|427x427ബിന്ദു|MOCK PARLIAMENT -2025-BY SOCIAL SCIENCE CLUB -OHSS TIRURANGADI]] | |||
തിരൂരങ്ങാടി ഓറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേരള മോഡൽ നിയമ സഭ 2025 ജനുവരി 9-ന് 3 മണിക്ക് സ്കൂൾ ക്യാമ്പസിൽ അവതരിപ്പിക്കപ്പെട്ടു.ഡോ:വി.പി അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു | |||
സ്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്ററുടെയും ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്‌റ്ററുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് സോഷ്യൽ സയൻസ് അധ്യാപകരായ. ടി. മമ്മദ് മാസ്റ്റർ, എ.ടി. സെനബടീച്ചർ, ടി.പി. റഷീദ് മാസ്റ്റർ, സി.ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ എല്ലാ അധ്യാപക അനധ്യപകരും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു . ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾ ആരംഭിച്ചു.പിന്നീട് ബു ചോദ്യോത്തര വേളയും പ്രതിപക്ഷ ബഹിഷ്‌കരണവും അടക്കം നിയമസഭയിൽ നടത്തപ്പെടുന്ന എല്ലാ ഔദ്യോഗിക പ്രവർത്തനങ്ങളും, ദൃശ്യവൽക്കരണത്തിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009_-MOCK_PARLIAMENT_-2.jpg|ലഘുചിത്രം|MOCK PARLIAMENT -2]] | |||
![[പ്രമാണം:19009_-MOCK_PARLIAMENT_-3.jpg|ലഘുചിത്രം|MOCK PARLIAMENT -3]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:MOCK_PARLIAMENT_-4.jpg|ലഘുചിത്രം|MOCK PARLIAMENT -4]] | |||
![[പ്രമാണം:19009_-MOCK_PARLIAMENT_-1.jpg|ലഘുചിത്രം|MOCK PARLIAMENT -1]] | |||
|} | |} |
21:14, 12 ജനുവരി 2025-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിന പോസ്റ്റർ പ്രദർശനം
സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി. അബ്ദുറഷീദ് മാസ്റ്റർ . സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി
12 - 06-2024 ന്അലുംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോ -കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ടി.പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, സി. ആമിന ടീച്ചർ എന്നിവർ സംസാരിച്ചു.
19 ഡിവിഷനുകളിലെ ലീഡർമാർ ചേർന്ന് 10E ക്ലാസിലെ മുഹമ്മദ് നാഷിദ് പി.യെ ഫസ്റ്റ് ലീഡറായും 10 A ക്ലാസിലെ മൗസൂഫ അലി യെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.
അക്ഷരമരം
വായന ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടന്ന അക്ഷരമരം പ്രോഗ്രാം ഹെഡ്മാസ്റ്റർ ടി അബ്ദുറഷീദ് സാർ വായിച്ച പുസ്തകത്തിന്റെ പേരെഴുതി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രെട്ടറി ജലീൽ മാസ്റ്റർ,സാമൂഹ്യ ശാസ്ത്ര അധ്യാപകരായ കോ-കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ , എ.ടി സൈനബ ടീച്ചർ ടിപി അബ്ദുറഷീദ് മാസ്റ്റർ റഷീദ് മാസ്റ്റർ, ആമിന ടീച്ചർ നേതൃത്വം നൽകി .വിദ്യാർഥികളും അധ്യാപകരും അവർ വായിച്ച പുസ്തകങ്ങളുടെ പേരുകേളോ എഴുത്തുകാരുടെ പേരുകളോ അക്ഷര മരത്തിൽ എഴുതുകയും ചെയ്തു..
ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഹിരോഷിമ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് സംഘടിപ്പിച്ച മത്സരത്തിന് എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഹിരോഷിമ ദിന ക്വിസ് മത്സരം വിജയികൾ
1st. Fathima shamfa M 9 B , 2nd Fathima Rahfa K. 10B , 3rd. Fathima Sana 10B and Fazin PO. 9 A
സ്വാതന്ത്ര്യ ദിനാഘോഷം
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
സ്വാതന്ത്യദിനത്തിൽ രാവിലെ 9 മണിക്ക് പതാകാ ഉയർത്തി. സ്വാതന്ത്ര്യ സമരകാലത്തെ ഓർമകൾ പങ്കുവെച്ച് കൊണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഇരുവരേയും ചടങ്ങിൽ ആദരിച്ചു .പരപ്പനങ്ങാടി ബി.പി.സി കൃഷ്ണൻ
മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.
SCOUTS& GUIDES , JRC , SS CLUB എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ സ്വാതന്ത്യ ദിന റാലിയും സഘടിപ്പിച്ചു. സ്കൂൾ NSS യൂണിറ്റി നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പായസ വിതരണവും നടന്നു
ദേശഭക്തി ഗാനാലാപന മത്സരം
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ദേശഭക്തി ഗാനാലാപന മത്സരം നടന്നു ടി മമ്മദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, ടി.പി റഷീദ് മാസ്റ്റർ, സി. ആമിന ടീച്ചർ , എസ് ഖിളർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
ആയിശ റന & പാർട്ടി( 10 A) ഒന്നാം സ്ഥാനവും മൗസൂഫ അലി.ഒ & പാർട്ടി (10B) രണ്ടാം സ്ഥാനവും നേടി.
മോക് പാർലമെൻറ് സംഘടിപ്പിച്ചു.
തിരൂരങ്ങാടി ഓറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കേരള മോഡൽ നിയമ സഭ 2025 ജനുവരി 9-ന് 3 മണിക്ക് സ്കൂൾ ക്യാമ്പസിൽ അവതരിപ്പിക്കപ്പെട്ടു.ഡോ:വി.പി അബ്ദുൽ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു
സ്കൂൾ പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്ററുടെയും ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്‌റ്ററുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് സോഷ്യൽ സയൻസ് അധ്യാപകരായ. ടി. മമ്മദ് മാസ്റ്റർ, എ.ടി. സെനബടീച്ചർ, ടി.പി. റഷീദ് മാസ്റ്റർ, സി.ആമിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ എല്ലാ അധ്യാപക അനധ്യപകരും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു . ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾ ആരംഭിച്ചു.പിന്നീട് ബു ചോദ്യോത്തര വേളയും പ്രതിപക്ഷ ബഹിഷ്‌കരണവും അടക്കം നിയമസഭയിൽ നടത്തപ്പെടുന്ന എല്ലാ ഔദ്യോഗിക പ്രവർത്തനങ്ങളും, ദൃശ്യവൽക്കരണത്തിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.