"ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Renjithr (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ എന്ന താൾ ഡി.ബി.എച്ച്.എസ്. കാരേറ്റ്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സര വിജയികൾ.jpg|ലഘുചിത്രം]]
{{PHSchoolFrame/Pages}}
 
== '''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം''' ==
ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ കോമ്പറ്റീഷനിൽ വിജയികളായ കുട്ടികൾ...
 
'''സീനിയർ വിഭാഗം'''
 
''വിജയി- ശിവാനി കെ. ആർ (9B)''
 
''ഫസ്റ്റ് റണ്ണർ അപ്പ്- അനാമിക ആർ (9B)''
 
''സെക്കൻഡ് റണ്ണർ അപ്പ് - അഭിഷേക് വി (10 A)''
 
'''ജൂനിയർ വിഭാഗം'''
 
''വിജയി -അഹല്യ ലാൽ എ എസ് (8B)''
 
''ഫസ്റ്റ് റണ്ണർ അപ്പ്- മൈത്രി ഡി വി(8A)''
 
''സെക്കൻഡ് റണ്ണർ അപ്പ് - രുദ്രദേവ് എസ് എസ് (7A)''
 
== '''ചാന്ദ്രദിനാചരണം''' ==
[[പ്രമാണം:ചാന്ദ്രദിനാചരണം-.png|ലഘുചിത്രം]]
<nowiki>*</nowiki>അന്താരാഷ്ട്ര ചാന്ദ്രദിനാചരണത്തിൻെറ ഭാഗമായുള്ള വിവിധ പ്രവ‍ർത്തനങ്ങൾ - 22/7/24 മുതൽ 26/7/24 വരെ  സ്കൂളിൽ  നടന്നു*......
 
ചാന്ദ്രദൗത്യങ്ങൾ, ബഹിരാകാശ സഞ്ചാരം, റോക്കറ്റുകൾ,  ചന്ദ്രയാൻ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരിപാടികൾ  സംഘടിപ്പിച്ചു.
 
ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ചിത്രരചന,    റോക്കറ്റ് മാതൃക നിർമ്മാണം,  വീഡിയോ പ്രദർശനം തുടങ്ങിയവ ഉണ്ടായിരുന്നു.
 
കൂടാതെ അവസാന ദിനമായ വെള്ളിയാഴ്ച (26/7/24) കുട്ടികളിലെ ശാസ്ത്ര അഭിരുചിയും അവബോധവും വളർത്തുന്നത് ലക്ഷ്യമിട്ട് പ്രഗത്ഭനായ അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേഷ് കുമാർ സാർ കുട്ടികളുമായി സംവദിക്കുകയും ലഘു പരീക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. യോഗനടപടികൾ നിയന്ത്രിച്ചത് കുട്ടികൾ തന്നെയായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
 
== സ്പോർട്സ് 2024 ==
സ്കൂൾ തല കായിക മത്സരം ആഗസ്റ്റ് 7,9 തീയതികളിൽ നടന്നു.
 
ആഗസ്റ്റ് 7 ന് 9:45 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു.
 
തുടർന്ന് ദീപശിഖാ പ്രയാണം.ഒളിംമ്പിക്സ് വളയങ്ങളുുടെ  മാതൃകയിൽ വിദ്യാർത്ഥികളെ ഗ്രൗണ്ടിൽ ഇരുത്തി ഉദ്ഘാടനം നടത്തിയത് പുതുമയുള്ള കാഴ്ച്ചയായി മാറി.{{PHSchoolFrame/Pages}}
  {{Yearframe/Header}}
  {{Yearframe/Header}}