"എ. റസലുദ്ദീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മലയാള സാഹിത്യകാരനും അധ്യാപകനും കേരള സർവകലാശാലയുടെ മുൻ പബ്ലിക്കേഷൻ ഡയറക്ടറുമാണ് ഡോ. എ. റസലുദ്ദീൻ. ==ജീവിതരേഖ== ഗവ. യു. പി. എസ്. ശ്രീനാരായണപുരം, ടി.കെ.എം. കോളേജ്, കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
മലയാള സാഹിത്യകാരനും അധ്യാപകനും കേരള സർവകലാശാലയുടെ മുൻ പബ്ലിക്കേഷൻ ഡയറക്ടറുമാണ് ഡോ. എ. റസലുദ്ദീൻ. | മലയാള സാഹിത്യകാരനും അധ്യാപകനും കേരള സർവകലാശാലയുടെ മുൻ പബ്ലിക്കേഷൻ ഡയറക്ടറുമാണ് ഡോ. എ. റസലുദ്ദീൻ. | ||
[[പ്രമാണം:DR RASALUDEEN.JPG|ലഘുചിത്രം]] | |||
==ജീവിതരേഖ== | ==ജീവിതരേഖ== | ||
ഗവ. യു. പി. എസ്. ശ്രീനാരായണപുരം, ടി.കെ.എം. കോളേജ്, കൊല്ലം ശ്രീ നാരായണ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. | ഗവ. യു. പി. എസ്. ശ്രീനാരായണപുരം, ടി.കെ.എം. കോളേജ്, കൊല്ലം ശ്രീ നാരായണ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. ടി.കെ.എം കോളേജിൽ അധ്യാപകനായിരുന്നു. പിന്നീട് കേരള സർവകലാശാല പബ്ലിക്കേഷൻ ഡയറക്ടറായി വിരമിച്ചു. | ||
==കൃത്കൾ== | ==കൃത്കൾ== | ||
* അക്കാമൻ (നോവൽ) | * അക്കാമൻ (നോവൽ) | ||
13:46, 21 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
മലയാള സാഹിത്യകാരനും അധ്യാപകനും കേരള സർവകലാശാലയുടെ മുൻ പബ്ലിക്കേഷൻ ഡയറക്ടറുമാണ് ഡോ. എ. റസലുദ്ദീൻ.
ജീവിതരേഖ
ഗവ. യു. പി. എസ്. ശ്രീനാരായണപുരം, ടി.കെ.എം. കോളേജ്, കൊല്ലം ശ്രീ നാരായണ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. ടി.കെ.എം കോളേജിൽ അധ്യാപകനായിരുന്നു. പിന്നീട് കേരള സർവകലാശാല പബ്ലിക്കേഷൻ ഡയറക്ടറായി വിരമിച്ചു.
കൃത്കൾ
- അക്കാമൻ (നോവൽ)
- സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം
- ജൂദാസ് നീതി തേടുന്നു[1]
- വിചാരവും വീക്ഷണവും